PROCESS SERVER - JUDICIAL 
022/2018 - M
Date of Test : 10/02/2018
1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന സ്ഥലം
(A) സിംല (B) ചിറാപ്പുഞ്ചി . (C) കുള
(D) മണാലി
Answer: (B)

2. കേരളത്തിൽ സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന സ്ഥലം :
(A) കുട്ടനാട്
(B) തിരുവനന്തപുരം (C) കായംകുളം
(D) കൊല്ലം
Answer: (A)

3. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം :
(A) തിരുവനന്തപുരം (C) ഡൽഹി
(B) കൽക്കത്ത (D) ചെന്നെ
Answer: (D)

4. ന്യൂമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ് :
(A) ചിത്രം (B) സ്റ്റാമ്പ് ( (C) നാണയം
(D) മണ്ണ്
Answer: (C)

5. 2016 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക് :
(A) പുതുശ്ശേരി രാമചന്ദ്രൻ (B) എം.പി. വീരേന്ദ്രകുമാർ
(C) സി. രാധാകൃഷ്ണൻ (D) ശ്രീകുമാരൻ തമ്പി
Answer: (C)

6. ഇന്ത്യയിൽ മൺസൂണിന്റെ ആരംഭം ഏത് മാസത്തിലാണ് ?
(A) മെയ് (B) ജൂൺ 1 (C) ജൂലൈ
(D) മാർച്ച്
Answer: (B)

7. പ്രസിദ്ധമായ കുണ്ടറ വിളംബരം പുറപ്പെടുവിച്ച ദിവാൻ :
(A) വേലുത്തമ്പി ദളവ
(B) പാലിയത്തച്ചൻ (C) മാർത്താണ്ഡവർമ്മ - (D) പഴശ്ശിരാജ
Answer: (A)

8. ഇന്ത്യയിൽ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം :
(A) അരുണാചൽ പ്രദേശ്
(B) സിക്കിം (C) ഒഡിഷ
(D) പശ്ചിമബംഗാൾ
Answer: (A)

9. കേരളത്തിലെ ആദ്യത്തെ നാഷണൽ പാർക്ക് :
(A) സൈലന്റ് വാലി
(B) പാമ്പാടും ചോല - (C) മതികെട്ടാൻ
(D) ഇരവികുളം
Answer: (D)

10. കേരളത്തിലെ ഏറ്റവും വലിയ കായൽ :
(A) വേമ്പനാട്ട് കായൽ
(B) അഷ്ടമുടിക്കായൽ (C) ശാസ്താം കോട്ട കായൽ - (D) പെരുങ്കുഴി കായൽ
Answer: (A)

11. ഏറ്റവും കൂടുതൽ നായകനായി റെക്കോഡിട്ട ഇന്ത്യൻ സിനിമാ നടൻ ?
(A) അമിതാഭ് ബച്ചൻ
(B) മമ്മൂട്ടി (C) പ്രേം നസീർ
(D) ശാറൂഖ് ഖാൻ
Answer: (C)

12. പരിസ്ഥിതി ദിനം എന്നാണ് ആചരിക്കുന്നത് :
(A) ജൂലൈ 5  (B) ജൂൺ 5  (C) മാർച്ച് 22
(D) സെപ്റ്റംബർ 5
Answer: (B)

13. സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി :
(A) കിസാൻ സഭ
(B) ഫോർവേഡ് ബ്ലോക്ക് (C) ആം ആദ്മി
(D) അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്
Answer: (B)

14. ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്നത് ?
(A) പഞ്ചാബ്
(B) ഹരിയാന (C) ഹിമാചൽപ്രദേശ്
(D) കാശ്മീർ
Answer: (D)

15. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു ?
(A) കെ.പി. കേശവമേനോൻ - (B) എ.ഒ. ഹ്യൂം
(C) സി. രാധാകൃഷ്ണൻ  (D) ജെ.ബി. കൃപലാനി
Answer: (D)

16. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയായി നിയമിതനായ മലയാളി :
(A) ഐ.കെ. കുമാരൻ
(B) വി.പി. മേനോൻ (C) പട്ടം താണുപിള്ള
(D) എ.കെ. ഗോപാലൻ
Answer: (B)

17. ഇപ്പോഴത്തെ കേരള ധനമന്ത്രി :
 (A) തോമസ് ഐസക് - (C) പ്രൊഫ. രവീന്ദ്രനാഥ്
(B) ജി. സുധാകരൻ (D) എ.കെ. ബാലൻ
Answer: (A)

18. കേരള നവോത്ഥാനത്തിന്റെ പിതാവ് :
 (A) അയ്യങ്കാളി
(B) അയ്യപ്പൻ (C) ശ്രീനാരായണഗുരു
(D) ചട്ടമ്പി സ്വാമികൾ
Answer: (C)

19. പിണറായി വിജയൻ കേരളത്തിന്റെ എത്രാമത്തെ മുഖ്യമന്ത്രിയാണ് :
(A) 10  (B) 13
(C) 12 (D) 9
Answer: (C)

20. ഇന്ത്യയുടെ ദേശീയ പതാകയുടെ മാതൃക ഉണ്ടാക്കിയതാര് ?
(A) സുഭാഷ് ചന്ദ്ര ബോസ് (B) ഭാനു അത്തയ്യ
(C) ജോതി റാവു ഫുലെ (D) പിംഗലി വെങ്കയ്യ
Answer: (D)

21. ക്വിറ്റ് ഇന്ത്യാ സമരം നടന്ന വർഷം?
(A) 1942  (B) 1945
(C) 1950 (D) 1931
Answer: (A)

22. “അറബിക്കടലിന്റെ റാണി' എന്നറിയപ്പെടുന്നത് :
(A) കൊച്ചി  (B) തിരുവനന്തപുരം
(C) ആലപ്പുഴ (D) കണ്ണൂർ
Answer: (A)

23. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം :
(A) കോട്ടയം (B) ത്യശൂർ
(C) പാലക്കാട്(D) കോഴിക്കോട്
Answer: (B)

24. കേരളത്തിൽ പ്രസിദ്ധ സുഖസാസ കേന്ദ്രമായ പൊന്മുടി സ്ഥിതി ചെയ്യുന്ന ജില്ല :
(A) കൊല്ലം (B) കോട്ടയം
(C) പത്തനംതിട്ട  (D) തിരുവനന്തപുരം
Answer: (D)

25. കേരള സംസ്ഥാനം രൂപം കൊണ്ട് വർഷം :
(A) 1947 (B) 1956 )
(C) 1951 (D) 1950
Answer: (B)

26. "വന്ദേമാതര' ത്തിന്റെ രചയിതാവ് ?
(A) രബീന്ദ്രനാഥടാഗോർ  (C) ബങ്കിം ചന്ദ്ര ചാറ്റർജി
(B) പണ്ഡിറ്റ് രവിശങ്കർ (D) മുഹമ്മദ് ഇക്ബാൽ
Answer: (C)

27. കേന്ദ്ര ആസൂത്രണ കമ്മീഷൻ “നീതി ആയോഗ് 'ന്റെ അധ്യക്ഷൻ :
(A) പ്രസിഡന്റ്  (B) പ്രധാനമന്ത്രി
 (C) ചീഫ് ജസ്റ്റിസ് (D) ഗവർണർ
Answer: (B)

28. പരുത്തിക്കുഷിക്ക് അനുയോജ്യമായ മണ്ണ് ?
(A) കറുത്തമണ്ണ്  (B) ചെമ്മണ്ണ്
(C) എക്കൽമണ്ണ് (D) ലാറ്ററൈറ്റ് മണ്ണ്
Answer: (A)

29. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം :
(A) ഡൽഹി (B) കൽക്കത്ത (C) ചെന്നെ
(D) മുംബൈ
Answer: (D)

30. ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹം :
(A) ഭാസ്ക്കര  (B) ആര്യഭട്ട
(C) ചന്ദ്രയാൻ (D) മംഗൾയാൻ
Answer: (B)

31. കേരളത്തിൽ അവസാനം രൂപം കൊണ്ട ജില്ല :
(A) കണ്ണൂർ (B) വയനാട് (C) ആലപ്പുഴ
(D) കാസർഗോഡ്
Answer: (D)

32. ഇന്ത്യൻ ഭരണ ഘടനാ ശീൽപി ആര് ?
(A) സി. രാധാകൃഷ്ണൻ  (B) നെഹ്രു (C) ഗാന്ധിജി
(D) ഡോ. അംബേദ്ക്കർ
Answer: (D)

33. മണിപ്പൂരിൽ “അഫ്സപ്പ' എന്ന പട്ടാളത്തിന്റെ പ്രത്യേകാധികാര നിയമത്തിനെതിരെ നിരാഹാര സമരം നടത്തിയ വനിത :
(A) മേധാ പട്ക്കർ  (B) ആങ്സാങ് സൂചി
(C) ഇറോം ശാനുശർമ്മിള (D) അരുന്ധതി റോയ്
Answer: (C)

34. ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാര് ?
(A) പീറ്റർ ബെനൻസൺ
(B) മഹാത്മാഗാന്ധി (C) സുന്ദർലാൽ ബഹുഗുണ (D) കല്ലൻ പൊക്കുടൻ
Answer: (C)

35. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി :
(A) ആനമുടി (B) നന്ദാദേവി
(C) പൊന്മുടി (D) നംഗപർവത്
Answer: (A)

36. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാമന്ത്രി :
 (A) ജവഹർലാൽ നെഹ്റു  (B) മുഹമ്മദലി ജിന്ന
(C) സി. രാജഗോപാലാചാരി (D) ഡോ. അംബേദ്കർ
Answer: (A)

37. ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് :
(A) ചെറുശ്ശേരി (B) വള്ളത്തോൾ
(C) എഴുത്തച്ഛൻ (D) ഉള്ളൂർ
Answer: (C)

38. " മിസൈൽ മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ :
(A) വിക്രം സാരാഭായ്
(B) ഡോ. എ.പി.ജെ. അബ്ദുൽകലാം
(C) ഹോമി ജെ. ഭാഭ
(D) ഡോ. രാജ രാമണ്ണ
Answer: (B)

39. താഴെ കൊടുത്തിട്ടുള്ളവയിൽ റയിൽപാളം ഇല്ലാത്ത ജില്ല :
(A) പാലക്കാട് (B) മലപ്പുറം (C) കണ്ണൂർ
(D) ഇടുക്കി
Answer: (D)

40. കേരളത്തിലെ പയ്യന്നൂരിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര് ?
(A) കെ. കേളപ്പൻ
(B) മന്നത്തു പത്മനാഭൻ (C) ഡോ. പൽപ്പു
(D) എ.കെ. ഗോപാലൻ
Answer: (A)

41. "പാവങ്ങളുടെ അമ്മ' എന്നറിയപ്പെടുന്നത് :
(A) സിസ്റ്റർ അൽഫോൺസാമ്മ (B) മദർ തെരേസ
(C) സിസ്റ്റർ നിവേദിത
(D) സിസ്റ്റർ നിർമ്മല
Answer: (B)

42. ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് ലഭിച്ച പ്രദേശം ഏത് ?
(A) തിരുവിതാംകൂർ
(B) കോട്ടയം  (C) മലബാർ
(D) കൊച്ചി
Answer: (C)

43. പ്രശ്ചന്ന ബുദ്ധൻ എന്നറിയപ്പെടുന്നതാര് ?
(A) ശ്രീ ബുദ്ധൻ
(B) മഹാവീരൻ (C) സായിബാബ
(D) ശ്രീ ശങ്കരാചാര്യർ
Answer: (D)

44. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹ സമരം എവിടെ വച്ചായിരുന്നു ?
(A) ചമ്പാരൻ
(B) ഖഡ (C) അഹമ്മദാബാദ്
(D) ബർദോളി
Answer: (A)

45. ഇന്ത്യയിലുള്ള ദേശ സാൽകൃത ബാങ്കുകളുടെ എണ്ണം :
(A) 17 (B) 18 (D) 22 (C) 19
Answer: (C)

46. പ്രസിദ്ധമായ "ജാലിയൻ വാലാ ബാഗ്' എന്ന സ്ഥലം സ്ഥിതി ചെയ്യുന്നതെവിടെ :
(A) കാശ്മീർ
(B) പഞ്ചാബ് (C) ഗുജറാത്ത്
(D) ഹരിയാന
Answer: (B)

47. ഇന്ത്യയുടെ മുഖ്യ ഭക്ഷ്യവിള :
(A) നെല്ല് (C) ചോളം
(B) ഗോതമ്പ് (D) ബാർലി
Answer: (A)

48. റഷ്യയുടെ സഹായത്തോടെ ഇന്ത്യ വിക്ഷേപിച്ച മിസൈൽ :
(A) പഥ്വി
(B) അഗ്നി  (C) ബ്രഹ്മോസ്
(D) തൃശൂൽ
Answer: (C)

49. ദേശീയ ഗാനം ആലപിക്കാൻ വേണ്ട സമയം :
(A) 42 സെക്കന്റ്  (C) 48 സെക്കന്റ്
(B) 50 സെക്കന്റ് (D) 52 സെക്കന്റ്
Answer: (D)

50. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ദേശീയ സമര കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന പത്രം :
(A) കേസരി
(B) യങ് ഇന്ത്യ (C) ഹിന്ദു
(D) മറാത്ത
Answer: (B)

51. ഇന്ത്യയുടെ ദേശീയ കായിക വിനോദം :
(A) ക്രിക്കറ്റ്
(B) ഹോക്കി (C) ഫുട്ബോൾ
(D) കബഡി
Answer: (B)

52. ഇന്ത്യയിൽ ആദ്യം എത്തിയ യൂറോപ്യർ :
(A) ബ്രിട്ടീഷുകാർ
(B) ഫ്രഞ്ചുകാർ (C) ഡച്ചുകാർ
(D) പോർച്ചുഗീസുകാർ
Answer: (D)

53. "ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെടുന്ന എഴുത്തുകാരൻ :
(A) വൈക്കം മുഹമ്മദ് ബഷീർ  (B) തകഴി ശിവശങ്കരപ്പിള്ള
(C) വയലാർ രാമവർമ്മ
(D) എസ്. കെ. പൊറ്റക്കാട്
Answer: (A)

54. "തൃപ്പടി ദാനം' നടത്തിയ തിരുവിതാംകൂർ ഭരണാധികാരി :
(A) പഴശ്ശിരാജ
(B) സ്വാതി തിരുനാൾ - (C) മാർത്താണ്ഡവർമ്മ
(D) ധർമ്മരാജ
Answer: (C)

55. നീല വിപ്ലവം താഴെ തന്നിട്ടുള്ളവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് :
(A) പാല്
(B) മുട്ട  (C) മത്സ്യം
(D) എണ്ണക്കുരു
Answer: (C)

56. കേരളത്തിൽ വനവിസ്തൃതി കൂടുതൽ ഉള്ള ജില്ല :
(A) വയനാട്
(B) തിരുവനന്തപുരം (C) ആലപ്പുഴ
 (D) ഇടുക്കി
Answer: (D)

57. "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' ആരുടേതാണീ വാക്കുകൾ :
(A) ന്റെഹൃ (B) ഗാന്ധിജി
(C) സുഭാഷ് ചന്ദ്രബോസ് - (D) ഭഗത് സിങ്
Answer: (B)

58. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതാര് ?
(A) രാഷ്ട്രപതി | (B) ഗവർണർ
(C) പ്രധാനമന്ത്രി (D) മുഖ്യമന്ത്രി
Answer: (A)

59. അദ്ധ്യാപക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനത്തിലാണ് :
(A) കെ.ജി. ബാലകൃഷ്ണൻ (B) ഡോ. രാജേന്ദ്രപ്രസാദ്
(C) ദാദാഭായ് നവറോജി  (D) ഡോ. എസ്. രാധാകൃഷ്ണൻ
Answer: (D)

60. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം :
(A) ഷൈനി വിൽസൻ
(B) അഞ്ജു ബോബി ജോർജ്  (C) പി.ടി. ഉഷ
(D) വത്സമ്മ
Answer: (C)

61. കൊഴുപ്പിന്റെ ഒരു ഘടകം :
(A) ഫാറ്റി ആസിഡ്
(C) ഫോളിക് ആസിഡ്
(B) നിക്കോട്ടിനിക് ആസിഡ് (D) ലാക്ടിക് ആസിഡ്
Answer: (A)

62. കേന്ദ്ര കിഴങ്ങ് വർഗ്ഗ ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം :
(A) കൊല്ലം
(B) തിരുവനന്തപുരം - (C) കോഴിക്കോട്
(D) പട്ടാമ്പി
Answer: (B)

63. ശാസ്ത്രീയമായി മുയൽകൃഷി ചെയ്യുന്നത് എന്ത് പേരിലറിയപ്പെടുന്നു :
(A) എപ്പികൾച്ചർ (B) വിറ്റികൾച്ചർ
(C) കൂണികൾച്ചർ (D) പിസികൾച്ചർ
Answer: (C)

64. ഇന്ത്യയിൽ സിംഹങ്ങൾ കാണപ്പെടുന്ന വനം ഏത് ?
(A) കാസിരംഗ (B) ഇരവികുളം (C) ഗിർവനം
(D) സൈലന്റ് വാലി
Answer: (C)

65. മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമുള്ള ഭാഗം ഏത് ?
(A) പല്ലിന്റെ ഇനാമൽ
(B) നട്ടെല്ല് (C) തലയോട്
(D) നഖങ്ങൾ
Answer: (A)

66. പന്നിപ്പനിയ്ക്ക് കാരണമായ വൈറസ് : -
(A) HIN1  (B) H5N1
(C) H1N5 (D) HZN5
Answer: (A)

67. തൈറോയിഡ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന തൈറോക്സിൻ എന്ന ഹോർമോൺ നിർമ്മിക്കുന്നതിന്ആവശ്യമായ ഘടകം : -
(A) കാൽസ്യം (B) ഇരുമ്പ്
(C) അയോഡിൻ  (D) സോഡിയം
Answer: (C)

68. രക്തം കട്ടപിടിക്കുന്നതിന് ആവശ്യം വേണ്ട വൈറ്റമിനാണ് :
(A) വൈറ്റമിൻ എ (B) വൈറ്റമിൻ കെ
(C) വൈറ്റമിൻ സി (D) വൈറ്റമിൻ ഇ
Answer: (B)

69. ശരീരത്തിലെ രാസപരീക്ഷണശാല :
(A) കരൾ (B) ശ്വാസകോശം (C) ഹൃദയം
(D) തലച്ചോറ്
Answer: (A)

70. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം :
(A) റെഡ് ഡേറ്റാബുക്ക്
(B) ഗ്രീൻ ഡേറ്റാ ബുക്ക്
(C) ബ്രൗൺ ഡേറ്റാ ബുക്ക് - (D) യെല്ലോ ഡേറ്റാ ബുക്ക്
Answer: (A)

71. താഴെത്തന്നിരിക്കുന്നവയിൽ ഏതിലൂടെയാണ് ശബ്ദം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ?
(A) ശുദ്ധജലം (B) വായു
(C) ഇരുമ്പ് ) (D) ശൂന്യത
Answer: (C)

72. ഉൽകൃഷ്ടവാതകം ഏതാണ് ?
(A) ഓക്സിജൻ | (B) നിയോൺ
(C) നൈട്രജൻ
(D) ഹൈഡ്രജൻ
Answer: (B)

73. അന്തർവാഹിനികളിലിരുന്നുകൊണ്ട് സമുദ്രോപരിതലത്തിലുള്ള ദൃശ്യങ്ങൾ കാണുവാൻ ഉപയോഗിക്കുന്നത് ഏത് ഉപകരണമാണ് ?
(A) പെരിസ്കോപ്പ്
(B) ടെലിസ്കോപ്പ് (C) കാലിഡോസ്കോപ്പ്
(D) ഇലക്ട്രോൺ മൈക്രോസ്കോപ്പ്
Answer: (A)

74. സൗരയൂഥത്തിലെ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് "ടൈറ്റൻ' ?
(A) ശുക്രൻ (B) വ്യാഴം
(C) യുറാനസ് (D) ശനി
Answer: (D)

75. ഡാമിൽ കെട്ടിനിർത്തിയിരിക്കുന്ന ജലത്തിന്റെ ഊർജ്ജം ഏത് ?
(A) ഗതികോർജ്ജം
(B) സ്ഥിതികോർജ്ജം (C) രാസോർജ്ജം
(D) ഇവയൊന്നുമല്ല
Answer: (B)

76. ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ്
(A) വ്യാപ്തം
(B) പിണ്ഡം 3 (C) സാന്ദ്രത
(D) ഭാരം
Answer: (B)

77. ഏതു ലോഹത്തിന്റെ അയിരാണ് "ബോക്സൈറ്റ്' ?
(A) അലൂമിനിയം  (B) ഇരുമ്പ്  (C) ചെമ്പ്
(D) സിങ്ക്
Answer: (A)

78. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
(A) സിട്രിക് ആസിഡ്
(B) ലാക്ടിക് ആസിഡ് (C) അസറ്റിക് ആസിഡ്
(D) ഹൈഡ്രോക്ലോറിക് ആസിഡ്
Answer: (C)

79. ഐസ് ഉരുകുന്ന താപനില ഏത് ?
(A) 100°C  (B) 0°C
(C) 10°C (D) 37°C
Answer: (B)

80. ഓക്സിജൻ വാതകം കണ്ടുപിടിച്ചത് ആര് ?
(A) ലാവോസിയെ
(B) കാവൻഡിഷ് (C) ഹംഫ്രിഡേവി
Answer: (D)
ഈ ചോദ്യപേപ്പറിന്റെ Pdf ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക.
<Next Question Paper><01020304, 05, 06070809,......, 181920>


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here