PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 2018 - Question Paper 01
LAST GRADE SERVANTS -VARIOUS | (Kollam, Pathanamthitta, Kottayam, Ernakulam, Kozhikode, Kasargod, Palakkad)
003/2018-M
Exam Date: 06/01/2018
Total Marks : 100 Marks
Time : 1 hour and 15 minutes
1. ശ്രീലങ്കൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആര്?
(A) അൽഫോൺസാമ്മ (B) ജി. ശങ്കരകുറുപ്പ്
(C) ശ്രീനാരായണഗുരു (D) കുമാരനാശാൻ
Answer: (C)
2 കേരളത്തിൽ ഏറ്റവും കുറച്ച് വില്ലേജുകളുള്ള താലൂക്ക് ഏത് ?
(A) കുന്നത്തൂർ (B) കാട്ടാക്കട
(C) വർക്കല (D) അമ്പലപ്പുഴ
Answer: (A)
3. ലോക അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഏക ഇന്ത്യൻ താര൦
(A) അഞ്ജു ബോബി ജോർജ്ജ് (B) പി.ടി. ഉഷ
(C) എം.ഡി. വത്സമ്മ (D) റ്റിന്റു ലൂക്കോ
Answer: (A)
4. വി.ടി. ഭട്ടതിരിപ്പാട് പരിഷ്കരണ പ്രവർത്തനം നടത്തിയ കേരളീയ സമുദായം?
(A) നായർ (B) ഈഴവ
(C) നമ്പൂതിരി (D) ഹരിജനങ്ങൾ
Answer: (C)
5. ഗാന്ധിജി വൈക്കത്ത് എത്തിയ വർഷം ?
(A) 1924 (B) 1925
(C) 1930 (D) 1926
Answer: (B)
6. കേരളാഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ആരാണ് ?
(A) ഐ. കെ. കുമാരൻ (B) കെ. കേളപ്പൻ
(C) സി. കേശവൻ
(D) എ.കെ. ഗോപാലൻ
Answer: (B)
7. വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സവർണ്ണ ജാഥയ്ക്ക് നേതൃത്വം നല്കിയ മഹാൻ ആരാണ് ?
(A) കെ. കേളപ്പൻ
(B) സി. കൃഷ്ണപിള്ള (C) സി. കേശവൻ
(D) മന്നത്ത് പദ്മനാഭൻ
Answer: (D)
8. ആരുടെ നേതൃത്വത്തിലാണ് ഹോംറൂൾ ലീഗിന്റെ ഒരു ശാഖ 1916-ൽ മലബാറിൽ ആരംഭിച്ചത് ?
(A) കെ. പി. കേശവമേനോൻ
(B) വിജയരാഘവനാചാരി
(C) സി. കേശവൻ
(D) ആനി ബസന്റ്
Answer: (A)
9. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അമരാവതി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച മലയാളി ആര് ?
(A) സി. ശങ്കരൻ നായർ (B) കെ. കേളപ്പൻ
(C) റ്റി. പ്രകാശം
(D) സി. അച്യുതൻ
Answer: (A)
10. അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
(A) തോന്നയ്ക്കൽ
(B) കാട്ടാക്കട (C) കുമാരപുരം
(D) വെങ്ങാനൂർ
Answer: (D)
11 ഇന്ത്യയിൽ ഫ്ലാഗ് കോഡ് നിലവിൽ വന്നതെന്നാണ്
(A) 2004 ജനുവരി 26
(B) 2006 ജനുവരി 26
(C) 2001 ജനുവരി 26
(D) 2002 ജനുവരി 26
Answer: (D)
12. കണക്ടിംഗ് ഇന്ത്യ താഴെ പറയുന്നവയിൽ ഏതിന്റെ മുദ്രാവാക്യമാണ്?
(A) ഇന്ത്യൻ റയിൽവേ (B) ബി.എസ്.എൻ.എൽ
(C) എയർ ഇന്ത്യാ (D) പ്രസാർ ഭാരതി
Answer: (B)
13. ജനഗണമനയെ ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിച്ചത് എന്നാണ്?
(A) 1950 ജനുവരി 26
(B) 1951 ജനുവരി 26
(C) 1950 ജനുവരി 24
(D) 1951 ജനുവരി 24
Answer: (C)
14 മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ഭാഗം -
(A) ഭാഗം രണ്ട്
(B) ഭാഗം മൂന്ന്
(C) ഭാഗം ഒന്ന്
(D) ഭാഗം നാല്
Answer: (B)
15 മൗലിക ചുമതലകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി
(A) 44-ാം ഭേദഗതി
(B) 38-ാം ഭേദഗതി
(C) 42-ാം ഭേദഗതി
(D) 45-ാം ഭേദഗതി
Answer: (C)
16. ഇന്ത്യയിൽ മൗലികാവകാശങ്ങളുടെ എണ്ണം എത്രയാണ്?
(A) 6 (B) 4 (C) 8 (D) 5
Answer: (A)
17 കേരളത്തിലെ മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ് ?
(A) . ജേക്കബ് തോമസ് (B) രമൺ ശ്രീവാസ്തവ
(C) സെൻകുമാർ (D) വിൻസൺ എം. പോൾ
Answer: (D)
18. ദേശീയ മനുഷ്യാവകാശ കമ്മീഷനെ നിയമിക്കുന്നത് ആര് ?
(A) രാഷ്ട്രപതി (B) ലോക്സഭാ സ്പീക്കർ
(C) പ്രധാനമന്ത്രി (D) ഗവർണർ
Answer: (A)
19. ഇന്ത്യയിൽ ലോക്സഭാംഗമായി തിരഞ്ഞെടുക്കുവാനുള്ള കുറഞ്ഞ പ്രായം എത്രയാണ് ?
(A) 21 (B) 25
(C) 30 (D) 35
Answer: (B)
20. ഏതു ഭാഷയിലാണ് വന്ദേമാതരം രചിക്കപ്പെട്ടിരിക്കുന്നത് ?
(A) സംസ്കൃതം (B) ഹിന്ദി
(C) ബംഗാളി (D) ഉർദു
Answer: (A)
21. ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുള്ള സമ്മാനമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏതാണ് ?
(A) ജിസാറ്റ് 7 (B) ജിസാറ്റ് 8
(C) ജീസാറ്റ് 9 (D) ജിസാറ്റ് 12
Answer: (C)
22. 2015-16 വർഷത്തെ മികച്ച ജില്ലാപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ജില്ലാ പഞ്ചായത്ത് ഏതാണ് ?
(A) കൊല്ലം (B) തിരുവനന്തപുരം
(C) മലപ്പുറം (D) കോട്ടയം
Answer: (A)
23, 2017-ലെ അന്താരാഷ്ട്ര പരിസ്ഥിതി ദിനാഘോഷത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ് ?
(A) ഖത്തർ (B). ജർമ്മനി
(C) ബ്രസീൽ (D) കാനഡ
Answer: (D)
24. സംസ്ഥാന ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ ആരാണ് ?
(A) പിണറായി വിജയൻ (B) ജസ്റ്റീസ് പി. സദാശിവം
(C) ജസ്റ്റീസ് കെ.റ്റി. തോമസ് (D) വി.എസ്. അച്യുതാനന്ദൻ
Answer: (D)
25. ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ് ?
(A) പി. റ്റി. തോമസ് (B) ജോർജ്ജ് കുര്യൻ
(C) പി.സി. ചാക്കോ (D) അൽഫോൺസ്കണ്ണന്താനം
Answer: (B)
26. 2017-ലെ പ്രഥമ ഒ.എൻ.വി. പുരസ്കാര ജേതാവ് ആരാണ് ?
(A) സി. രാധാകൃഷ്ണ ൻ (B) സുഗതകുമാരി
(C) ശ്രീകുമാരൻ തമ്പി (D) സാറാ ജോസഫ്
Answer: (B)
27. താഴെ പറയുന്നവരിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ ആരാണ്?
(A) അടൂർ ഗോപാലകൃഷ്ണൻ (B) ലെനിൻ രാജേന്ദ്രൻ
(C) ഉണ്ണികൃഷ്ണൻ (D) കമൽ
Answer: (D)
28. താഴെ പറയുന്നവരിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആരാണ് ?
(A) രഘുറാം രാജൻ (B) അമിതാഭ് കാന്ത്
(C) ഊർജ്ജിത് പട്ടേൽ (D) അരുൺ ജയ്റ്റ്ലി
Answer: (C)
29. സർക്കാർ ആശുപത്രികളുടെ നവീകരണത്തിനായി കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി ഏതാണ് ?
(A) ലൈഫ് (B) സ്നേഹപൂർവ്വം
(C) ആർദ്രം (D) താലോലം
Answer: (C)
30. 2017-ലെ അണ്ടർ 17 ഫുട്ബാൾ വേൾഡ് കപ്പിന് വേദിയായി തെരഞ്ഞെടുത്തിരിക്കുന്ന രാജ്യം ഏതാണ് ?
(A) ഇന്ത്യ (B) ജപ്പാൻ
(C) ബ്രസീൽ (D) ഇറ്റലി
Answer: (A)
31. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?
(A) ബംഗലുരു (B) ഷൊർണ്ണൂർ
(C) മധുര (D) ചെന്നെ
Answer: (D)
32. പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായ കേരളത്തിലെ സ്ഥലം ?
(A) പയ്യന്നൂർ (B) തലശ്ശേരി
(C) മാഹി (D) വടകര
Answer: (C)
33. ചുവന്ന നദി എന്നറിയപ്പെടുന്ന ഇന്ത്യൻ നദി ഏതാണ് ?
(A) യമുന (B) ബ്രഹ്മപുത്ര
(C) കാവേരി (D) സിന്ധു
Answer: (B)
34 ഭാരതത്തിന്റെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷം ? |
(A) 2006 നവംബർ (B) 2004 നവംബർ
(C) 2008 നവംബർ 1 (D) 2007 നവംബർ
Answer: (C)
35. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശ രേഖ ഏതാണ് ?
(A) ഉത്തരായന രേഖ (B) ദക്ഷിണായന രേഖ
(C) ഭൂമധ്യ രേഖ (D) ഇവയൊന്നുമല്ല
Answer: (A)
36 ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ ഏക നദി ഏതാണ് ?
(A) കൃഷ്ണ (B) താപ്തി
(C) കാവേരി (D) നർമ്മദ
Answer: (D)
37. ഏറ്റവും കൂടുതൽ കരിമ്പ് ഉൽപാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
(A) ഉത്തർ പ്രദേശ് (B) ഹരിയാന
(C) പശ്ചിമ ബംഗാൾ (D) പഞ്ചാബ്
Answer: (A)
38. മധ്യപ്രദേശിലെ പന്ന ഖനികൾ എന്തിന്റെ ഉല്പാദനത്തിനാണ് പ്രസിദ്ധം ?
(A) വജ്രം (B) കൽക്കരി
(C) ഗ്രാഫൈറ്റ് (D) ബോക്സൈറ്റ്
Answer: (A)
39 ഒരു ധാതു അധിഷ്ഠിത വ്യവസായത്തിന് ഉദാഹരണം ?
(A) ചണ വ്യവസായം (B) രാസവള വ്യവസായം
(C) പഞ്ചസാര വ്യവസായം (D) കടലാസ്സ് വ്യവസായം
Answer: (B)
40. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരാണ്?
(A) വിനോബാഭാവെ (B) ബാലഗംഗാധര തിലക്
(C) ഗോപാല കൃഷ്ണ ഗോഖലെ (D) ഇവരാരുമല്ല
Answer: (C)
41 ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ കോൺഗ്രസ്സ് സമ്മേളനം ?
(A) ലാഹോർ സമ്മേളനം (B) സൂററ്റ് സമ്മേളനം
(C) കൊൽക്കത്തെ സമ്മേളനം (D) മുംബൈ സമ്മേളനം
Answer: (D)
42. അഖിലേന്ത്യാ മുസ്ലീം ലീഗ് രൂപീകരിച്ചത് എവിടെ ?
(A) കൊൽക്കത്ത (B) കറാച്ചി
(C) ധാക്കാ (D) ലാഹോർ
Answer: (C)
43. ബർദോളി സത്യാഗ്രഹത്തിന്റെ നായകൻ ആരാണ് ?
(A) സർദാർ വല്ലഭായ് പട്ടേൽ (B) ബാലഗംഗാധര തിലക്
(C) സുഭാഷ് ചന്ദ്ര ബോസ് (D) ഗാന്ധിജി
Answer: (A)
44. ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം ?
(A) യംഗ് ഇന്ത്യ (B) മറാത്താ
(C) ഇന്ത്യൻ ഒപ്പീനിയൻ (D) കേസരി
Answer: (D)
45. ഗദ്ദർ പാർട്ടി രൂപീകരിച്ചത് ആരുടെ നേതൃത്വത്തിൽ ആണ് ?
(A) ഭഗത് സിംഗ് (B) ലാലാ ഹർദയാൽ
(C) ഖുദിറാം ബോസ് (D) ചന്ദ്രശേഖർ ആസാദ്
Answer: (B)
46. 1961-ൽ സൈനിക നീക്കത്തിലൂടെ ഗോവ മോചിപ്പിച്ചപ്പോൾ പ്രതിരോധ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ആരായിരുന്നു ?
(A) റ്റി. കൃഷ്ണമാചാരി (B) വി. കെ. കൃഷ്ണ മേനോൻ
(C) വി. പി. മേനോൻ (D) കെ. എം. മുൻഷി
Answer: (B)
47. ദുർഗേശ നന്ദിനി എന്ന ചരിത്ര നോവൽ എഴുതിയതാര്?
(A) ബങ്കിം ചന്ദ്ര ചാറ്റർജി (B) രബീന്ദ്രനാഥ ടാഗോർ
(C) അരബിന്ദ ഘോഷ് (D) തൃപ്തി ദേശായി
Answer: (A)
48. ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനമായ ആന്ധ്രാ പ്രദേശ് നിലവിൽ വന്ന വർഷം ?
(A) 1956 (B) 1957
(C) 1953 (D) 1955
Answer: (A)
49, ഇന്ത്യയിൽ ഉൾനാടൻ ജല ഗതാഗത അതോരിറ്റിയുടെ ആസ്ഥാനം ?
(A) ലഖ്നൗ (B) നോയിഡ
(C) അലഹാബാദ് (D) കാൺപൂർ
Answer: (B)
50. രണ്ടാം പഞ്ചവത്സര പദ്ധതി ഊന്നൽ നല്കിയ മേഖല ? :
(A) കൃഷി (B) ജലസേചനം
(C) ആരോഗ്യം (D) വ്യവസായം
Answer: (D)
51. മലയാള സർവ്വകലാശാലയുടെ ആദ്യ വൈസ്ചാൻസ്ലർ ആരാണ് ?
(A) ഡി. ബാബുപോൾ (B) നാൻസി ജോസഫ്
(C) കെ. ജയകുമാർ (D) കെ. എൻ. പണിക്കർ
Answer: (C)
52. വേലുത്തമ്പിദളവയുടെ അന്ത്യംകൊണ്ട് പ്രസിദ്ധമായ സ്ഥലം ?
(A) കുണ്ടറ (B) മണ്ണടി
(C) പദ്മനാഭപുരം (D) കുമാരപുരം
Answer: (B)
53. സൈലന്റ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം ഏതാണ് ?
(A), 1972 (B) 1978
(C) 1976 (D) 1984
Answer: (D)
54. പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ? . .
(A) കൊല്ലം (B) കണ്ണൂർ
(C) വയനാട് (D) പാലക്കാട്
Answer: (C)
55: ഷെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
(A) പാലക്കാട് (B) കൊല്ലം
(C) തിരുവനന്തപുരം (D) ഇടുക്കി
Answer: (B)
56. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ് ?
(A) കുറ്റ്യാടി (B) നല്ലളം
(C) മലമ്പുഴ (D) പാത്രക്കടവ്
Answer: (A)
57. തമിഴ്നാട്ടിലെ ആനമലയിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏത് ?
(A) പെരിയാർ (B) ഭാരതപ്പുഴ
(C) നെയ്യാർ (D) അച്ചൻകോവിൽ
Answer: (B)
58. കേരളാ ഫിഷറീസ് കോർപ്പറേഷന്റെ ആസ്ഥാനം എവിടെയാണ് ? ,
(A) കൊല്ലം (B) ആലപ്പുഴ
(C) മലപ്പുറം (D) തിരുവനന്തപുരം
Answer: (D)
59. സർവ്വവിദ്യാധിരാജൻ എന്നറിയപ്പെടുന്നതാര്?
(A) ശ്രീനാരായണഗുരു
(B) സ്വാമി വിവേകാനന്ദൻ (C) വാഗ്ഭടൻ
(D) ചട്ടമ്പിസ്വാമികൾ
Answer: (D)
60. 'മിശ്രഭോജനം നടത്തിയതിന് നേതൃത്വം നല്കിയ മഹാൻ ആര് ?
(A) അയ്യങ്കാളി (B) ശ്രീനാരായണഗുരു
(C) സഹോദരൻ അയ്യപ്പൻ (D) കുമാരഗുരുദേവൻ
Answer: (C)
61. വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ
(A) വിറ്റാമിൻ A (B) വിറ്റാമിൻ D
(C) വിറ്റാമിൻ K (D) വിറ്റാമിൻ C
Answer: (D)
62. സസ്യങ്ങളുടെ വേര്, ഇല, തണ്ട് തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തെച്ചെടികൾ ഉണ്ടാകുന്ന രീതി .
(A) ലൈംഗിക പ്രത്യുല്പാദനം " (B) പതിവെയ്ക്കൽ
(C) കായിക പ്രജനനം (D) മുകുളനം
Answer: (C)
63. മനുഷ്യ ശരീരത്തിലെ പ്രധാന വിസർജ്ജനാവയവമാണ്
(A) വൃക്ക (B) ത്വക്ക്
(C) കരൾ (D) മൂത്രാശയം
Answer: (A)
64 ദഹന വ്യവസ്ഥയുടെ ഏതു ഭാഗത്തുവെച്ചാണ് , ആഹാരത്തിന്റെ ദഹന പ്രക്രിയ പൂർത്തിയാകുന്നത് ?
(A) ആമാശയം (B) ചെറുകുടൽ
(C) വൻകുടൽ (D) വായ്
Answer: (B)
65. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ? -
(A) തൃശ്ശൂർ : (B) : ആലപ്പുഴ
(C) കാസർഗോഡ് (D) കോട്ടയം
Answer: (C)
66, ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്തുന്നതിന് സഹായിക്കുന്ന ധാതു ലവണം
(A) ഇരുമ്പ് (B) സോഡിയം
(C) കാൽസ്യം (D) അയഡിൻ
Answer: (B)
67. സസ്യങ്ങളിലെ ശ്വസന വാതകം
(A) CO2 (B) H2O
(C) O2 (D) N2
Answer: (C)
68. ജീർണ്ണിച്ച ജൈവാവശിഷ്ടങ്ങളിൽ നിന്ന് പോഷണം നടത്തുന്ന സസ്യം
(A) മോണോട്രോപ്പ് (B) ഹെറ്ററോട്രോപ്പ്
(C) മോണോസൈറ്റ് (D) ഫാഗോസൈറ്റ്
Answer: (B)
69. സങ്കരയിനം വെണ്ട ഏത് ?
(A) അക്ഷയ (B) ഹരിത
(C) സൽകീർത്തി (D) അന്നപൂർണ്ണ
Answer: (C)
70 റൈസോബിയം ബാക്ടീരിയ കാണപ്പെടുന്ന സസ്യ ഇനം :
(A) പാവൽ (B) വഴുതന
(C) നെല്ല് (D) മുതിര
Answer: (C)
71. ആറ്റത്തിലെ പോസിറ്റീവ് ചാർജ്ജുള്ള കണം ഏത് ?
(A) ന്യൂട്രോൺ (B) പ്രോട്ടോൺ
(C) ഇലക്ട്രോൺ (D) ന്യൂട്രിനോ
Answer: (B)
72. ഓക്സിജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
(A) ജോസഫ് പ്രീസ്റ്റി (B) ഹെൻറി കാവൻഡിഷ്
(C) കാൾ ഷീലേ (D) റൂഥർഫോർഡ്
Answer: (A)
73. പ്രാഥമിക വർണ്ണമല്ലാത്തതേത് ?
(A) ചുമപ്പ് (C) മഞ്ഞ
(B) നീല (D) പച്ച
Answer: (C)
74. സാധാരണ ഊഷ്മാവിൽ വായുവിലൂടെ ഉള്ള ശബ്ദത്തിന്റെ വേഗം എത്ര ?
(A) 500 m/s (B) 750 m/s
(C) 340 m/s (D) 1435 m/s
Answer: (C)
75 ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജത്തിന്റെ അളവാണ്
(A) താപം (B) താപനില
(C) വ്യാപനം (D) മർദ്ദം
Answer: (A)
76. രാസോർജ്ജം വൈദ്യുതോർജ്ജമാക്കുന്ന ഒരു ഉപകരണം ഏത് ? .
(A) മോട്ടോർ (B) ജനറേറ്റർ
(C) ബാറ്ററി (D) ബൾബ്
Answer: (C)
77. മൂലകങ്ങളുടെ വർഗ്ഗീകരണവുമായി ബന്ധപ്പെട്ട് ത്രികങ്ങൾ എന്ന ആശയം മുന്നോട്ടുവച്ച ശാസ്ത്രജ്ഞൻ ആര് ?
(A) മോസ്മി (B) ന്യൂലാന്റ്സ്
(C) ഡോബറൈനർ (D) മെൻഡലിയേഫ്
Answer: (C)
78. ബലത്തിന്റെ യൂണിറ്റ് ഏത്?
(A) വാട്ട് (C) ഹെർട്സ്
(B) ന്യൂട്ടൺ " (D) ജൂൾ
Answer: (B)
79.: ഇരുമ്പിന്റെ അയിര് ഏത് ?
(A) ഹേമറ്റൈറ്റ് (B) ബോക്സൈറ്റ്
(C) ഇൽമനൈറ്റ് (D) മോണോസൈറ്റ്
Answer: (A)
80. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം
(A) ബുധൻ (B) ഭൂമി
(C) ചൊവ്വ (D) വ്യാഴം
Answer: (D)
ഈ ചോദ്യപേപ്പറിന്റെ Pdf ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക.
<Next Question Paper><01, 02, 03, 04, 05, 06, 07, 08, 09,......, 18, 19, 20>

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്