POLICE CONSTABLE DRIVER- ARMED POLICE BATTALION - POLICE
074/2018-M
Date of Test : 06/07/2018
Total Marks : 100 Marks
Time : 1 hour and 15 minutes
1. കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ജില്ല
(A) ഇടുക്കി
(B) വയനാട് (C) പാലക്കാട്
(D) പത്തനംതിട്ട
Answer: (A)

2. കേരളത്തിൽ അക്ഷയ പദ്ധതി നടപ്പാക്കിയ ആദ്യ ജില്ല
(A) തിരുവനന്തപുരം
(B) മലപ്പുറം (C) എറണാകുളം
(D) കോഴിക്കോട്
Answer: (B)

3. ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം ?
 (A) തെലുങ്കാന
 (B) പഞ്ചാബ് (C) തമിഴ്നാട്
(D) ആന്ധ്രാ പ്രദേശ്
Answer: (D)

4. കുണ്ടറ വിളംബരം നടത്തിയ ഭരണാധികാരി
(A) മാർത്താണ്ഡ വർമ്മ
(B) പഴശ്ശി രാജ  (C) വേലുത്തമ്പി ദളവ
(D) ശക്തൻ തമ്പുരാൻ
Answer: (C)

5. സുനാമി എന്ന പദം ഏതു ഭാഷയിൽ ഉള്ളതാണ് ? /
(A) ഇംഗ്ലീഷ്
(B) ജപ്പാനീസ് (C) ജർമ്മൻ
(D) മലയാളം
Answer: (B)

6. ഏറ്റവും കൂടുതൽ ആദിവാസികളുള്ള ഇന്ത്യൻ സംസ്ഥാനം
(A) അരുണാചൽ പ്രദേശ്
(B) നാഗാലാൻഡ് (C) മധ്യ പ്രദേശ്
 (D) മണിപ്പുർ
Answer: (C)

7. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽതീരമുള്ള സംസ്ഥാനം
(A) കേരളം
(B) മഹാരാഷ്ട് (C) ഗോവ
(D) ഗുജറാത്ത്
Answer: (D)

8. ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം
(A) ലക്ഷദ്വീപ് (C) ദാമൻ ദിയു
(B) ആൻഡമാൻ നിക്കോബാർ (D) മാലിദ്വീപ്
Answer: (A)

9. ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
(A) ഉത്തർ പ്രദേശ്
(B) കേരളം (C) ഗോവ
(D) ഉത്തരാഖണ്ഡ്
Answer: (D)

10. ഝാൻസി റാണിയുടെ യഥാർത്ഥ നാമം
(A) മണികർണിക (C) അരുണദേവി
(B) ലക്ഷ്മിബായി (D) താരാറാണി
Answer: (A)

11. "ഇങ്കിലാബ് സിന്ദാബാദ് ' എന്ന മുദ്രാവാക്യം ഇന്ത്യയിൽ ആദ്യം മുഴക്കിയത്
(A) മംഗൾ പാണ്ഡ (B) ഭഗത് സിംഗ്
(C) സുഭാഷ് ചന്ദ്ര ബോസ് (D) ലാലാ ലജ്പത് റായ്
Answer: (B)

12. ഇന്ത്യയും ചൈനയും തമ്മിലുള്ള കരാറായ പഞ്ചശീല തത്വങ്ങളിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി
 (A) ഇന്ദിരാഗാന്ധി
(B) നരേന്ദ്ര മോദി (C) ജവഹർലാൽ നെഹ്റു
(D) മൻമോഹൻ സിംഗ്
Answer: (C)

13. ഇന്ത്യയിലെ മെട്രോ മാൻ എന്നറിയപ്പെടുന്ന മലയാളി
 (A) കെ. സി. ജോർജ്ജ്
 (B) ഇ. ശ്രീധരൻ (C) കെ. പി. കേശവൻ
(D) മുരളി നായർ
Answer: (B)

14. ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചത് ഏത് പദ്ധതി കാലയളവിലാണ് ?
(A) മൂന്നാം പദ്ധതികാലത്ത് (B) രണ്ടാം പദ്ധതികാലത്ത്
(C) എട്ടാം പദ്ധതികാലത്ത് (D) അഞ്ചാം പദ്ധതികാലത്ത്
Answer: (A)

15. കുറുവ ദ്വീപ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
(A) ആലപ്പുഴ
(B) ഇടുക്കി (C) വയനാട്
(D) കൊല്ലം
Answer: (C)

16. കാശ്മീർ ഇല്ലാത്ത ഇന്ത്യ കണ്ണില്ലാത്ത മനുഷ്യനെപ്പോലെയാണ് എന്ന് പറഞ്ഞ മുഗൾ ചക്രവർത്തി ആരാണ് ?
(A) ഷാജഹാൻ
 (B) അക്ബ ർ (C) ഷെർഷ
(D) ജഹാംഗീർ
Answer: (D)

17. വിവരാവകാശ നിയമം പാസ്സാക്കിയ വർഷം
(A) 2005
(B) 2008 (C) 2012
(D) 2004
Answer: (A)

18. ഗ്രീൻ പീസ് എന്ന സംഘടനയുടെ പ്രവർത്തന മേഖല ഏതാണ് ?
 (A) വനം (B) പരിസ്ഥിതി (C) സമുദ്രം
(D) അഭയാർത്ഥി പ്രശ്നം
Answer: (B)

19. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ഏത് ?
(A) ജ്ഞാനപീഠം
(B) മഹാവീര ചക്രം  (C) പത്മശ്രീ
(D) ഭാരത രത്നം
Answer: (D)

 20. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജ
(A) സുനിത വില്യംസ്
B) ഗൗരി പാർവ്വതി. (C) കല്പന ചൗള
(D) അന്ന ഡേവിഡ്
Answer: (C)

21. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി
(A) സ്വാതി തിരുനാൾ
(B) മാർത്താണ്ഡ വർമ്മ (C) അവിട്ടം തിരുനാൾ
(D) ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ
Answer: (D)

22. ഇന്ത്യയിൽ വരുമാന നികുതി പിരിക്കാനുള്ള അവകാശം ആർക്കാണ്?
(A) പഞ്ചായത്തുകൾക്ക് (B) മുനിസിപ്പാലിറ്റികൾക്ക്
(C) കേന്ദ്ര ഗവൺമെന്റിന് (D) സംസ്ഥാന ഗവൺമെന്റിന്
Answer: (C)

23. ഇന്ത്യൻ നാഷണൽ ആർമിയുടെ സ്ഥാപകൻ
 (A) സുഭാഷ് ചന്ദ്ര ബോസ്
(B) രവീന്ദ്രനാഥ് ടാഗോർ (C) ജവഹർലാൽ നെഹ്റു
(D) ലാലാ ലജ്പത് റായ്
Answer: (A)

24. നളന്ദ സർവ്വകലാശാല നിലനിന്നിരുന്നത് എവിടെയാണ് ?
(A) ഹരിയാന
(B) ബീഹാർ (C) പഞ്ചാബ്
(D) ഒറീസ്സ
Answer: (B)

25. ഇന്ദിര പോയിന്റ് എന്ന സ്ഥലം എവിടെയാണ് ?
(A) ലക്ഷദ്വീപ് (B) ഡൽഹി
(C) ആൻഡമാൻ നിക്കോബാർ  ( (D) പഞ്ചാബ്
Answer: (C)

26. വിദേശത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ഇന്ത്യൻ ബാങ്ക്
 (A) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (B) കാനറാ ബാങ്ക്
(C) പഞ്ചാബ് നാഷണൽ ബാങ്ക് (D) യൂണിയൻ ബാങ്ക്
Answer: (A)

27. കൊണാർക്ക് സൂര്യക്ഷേത്രം ഏതു സംസ്ഥാനത്തിലാണ് ?
(A) മഹാരാഷ്ട്ര
 (B) ഒറീസ്സ (C) കർണ്ണാടകം
(D) തമിഴ്നാട്
Answer: (B)

28. തപാൽ സ്റ്റാമ്പുകളിൽ ആദ്യമായി സ്ഥാനം ലഭിച്ച മലയാളി ആരാണ് ?
(A) ചട്ടമ്പി സ്വാമികൾ
(B) അയ്യങ്കാളി (C) മുഹമ്മദ് ബഷീർ
 (D) ശ്രീനാരായണ ഗുരു
Answer: (D)

29. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം
 (A) ഇടുക്കി (C) ഹിരാക്കുഡ്
(B) മലമ്പുഴ (D) ഭക്രാനംഗൽ
Answer: (A)

30. ധന ബിൽ ആദ്യം അവതരിപ്പിക്കുന്നത് എവിടെയാണ് ?
 (A) രാജ്യ സഭയിൽ
(B) നിയമ സഭയിൽ (C) മന്ത്രിസഭാ യോഗത്തിൽ
(D) ലോക സഭയിൽ
Answer: (D)

31. ഇന്ത്യയിലാദ്യമായി പേപ്പർ കറൻസി കൊണ്ടുവന്നത്
(A) പോർച്ചുഗീസുകാർ
(B) ഫ്രഞ്ചുകാർ (C) ബ്രിട്ടീഷുകാർ
(D) ഡച്ചുകാർ
Answer: (C)

 32. എൽ.ഐ.സി. യുടെ ആസ്ഥാനം
 (A) ബാംഗ്ലൂർ
 (B) മുംബൈ (C) കൊൽക്കത്ത
(D) ഡൽഹി
Answer: (B)

33. ക്ഷീര സഹകരണ സംഘത്തിന് പേര് കേട്ട സംസ്ഥാനം
(A) ബീഹാർ
 (B) പഞ്ചാബ് (C) തമിഴ്നാട്
(D) ഗുജറാത്ത്
Answer: (D)

34. ദേശീയ തലത്തിൽ അഴിമതി തടയുന്നതിന് രൂപം നല്കിയ സ്ഥാപനം
 (A) ലോക് പാൽ
(B) ലോകായുക്ത  (C) കുടുംബ കോടതി
(D) ലോകസേന
Answer: (A)

35. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഒന്നാമത്തെ അദ്ധ്യക്ഷൻ
(A) കെ. കൃഷ്ണ അയ്യർ എ  (B) ജസ്റ്റീസ് രംഗനാഥ മിശ്ര
(C) ജസ്റ്റീസ് വെങ്കിടാപതി (D) ജസ്റ്റീസ് ചക്രപാണി
Answer: (B)

36. ഇന്ത്യൻ ഭരണഘടനയുടെ ശില്പി
(A) സി. രാജഗോപാലാചാരി (B) ജവഹർലാൽ നെഹ്റു
(C) ഡോ. ബി. ആർ അംബേദ്കർ  (D) ഡോ. സി. രാധാകൃഷ്ണൻ
Answer: (C)

37. ഇന്ത്യൻ ദേശീയ പതാകയിലെ ആരക്കാലുകളെത്ര ?
(A) 24 (B) 26 (C) 22 (D) 18
Answer: (A)

38. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തെക്കാൾ എത്ര മണിക്കൂർ മുന്നിലാണ് ?
(A) 4 (B) 512 (C) 4 (D) 3
Answer: (B)

39. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജലസേചന സൗകര്യമുള്ള സംസ്ഥാനം
(A) കേരളം
(B) ആസാം (C) അരുണാചൽ പ്രദേശ്
(D) പഞ്ചാബ്
Answer: (D)

40. ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി
(A) സിന്ധു നദി     (B) നർമ്മദാ നദി
(C) ദാമോദർ നദി (D) ഗംഗ നദി
Answer: (C)

41. ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം
 (A) നേപ്പാൾ (B) ഭൂട്ടാൻ
(C) ബംഗ്ലാദേശ് (D) സിക്കിം
Answer: (B)

42. ആധുനിക ഇന്ത്യയുടെ യഥാർത്ഥ ശില്പി എന്നറിയപ്പെടുന്നത്
(A) ജവഹർലാൽ നെഹ്റു  (B) ഇന്ദിരാഗാന്ധി
(C) മഹാത്മാഗാന്ധി (D) സർദാർ വല്ലഭായ് പട്ടേൽ
Answer: (A)

43. മുസിരിസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രസിദ്ധമായ പുരാതന തുറമുഖം
(A) പൊന്നാനി
(B) ആലപ്പുഴ (C) കൊച്ചി
(D) കൊടുങ്ങല്ലൂർ
Answer: (D)

44. ഇന്ത്യയിൽ സെൻസസ് എത്ര വർഷം കൂടുമ്പോൾ നടക്കുന്നു ?
 (A) 15 (B) 20 (C) 10 (D) 5
Answer: (C)

45. ബൈബിൾ ആദ്യമായി ഏതു ഭാഷയിലാണ് പരിഭാഷപ്പെടുത്തിയത് ?
(A) മലയാളം
(B) ഹിന്ദി (C) ഇംഗ്ലീഷ്
(D)തമിഴ്
Answer: (D)

46. കേരളത്തിൽ ഉപ്പ് സത്യാഗ്രഹം നടന്ന സ്ഥലം
(A) പയ്യന്നൂർ
(B) തലശ്ശേരി (C) തിരുവനന്തപുരം
(D) കോഴിക്കോട്
Answer: (A)

47. ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം
 (A) കാശ്മീർ (B) ബാംഗ്ലൂർ
(C) തമിഴ്നാട്  (D) മൂന്നാർ
Answer: (B)

48. ഹൈറോഗ്ലിഫിക്സ് ഏത് കാലഘട്ടത്തിലെ എഴുത്ത് രീതിയാണ് ?
(A) ഹാരപ്പൻ സംസ്കാരം (B) മൊസപ്പൊട്ടോമിയൻ സംസ്കാരം
 (C) ഈജിപ്ത് സംസ്കാരം (D) ചൈനീസ് സംസ്കാരം
Answer: (C)

49. ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
(A) കേരളം
(B) തമിഴ്നാട് (C) കർണ്ണാടക
(D) ആസാം
Answer: (A)

50. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ഗവേഷണ സ്ഥാപനം
(A) സാഗര റാണി
(B) അറ്റ്ലാന്റിക്ക  (C) ദക്ഷിണ ഗംഗോത്രി
(D) നർമ്മദ
Answer: (C)
ഈ ചോദ്യപേപ്പറിന്റെ Pdf ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക.
<Next Question Paper><01,......, 1112, 13, 14151617181920>


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here