SYRANG- STATE WATER TRANSPORT
078/2018-M
DATE OF TEST : 18/07/2018
Total Marks : 100 Marks
Time : 1 hour and 15 minutes
1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നത് ഏതിൽ നിന്നാണ് ?
(A) കാറ്റ്
(B) സൗരോർജ്ജം  (C) കൽക്കരി
(D) ജലം
Answer: (C)

2. ഗോദാവരിയുടെ പോഷക നദികളിൽ പെടാത്തത് ഏത് ?
 (A) മനാസ്
(B) ശിവാന (C) ഇന്ദ്രാവതി
(D) ശബരി
Answer: (A)

 3. ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ആരംഭിച്ച സ്ഥലം ?
(A) അംഗുരി
(B) ഡിഗ്ബോയ് (C) മുംബൈ
(D) പാറ്റ്ന
Answer: (B)

4. സ്വാതന്ത്ര്യ സമരം ലക്ഷ്യം വച്ചതും നെഹ്റു കമ്മിറ്റി റിപ്പോർട്ട് നിർദ്ദേശിച്ചതുമായ അവകാശങ്ങൾ അടിസ്ഥാനമാക്കിയാണ് ഭരണഘടന നിർമ്മാതാക്കൾ മൗലീക അവകാശങ്ങൾ തയ്യാറാക്കിയത്.
ഈ റിപ്പോർട്ട് സമർപ്പിച്ച വർഷമേത് ?
 (A) 1952  (B) 1949  (C) 1928 (D) 1932
Answer: (C)

5. ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുകയായിരുന്ന ഗാന്ധിജിയെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ച വ്യക്തി
(A) ദാദാഭായ് നവറോജി (B) ഗോപാലകൃഷ്ണ ഗോഖലെ
(C) ബാലഗംഗാതര തിലക് (D) ഖാൻ അബ്ദുൾ ഗാഫർ ഖാൻ
Answer: (B)

6. 1961-ൽ ഇന്ത്യയോട് ചേർക്കപ്പെട്ട പോർച്ചുഗൽ അധിനിവേശ പ്രദേശം
(A) ദാമൻ (B) യാനം
(C) മാഹി (D) കാരക്കൽ
Answer: (A)

7. ദേശീയ സമരകാലത്തെ പ്രധാന പത്രമായ "വോയ്സ് ഓഫ് ഇന്ത്യ'ക്ക് നേതൃത്വം നല്കിയ വ്യക്തി
(A) മൗലാന അബ്ദുൾ കലാം ആസാദ് (B) ലാലാ ലജ്പത് റായ്
(C) ഫർദുർജി മർസ് ഖാൻ |(D) ദാദാഭായ് നവറോജി
Answer: (D)

8. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ടിന് രൂപം നല്കിയതെന്ന് ?
(A) 1947 ആഗസ്റ്റ് 12
 (B) 1947 ജൂ ലൈ 14 (C) 1947 ജൂ ലൈ 18
(D) 1947 ആഗസ്ത് 13
Answer: (C)

9. 2014-ൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം
(A) ഡൽഹി
(B) ബീജിംഗ് (C) ദോഹ
(D) ഭോപ്പാൽ
Answer: (A)

10. കേരളാ സ്റ്റേറ്റ് റബ്ബർ കോപ്പറേറ്റീവിമിറ്റഡിന്റെ ആസ്ഥാനം
(A) തിരുവനന്തപുരം
(B) കോട്ടയം (C) ഇടുക്കി
 (D) കണ്ണൂർ
Answer: (D)

11. "ഇന്ത്യയുടെ മുത്ത് ' എന്നറിയപ്പെടുന്ന തുറമുഖം
 (A) വിശാഖപട്ടണം
 (B) തൂത്തുക്കുടി  (C) മുംബൈ
 (D) മാംഗ്ലൂർ
Answer: (B)

12. "എന്റെ കൂട് ' പദ്ധതിയ്ക്ക് 2015-ൽ തുടക്കം കുറിച്ചത് എവിടെ ?
(A) പാലക്കാട്
 (B) കണ്ണൂർ (C) കോഴിക്കോട്
(D) കാസർഗോഡ്
Answer: (C)

13. 2015-ൽ ING വൈശ്യ ബാങ്കിനെ ഏറ്റെടുത്ത ബാങ്കേത് ?
 (A) കോടക് മഹീന്ദ്ര ബാങ്ക് - (B) സെഞ്ചുറിയൻ ബാങ്ക് ഓഫ് പഞ്ചാബ്
(C) HDFC m108
 (D) ബാങ്ക് ഓഫ് ഇന്ത്യ
Answer: (A)

14. ISO സർട്ടിഫിക്കറ്റ് ലഭിച്ച കേരളത്തിലെ ആദ്യത്തെ വിമാനത്താവളം ?
(A) നെടുമ്പാശ്ശേരി
((B) തിരുവനന്തപുരം (C) കോഴിക്കോട്
(D) കണ്ണൂർ
Answer: (B)

15. ഇന്ത്യയുടെ പ്രാദേശിക ദിശാനിർണ്ണയ സംവിധാനമായ “നാവിക് 'ൽ എത്ര ഉപഗ്രഹങ്ങളുണ്ട് ?
(A) 5  (B) 7 (C) 9 (D) 11
Answer: (B)

16. സ്പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് 2015 ജൂലൈ 8-ന് കേന്ദ്രഗവൺമെന്റ് നിയോഗിച്ച കമ്മിറ്റിയുടെ ചെയർപേഴ്സൺ
(A) ഇൻജതി ശ്രീനിവാസ്  (B) ജ്വാല ഗുട്ട
(C) ഡോല ബാനർജി
(D) അശ്വനി നച്ചപ്പ്
Answer: (D)

17. കേരളത്തിൽ ഖിലാഫത്ത് കമ്മിറ്റിയുടെ ആദ്യത്തെ പ്രസിഡന്റ്
(A) വക്കം അബ്ദുൾ ഖാദർ മൗലവി (B) കട്ടിലശ്ശേരി മുഹമ്മദ് മൗലവി
(C) അബ്ദുൾ റഹ്മാൻ സാഹിബ് (D) ഇ മൊയ്തു മൗലവി
Answer: (B)

18. കേരളത്തിലെ ആദ്യത്തെ അണക്കെട്ട് പൂർത്തീകരിച്ച വർഷം
(A) 1896
(B) 1876 (C) 1858
(D) 1860
Answer: (A)

19. കൃഷ്ണ നദിയുടെ ഉത്ഭവ സ്ഥാനം
(A) മുംതായ് നിരകൾ  (C) മഹാബലേശ്വർ കുന്നുകൾ
(B) മൈക്കല നിരകൾ (D) ബ്രഹ്മഗിരി കുന്നുകൾ
Answer: (C)

20. കേരളത്തിലെ പ്രധാന ജലവൈദ്യുത പദ്ധതികളിൽ പെടാത്തത് ഏത് ?
(A) ചെങ്കുളം
(B) വാഴാനി (C) പേപ്പാറ
(D) പന്നിയാർ
Answer: (B)

21. അർജ്ജുന പുരസ്കാരം നേടിയ ആദ്യ മലയാളി
(A) സുരേഷ് ബാബു
(B) ജിമ്മി ജോർജ്ജ്  (C) ടി. സി. യോഹന്നാൻ
 (D) സി. ബാലകൃഷ്ണൻ
Answer: (D)

22. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ്കൗൺസിൽ അംഗത്വം രാജിവച്ച കോൺഗ്രസ്സ് പ്രസിഡന്റ്
(A) ചേറ്റൂർ ശങ്കരൻ നായർ (B) ടി. പ്രകാശം
(C) മദൻ മോഹൻ മാളവ്യ (D) ആനി ബസന്റ്
Answer: (A)

23. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഇന്നത്തെ കണ്ണൂർ ജില്ലയിൽ 1935-ൽ രൂപംകൊണ്ട സംഘടനയേത് ?
 (A) യോഗ ക്ഷേമ സഭ (B) പ്രത്യക്ഷ രക്ഷാ ദൈവ സഭ
(C) കർഷക സംഘം (D) സമത്വ സമാജം
Answer: (C)

24. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രൂപീകൃതമായത് എന്ന് ?
 (A) 2 ഡിസംബർ 1997  (B) 13 ഡിസംബർ 1999
(C) 10 ഡിസംബർ 1996 (D) 11 ഡിസംബർ 1998
Answer: (D)

25. റൂർക്കേല അയേൺ ആന്റ് സ്റ്റീൽ വ്യവസായം ആരംഭിക്കാൻ ഇന്ത്യയെ സഹായിച്ച വിദേശ രാജ്യം ?
 (A) ജർമ്മനി (B) റഷ്യ
(C) സോവിയറ്റ് യൂണിയൻ (D) ജപ്പാൻ
Answer: (A)

26. എൻ.എ.ടി.പി.എ.സി. ഏത് വകുപ്പുമായി ബന്ധപ്പെട്ടതാണ് ?
(A) കൃഷി
(B) കയർ വ്യവസായം (C) ടൂറിസം
(D) ഗതാഗതം
Answer: (D)

27. ഇന്ത്യൻ വാർത്താവിനിമയ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
(A) എൻ. ആർ. നാരായണമൂർത്തി  (B) സാം പിത്രോദ
(C) സബീർ ഭാട്ടിയ
(D) അസിം പ്രേംജി
Answer: (B)

28. ഇന്ത്യയിലെ ആദ്യത്തെ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
(A) മഹാരാഷ്ട്ര
(B) ഗുജറാത്ത് (C) തമിഴ്നാട്
(D) രാജസ്ഥാൻ
Answer: (A)

29. കൊച്ചി രാജപ്രജാ മണ്ഡലത്തിന്റെ പ്രവർത്തനങ്ങളുടെ നേതൃസ്ഥാനത്ത് പ്രവർത്തിക്കാത്ത വ്യക്തിയാര് ?
(A) പി. കൃഷ്ണപിള്ള
(B) ഇക്കണ്ട വാര്യർ (C) കെ. അയ്യപ്പൻ
(D) പനമ്പിള്ളി ഗോവിന്ദ് മേനോൻ
Answer: (A)

30. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ “സ്വദേശി' മുദ്രാവാക്യം ഉയർന്നത് ഏത് സമ്മേളനത്തിലായിരുന്നു ?
(A) കൽക്കട്ട
(B) മദ്രാസ്  (C) ബനാറസ്
(D) അഹമ്മദാബാദ്
Answer: (C)

31. ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റുമതി ചെയ്യപ്പെടുന്ന കേരളത്തിലെ അലങ്കാര മത്സ്യം ഏത് ?
(A) സ്വർണ്ണ മത്സ്യം (C) ഗപ്പി
(B) മോളി  (D) മിസ് കേരള
Answer: (D)

32. കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കൽ രാജവംശത്തിന്റെ ആരംഭം ഏത്ശതകങ്ങളിലാണ് ?
(A) AD 8 - 9
(B) AD 5 - 6 (C) AD 7 – 8
(D) AD 4 - 5
Answer: (C)

33. ഇന്ത്യയേയും ബംഗ്ലാദേശിനേയും തമ്മിൽ വേർതിരിക്കുന്ന നദി ?
(A) ഗുംസ്തി
(B) ബരാക്ക് (C) ലോഹിത്
 (D) മെഹവ്റി
Answer: (D)

34. വ്യവസായ മേഖലയിൽ "മഹാരത്ന' പദവി ലഭിച്ചിട്ടില്ലാത്ത കമ്പനി ഏത് ?
 (A) ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ  (B) ഓയിൽ ഇന്ത്യ ലിമിറ്റഡ്
(C) സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (D) കോൾ ഇന്ത്യ ലിമിറ്റഡ്
Answer: (B)

35. ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിൻ ഏത് ?
(A) രാജധാനി
(B) ശതാബ്ദി (C) ഗതിമാൻ
(D) മഹാരാജ
Answer: (C)

36. ഇന്ത്യൻ വിപ്ലവ പ്രസ്ഥാനമായ അനുശീലൻ സമിതി എന്ന സംഘടന സ്ഥാപിക്കപ്പെട്ട സ്ഥലം ?
(A) പഞ്ചാബ്
 (B) ധാക്ക (C) മഹാരാഷ്ട
(D) ബംഗാൾ
Answer: (D)

37. സ്പീഡ് പോസ്റ്റ് സ്ഥാപിതമായ വർഷം ?
(A) 1986 (B) 1985 (C) 1987  (D) 1984
Answer: (A)

38. തമിഴ്നാട്ടിൽ നിയമ ലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഉപ്പുകുറുക്കൽ നടത്തിയ സ്ഥലം ?
(A) മഹാബലിപുരം
(B) വേദാരണ്യം (C) ശംഖുതുരെ
(D) ബേസിൻ നഗർ
Answer: (B)

39. 1928-ൽ രൂപം കൊണ്ട് “ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ' എന്ന സംഘടനയുടെ രൂപീകരണത്തിന്റെ നേതൃത്വത്തിൽപ്പെടാത്തത് ആര് ?
(A) സി. ആർ. ദാസ്
 (B) രാജ്ഗുരു  (C) ഭഗത് സിംഗ്
(D) സുഖ്ദേവ്
Answer: (A)

40. ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമെന്ന് ഡോ. ബി. ആർ. അംബേദ്കർ വിശേഷിപ്പിച്ചത് ഏത് മൗലിക അവകാശത്തെയാണ് ?
(A) സമത്വത്തിനുള്ള അവകാശം.
(B) ചൂഷണത്തിനെതിരായുള്ള അവകാശം.
(C) ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം.
(D) സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം.
Answer: (C)

41. ഇന്ത്യൻ ദേശീയ പതാക ഉയർത്തിയ ആദ്യ വനിത ?
(A) ആനി ബസന്റ് (B) ബിക്കാജി കാമ
(C) ബീഗം ഹസറത്ത് മഹൽ (D) വിജയലക്ഷ്മി പണ്ഡിറ്റ്
Answer: (B)

42. ഇന്ദിരാഗാന്ധി വന്യജീവി സങ്കേതം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതമേത് ?
(A) മുടന്തുരെ വന്യജീവി സങ്കേതം (B) മനാസ് വന്യജീവി സങ്കേതം
(C) ദഹിഗ്രാം വന്യജീവി സങ്കേതം (D) ആനമല വന്യജീവി സങ്കേതം
Answer: (D)

43. ഇന്ത്യയിൽ വ്യവസായ നയം അംഗീകരിച്ച വർഷം ?
 (A) 1948 (B) 1950  (C) 1956 (D) 1952
Answer: (C)

44. എസ്സാർ ഓയിൽസിന്റെ ആസ്ഥാനം
(A) മുംബൈ (B) നോയിഡ
(C) ഡെറാഡൂൺ  (D) ന്യൂ ഡൽഹി
Answer: (A)

45. ഏത് രാജാവിന്റെ കാലഘട്ടത്തിലാണ് കൊല്ലവർഷം നിലവിൽ വന്നത് ?
(A) കുലശേഖര വർമ്മ
 (B) രാജശേഖര വർമ്മ (C) സ്ഥാണു രവിവർമ്മ
(D) രാജസിംഹം
Answer: (B)

46. ഇന്ത്യയിൽ ചണം ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?
(A) മഹാരാഷ്ട
(B) ഗുജറാത്ത് (C) ആന്ധ്രാപ്രദേശ്
 (D) പശ്ചിമ ബംഗാൾ
Answer: (D)

47. കേരളം ആതിഥ്യം വഹിച്ച 2015-ലെ ദേശീയ ഗെയിംസിൽ 33 മത്സരങ്ങളിൽ പെടാത്ത ഇനം
(A) നെറ്റ് ബോൾ (B) ബാസ്കറ്റ് ബോൾ
(C) ബീച്ച് ഹാന്റ് ബോൾ (D) ത്രോ ബോൾ
Answer: (D)

48. വന്ദേമാതരത്തിന് സംഗീതം നല്കിയ വ്യക്തി
(A) ജദുനാഥ് ഭട്ടാചാര്യ  (C) എം. എസ്. സുബ്ബലക്ഷ്മി
B) രവീന്ദ്രനാഥ് ടാഗോർ (D) എസ്. ബാലചന്ദ്രൻ
Answer: (A)

49. ഇന്ത്യൻ ഒളിംബിക് അസോസിയേഷന്റെ ആസ്ഥാനം
 (A) ഹൈദരാബാദ്
(B) പൂനെ (C) ന്യൂ ഡൽഹി
(D) കൽക്കട്ട
Answer: (C)

50. ജി. എസ്. ടി. (ചരക്ക് സേവന നികുതി)യുടെ സാധാരണ നിരക്ക് ഏത് ?
(A) 5 ശതമാനം
(B) 18 ശതമാനം (C) 12 ശതമാനം
(D) 28 ശതമാനം
Answer: (B)

51. “ആധുനിക കേരളത്തിന്റെ പ്രധാന നേതാവെന്ന് ' അയ്യങ്കാളിയെ വിശേഷിപ്പിച്ചതാര് ?
(A) മഹാത്മാഗാന്ധി
(B) ശ്രീനാരായണ ഗുരു (C) മന്നത്ത് പത്മനാഭൻ
(D) പി. സനൽ മോഹൻ
Answer: (D)

52. താഴെ പറയുന്നവയിൽ ശ്രീനാരായണ ഗുരു രചിക്കാത്ത കൃതി ഏത് ?
(A) ആത്മാപദേശ ശതകം
(B) ദൈവദശകം (C) നിജാനന്ദ വിലാസം
(D) ആത്മ വിലാസം
Answer: (C)

53. "ലിങ്കൺ ഓഫ് കേരള' എന്നറിയപ്പെടുന്നത് ആരെയാണ് ?
(A) പണ്ഡിറ്റ് കറുപ്പൻ
(B) ടി. കെ. മാധവൻ (C) ഡോ. പൽപ്പു
(D) ബാരിസ്റ്റർ പിള്ള
Answer: (A)

54. ഏതൊക്കെ നദികളെയാണ് പാട്ടിസീമ പദ്ധതി ബന്ധിപ്പിക്കുന്നത് ?
(A) നർമ്മദ-താപ്തി
(B) കൃഷ്ണ-കാവേരി (C) നർമ്മദ-ഗോദാവരി
(D) ഗോദാവരി-കൃഷ്ണ
Answer: (D)

55. അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷന്റെ നീളം
(A) 238 അടി
(B) 239 അടി (C) 235 അടി
 (D) 225 അടി
Answer: (B)

56. ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിലെ സുരക്ഷാ സംവിധാനം കൂടുതൽ കടുത്തതാക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച ഉന്നത തല കമ്മിറ്റിയേത് ?
 (A) മധുകർ ഗുപ്ത കമ്മിറ്റി
(B) അശോക് മെഹ്ത കമ്മിറ്റി
(C) നരസിംഹം കമ്മിറ്റി  (D) ബൽവന്ത് റായ് മെഹ്ത കമ്മിറ്റി
Answer: (A)

57. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിലുള്ള വിമോചന സമരം എന്തിനു വേണ്ടിയായിരുന്നു ?
(A) തൊട്ടുകൂടായ്മ
(B) അമ്പല പ്രവേശനം  (C) വിദ്യാഭ്യാസം
(D) നായർ ക്ഷേമം
Answer: (C)

58. കേരളത്തിലെ ജനസാന്ദ്രത കുറഞ്ഞ ജില്ല
 (A) വയനാട് (B) ഇടുക്കി
(C) കാസർഗോഡ് (D) ആലപ്പുഴ
Answer: (B)

59. വലിയ തോതിൽ "മോണോസൈറ്റ് ' കാണുന്നത് താഴെ പറയുന്ന ഏത് സംസ്ഥാനത്തിലാണ് ?
 (A) തമിഴ്നാട് (B) ആന്ധാപ്രദേശ്
(C) കർണ്ണാടക (D) കേരളം
Answer: (D)

60. 2015-ലെ ഊർജ്ജ കോൺഗ്രസ്സിന്റെ വേദി
 (A) തിരുവനന്തപുരം (B) എറണാകുളം
(C) തൃശ്ശൂർ (D) പത്തനംതിട്ട
Answer: (C)
ഈ ചോദ്യപേപ്പറിന്റെ Pdf ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക.
<Next Question Paper><01,......, 111213, 14, 151617181920>


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here