RESERVE DRIVER NCA -KSRTC 087/2018-M
Date of Test 06/08/2018
Maximum: 100 marks
Time: 1 hour and 15 minutes
1. കണ്ണൻപ്പാട്ട്, കുയിൽപ്പാട്ട് എന്നീ കൃതികളുടെ കർത്താവ് :
 (A) എഴുത്തച്ഛൻ
(B) സുബ്രഹ്മണ്യ ഭാരതി (C) ചെറുശ്ശേരി
(D) തിരുവള്ളുവർ
Answer: (B)

2. 2017 ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ചതാർക്ക്?
(A) പ്രഭാവർമ്മ
(C) സുഗതകുമാരി
(B) സക്കറിയ (D) എം. മുകുന്ദൻ
Answer: (A)

3. ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ് :
(A) കാൽബൈശാഖി  (C) ലൂ
(B) ചിനൂക്ക് (D) മാംഗോഷവർ
Answer: (C)

4. പൂജ്യം ഡിഗ്രി (0°) രേഖാംശരേഖയാണ്
(A) ഭൂമദ്ധ്യരേഖ - (C) ദക്ഷിണായനരേഖ
(B) ഉത്തരായനരേഖ  (D) ഗ്രീനിച്ച് രേഖ
Answer: (D)

5. മക്മോഹൻ അതിർത്തിരേഖ വേർതിരിക്കുന്നത് :
(A) ഇന്ത്യ-പാക്കിസ്ഥാൻ (C) ഇന്ത്യ-നേപ്പാൾ
 (B) ഇന്ത്യ-ചൈന
(D) ഇന്ത്യ-ബംഗ്ലാദേശ്
Answer: (B)

6. ഏതു വർഷം മുതലാണ് UNDP ജൂലൈ 11 ലോകജനസംഖ്യാ വർഷമായി ആചരിക്കാൻ തുടങ്ങിയത്?
(A) 1986
(B) 1987 (C) 1988
 (D) 1989
Answer: (D)

7. കേസരി, മറാത്ത എന്നീ പത്രങ്ങൾക്ക് നേതൃത്വം നൽകിയതാര്?
 (A) ബാലഗംഗാധരതിലക് (B) ബിബിൻ ചന്ദ്രപാൽ
(C) ഗോപാലകൃഷ്ണ ഗോഖലെ  (D) ലാലാ ലജ്പത് റായ്
Answer: (A)

8. 2017 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക്?
(A) ശങ്കർ ഘോഷ്  (C) കൃഷ്ണ സോബി
(B) രഘുവീർ ചൗധരി (D) കേദാർനാഥ് സിംഗ്
Answer: (C)

9. താഴെ കൊടുത്തിരിക്കുന്നവയിൽ പ്രത്യക്ഷ നികുതിയേത്?
(A) കോർപ്പറേറ്റ് നികുതി
(B) സേവന നികുതി (C) വിനോദ നികുതി
(D) വില്പന നികുതി
Answer: (A)

10. പൈച്ചിരാജയെന്നും, കൊട്ടോട്ട് രാജയെന്നും ബ്രിട്ടീഷ് രേഖകളിൽ വിശേഷിപ്പിക്കുന്ന രാജാവ് :
(A) പഴശ്ശിരാജ
(B) മാർത്താണ്ഡവർമ്മ (C) സ്വാതിതിരുനാൾ
(D) ചിത്തിരതിരുനാൾ
Answer: (A)

11. കേരളത്തിൽ ആദ്യം റെയിൽവേപ്പാത നിർമ്മിച്ചത് :
(A) പോർച്ചുഗീസുകാർ (B) ഡച്ചുകാർ
(C) ഫ്രഞ്ചുകാർ  D) ബ്രിട്ടീഷുകാർ
Answer: (D)

12. പ്രത്യക്ഷ രക്ഷാ സഭയുടെ സ്ഥാപകൻ :
(A) ശ്രീ നാരായണ ഗുരു  (C) കുമാരഗുരുദേവൻ
 (B) ചട്ടമ്പി സ്വാമികൾ (D) അയ്യങ്കാളി
Answer: (C)

13. ആരുടെ ജന്മദിനമാണ് "ദേശീയ ഏകതാ' ദിവസമായി ആചരിക്കുന്നത്?
(A) ലാൽ ബഹദൂർ ശാസ്ത്രി
 (B) സർദാർ വല്ലഭായ് പട്ടേൽ (C) വിവേകാനന്ദൻ
(D) ഇന്ദിരാഗാന്ധി
Answer: (B)

14. സ്വാതന്ത്ര്യത്തിനുശേഷം രൂപീകരിച്ച സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു?
 (A) കെ.എം. പണിക്കർ
 (B) ഫസൽ അലി (C) വി.പി. മേനോൻ
(D) പി.എൻ. പണിക്കർ
Answer: (B)

15. റൂർക്കേല ഇരുമ്പുരുക്ക് വ്യവസായശാലക്ക് സാമ്പത്തിക സഹായം ചെയ്ത വിദേശ രാജ്യം
 (A) ബ്രിട്ടൻ
(B) ഫ്രാൻസ്  (C) ജർമ്മനി
(D) കാനഡ
Answer: (C)

16. ലോകത്തിലെ ഏറ്റവും വലിയ ലാവ പീഠഭൂമി :
(A) ടിബറ്റ് (C) ഡക്കാൻ
(B) പാമീർ (D) മാൾവ
Answer: (C)

17. ഇന്ത്യയുമായി ഏറ്റവും കുറച്ച് അതിർത്തി പങ്കിടുന്ന രാജ്യം :
(A) പാക്കിസ്ഥാൻ
(B) ഭൂട്ടാൻ (C) ചൈന
(D) അഫ്ഗാനിസ്ഥാൻ
Answer: (D)

18. ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ചെയ്തത് :
(A) ആസ്സാം - (C) ബോംബെ
(B) ഗോവ് (D) ഗുജറാത്ത്
Answer: (A)

19. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം :
(A) സിക്കിം
(B) ഉത്തർപ്രദേശ്
(C) രാജസ്ഥാൻ
(D) ബീഹാർ
Answer: (B)

20. "ചാമ്പ്യൻസ് ഓഫ് ദി എർത്ത്' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) വൈദ്യശാസ്ത്രം (C) മനുഷ്യാവകാശം
(B) പത്രപ്രവർത്തനം  (D) പരിസ്ഥിതി
Answer: (D)

21. വിന്ധ്യാ-സത്പുര പർവ്വതനിരകൾക്കിടയിലൂടെ ഒഴുകുന്ന നദി :
(A) മഹാനദി
(B) നർമ്മദ (C) ഗോദാവരി
(D) കൃഷ്ണ
Answer: (B)

22. "വനിതാ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം' എന്നത് ഏതിന്റെ മുദ്രാവാക്യമാണ്?
(A) മുദ്രാ ബാങ്ക്
(B) പേമെന്റ് ബാങ്ക് (C) നബാർഡ്
(D) മഹിളാ ബാങ്ക്
Answer: (D)

23. കേരളത്തിലെ ആദ്യത്തെ ചുമർ ചിത്ര നഗരം :
 (A) കോട്ടയം - (C) ആലപ്പുഴ
(B) തൃശ്ശൂർ (D) കൊല്ലം
Answer: (A)

24. 2017 ലെ ആസിയാൻ ഉച്ചകോടിക്ക് വേദിയായത് :
(A) ബാങ്കോക്ക് (C) മനില
(B) ടോക്കിയോ (D) കൊളംബോ
Answer: (C)

25. പ്രകൃതിസംരക്ഷണത്തിനുള്ള ആദ്യ വൃക്ഷമിത്ര അവാർഡ് ലഭിച്ച വനിത :
(A) സുഗതകുമാരി
(B) മേധാ പട്ക്കർ
(C) അരുന്ധതി റോയ്
 (D) വന്ദന ശിവ
Answer: (A)

26. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം :
(A) ഗുജറാത്ത്
(B) ഒഡീഷ (C) പശ്ചിമബംഗാൾ
(D) മഹാരാഷ്ട
Answer: (C)

27. നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതിചെയ്യുന്നതെവിടെ?
(A) പോർട്ട് ബ്ലെയർ
(B) ബംഗളൂരു (C) കൊൽക്കത്തെ
(D) വാരണാസി
Answer: (C)

28. ഏതു നദിയിലാണ് സർദാർ സരോവർ പദ്ധതി നിലകൊള്ളുന്നത്?
(A) താപ്തി (C) ഗംഗ
 (B) നർമ്മദ
(D) ഗോദാവരി
Answer: (B)

29. ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയപാത സ്ഥിതിചെയ്യുന്നതെവിടെ?
(A) സിക്കിം
(B) ഗോവ് (C) ഉത്തർപ്രദേശ്
 (D) കേരളം
Answer: (D)

30. സ്മാരകശിലകൾ ആരുടെ കൃതിയാണ്? ക
(A) സുകുമാർ അഴീക്കോട് (C) തിക്കൊടിയൻ
(B) ഇ. വാസു (D) പുനത്തിൽ കുഞ്ഞബ്ദുള്ള
Answer: (D)

31. മൗണ്ട് അബു സുഖവാസ കേന്ദ്രം സ്ഥിതിചെയ്യുന്നത് ഏത് പർവ്വതനിരകളിലാണ്?
(A) ആരവല്ലി
(B) വിന്ധ്യ (C) പശ്ചിമഘട്ടം
 (D) ഹിമാലയം
Answer: (A)

32. ഭട്നാഗർ അവാർഡ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) പത്രപ്രവർത്തനം
 (B) ശാസ്ത്രം (C) സിനിമ
(D) സാഹിത്യം
Answer: (B)

33. സെപ്തംബറിൽ കേരളം സന്ദർശിച്ച ഡോ. ഷേഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഏതു
രാജ്യത്തിന്റെ ഭരണാധികാരിയാണ്?
(A) ഷാർജ
(B) കുവൈറ്റ് (C) സൗദി അറേബ്യ
(D) ഒമാൻ
Answer: (A)

34. ജാർഖണ്ഡിലെ ധാറിയ പ്രദേശം ഏതിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) പെട്രോളിയം
(B) സ്വർണ്ണം (C) കൽക്കരി )
(D) ചെമ്പ്
Answer: (C)

35. "ദീൻ ദയാൽ പോർട്ട് ട്രസ്റ്റ്' എന്ന് പുനർനാമകരണം ചെയ്ത തുറമുഖം :
(A) മംഗലാപുരം
(B) കാണ്ഡല (C) മുംബൈ
 (D) പാരദ്വീപ്
Answer: (B)

36. താഴെ കൊടുത്തിരിക്കുന്നവയിൽ ഖാരിഫ് വിളക്കുദാഹരണമാണ്?
(A) ഗോതമ്പ്
(B) പുകയില (C) കടുക്
(D) ചോളം
Answer: (C)

37. ദേശീയ ഉപഭോക്തദിനം :
(A) ഒക്ടോബർ 24
(C) ജനുവരി 26
(B) ഡിസംബർ 24
(D) ഒക്ടോബർ 16
Answer: (B)

38. ഇന്ദ്രാവതി, ശബരി എന്നിവ ഏതു നദിയുടെ പോഷക നദികളാണ്?
(A) സിന്ധു
 (B) ഗോദാവരി - (C) കാവേരി
(D) മഹാനദി
Answer: (B)

39. ചെന്നെ ഉൾപ്പെട്ട തീരസമതലം :
(A) കൊങ്കൺ (C) കോറമാന്റൽ
(B) മലബാർ (D) സിർക്കാസസ്
Answer: (C)

40. ആദ്യമായി GST നടപ്പിലാക്കിയ രാജ്യം :
(A) ഇറ്റലി  (B) ഇംഗ്ലണ്ട് (C) ഫ്രാൻസ്
(D) ജർമ്മനി
Answer: (C)

41. കേരള വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ :
(A) സുഗതകുമാരി (B) എം. കമലം
(C) ജസ്റ്റീസ് കെ.കെ. ഉഷ (D) ഗിരിജാ വ്യാസ്
Answer: (A)

42. സംസ്ഥാന അഴിമതി കേസുകൾ പരിശോധിക്കുന്നതിന് രൂപം നൽകിയിരിക്കുന്ന സ്ഥാപനം :
(A) ലോക്പാൽ - (B) സെൻട്രൽ വിജിലൻസ് കമ്മീഷൻ
(C) ലോകായുക്ത
(D) സെൻട്രൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ
Answer: (C)

43. ഇന്ത്യയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതാര്?
(A) പാർലമെന്റ്
(B) ഗവർണ്ണർ (C) ഉപരാഷ്ട്രപതി
(D) രാഷ്ട്രപതി
Answer: (D)

44. ബഹുജന ഹിതമായ ബഹുജന സുഖായ എന്നത് ഏതിന്റെ ആപ്തവാക്യമാണ്?
(A) കരസേന
(B) കേരളാ പോലീസ് (C) ദൂരദർശൻ
 (D) ആകാശവാണി
Answer: (D)

45. ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (ISRO) നിലവിൽ വന്നത് :
 (A) 1969 (B) 1970 (C) 1971 (D) 1972
Answer: (A)

46. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ കാൺപൂരിൽ ലഹള നയിച്ചതാര്?
(A) നാനാ സാഹിബ്
(B) റാണി ലക്ഷ്മി ഭായ് (C) ബീഗം ഹസ്രത് മഹൽ
(D) ബഹദൂർഷ II
Answer: (A)

47. കാരക്കൽ, മാഹി, പോണ്ടിച്ചേരി എന്നീ പ്രദേശങ്ങൾ ഏത് വിദേശശക്തിയുടെ നിയന്ത്രണത്തിലായിരുന്നു?
(A) പോർച്ചുഗീസ്
(B) ഫ്രഞ്ച് - (C) ബ്രിട്ടീഷ്
(D) ഡച്ച്
Answer: (B)

48. അർത്ഥശാസ്ത്രത്തിന്റെ രചയിതാവ് :
(A) വിശാഖദത്തൻ (C) അമരസിംഹൻ
(B) അശ്വഘോഷൻ  (D) ചാണക്യൻ
Answer: (D)

49. വ്യാവസായിക മേഖലകളിൽ പുകയും മൂടൽമഞ്ഞും കൂടി കലർന്ന് രൂപം കൊള്ളുന്ന അന്തരീക്ഷഅവസ്ഥയാണ്
 (A) ഫോഗ്
(B) സ്മോഗ് (C) ഹിമം
(D) തുഷാരം
Answer: (B)

50. സെക്കന്ററി-ഹയർ സെക്കന്ററി തലത്തിലെ വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിനുവേണ്ടി രൂപീകരിക്കപ്പെട്ട വിദ്യാഭ്യാസ പദ്ധതി :
(A) സർവ്വ ശിക്ഷാ അഭിയാൻ
 (B) ദേശീയ സാക്ഷരതാ മിഷൻ
(C) ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്
 (D) രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ
Answer: (D)
ഈ ചോദ്യപേപ്പറിന്റെ Pdf ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക.
<Next Question Paper><01,......, 1112131415, 16, 17181920>


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here