LAST GRADE SERVANTS-VARIOUS - TVM-ALP-IDK-TSR-MPM-WYD-KNR 
Date of Test: 13/01/2018 
Maximum: 100 marks
Time: 1 hour and 15 minutes

1. കേരള സംസ്ഥാനം രൂപം കൊണ്ടത് താഴെപ്പറയുന്നവയിൽ എന്തിന്റെ അടിസ്ഥാനത്തിലാണ്
(A) വിസ്തൃതി (B) പ്രദേശം
(C) ഭാഷ               (D) നദികൾ
Answer: (C)

2.  'കുസാറ്റ്' (CUSAT) ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?
 '(A) കാർഷിക മേഖല (B) വാണിജ്യം .
 (C) വാന നിരീക്ഷണം  (D) ശാസ്ത്ര സാങ്കേതിക മേഖല
Answer: (D)

3. ഏത് സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു "ഹംപി' ?
(A), വിജയനഗരം  (B) മുഗൾ
(C) മൈസൂർ            (D) മറാത്താ
Answer: (A)

4. ഇന്ത്യയിൽ ആയിരം രൂപ നോട്ടുകൾ പിൻവലിച്ച തീയതി ?
(A) 2016 ഒക്ടോബർ 8 (B) 2016 നവംബർ 8
(C) 2016 ഒക്ടോബർ 6 വ (D) 2016 നവംബർ 6
Answer: (B)

5. താഴെപ്പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തത് ഏത് ?
(A) സ്വത്ത് സമ്പാദിക്കുന്നതിനുള്ള അവകാശം
(B) സ്വാതന്ത്ര്യത്തിനുള്ള അവകാശം -
(C) ചൂഷണത്തിനെതിരെയുള്ള അവകാശം
(D) മത സ്വാതന്ത്ര്യത്തിനുള്ള അവകാശം
Answer: (A)

6. ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷൻ ആരായിരുന്നു ?
(A) മൊണ്ടേഗ്സിംഗ് അലുവാലിയ     (B) ഡോ. രാജേന്ദ്ര പ്രസാദ്
(C) ജവഹർലാൽ നെഹ്റു                   (D) നരേന്ദ്ര മോദി.
Answer: (C)

7. 1947-നുമുമ്പ് ഇന്ത്യൻ ദേശീയ പതാകയിലെ ചിഹ്നം ഏതായിരുന്നു ?
(A) അശോക ചക്രം  (B) ചർക്ക
(C) തീപ്പന്തം                  (D) അശോക സ്തംഭം
Answer: (B)

8. വിവരാവകാശ നിയമം നിലവിൽ വന്നത് ഏത് വർഷം ?
(A) 2006  (B) 2008 (C) 2002  (D) 2005
Answer: (D)

9. - കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം ?
(A) കുമരകം          (C) ബാണാസുര സാഗർ
(B) പറമ്പിക്കുളം (D) തട്ടേക്കാട്
Answer: (D)

10. തെന്മല അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
(B) കുളത്തൂപ്പുഴയാർ (A) പരപ്പാർ
(D) ശെന്തുരുണിയാർ : (C) കഴുതുരുട്ടിയാർ
Answer: (A)

11. സാധുജന പരിപാലന സംഘത്തിന്റെ സ്ഥാപകൻ ?
 (B) കെ. കേളപ്പൻ (A) ശ്രീനാരായണഗുരു
(D) ടി. കെ. മാധവൻ | (C) അയ്യങ്കാളി
Answer: (C)

12. ലോക കാലാവസ്ഥാ ദിനം
(A) മാർച്ച് 22 (B) മാർച്ച് 23
(C) മാർച്ച് 21 (D) മാർച്ച് 24
Answer: (B)

13. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആരായിരുന്നു ?
 (A) : ജസ്റ്റീസ് ശ്രീദേവി  (B) ജസ്റ്റീസ് ലൈലാ സേത്ത്
 (C) ജസ്റ്റീസ് ഫാത്തിമാബീവി  (D) ജസ്റ്റീസ് ബാനുമതി
Answer: (C)

14. കേരളത്തിൽ അവസാനമായി പൊതു തെരഞ്ഞെടുപ്പ് നടന്ന തീയതി ?
(A) 2016 മെയ് 16 (B) 2016 മെയ് 26
(D) 2016 മെയ് 22 (C) 2016 മെയ് 20
Answer: (A)

15. ചെന്നൈ ആസ്ഥാനമായ റയിൽവേ മേഖല ഏത് ?
 (A) പൂർവ്വ റയിൽവേ (B) ഉത്തര റയിൽവേ
 (C) ദക്ഷിണ-പൂർവ്വ റയിൽവേ  (D) ദക്ഷിണ റയിൽവേ
Answer: (D)

16. വാർധാ വിദ്യാഭ്യാസ പദ്ധതിയുടെ അടിസ്ഥാനം എന്ത് ?
 (A) പ്രാഥമിക വിദ്യാഭ്യാസം  (B) തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
(D) സാങ്കേതിക വിദ്യാഭ്യാസം (C) ഉന്നത വിദ്യാഭ്യാസം
Answer: (B)

17. പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ആരുടെ ഭരണകാലത്താണ്?
 (A) ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ
(B) മാർത്താണ്ഡ വർമ്മ - ..
(C) റാണി ഗൗരി ലക്ഷ്മിഭായി
(D) ശ്രീ ഉത്രാടംതിരുനാൾ രാമവർമ്മ
Answer: (A)

18. താഴെപ്പറയുന്നവയിൽ ആരാണ് കുഞ്ഞാലി മരയ്ക്കാർ ?
(A) സാമൂതിരിയുടെ കപ്പിത്താൻ (B) സാമൂതിരിയുടെ നാവിക തലവൻ 
(C) സാമൂതിരിയുടെ കാര്യസ്ഥൻ (D) സാമൂതിരിയുടെ കരസേനാ തലവൻ 
Answer: (B)

19. ഭഗത് സിംഗിനെ തൂക്കിലേറ്റിയത് എവിടെയായിരുന്നു ?
(A) കാൺപൂർ ജയിൽ (B) ഡൽഹി സെൻട്രൽ ജയിൽ 
(C) ലാഹോർ സെൻട്രൽ ജയിൽ (D) മീററ്റ് ജയിൽ
Answer: (C)

 20. താഴെപ്പറയുന്ന കായിക ഇനങ്ങളിൽ ഏതുമായി ബന്ധപ്പെട്ടയാളാണ് പി. ആർ. ശ്രീജേഷ് 
(A) ടെന്നീസ്          (B) ക്രിക്കറ്റ് 
(C) ഫുട്ബാൾ       (D) ഹോക്കി
Answer: (D)

21. ഐക്യ കേരളത്തിലെ ആദ്യത്തെ നിയമസഭാ സമ്മേളനം നടന്നത് എന്ന് ?
(A) 1956 നവംബർ 1  (B) 1957 ഏപ്രിൽ 17  
(C) 1957 ജനുവരി 12   (D) 1957 ഏപ്രിൽ 27
Answer: (D)

 22. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഏത് ?
(A) പാമ്പൻ പാലം     (B) ഹൗറാ പാലം 
(C) ഭൂപെൻ ഹസാരിക  (D) സേതു ബന്ധൻ
Answer: (C)

23. കേരളത്തിലെ ദേശീയ ജലപാത താഴെപ്പറയുന്നവയിൽ ഏതാണ് ?
(A) . കൊച്ചി - ബോംബെ   (B) കൊല്ലം - കോട്ടപ്പുറം 
(C) കൊല്ലം - തിരുമംഗലം . (D) പരവൂർ - കുമരകം
Answer: (B)

24. ഗാന്ധിജിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സമരം ? .
(A) ചമ്പാരൻ കർഷക സമരം (B) ബോംബെ തുണിമിൽ സമരം 
(C) നിസ്സഹകരണ സമരം  (D) ഖഡയിലെ കർഷക സമരം
Answer: (A)

25. പാരമ്പര്യ കലാരൂപങ്ങളുടെ വികാസത്തിനായി ദേശീയ സമരകാലത്ത് കേരളത്തിൽ ആരംഭിച്ച്  പ്രസ്ഥാനം ഏതാണ് ?
A) കേരളാ ലളിത കലാ അക്കാദമി  (B) കേരള കലാമണ്ഡലം 
C) കേരളാ ഫോക്ലോർ അക്കാദമി (D) കേരളാ പീപ്പിൾസ് ആർട്സ് ക്ലബ്ബ്
Answer: (B)

26. സ്വരാജ് പാർട്ടിയുടെ സ്ഥാപകൻ ആര് ?
(A) ചന്ദ്രശേഖർ ആസാദ് (C) ജവഹർലാൽ നെഹ്റു
(B) ബാലഗംഗാധര തിലക് | (D) മോത്തിലാൽ നെഹ്റു
Answer: (D)

27. പമ്പാനദി ഒഴുകിച്ചേരുന്നത് എവിടെയാണ് ?
(A) അറബിക്കടൽ (C) വേമ്പനാട്ടു കായൽ |
(B) അഷ്ടമുടി കായൽ (D) പരവൂർ കായൽ
Answer: (C)

28 താഴെ കൊടുത്തിട്ടുള്ള തീയതികളിൽ എന്നാണ് ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത് ?
(A) 1936 നവംബർ 12   (B) 1936 നവംബർ 21 
(C) 1936 നവംബർ 11    (D) 1936 നവംബർ 1
Answer: (A)

29. "ഗാന്ധിയും അരാജകത്വവും' എന്ന കൃതി ആരുടേതാണ് ? 
(A) ഇ.എം.എസ്. നമ്പൂതിരിപ്പാട് (B) സുഭാഷ് ചന്ദ്ര ബോസ്
(C) ചേറ്റൂർ ശങ്കരൻ നായർ 1 . (D) അബ്ദുൾ കലാം ആസാദ്
Answer: (C)

30. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യ അദ്ധ്യക്ഷൻ ആരായിരുന്നു ?
(A) കെ. കേളപ്പൻ (B) പി. കൃഷ്ണപിള്ള 
(C) കെ. പി. കേശവമേനോൻ D) പട്ടം താണുപിള്ള
Answer: (D)

31. ചാന്നാർ കലാപത്തിന്റെ ലക്ഷ്യം എന്തായിരുന്നു ?
(A) മാറുമറയ്ക്കാനുള്ള അവകാശം 
(B) വഴി നടക്കാനുള്ള അവകാശം 
(C) ക്ഷേത്രാരാധനയ്ക്കുള്ള അവകാശം 
(D) തൊഴിൽ ചെയ്യാനുള്ള അവകാശം 
Answer: (A)

32. താഴെപ്പറയുന്നവയിൽ പണ്ഡിറ്റ് കെ. പി. കറുപ്പൻ സ്ഥാപിച്ച പ്രസ്ഥാനം ഏതാണ് ?
(A) സഹോദര പ്രസ്ഥാനം. (B) അരയ സമാജം 
(C) യോഗ ക്ഷേമ സഭ           (D) ഐക്യ കേരള പ്രസ്ഥാനം
Answer: (B)

33. ചിന്നാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ?
(A) ഇടുക്കി   (C) വയനാട്
(B) പാലക്കാട് - (D) കൊല്ലം
Answer: (A)

34. കേരളത്തിൽ ആദ്യമായി തീവണ്ടി ഓടിയത് താഴെപ്പറയുന്നവയിൽ ഏത് റൂട്ടിലാണ് ?
(A) കൊല്ലം - പുനലൂർ (B) ഒലവക്കോട്- പൊള്ളാച്ചി
(C) തിരൂർ - ബേപ്പൂർ      (D) പാലക്കാട്- ഷൊർണ്ണൂർ
Answer: (C)

35. "ചാമ്പ്യൻസ് ട്രോഫി' ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ് ?
(A) ഹോക്കി (B) ക്രിക്കറ്റ്
(C) വള്ളംകളി (D) അമ്പെയ്ത്ത് 
Answer: (ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ, ക്രിക്കറ്റിലും, ഹോക്കിയിലുമുണ്ട്.)

36. താഴെപ്പറയുന്നവയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടാത്തത് ?
 (A) മത്സ്യ ബന്ധനം (B) കന്നുകാലി വളർത്തൽ 
(C) വന പരിപാലനം (D) വ്യാപാരം
Answer: (D)

37. ഇന്ത്യ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യ ധാന്യം ?
(A) ഗോതമ്പ്  (B) നെല്ല് 
(C) ചോളം       (D) ജോവർ
Answer: (B)

38. കേരളത്തിന്റെ കിഴക്കൻ അതിർത്തിയിലെ പർവ്വതനിര ഏതാണ് ?
(A) പൂർവ്വ ഘട്ടം         (B) സത്പുര 
(C) പശ്ചിമ ഘട്ടം          (D) ആനമുടി
Answer: (C)

39. ബൊക്കാറോ ഉരുക്ക് ശാല ഏത് സംസ്ഥാനത്താണ് ?
(A) ഝാർഖണ്ഡ്               (B) ബീഹാർ 
(C) മദ്ധ്യപ്രദേശ്                (D) പശ്ചിമ ബംഗാൾ
Answer: (A)

40. ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം ?
(A) തിരുവനന്തപുരം           (B) ചെന്നെ 
(C) കൽക്കത്തെ                       (D) നെടുമ്പാശ്ശേരി
Answer: (D)

41. ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ഏതാണ് ?
(A) ആര്യഭട്ട  (C) രോഹിണി 
(B) ആപ്പിൾ (D) ഇൻസാറ്റ്
Answer: (A)

42. ചോട്ടാനാഗ്പൂർ എന്നത് താഴെപ്പറയുന്നവയിൽ ഏതാണ് ?
(A) ഒരു പർവ്വതം (B) ഒരു പട്ടണം 
(C) ഒരു നദി        (D) ഒരു പീഠഭൂമി 
Answer: (D)

43. ഇന്ത്യയുടെ തെക്ക് വടക്ക് നീളം ?
(A) 4123 കി.മി. | (C) 3214 കി.മി.
(B) 2413 കി.മി. (D) 4312 കി.മി.
Answer: (C)

44. കേരളത്തിന്റെ ആദ്യ നിയമസഭാ സ്പീക്കർ ഇവരിൽ ആരായിരുന്നു ?
(A) ജോസഫ് മുണ്ടശ്ശേരി (B) ആർ. ശങ്കരനാരായണൻ തമ്പി 
(C) ആർ. ശങ്കർ  (D) വർക്കല രാധാകൃഷ്ണൻ
Answer: (B)

45. തിരുവിതാംകൂറിൽ വിദ്യാഭ്യാസം സർക്കാർ ചെലവിൽ നല്കണം എന്ന് വിളംബരം ചെയ്ത മഹാറാണ ആര് ? 
(A) മഹാറാണി ഗൗരി ലക്ഷ്മിഭായി (B) മഹാറാണി സേതു ലക്ഷ്മിഭായി
(C) മഹാറാണി ഗൗരി പാർവ്വതീഭായി (D) ഉമയമ്മ റാണി
Answer: (C)

46. ഇന്ത്യയുമായി കരയതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം ?
(A) ഒന്ന്  (B) അഞ്ച് (C) എട്ട് (D) ഏഴ് )
Answer: (D)

47. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് എവിടെ ? 
(A) സൂററ്റ്              (B) മീററ്റ് 
(C) നാഗ്പൂർ       (D) കാൺപൂർ
Answer: (B)

48. അഴിമതി തടയുന്നതിനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം ?
(A) ലോക്പാൽ  (B) ലോകായുക്ത 
(C) വിവരാവകാശ കമ്മീഷൻ (D) തെരഞ്ഞെടുപ്പ് കമ്മീഷൻ
Answer: (A)

49. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി
(A) പഴശ്ശി      (B) പമ്പ  
(C) കല്ലട          (D) മൂവാറ്റുപുഴ
Answer: (C)

50. 1907 ൽ ഇന്ത്യൻ ദേശീയ പതാക ജർമ്മനിയിൽ ഉയർത്തിയ വനിത ആര്?
(A) ആനി ബസന്റ്  (B) മാഡം കാമ 
(C) സരോജിനി നായിഡു (D) വിജയലക്ഷ്മി പണ്ഡിറ്റ്
Answer: (B)

51. ഒരു വ്യക്തിയുടെ ജീവത്യാഗത്തിലൂടെ രൂപീകൃതമായ ഇന്ത്യൻ സംസ്ഥാനം ?
 (A) ആന്ധ്രാ പ്രദേശ്               (B) ഒറീസ്സ കേരളം
(C) കേരളം  (D) തമിഴ്നാട്
Answer: (A)

52. താഴെപ്പറയുന്നവയിൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് രചിച്ച കൃതി ?
(A) പാട്ടബാക്കി 
(B) തത്വമസി 
(C) അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്
(D) ഒന്നേകാൽ കോടി മലയാളികൾ 
Answer: (D)

53. ഇവയിൽ ഏതാണ് അന്താരാഷ്ട്ര വിമാനത്താവളം അല്ലാത്തത് ?
 (B) കരിപ്പൂർ (A) കോയമ്പത്തൂർ
(D) കൊച്ചി  (C) നെടുമ്പാശ്ശേരി
Answer: ()

54. ഇന്ത്യയിൽ ഇന്ന് നിലവിലില്ലാത്ത വാർത്താവിനിമയ ഉപാധി ?
(B) തപാൽ (A) ടെലിഗ്രാഫ് 
(D) ടെലിഫോൺ (C) റേഡിയോ
Answer: (A)

55. "കലാമണ്ഡലം ഗോപി' ഏത് കലയിലെ ആചാര്യനാണ് ?
(B) നാടകം (A) ഭരതനാട്യം
(D) ഓട്ടൻതുള്ളൽ (C) കഥകളി
Answer: (C)

56. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മലയാളി
(A) വി. കെ. കൃഷ്ണമേനോൻ (B) വി. പി. മേനോൻ 
(C) എൻ. എസ്. മാധവൻ : (D), കെ. ആർ. നാരായണൻ
Answer: (B)

57. ബ്രിട്ടീഷ്കാർക്കെതിരെ ഇന്ത്യയിൽ നടന്ന അവസാനത്തെ ബഹുജന മുന്നേറ്റം ഏതായിരുന്നു ?
(A) സ്വദേശി പ്രസ്ഥാനം 
(B) നിസ്സഹകരണ പ്രസ്ഥാനം 
(C) സൈമൺ കമ്മീഷനെതിരെയുള്ള സമരം 
(D) ക്വിറ്റ് ഇന്ത്യാ സമരം
Answer: (D)

58." വായനാ ദിനമായി ആചരിക്കുന്നത്
(A) പി.എൻ. പണിക്കരുടെ ചരമ ദിനം  
(B) പി. എൻ. പണിക്കരുടെ ജന്മദിനം  
(C) കുഞ്ഞുണ്ണി മാഷിന്റെ ജന്മദിനം
(D) തകഴിയുടെ ചരമ ദിനം 
Answer: (A)

59. ഭൂതത്താൻകെട്ട് ഏത് ജില്ലയിലാണ് ?
(A) ഇടുക്കി (C) എറണാകുളം
(B) പത്തനംതിട്ട (D) വയനാട്
Answer: (C)

60. കേരളത്തിന്റെ സംസ്ഥാന പുഷ്പം
(A) താമര - (C) ചെമ്പരത്തി
(B) കണിക്കൊന്ന (D) ആമ്പൽ
Answer: (B)

61. മരിച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ?
(A) തിരുവനന്തപുരം (B) ആലപ്പുഴ 
(C) പത്തനംതിട്ട           (D) കണ്ണൂർ
Answer: (A)

62. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
 (A) പാലക്കാട്  (B) കാസറഗോഡ് 
(C) പന്നിയുർ       (D) ഇടുക്കി
Answer: (C)

63. 2017-ലെ പരിസ്ഥിതി ദിനം ഏത് ആശയത്തിൻമേലാണ് ആചരിക്കുന്നത് ?
(A) വനങ്ങളെ സംരക്ഷിക്കാൻ | (B) മനുഷ്യനെ പ്രകൃതിയുമായി ഒന്നിപ്പിക്കാം - (C) കണ്ടൽക്കാടുകൾ സംരക്ഷിക്കാം "(D) ജലാശയങ്ങൾ സംരക്ഷിക്കാം
Answer: (B)

64. ശരീര തുലനാവസ്ഥയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം ? .
(A) മെഡുല്ല ഒബ്ലാംഗേറ്റ് (B) ഹൈപ്പോതലാമസ് 
(C) സെറിബ്രം (D) സെറിബെല്ലം
Answer: (D)

65. നിശാന്ധതയ്ക്ക് കാരണം ഏത് വിറ്റാമിന്റെ ആഭാവമാണ് ?
(A) വിറ്റാമിൻ D  (B) വിറ്റാമിൻ A  
(C) വിറ്റാമിൻ C 
(D) വിറ്റാമിൻ B 
Answer: (B)

66. ലോക വന ദിനമായി ആചരിക്കുന്ന ദിവസം ?
(A) മാർച്ച് 21 (B) : മാർച്ച് 22 . 
(C) മാർച്ച് 23    (D) മാർച്ച് 24 
Answer: (A)

67. എലിപ്പനിക്ക് കാരണമായ രോഗകാരി ഏത് ?
(A) വൈറസ് (B) ഫംഗസ് 
(C) ബാക്ടീരിയ (D) പ്രോട്ടോസോവ 
Answer: (C)

68. "നിശ്ശബ്ദനായ കൊലയാളി' എന്നറിയപ്പെടുന്ന രോഗം ?
(A) എയ്ഡ്സ് (B) മഞ്ഞപ്പിത്തം 
(C) പ്രമേഹം  (D) രക്ത സമ്മർദ്ദം
Answer: (D)

69. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം ? '
(A) നാഡീകോശം . (B) പുംബീജം ,
(C) അണ്ഡം (D) രക്തകോശം
Answer: (B)

70. വനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 1983ൽ കർണ്ണാടകത്തിൽ ആരംഭിച്ച പ്രസ്ഥാനം ?
(A) അപ്പിക്കോ പ്രസ്ഥാനം   (B) ചിപ്കോ പ്രസ്ഥാനം  
(C) നർമ്മദാ ബചാവോ         (D) സർവോദയ പ്രസ്ഥാനം
Answer: (A)

71. ആറ്റത്തിലെ ചാർജ്ജില്ലാത്ത കണം ഏത് ?
(A) പ്രോട്ടോൺ (B) ഇലക്ട്രോൺ
(C) ന്യൂട്രോൺ (D) പോസിട്രോൺ
Answer: (C)

72. ബോക്സൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ് ?
(A) ഇരുമ്പ് (B) അലുമിനിയം
(C) ചെമ്പ്   (D) സിങ്ക് 
Answer: (B)

73. അറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ വർഗ്ഗീകരിച്ചതാര് ?
(A) ഡൊബെറൈനർ     (B) ന്യൂലാന്റ്സ്
(C) മെൻഡലിയേഫ്       (D) മോസ്ലി
Answer: (D)

74. ഹൈഡ്രജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
(A) ഹെൻറി കാവൻഡിഷ് (B) ജോസഫ് പ്രീസ്റ്റിലി
(C) കാൾ ഷീലേ          (D) റോബർട്ട് ബോയിൽ .
Answer: (A)

75. പ്രവൃത്തിയുടെ യൂണിറ്റ് ഏത് ?
(A) ഹെർട്സ് (B) വാട്ട്
(C) ന്യൂട്ടൺ  (D) ജൂൾ
Answer: (D)

76. വൈദ്യുത ബൾബിൽ വൈദ്യുതോർജ്ജം ഏതെല്ലാം ഊർജ്ജങ്ങളായി പരിവർത്തനം ചെയ്യപ്പെടുന്നു ?
(A) ശബ്ദോർജ്ജവും പ്രകാശോർജ്ജവും
(B) ഗതികോർജ്ജവും താപോർജ്ജവും
(C) 'പ്രകാശോർജ്ജവും താപോർജ്ജവും
(D) പ്രകാശോർജ്ജവും സ്ഥിതികോർജ്ജവും
Answer: (C)

77. ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം
(A) തെർമോമീറ്റർ   (B) ബാരോമീറ്റർ
(C) ലാക്ടോമീറ്റർ    (D) അമീറ്റർ
Answer: (A)

78. മേശപ്പുറത്തിരിക്കുന്ന ഒരു പുസ്തകത്തിന്റെ നിരക്കി മാറ്റാൻ ശ്രമിക്കുമ്പോൾ അതിന്റെ ചലനത്തിന് തടസ്സമുണ്ടാക്കുന്ന ബലം ഏത് ?
(A) ഗുരുത്വാകർഷണ ബലം (B) ഘർഷണ ബലം
(C) പ്രതല ബലം         (D) ഇലാസ്തിക ബലം
Answer: (B)

79. ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത എത്ര ? ..
(A) 3 x 10⁵ km/s    (B) 225 X 10³ km/s
(C) 18 x 10⁴ km/s     (C) 3500 km/s
Answer: (A)

80. പ്രകാശ വർഷം എന്തിന്റെ ഏകകമാണ് ?
(A) സമയം (B) വേഗത
(C) മാസ്  (D) ദൂരം
Answer: (D)
ഈ ചോദ്യപേപ്പറിന്റെ Pdf ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക
<Next Question Paper><01, 02, 03040506070809,......, 181920>


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here