SECURITY GUARD-GOVERNMENT SECRETARIAT/KERALA PUBLIC SERVICE COMMISSION
Date of Test: 02/03/2018
039/2018-M
Maximum: 100 marks
Time: 1 hour and 15 minutes
1. കേരളത്തിലെ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി ആര്?
(A) വി.എസ്. അച്യുതാനന്ദൻ  (C) കടന്നപ്പള്ളി രാമചന്ദ്രൻ
(B) പിണറായി വിജയൻ (D) വി.എസ്. സുനിൽകുമാർ
Answer: (B)

2. ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യത്തിന് നൽകിയ പേര് :
(A) ചന്ദ്രയാൻ
(B) ചൊവ്വ-2013  (C) മംഗൾയാൻ
(D) ഡീപ്പ് ഇംപാക്ട്
Answer: (C)

3. ലോക മാതൃഭാഷാദിനം എന്ന്?
 (A) ഫെബ്രുവരി 21
(C) ഏപ്രിൽ 7
(B) മാർച്ച് 23
(D) ജനുവരി 9
Answer: (A)

4. 2016-ൽ വയലാർ അവാർഡ് നേടിയത് ആര്?
(A) ശ്രീകുമാരൻ തമ്പി (C) ബി. മുരളി
(B) സി. രാധാകൃഷ്ണൻ (D) യു.കെ. കുമാരൻ
Answer: (D)

5. കേരള സർക്കാറിന്റെ നേതൃത്വത്തിൽ എം.ടി. വാസുദേവൻ നായർ മ്യൂസിയം നിർമ്മിക്കുന്നത് എവിടെ?
(A) തിരുവനന്തപുരം
(B) കൊച്ചി (C) കോഴിക്കോട്
(D) കണ്ണൂർ
Answer: (C)

6. ഇന്ത്യയിൽ തൊഴിലില്ലായ്മ ഏറ്റവും കുറവുള്ള സംസ്ഥാനം :
(A) കേരളം
(B) ഗുജറാത്ത്
(C) പഞ്ചാബ്
(D) പശ്ചിമബംഗാൾ
Answer: (B)

7. കേരള ഹൈക്കോടതിയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് ആര്?
(A) അശോക് ഭൂഷൺ
(B) നവനീത് പ്രസാദ് സിംഗ് (C) വി.എസ്. ഠാക്കൂർ
(D) ശാന്തന ഗൗഡർ മോഹൻ മല്ലികാർജ്ജുന
Answer: (B)

8. കേരളം മുഴുവൻ ജൈവകൃഷി വ്യാപിപ്പിക്കാൻ കുടുംബശ്രീ മുഖേന സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി ഏത്?
(A) പൊലിവ്
(B) നിറവ് (C) ജീവനം
(D) സുരഭി
Answer: (A)

9. കണ്ടൽക്കാടുകളെ റിസർവ്വ് വനമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?
(A) കേരളം
(B) മഹാരാഷ്ട്ര (C) തമിഴ്നാട്
(D) ഗുജറാത്ത്
Answer: (B)

10. റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ശുഭയാത്ര-2015 പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആര്?
(A) ദിലീപ്
(B) മമ്മൂട്ടി (C) മഞ്ചു വാര്യർ
(D) മോഹൻലാൽ
Answer: (D)

11. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയുടെ ഏറ്റവും വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന പർവ്വതനിര ഏത്? -
(A) ഹിമാചൽ
സിവാലിക്  (C) ഹിമാദ്രി
(D) ആരവല്ലി
Answer: (C)

12. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനം ഏത്?
(A) മഹാരാഷ്ട
(B) രാജസ്ഥാൻ  (C) ജമ്മു-കാശ്മീർ
(D) മദ്ധ്യപ്രദേശ്
Answer: (D)

13. ദുർഗ്ഗാപ്പൂർ ഇരുമ്പുരുക്ക് നിർമ്മാണശാലയ്ക്ക് സാമ്പത്തിക സഹായം നൽകിയിരിക്കുന്ന വിദേശരാജ്യം ഏത്?
(A) ജർമ്മനി (C) അമേരിക്ക
(B) റഷ്യ  (D) ബ്രിട്ടൺ |
Answer: (D)

14. ചുവടെ കൊടുത്തിരിക്കുന്നതിൽ ഒരിന്ത്യൻ സംസ്ഥാനവുമായി മാത്രം അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
 (A) മേഘാലയ
(B) ഹിമാചൽ പ്രദേശ് (C) ഒഡീഷ
(D) ത്രിപുര
Answer: (A)

15. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്വ് ഏത്?
(A) നീലഗിരി
(B) സുന്ദരവനം (C) അഗസ്ത്യാർകൂടം
(D) ഗേറ്റ് റാൻ ഓഫ് കച്ച്
Answer: (D)

16. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
(A) അഗസ്ത്യാർകൂടം
(B) തെൻമല (C) ആനമുടി
(D) കാഞ്ചൻജംഗ
Answer: (C)

17. ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
(A) മദ്ധ്യപ്രദേശ്
(B) മഹാരാഷ്ട  (C) ഉത്തർപ്രദേശ്
(D) കേരളം
Answer: (C)

18. ഇന്ത്യയിൽ നിലനിൽക്കുന്ന സമ്പദ്വ്യവസ്ഥ ഏതു തരം സമ്പദ്വ്യവസ്ഥയ്ക്ക് ഉദാഹരണമാണ്?
(A) മുതലാളിത്ത സമ്പദ്വ്യവസ്ഥ
(B) സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ
 (C) മിശ്ര സമ്പദ്വ്യവസ്ഥ
(D) കമ്പോള സമ്പദ്വ്യവസ്ഥ
Answer: (C)

19. തെലുങ്കാന സംസ്ഥാനത്തിന്റെ തലസ്ഥാനം ഏത്?
(A) കർണൂൽ (C) സെക്കന്തരാബാദ്
(B) ഹൈദരാബാദ് (D) വിശാഖപട്ടണം
Answer: (B)

20. തമിഴ്നാടിന്റെ ഔദ്യോഗിക പക്ഷി ഏത്?
(A) പ്രാവ് (C) വേഴാമ്പൽ
(B) മയിൽ (D) കുയിൽ
Answer: (A)

21. ഖേഡയിലെ പ്രസിദ്ധമായ കർഷക സമരം നടന്ന വർഷം :
(A) 1918
(B) 1919 (C) 1921
(D) 1927
Answer: (A)

22. "പ്ലാസിയുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ടെങ്കിൽ ജാലിയൻ വാലാബാഗ് സംഭവം ബ്രിട്ടീഷ്ഭരണത്തിന്റെ അടിത്തറയിളക്കി' ഇങ്ങനെ അഭിപ്രായപ്പെട്ടത് ആരാണ്?
(A) ജവഹർലാൽ നെഹ്
(B) ഉദ്ദം സിംഗ് (C) മോട്ടിലാൽ നെഹ്റു
 (D) ഗാന്ധിജി
Answer: (D)

23. സതി എന്ന സാമൂഹ്യദുരാചാരത്തിന്റെ ചിത്രം വരച്ച പ്രശസ്ത ചിത്രകാരൻ ആര്?
 (A) രാജാറാം മോഹൻ റോയ്
(B) അമൃത ഷെർഗിൽ (C) നന്ദലാൽ ബോസ്
(D) അബനീന്ദ്ര നാഥ ടാഗോർ
Answer: (C)

24. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്?
(A) കെ. കേളപ്പൻ
(B) പി. കൃഷ്ണപിള്ള (C) എ.കെ. ഗോപാലൻ
(D) എൻ.വി. ജോസഫ്
Answer: (A)

25. ഇന്ത്യൻ ദേശീയതയുടെ പിതാവായി അറിയപ്പെടുന്നത് ആര്?
(A) ഗാന്ധിജി
(B) ജവഹർലാൽ നെഹ്റു. (C) സുഭാഷ് ചന്ദ്രബോസ്
(D) സുരേന്ദ്രനാഥ ബാനർജി
Answer: (D)

26. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആര്?
(A) ആനിബസന്റ്
(B) സരോജിനി നായിഡു (C) നെല്ലിസെൻ ഗുപ്ത
(D) സോണിയാഗാന്ധി
Answer: (A)

27. "രക്തസാക്ഷികളുടെ രാജകുമാരൻ' എന്ന വിശേഷണം ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി :
(A) സുഭാഷ് ചന്ദ്ര ബോസ്
(B) ലാലാ ലജ്പത് റായ് | (C) ഭഗത് സിംഗ്
(D) രാജ്ഗുരു
Answer: (C)

28. "പോസ്റ്റാഫീസ്' എന്ന കൃതി രചിച്ചത് ആര്?
(A) ഗോപാലകൃഷ്ണ ഗോഖലെ (C) പ്രേംചന്ദ്
(B) നന്ദലാൽ ബോസ് | (D) രവീന്ദ്രനാഥ് ടാഗോർ
Answer: (D)

29. ഇന്ത്യയുടെ ഒന്നാം സ്വതന്ത്ര്യസമരം നടന്ന വർഷം ;
(A) 1741 (C) 1857
(B) 1747 (D) 1947
Answer: (C)

30. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് ആരായിരുന്നു?
(A) ഗാന്ധിജി
(B) ജെ.ബി. കൃപലാനി  (C) ജവഹർലാൽ നെഹ്
 (D) സി. രാജഗോപാലാചാരി
Answer: (B)

31. ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം :
(A) മിസ്സോറം
 (B) നാഗാലാന്റ് (C) പശ്ചിമബംഗാൾ
(D) ജമ്മു-കാശ്മീർ
Answer: (B)

32. വിദ്യാഭ്യാസ അവകാശനിയമം പാസ്സാക്കിയ വർഷം :
(A) 2010  (C) 2012
(B) 2011 (D) 2016
Answer: (A)

33. എത്ര മൗലിക കടമകളാണ് ഇപ്പോൾ ഭരണഘടനയിൽ ഉള്ളത്?
(A) 8  (B) 10 (C) 11 (D) 13
Answer: (C)

34. ഇന്ത്യയുടെ ആദ്യത്തെ ആക്ടിംഗ് പ്രസിഡന്റ് ആര്?
(A) വി.വി. ഗിരി  (C) ബി.ഡി. ജെട്ടി
(B) മുഹമ്മദ് ഹിദായത്തുള്ള (D) നീലം സഞ്ജീവ റെഡ്ഡി
Answer: (A)

35. ഇന്ത്യയുടെ ദേശീയഗീതമായി വന്ദേമാതരം അംഗീകരിച്ചത് എന്ന്?
(A) 1947 ജൂ ലൈ 22
 (B) 1950 ജനുവരി 24 (C) 1947 ആഗസ്റ്റ് 15
(D) 1950 ജനുവരി 26
Answer: (B)

36. ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏത്?
(A) ഹോക്കി
(C) ഫുട്ബോൾ
(B) ക്രിക്കറ്റ് (D) ഗോൾഫ്
Answer: (A)

37. പാർലമെന്റിൽ വിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് ആരാണ്?
(A) പ്രസിഡന്റ്
(B) പ്രതിപക്ഷ നേതാവ് - (C) സ്പീക്കർ
(D) പ്രധാനമന്ത്രി
Answer: (D)

38. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ടെലിഫോണിലൂടെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം :
(A) മദ്ധ്യപ്രദേശ്
(B) ഒഡീഷ  (C) ഉത്തർപ്രദേശ്
 (D) കേരളം
Answer: (C)

39. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം :
 (A) കൊച്ചി
(B) തിരു
(B) തിരുവനന്തപുരം (C) കോഴിക്കോട്
(D) തൃശ്ശൂർ
Answer: (B)

40. ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ വനിത ആര്?
(A) സരോജിനി നായിഡു (C) ക്യാപ്റ്റൻ ലക്ഷ്മി
(B) ഇന്ദിരാഗാന്ധി (D) പ്രതിഭാ പാട്ടീൽ
Answer: (D)

41. കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ഭൂപ്രകൃതി വിഭാഗം ഏത്?
(A) മലനാട്
(B) ഇടനാട് (C) തീരപ്രദേശം
(D) കായലോരം
Answer: (A)

42. കേരളാ സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിന്റെ ആസ്ഥാനം എവിടെ?
(A) എറണാകുളം
(B) ആലപ്പുഴ (C) കൊല്ലം
 (D) മഞ്ചേശ്വരം
Answer: (B)

43. പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ഏത്?
(A) കണ്ണൂർ
(B) കൊല്ലം  (C) തിരുവനന്തപുരം )
(D) ഇടുക്കി
Answer: (C)

44. സൈലന്റ് വാലിയിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏത്?
(A) മയ്യഴിപ്പുഴ
(B) കുന്തിപ്പുഴ (C) ചന്ദ്രഗിരിപ്പുഴ
(D) തൂതപ്പുഴ
Answer: (D)

45. ആശ്രാമം കായൽ എന്നറിയപ്പെടുന്ന കേരളത്തിലെ കായൽ ഏത്?
(A) ശാസ്താംകോട്ട കായൽ
(B) വേമ്പനാട്ട് കായൽ  (C) അഷ്ടമുടി കായൽ
(D) ഉപ്പള കായൽ
Answer: (C)

46. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല ഏത്?
(A) കണ്ണൂർ
(B) കൊല്ലം (C) ആലപ്പുഴ
(D) എറണാകുളം
Answer: (A)

47. കോഴിക്കോട് ജില്ലയിലെ ഉറുമി ജലവൈദ്യുത പദ്ധതിയുമായി സഹകരിച്ചിരിക്കുന്ന രാജ്യം ഏത്?
(A) ക്യാനഡ
(B) നോർവെ (C) റഷ്യ
(D) ചൈന
Answer: (D)

48. ഏറ്റവും കുറച്ച് ദേശീയ പാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല ഏത്?
(B) തൃശ്ശൂർ (C) ഇടുക്കി
(D) കാസർഗോഡ്
(A) വയനാട് )
Answer: (A)

49. കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല ഏത്?
(A) തിരുവനന്തപുരം
(B) മലപ്പുറം (C) കണ്ണൂർ
(D) എറണാകുളം
Answer: (B)

50. പയ്യോളി എക്സ്പ്രസ്സ് എന്ന വിശേഷണമുള്ള കേരള കായികതാരം ഏത്?
(A) എം.ഡി. വത്സമ്മ
(B) എസ്. ശ്രീശാന്ത് (C) കെ.സി. ഏലമ്മ
(D) പി.ടി. ഉഷ
Answer: (D)

51. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമരസേനാനി ആര്?
(A) എ.കെ. ഗോപാലൻ
(B) ഐ.കെ. കുമാരൻ മാസ്റ്റർ | - (C) എൻ.വി. ജോസഫ്
(D) കെ. കേളപ്പൻ
Answer: (B)

52. നായർ സർവ്വീസ് സൊസൈറ്റിയുടെ സ്ഥാപകൻ ആര്?
(A) ഡോ. പൽപ്പു
(B) വി.ടി. ഭട്ടതിരിപ്പാട് (C) പി. കൃഷ്ണപിള്ള
(D) മന്നത്ത് പത്മനാഭൻ
Answer: (D)

53. ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം ഏത്?
(A) 1931 (B) 1924 (C) 1946 (D) 1936
Answer: (D)

54. കുമാരനാശാൻ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ?
(A) തോന്നയ്ക്കൽ
(B) ചെറായ് (C) ജഗതി
(D) ചെമ്പഴന്തി
Answer: (A)

55. അയ്യങ്കാളിയെ പുലയരാജ എന്ന് വിശേഷിപ്പിച്ചത് ആര്?
(A) രവീന്ദ്രനാഥ ടാഗോർ
(B) ഗാന്ധിജി (C) ജവഹർലാൽ നെഹ്റു
(D) ശ്രീനാരായണ ഗുരു
Answer: (B)

56. പ്രസിദ്ധമായ മാരാമൺ കൺവെൻഷൻ നടക്കുന്നത് ഏത് നദിക്കരയിൽ?
(A) ഭാരതപ്പുഴ
(B) പെരിയാർ (C) പമ്പ
(D) കബനി
Answer: (C)

57. ചേരമർ മഹാജനസഭ രൂപീകരിച്ചത് ആര്?
(A) സഹോദരൻ അയ്യപ്പൻ (C) പാമ്പാടി ജോൺ ജോസഫ്
(B) പൊയ്കയിൽ യോഹന്നാൻ (D) അർണോസ് പാതിരി
Answer: (C)

58. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതു കലാപവുമായി ബന്ധപ്പെട്ടാണ് വാഗൺ ട്രാജഡി നടന്നത്?
(A) മലബാർ ലഹള
 (B) നിവർത്തന പ്രക്ഷോഭം (C) ഉപ്പു സത്യാഗ്രഹം
(D) പുന്നപ്ര വയലാർ സമരം
Answer: (A)

59. തിരുകൊച്ചി സംസ്ഥാനം നിലവിൽ വന്ന വർഷം :
(A) 1946 (B) 1949 (C) 1952 (D) 1956
Answer: (B)

60. ഒന്നേകാൽക്കോടി മലയാളികൾ എന്ന പ്രശസ്തമായ കൃതി ആരുടേതാണ്?
(A) എൻ.വി. കൃഷ്ണവാരിയർ
(B) ഇ.എം.എസ്. നമ്പൂതിരിപ്പാട് (C) ആനി മസ്ക്രീൻ
(D) കെ. രാമകൃഷ്ണപിള്ള
Answer: (B)

61. വ്യത്യസ്ത മൂലകങ്ങളുടെ തുല്യ എണ്ണം ന്യൂട്രോണുകൾ ഉള്ള ആറ്റങ്ങൾ അറിയപ്പെടുന്നത് :
(A) ഐസോടോപ്പുകൾ
(B) ഐസോടോണുകൾ (C) ഐസോബാറുകൾ
(D) ഇതൊന്നുമല്ല
Answer: (B)

62. ആവർത്തനപ്പട്ടികയുടെ നാലാമത്തെ പിരിയഡിൽ ഉള്ള മൂലകങ്ങളുടെ എണ്ണം :
 (A) 4 (B) 8  (C) 18 ) (D) 16
Answer: (C)

63. ഘനജലത്തിലുള്ള ഹൈഡ്രജന്റെ ഐസോടോപ്പ് :
(A) ഡ്യൂട്ടീരിയം (C) പ്രോട്ടിയം
(B) ട്രിഷിയം (D) ഇറിഡിയം
Answer: (A)

64. സോളാർ പാനലിൽ സെല്ലുകൾ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹം :
(A) ചെമ്പ്
(B) അലുമിനിയം (C) പ്ലാറ്റിനം
(D) വെള്ളി
Answer: (D)

65. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം :
(A) ടൈറ്റൻ (C) ഡെയ്മാസ്
(B) ഗാനിമിഡ്
(D) ഫോബോസ്
Answer: (B)

66. മെർക്കുറിയുടെ അയിര് :
(A) സിന്നബാർ
(C) ഹേമറ്റ്
ഗലാന (D) മാഗ്നറ്റേറ്റ്
Answer: (A)

67. ഗ്ലാസ്സിൽ വെള്ളം പറ്റിപ്പിടിച്ചിരിക്കുന്നതിന് കാരണമായ ബലം :
(A) പ്രതലബലം
(B) ഘർഷണബലം (C) അഡ്ഹിഷൻ
(D) കൊഹിഷൻ
Answer: (C)

68. ചുവന്ന പ്രകാശവും നീല പ്രകാശവും ചേർന്നുണ്ടാകുന്ന ദ്വിതീയ വർണ്ണം :
(A) മജന്ത
(B) സയൻ  (C) മഞ്ഞ
(D) ഓറഞ്ച്
Answer: (A)

69. ശബ്ദത്തിന്റെ ഉച്ചത രേഖപ്പെടുത്തുന്ന യൂണിറ്റ് :
(A) ഡെസിബെൽ - (C) മാക്സമ്പർ
(B) ഹെർട്സ്
(D) ന്യൂട്ടൺ
Answer: (A)

70. 100°C ന് സമാനമായ ഫാരൻഹീറ്റ് :
(A) 32   (B) 212  (C) 112 (D) 132
Answer: (B)

71. മനുഷ്യാസ്ഥികൂടത്തിലെ ആകെ അസ്ഥികളുടെ എണ്ണം :
(A) 120
(B) 206 (C) 80
(D) 200
Answer: (B)

72. ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം :
(A) പെരികാർഡിയം
(C) പ്ലൂറ
(B) മെനിഞ്ചസ് (D) പെരിട്ടോണിയം
Answer: (A)

73. പ്രത്യുൽപാദന വ്യവസ്ഥയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ജീവകം :
(A) ജീവകം എ
(B) ജീവകം ഡി (C) ജീവകം സി
(D) ജീവകം ഇ
Answer: (D)

74. ശരീരദ്രവങ്ങളിലൂടെ പകരുന്ന ഒരു വൈറസ് രോഗം :
 (A) ചിക്കൻപോക്സ് (C) എയ്ഡ്സ്
(B) സാർസ് (D) ഡെങ്കിപ്പനി
Answer: (C)

75. ഏത് വിളയുടെ ശാസ്ത്രീയനാമമാണ് പൈപ്പർ നൈഗ്രം?
(A) കുരുമുളക്
(B) നെല്ല് (C) ഗോതമ്പ്
(D) ഏലം
Answer: (A)

76. കേരള സർക്കാർ നടപ്പിലാക്കിയ "സുകൃതം' പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?
(A) പ്രമേഹം
(B) എയ്ഡ്സ് (C) ക്ഷയം
 (D) ക്യാൻസർ
Answer: (D)

77. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് :
(A) കണ്ണൂർ
(B) കാസർഗോഡ് (C) തിരുവനന്തപുരം
(D) കൊല്ലം
Answer: (B)

78. ലോക പ്രമേഹ ദിനം :
(A) ഡിസംബർ 1 (C) ജൂൺ 5
 (B) നവംബർ 14
(D) ജൂലൈ 11
Answer: (B)

79. അന്താരാഷ്ട്ര പയർ വർഷമായി ആചരിച്ചത് :
(A) 2016 (B) 2014 (C) 2015  (D) 2012
Answer: (A)

80. കേരളത്തിലെ വന്യജീവി സങ്കേതത്തിന് ഉദാഹരണം :
(A) ഇരവികുളം | (C) പേപ്പാറ
(B) സൈലന്റ് വാലി (D) നീലഗിരി
Answer: (C)
ഈ ചോദ്യപേപ്പറിന്റെ Pdf ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക.
<Next Question Paper><010203040506, 07, 0809,......, 181920>


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here