LAB ASSISTANT HIGHER SECONDARY EDUCATION ( ALAPPUZHA, IDUKKI,  THRISSUR, MALAPPURAM, WAYANAD )
102/2018 - M
Exam Date: 29/09/2018
1. മലബാർ ബ്രിട്ടീഷുകാരുടെ അധീനതയിലാക്കിയത് :
(A) കുണ്ടറ വിളംബരം
(B) മലബാർ കലാപം (C) കുളച്ചൽ യുദ്ധം
(D) ശ്രീരംഗപട്ടണം സന്ധി
Answer: (D)

2. വേലുതമ്പി ദളവ ആത്മഹത്യ ചെയ്ത മണ്ണടി അമ്പലം സ്ഥിതി ചെയ്യുന്ന ജില്ല :
(A) കൊല്ലം (B) പത്തനംതിട്ട
(C) തിരുവനന്തപുരം (D) ആലപ്പുഴ
Answer: (B)

3. സൗദി പൗരത്വം ലഭിച്ച റോബർട്ട് :
(A) സ്കാനിയ  (B) സയാമിയ
(C) സോഫിയ (D) സോണിയ
Answer: (C)

4. 'യോഗക്ഷേമ സഭ' - സ്ഥാപിച്ചതാര് ?
 (A) V.T. ഭട്ടതിരിപ്പാട്  (B) പണ്ഡിത് K.P. കറുപ്പൻ
(C) കുമാര ഗുരുദേവൻ . (D) വൈകുണ്ഠ സ്വാമികൾ
Answer: (A)

5. ചേറ്റൂർ ശങ്കരൻ നായർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായത് ഏത് സമ്മേളനത്തിൽ വെച്ചാണ് ?
(A) അമരാവതി  (B) ലാഹോർ
(C) ലക്നൗ (D) കൊൽക്കത്ത
Answer: (A)

6. 1932-ൽ കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭം :
(A) പുന്നപ്ര-വയലാർ സമരം (B) വൈക്കം സത്യാഗ്രഹം -
(C) വിമോചന സമരം  (D) നിവർത്തന പ്രക്ഷോഭം
Answer: (D)

7. 1989-മുതൽ ജൂലൈ 11- ലോക ജനസംഖ്യ ദിനമായി ആചരിക്കുന്നു. ഇതിന് കാരണമായ 1987- ജൂലൈ 11-ന്റെ പ്രാധാന്യം :
 (A) ഇന്ത്യൻ ജനസംഖ്യ 100 കോടിയായി
(B) ലോക ജനസംഖ്യ 500 കോടിയായി
(C) ചൈനയിലെ ജനസംഖ്യ 150 കോടിയായി
(D) ലോക ജനസംഖ്യ 600 കോടിയായി
Answer: (B)

8. വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്ന വർഷം :
(A) 2005 (B) 2011 (C) 2007 (D) 2009
Answer: (2010)

9. നാഥുല ചുരം [Nathulla] ഏതൊക്കെ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു ?
(A) സിക്കിം - ടിബറ്റ്
(B) ശ്രീനഗർ - കാർഗിൽ (C) ജമ്മു - ശ്രീനഗർ
(D) ഉത്തരാഖണ്ഡ് - ടിബറ്റ്
Answer: (A)

10. കബനി ഏത് നദിയുടെ പോഷകനദിയാണ് ?
(A) ഗോതാവരി  (B) കാവേരി
(C) നർമ്മത (D) കൃഷ്ണ
Answer: (B)

11. 2011-ലെ സെൻസസ് അനുസരിച്ച് ഏറ്റവും ഉയർന്ന ജനസാന്ദ്രതയുള്ള ഇന്ത്യൻ സംസ്ഥാനം :
(A) പശ്ചിമ ബംഗാൾ
(B) കേരളം (C) പഞ്ചാബ്,
(D) ബീഹാർ
Answer: (D)

12, ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും നിലവിൽ വന്നത് ഏത് സമ്മേളന തീരുമാനപ്രകാരമാണ് ?
(A) സാൻഫ്രാൻസിസ്കോ - (B) ഉറുഗ്വേ (C) ബ്രട്ടൺ വുഡ്സ്
(D) ജനീവ
Answer: (C)

13. 1904 -ൽ SNDP -യുടെ ആദ്യവാർഷിക യോഗം നടന്നതെവിടെ ?
(A) ചെമ്പഴന്തി
(B) വർക്കല (C) അരുവിപ്പുറം
(D) അമ്പലപ്പുഴ
Answer: (C)

14. വിരേശലിംഗം സ്ഥാപിച്ച പ്രസ്ഥാനമേത് ?
(A) പ്രാർത്ഥന സമാജം
(B) ഹിത കാരിണി സമാജം (C) സത്യ ശോധക് സഭ
(D) ആര്യ സമാജം
Answer: (B)

15. “വരിക വരിക സഹജരെ
വലിയ സഹന സമരമായി' - എന്ന് തുടങ്ങുന്ന ദേശഭക്തിഗാനം എഴുതിയതാര് ? (A) വയലാർ രാമവർമ്മ (B) വള്ളത്തോൾ നാരായണ മേനോൻ
 (C) അംശി നാരായണപിള്ള (D) കേരള വർമ്മ വലിയകോയി തമ്പുരാൻ
Answer: (C)

16. B.C. 6-ാം നൂറ്റാണ്ടിൽ മഹാജന പഥങ്ങളിൽ ഏറ്റവും ശക്തമായിരുന്നത് :
(A) മഗധി (B) ഗാന്ധാരം (C) കാശി (D) മല്ല
Answer: (A)

17. ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള സർക്കാർ ഏജൻസി :
(A) റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (B) പ്ലാനിംഗ് കമ്മീഷൻ ഓഫ് ഇന്ത്യ
(C) നീതി അയോഗ് (D) സെൻട്രൽ സ്റ്റാറ്റിസ്റ്റിയ്ക്കൽ ഓർഗനൈസേഷൻ
Answer: (D)

18. ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ് :
 (A) അലക്സാണ്ടർ കണ്ണിംഗ്ഹാം (3) ദയറാം സാഹ്നി
(C) ആർ.ഡി. ബാനർജി (D) എൻ.ജി. മജുംദാർ
Answer: (A)

19. ശാക്യ മുനി എന്നറിയപ്പെട്ടിരുന്നത് :
(A) മഹാവീരൻ (B) അശോകൻ
(C) ശ്രീബുദ്ധൻ (D) ശിവജി
Answer: (C)

20. ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലീക കർത്തവ്യങ്ങളെക്കുറിച്ച്പ്രതിപാദിക്കുന്നത് ?
(A) IV - ാം ഭാഗത്ത്
(B) IVA - ഭാഗത്ത് (C) III - ാം ഭാഗത്ത്
(D) III B - ഭാഗത്ത്
Answer: (B)

21. പദ്മാവതി എന്ന കൃതിയുടെ കർത്താവ് :
(A) അമോഘ വർഷൻ
(B) തുളസിദാസ് (C) കബീർ
(D) മാലിക് മുഹമ്മദ് ജയസിയ
Answer: (D)

22. ഏത് ജില്ലയിലെ തനതായ കലാരൂപമാണ് പൊറാട്ട് നാടകം :
(A) കാസറഗോഡ്
 (B) വയനാട് (C) കണ്ണൂർ
 (D) പാലക്കാട്
Answer: (D)

23. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണ്ണർ ആര് ?
(A) ഊർജ്ജിത് പട്ടേൽ
(B) രാജീവ് കുമാർ (C) അരുൺ ജെയ്റ്റ്ലി
(D) രഘു റാം രാജൻ
Answer: (A)

24. കേരളത്തിലെ വനം വകുപ്പ് മന്ത്രി :
(A) K. ബാലൻ (C) P. തിലോത്തമൻ
 (B) K. രാജു - (D) ജി. സുധാകരൻ
Answer: (B)

25. യു.ജി.സി. ചെയർമാൻ പദവിയിലെത്തിയ മലയാളി :
(A) V.N. രാജശേഖര പിള്ള
(B) കെ. രാധാകൃഷ്ണൻ (C) M.G.S. നാരായണൻ
(D) രാജൻ ഗുരുക്കൾ
Answer: (A)

26. 1947 ഡിസംബർ 4-ന് പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത് ആരാണ് ?
(A) എ.ജി. വേലായുധൻ - (B) ചിറക്കൽ കോവിലകത്തെ രമ തമ്പുരാട്ടി -
(C) കൊച്ചി രാജാവ് (D) സി. കേശവൻ
Answer: (D)

27. “അമേരിക്കൻ മോഡൽ അറബിക്കടലിൽ'' - ഏത് സമരവുമായി ബന്ധപ്പെട്ട മുദ്രവാക്യമാണ് ?
(A) ക്വിറ്റ് ഇന്ത്യ സമരം
(B) ഗോവ വിമോചന സമരം (C) പുന്നപ്ര-വയലാർ സമരം
(D) നിസ്സഹരണ പ്രസ്ഥാനം
Answer: (C)

28. ഉദയം പേരൂർ സുന്നഹദോസ് നടന്ന വർഷം :
 (A) 1599  (B) 1653 , (C) 1605 (D) 1753
Answer: (A)

29. പഞ്ചമഹാതടാകങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം :
(A) തെക്കേ അമേരിയ്ക്ക്
(B) ആഫിയ്ക്ക (C) ആ സ്ട്രേലിയ
(D) വടക്കേ അമേരിയ്ക്ക്
Answer: (D)

30, പരിസ്ഥിതി സൗഹാർദ്ദപരമായ വാഹനങ്ങളുടെ നിർമ്മാണവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിന് 2015 ഏപ്രിൽ 1-ന് കേന്ദ്ര ഗവ ആരംഭിച്ച പരിപാടി :
(A) സ്റ്റാർട്ട് അപ്പ് ഇന്ത്യ (B) ഫെയിം ഇന്ത്യ
(C) ഡിജിറ്റൽ ഇന്ത്യ പദ്ധതി (D) പ്രധാനമന്ത്രി സുരക്ഷ ബീമ യോജന
Answer: (B)

31. ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15 - ഐക്യരാഷ്ട്രസംഘടന എന്തായി ആചരിക്കുന്നു ?
(A) ലോക വിദ്യാർത്ഥി ദിനം
(B) ലോക യുവജന ദിനം
(C) ലോക ശാസ്ത്ര ദിനം
(D) ലോക അധ്യാപക ദിനം
Answer: (A)

32. 'സാരേ ജഹാംസെ അച്ഛാ' - എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനം ഏത് ഭാഷയിലുള്ളതാണ് ?
(A) ബംഗാളി (B) ഹിന്ദി
(C) ഉറുദു (D) മറാത്ത
Answer: (C)

33. ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
 (A) ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (B) ഫ്രഞ്ച് വിപ്ലവം
(D) ചൈനീസ് വിപ്ലവം (C) റഷ്യൻ വിപ്ലവം
Answer: (B)

34. യെമനിലെ ഇന്ത്യക്കാരെ രക്ഷിക്കാൻ ഇന്ത്യൻ സേന നടത്തിയ ദൗത്യം ഏത് പേരിലറിയപ്പെടുന്നു ?
(A) ഓപ്പറേഷൻ റാഹത്ത്
(B) ഓപ്പറേഷൻ റെഡ് റോസ്
(C) ഓപ്പറേഷൻ സീവേഴ്സ്
(D) ഓപ്പറേഷൻ സുക്കൂൺ
Answer: (A)

35. 66-ാമത് ദേശീയ സീനിയർ വോളിബോൾ പുരുഷ വിഭാഗം ജേതാക്കൾ :
(A) റെയിൽവേസ്
(B) പഞ്ചാബ്
(C) തമിഴ്നാട്
(D) കേരളം
Answer: (D)

36. കോഴിക്കോട് തത്വ പ്രകാശിക ആശ്രമം ആരംഭിച്ചതാര് ?
(A) ബ്രഹ്മാനന്ദ
(B) വാഗ്ഭടാനന്ദൻ
(C) V.T. ഭട്ടതിരിപ്പാട്
(D) കെ.പി. കറുപ്പൻ
Answer: (B)

37. 2017-ലെ മികച്ച ചലചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ ചിത്രം :
 (A) ആളൊരുക്കം (B) ഒറ്റമുറി വെളിച്ചം
(C) ഏദൻ (D) ടേക്ക് ഓഫ്
Answer: (B)

38. "ബിഗ് ബെൻ' ക്ലോക്ക് ഏത് നഗരത്തിലാണ് ?
(A) ന്യൂയോർക്ക്  (C) ലണ്ടൻ
(B) പാരിസ് (D) വാഷിംഗ്ടൺ
Answer: (C)

39. സ്വദേശിഭിമാനി പത്രം 1905 ജനുവരി 11-ന് ആരംഭിച്ചതാര് ?
(A) വക്കം അബ്ദുൾ ഖാദർ മൗലവി
 (B) P. രാജഗോപാലാചാരി
(C) A.K. ഗോപാലൻ
(D) C.F. ആൻഡ്രസ്
Answer: (A)

40. സ്വർണ്ണ ജയന്തി സ്വരോസ്ഗാർ യോജനയുടെ പുതിയ രൂപം.
 (A) ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്പ്മെന്റ് സെർവ്വീസ് (ICDS)
(B) നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (NHRM)
(C) ഇന്ദിര ആവാസ് യോജന (IAY)
(D) നാഷണൽ റൂറൽ ലൈവ് ലിഹുഡ് മിഷൻ (NRLM)
Answer: (D)

41. സർക്കാർ വകുപ്പുകളിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സേവനങ്ങൾക്ക്സമയപരിധി ഉറപ്പാക്കുന്ന നിയമം : -
 (A) ഈ ഗവേണൻസ് (B) വിവര അവകാശ നിയമം
(C) സേവന അവകാശ നിയമം / (D) ഓംബുഡ്സ്മാൻ
Answer: (C)

42. ഇന്ത്യയിലെ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ഇരുമ്പ് ഉരുക്കു ശാല സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
(A) ഹിരാപ്പൂർ (B) ബൊക്കാറൊ
 (C) ജംഷഡ്പുർ (D) ഭദ്രാവതി
Answer: (C)

43. വൈ.എം.സി.എ. - എന്നതിൽ 'സി' - എന്തിനെ കാണിക്കുന്നു ?
(A) കോൺഗ്രസ് (B) ക്രിസ്ത്യൻ -
(C) " കോൺഫറൻസ് (D) കമ്മിറ്റി
Answer: (B)

44. ഇന്ത്യൻ ഭരണഘടനയുടെ ബ്ലൂപ്രിന്റ് എന്നറിയപ്പെടുന്നത് ?
(A) മിന്റോ മോർളി റിഫോംസ് - 1909
(B) റഗുലേറ്റിംഗ് ആക്ട് - 1773
(C) മൊണ്ടെഗു - ചെംസ്ഫോർഡ് റിഫോംസ് - 1919
(D) ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് - 1935
Answer: (D)

85. മധ്യകാലത്ത് കേരളം ഭരിച്ചിരുന്ന പെരുമാക്കന്മാരുടെ തലസ്ഥാനം
(A) ഏഴിമല  (B) പുറകിഴ നാട്
(C) മഹോദയപുരം (D) വള്ളുവനാട്
Answer: (C)

86. ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി :
(A) വാലന്റീന തെരസ്‌കോവ  (B) കല്പന ചൗള
(C) സുനിത വില്യംസ് (D) അന്ന ലീ ഫിഷർ
Answer: (A)

87. ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ ആദ്യമായി രണ്ട് പ്രാവശ്യം ആദരിയ്ക്കപ്പെട്ട മലയാളി :
(A) വി.കെ. കൃഷ്ണമേനോൻ
(B) ശ്രീ നാരായണ ഗുരു
(C) ഏ.കെ. ഗോപാലൻ
(D) അക്കമ്മ ചെറിയാൻ
Answer: (A)

88. ഹ്യൂമൺ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നത് ആരാണ് ?
 (A) ചാൾസ് ബാബേജ്  (B) ശകുന്തള ദേവി
(C) അലൻ ടൂറിംഗ് (D) ബിൽ ഗേറ്റ്സ്
Answer: (B)

89. “മദർ ഇന്ത്യ' - എന്ന കൃതി രചിച്ചതാര് :
(A) കാതറിൻ മേയോ
(B) അരുന്ധതി റോയി (C) ആനി ബസന്റ്
(D) സരോജിനി നായിഡു
Answer: (A)

90. പൂർണ്ണമായും മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം :
(A) ഇന്ദുലേഖ  (B) രാജ്യ സമാചാരം
(C) ഓടക്കുഴൽ (D) സംക്ഷേപ വേദാർത്ഥം
Answer: (D)

91. പത് വ  എന്നറിയപ്പെടുന്ന നാടോടി കലാകാരന്മാർക്കൊപ്പം ജീവിച്ച ചിത്രകലാകാരൻ :
(A) എം.എഫ്. ഹുസൈൻ (B) നന്ദലാൽ ബോസ്
 (C) രാജ രവി വർമ്മ  (D) ജാമിനി റോയ്
Answer: (D)

92. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷികാധിഷ്ടിത വ്യവസായമേത് ?
(A) പഞ്ചസാര വ്യവസായം  (B) ചണ വ്യവസായം
(C) പരുത്തി തുണി വ്യവസായം (D) തേയില വ്യവസായം
Answer: (C)

93. കുണ്ടറ വിളംബരം നടന്ന വർഷം : -
(A) 1741  (B) 1809
(C) 1721 (D) 1852
Answer: (B)

94. തെരഞ്ഞെടുപ്പുകളിൽ നോട്ട സമ്പ്രദായം ഇന്ത്യയിൽ ഏർപ്പെടുത്തിയ വർഷം:
(A) 2014  (B) 2012 (C) 2015 | (D) 2013
Answer: (D)

95. കണ്ടൽ ച്ചെടികൾ വെച്ചു പിടിപ്പിക്കുന്നതിനും സംരക്ഷണം നല്കുന്നതിനും നേതൃത്വം കൊടുത്ത വ്യക്തി :
(A) N.R. നീലഘണ്Oൻ.  (B) കല്ലേൻ പൊക്കുടൻ
(C) കിലേരി കുഞ്ഞിക്കണ്ണൻ (D) മോയിൻകുട്ടി വൈദ്യർ
Answer: (B)

96. 1915-ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരം :
(A) ചാന്നാർ ലഹള
(B) കല്ലുമാല സമരം  (C) തോൽ വിറക് സമരം
(D) മുക്കുത്തി സമരം
Answer: (B)

97. 2018-ൽ പദ്മ ഭൂഷൺ ലഭിച്ച മലയാളി :
(A) ഇളയരാജ (B) P. പരമേശ്വരൻ
(C) ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം (D) ലക്ഷ്മിക്കുട്ടി
Answer: (C)

98. നേത്രാവതി നദിയുടെ തീരത്തുള്ള പട്ടണം :
(A) മംഗലാപുരം  (B) ഗോവ പ
(C) മൈസൂർ (D) പൂന
Answer: (A)

99. പഴയ കാലത്ത് ലക്ഷദ്വീപിൽ ഭരണം നടത്തിയിരുന്ന കേരളത്തിലെ രാജവംശം :
 (A) ആയ് രാജവംശം (B) കുലശേഖര സാമ്രാജ്യം
 (C) കണ്ണൂരിലെ അറയ്ക്കൽ രാജകുടുംബം  (D) കൊച്ചി രാജക്കന്മാർ
Answer: (C)

100. കരപ്പുറം എന്ന് മുൻപ് അറിയപ്പെട്ടിരുന്ന സ്ഥലം :
 (A) ആലപ്പുഴ (B) വൈക്കം
(C) ചേർത്തല (D) കുമരകം
Answer: (C)
ഈ ചോദ്യപേപ്പറിന്റെ Pdf ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക.
<Next Question Paper><01,......, 1112131415161718, 19, 20>


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here