LAB ASSISTANT HIGHER SECONDARY EDUCATION ( KOLLAM, KOTTAYAM,  PALAKKAD, KANNUR) 
097/2018 - M
Exam Date: 15/09/2018 

1. ശുചീന്ദ്രം കൈമുക്ക് എന്ന അനാചാരം നിർത്തലാക്കിയ തിരുവിതാംകൂർ മഹാരാജാവ് :
(A) മാർത്താണ്ഡ വർമ്മ (B) സ്വാതിതിരുനാൾ
(C) ധർമ്മരാജ (D) (കാജാകേശവദാസൻ
Answer: (B)

2. ഭാരതീയ ചിന്തയെ നവീകരിച്ച കേരളീയൻ :
(A) സ്വാമി വിവേകാനന്ദൻ - (B) ശ്രീനാരായണഗുരു
(C) പട്ടം താണുപിള്ള (D) ശങ്കരാചാര്യർ
Answer: (D)

3. 'സമത്വസമാജം' എന്ന സംഘടന രൂപീകരിച്ച സാമൂഹ്യപരിഷ്കർത്താവ് :
(A) ചട്ടമ്പിസ്വാമികൾ
(B) വൈകുണ്ഡസ്വാമികൾ (C) വാഗ്ഭടാനന്ദൻ
 (D) കുമാരഗുരുദേവൻ
Answer: (B)

4. 'കുഞ്ഞൻ പിള്ള' എന്ന യഥാർത്ഥ നാമധേയമുള്ള നവോത്ഥാന നായകൻ :
(A) ശ്രീനാരായണ ഗുരു ( (B) ചട്ടമ്പിസ്വാമികൾ
(C) വൈകുണ്ഡസ്വാമികൾ പ (D) അയ്യങ്കാളി
Answer: (B)

5. "ദൈവ ദശകം' എന്ന കൃതിയുടെ കർത്താവ് :
(A) ചട്ടമ്പിസ്വാമികൾ
(B) 66 വകുസ്വാമികൾ (C) ശ്രീനാരായണഗുരു
(D) മന്നത്ത് പത്മനാഭൻ
Answer: (C)

6. ശ്രീനാരായണ ഗുരുദേവന്റെ സമാധിസ്ഥലം :
 (A) ശിവഗിരി  (B) ചെമ്പഴന്തി
(C) അരുവിപ്പുറം (D) വയൽവാരം
Answer: (A)

7. തിരുവിതാംകൂറിൽ നടന്ന പുലയലഹളകൾക്ക് നേത്യത്വം നൽകിയ സാമൂഹ്യ പരിഷ്കർത്താവ് :
(A) എ.കെ. ഗോപാലൻ
(B) അയ്യങ്കാളി (C) കുമാരഗുരുദേവൻ
(D) സഹോദരൻ അയ്യപ്പൻ
Answer: (B)

8, പണ്ഡിറ്റ് കെ.പി. കറുപ്പൻ രൂപീകരിച്ച സംഘത്തിന്റെ പേര് :
(A) അരയസമാജം
(B) ശ്രീനാരായണ സമാജം - (C) ആര്യസമാജം
(D) ബ്രഹ്മസമാജം
Answer: (A)

9. 'മലബാറിലെ നാരായണഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിപ്ലവകാരി
(A) ശ്രീനാരായണഗുരു
(B) മന്നത്ത് പത്മനാഭൻ (C) വാഗ്ഭടാനന്ദൻ
(D) അയ്യങ്കാളി
Answer: (C)

10. 'പൊയ്കയിൽ യോഹന്നാൻ ഉപദേശി' അറിയപ്പെടുന്നത് ഏതുപേരിൽ ? | (A) കുമാരഗുരുദേവൻ  (B) എ.കെ. ഗോപാലൻ
(C) വിശുചവറയച്ചൻ (D) അയ്യങ്കാളി
Answer: (A)

11, 'ഉണ്ണിയേശു' എന്നർഥം വരുന്ന ആഗോള പ്രാധാന്യമുള്ള കാലാവസ്ഥാ പ്രതിഭാസം :
(A) ഹർമാറ്റൻ (B) ലൂ
(C) എൽനിനോ  (D) ഹരിക്കെയിൻ
Answer: (C)

12. കേരളത്തിൽ പുലയരെയും ഈഴവരെയും ഒന്നിച്ചിരുത്തി 'മിശ്രഭോജനം' സംഘടിപ്പിച്ചതാര് ?
(A) അയ്യങ്കാളി
 (B) സഹോദരൻ അയ്യപ്പൻ (C) ചട്ടമ്പിസ്വാമികൾ
(D) മന്നത്ത് പത്മനാഭൻ
Answer: (B)

13. 'കേരളത്തിലെ വിവേകാനന്ദൻ' എന്നറിയപ്പെടുന്ന ആത്മീയ വിപ്ലവകാരി :
 (A) വൈകുണ്ഡ സ്വാമികൾ  (B) ആഗമാനന്ദസ്വാമികൾ
(C) ശ്രീനാരായണഗുരു പ (D) ചട്ടമ്പിസ്വാമികൾ
Answer: (B)

14. വൈക്കം സത്യാഗ്രഹത്തിന്റെ പ്രധാന നേതാവ് :
(A) ടി.കെ. മാധവൻ
(B) കെ. കേളപ്പൻ (C) കെ.വി. വള്ളാൻ
 (D) വി.ടി. ഭട്ടതിരിപ്പാട്
Answer: (A)

15. നായർ ഭ്യത്യസംഘം രൂപീകരിച്ചതാര് ?
 (A) പട്ടംതാണുപിള്ള
(B) ടി.കെ. മാധവൻ C) മന്നത്ത് പത്മനാഭൻ (D) കെ. കേളപ്പൻ
Answer: (C)

16. "ഈഴവരുടെ രാഷ്ട്രീയനേതാവ്' എന്നറിയപ്പെടുന്നതാര് ?
(A) ടി.കെ. മാധവൻ (B) ഡോ.പി. പൽപ്പു
(C) സ്വാമി വിവേകാനന്ദൻ  (D) ശ്രീനാരായണഗുരു
Answer: (B)

17. കേരളത്തിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിച്ച സ്ഥലം :
(A) തിരുവിതാംകൂർ
(B) കൊച്ചി  (C) മലബാർ
(D) ആലപ്പുഴ
Answer: (B)

18. കേരളത്തിൽ അടിമ സമ്പ്രദായം നിലനിന്നിരുന്ന സ്ഥലം :
(A) മലബാർ (B) കൊച്ചി
(C) തിരുവിതാംകൂർ (D) തൃശുർ
Answer: (C)

19. തെക്കൻ തിരുവിതാംകൂറിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായം നിർത്തലാക്കിയത് ആര് ?
(A) മാർത്താണ്ഡവർമ്മ
(B) ധർമ്മരാജ  (C) സ്വാതിതിരുനാൾ
(D) റാണി ഗൗരിലക്ഷ്മിഭായ്
Answer: (സേതുലക്ഷ്മീഭായി )

20. പ്രസിദ്ധമായ കുണ്ടറ വിളംബരം നടത്തിയതാര് ?
(A) പഴശ്ശിരാജ
(B) വേലുത്തമ്പിദളവ (C) പാലിയത്തച്ഛൻ
(D) മാർത്താണ്ഡ വർമ്മ
Answer: (B)

21 കേരളത്തിൽ ജന്മി സമ്പ്രദായം അവസാനിച്ച വർഷം :
(A) 1969  (B) 1970 1 2 (C) 1971 (D) 1972
Answer: (B)

22. തിരുവിതാംകൂറിലെ ദിവാനായിരുന്ന സർ.സി.പി. രാമസ്വാമി അയ്യരുടെ ദുർഭരണത്തിനെതിരായി നടന്ന പ്രക്ഷോഭം ഏത് ?
(A) ആറ്റിങ്ങൽ കലാപം (B) കുറിച്യകലാപം
(C) പുന്നവയലാർ സമരം (D) ചാന്നാർ ലഹള
Answer: (C)

23. ഇന്ത്യയുടെ അന്റാർട്ടിക്കയിലെ പര്യവേഷണകേന്ദ്രം :
 (A) ദക്ഷിണഗംഗോത്രി
(B) മൈത്രി  (C) ഷിർമാക്കർ
(D) നൈ -അലെ
Answer: (ദക്ഷിണഗംഗോത്രി, മൈത്രി എന്നിവ ഇന്ത്യയുടെതാണ്)

24. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം :
(A) ബാംഗ്ളൂർ  (B) ആന്ധ്രപ്രദേശ് (C) തുമ്പ
(D) ഹൈദരാബാദ്
Answer: (B)

25, ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷമണ്ഡലം :
(A) ട്രോപ്പോസ്ഫിയർ
(B) സ്ട്രാറ്റോസ്ഫിയർ (C) മിസോസ്ഫിയർ
(D) തെർമോസ്ഫിയർ
Answer: (B)

26. ഫോസിലുകളുടേയും ജൈവവസ്തുക്കളുടേയും കാലപ്പഴക്കം നിർണ്ണയിക്കുന്ന രീതി ഏത് ?
(A) റീഗർ കൗണ്ടർ
(B) റേഡിയേഷൻ  (C) കാർബൺ 14
(D) റുബീഡിയം ഡേറ്റിംഗ്
Answer: (C)

27. ക്രോമസോമിന്റെ അടിസ്ഥാന ഘടകം :
(A) RNA (B) DN A
(C) ഹ്യൂമൻ ജീനോം പ്രൊജക്റ്റ് (D) ക്ലോണിംഗ്
Answer: (B)

28. സൗരയൂഥത്തിൽ കണ്ടെത്തിയ കുഞ്ഞൻ ഗ്രഹത്തിന് ഏത് ലോകചെസ് ചാമ്പ്യന്റെ പേരാണ് നൽകിയിരിക്കുന്നത്
(A) റോജർ ഫെഡറർ
(B) ഗ്യാരി കാർപോവ് (C) ഗ്യാരി കാസ്പറോവ്
D) വിശ്വനാഥ് ആനന്ദ്
Answer: (D)

29. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കുറ്റ കൃത്യങ്ങൾക്ക് പറയുന്ന പേര് :
(A) ജൂവനൽ ക്രൈം
 (B) സൈബർ ക്രൈം (C) ടെലിക്രൈം
(D) സൈബർ സെൽ
Answer: (B)

30 (ഡിജിറ്റൽ കറൻസിക്കു പറയുന്നപേര് :
(A) വൈറ്റ് മണി (B) ബിറ്റ്കോയിൻ
(C) നാസ്ഡാക് (D) വെനൽബോസ്
Answer: (B)

31. ലോകബാങ്കിന്റെ ആസ്ഥാനം :
(A) ന്യൂയോർക്ക് (C) ബ്രിട്ടൻ
(B) വാഷിംഗ്ടൺ DC (D) ചൈന
Answer: (B)

32. കൃഷിയ്ക്കും ഗ്രാമവികസനത്തിനുമായി പ്രവർത്തിക്കുന്ന ഭാരതത്തിലെ ദേശീയ ബാങ്ക് :
(A) മുദ്രബാങ്ക് (B) മഹിളബാങ്ക്
(C) നബാർഡ് (D) എക്സി൦ ബാങ്ക്
Answer: (C)

33. ലോക ജലദിനം :
(A) മാർച്ച് 21
(B) മാർച്ച് 22
(C) മാർച്ച് 23
(D) ഫെബ്രുവരി 2
Answer: (B)

34. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽവനങ്ങളുള്ള സംസ്ഥാനം
(A) കേരളം
(B) പശ്ചിമബംഗാൾ
(C ) ആസാം
(D) നാഗാലാന്റ്
Answer: (B)

35. പാർലമെന്റ് വിളിച്ചു ചേർക്കുന്നതാര് ?
(A) പ്രധാനമന്ത്രി (B) രാഷ്ട്രപതി
(C) സ്പീക്കർ
(D) ഉപരാഷ്ട്രപതി
Answer: (B)

36. രാജ്യസഭാംഗമാകാനുള്ള കുറഞ്ഞ പ്രായം :
(A) 30  (B) 25
(C) 35 (D) 21
Answer: (A)

37. 'രാസസൂര്യൻ' എന്നറിയപ്പെടുന്നത് താഴെ പറയുന്നവയിലേതാണ് ?
(A) സിങ്ക് (B) മഗ്നീഷ്യം
(C) ഇരുമ്പ് (C) (D) മെർക്കുറി
Answer: (B)

38. ഇന്ത്യയിലെ ആസൂത്രിതനഗരം എന്നറിയപ്പെടുന്നത് :
(A) ചണ്ഡീഗഡ്  (B) പഞ്ചാബ് (C) ഹരിയാന
(D) ഡൽഹി
Answer: (A)

39. അഞ്ചു വർഷം കൊണ്ട് ഇന്ത്യയെ മാലിന്യ മുക്തമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയേത് ?
(A) ജീവൻ ജ്യോതി
 (B) സ്വച്ഛ് ഭാരത് മിഷൻ (C) ജൻ ധൻ യോജന
(D) ഭീമ യോജന
Answer: (B)

40. ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം : -
(A) 1985  (B) (1986), (C) 1987 (D) 1981
Answer: (B)

41. കോമൺ വെൽത്തിന്റെ ആസ്ഥാനം :
 (A) ലണ്ടൻ  (B)ജപ്പാൻ
(C) ഇന്ത്യ (D) ശ്രീലങ്ക
Answer: (A)

42, ഏറ്റവും ദൈർഘ്യമേറിയ ദേശീയ ഗാനമുള്ള രാജ്യമേത് ?
(A) റോം  (B) ഗ്രീസ്
(C) വിയറ്റ്നാം
(D) സയർ
Answer: (B)

43. ഭൂമധ്യ രേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം :
(A) ഇന്തോനേഷ്യ  (B) ശ്രീലങ്ക (C) ചൈന
(D) ജപ്പാൻ
Answer: (A)

44. കേരളത്തിൽ ATM സംവിധാനം ആദ്യമായി നിലവിൽ വന്നതെവിടെ ?
(A) ത്യശൂർ (B) എറണാകുളം
(C) കോട്ടയം (D) തിരുവനന്തപുരം
Answer: (D)

45, ലോകബാങ്കിന്റെ സഹായത്തോടെയുള്ള ജല വിതരണ പദ്ധതിയുടെ പേര് ?
(A) ജലതരംഗം  (B) ജലനിധി
(C) ജലഗ്രാമം (D) ജലധി
Answer: (B)

46. മാലിദ്വീപ് ഏതു മഹാസമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
(A) ഇന്ത്യൻ മഹാസമുദ്രം (B) പസഫിക് മഹാസമുദ്രം
 (C) അറ്റ്ലാന്റിക് സമുദ്രം (D) അറബിക്കടൽ
Answer: (A)

47. ഇന്ത്യയിലെ അജന്തഗുഹ ഏത് മതവുമായി ബന്ധപ്പെട്ടതാണ് ?
 (A) ബുദ്ധമതം (B) ജൈനമതം (C) ഹിന്ദുമതം
(D) പാഴ്സി മതം
Answer: (A)

48, ആത്മ കഥയെഴുതിയ പ്രശസ്തനായ മുഗൾ ചക്രവർത്തി
(A) അക്ബ ർ  (B) ബാബർ (C) ഷാജഹാൻ
(D) ഔറംഗസീബ്
Answer: (B)

49. ആസൂത്രണ കമ്മിഷനു പകരമായി 2015-ജനുവരി-1 -ന് നിലവിൽ വന്ന സ്ഥാപനമേത് ?
(A) നീക്കി സുരക്ഷ (B) നീതി ആയോഗ്
(C) നീതി ഇന്ത്യ (D) സാഗർമാല
Answer: (B)

50. ഹിന്ദുസ്ഥാൻ ടൈംസ് എന്ന പത്രം പ്രസിദ്ധീകരിക്കുന്നതെവിടെനിന്ന് ?
(A) ഡൽഹി, ( (B) മുംബൈ
(C) ചെന്നെ (D) കൊൽക്കത്തെ
Answer: (ഡൽഹി, മുംബൈ, കൊൽക്കത്തെ എന്നിവിടങ്ങളിൽ നിന്നും    ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധിയ്ക്കരിക്കുന്നു. )

51. വായുവിന്റെ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന വാതകം ?
(A) ഒാക്സിജൻ
 (B) നൈട്രജൻ  (C) ഹീലിയം
(D) കാർബൺ ഡൈ ഓക്സൈഡ്
Answer: (B)

52, കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിച്ചതെവിടെ ?
 (A) കോട്ടയം
(B) കൊല്ലം (C) തിരുവനന്തപുരം
(D) ത്യശൂർ
Answer: (A)

53. രോഗങ്ങളെക്കുറിച്ചുള്ള പഠനത്തിനു പറയുന്നപേര് ?
(A) ഓഫ്താൽമോളജി  (C) ഡഫ്‌തോളജി
(B) ഓങ്കോളജി  (D) പതോളജി
Answer: (D)

54. മാവിന്റെ ജന്മദേശം :
 (A) ഇന്ത്യ (B) ചൈന
(C) മലേഷ്യ (D) ജപ്പാൻ
Answer: (A)

55. വൈറ്റമിൻ C -യുടെ കുറവുമൂലമുണ്ടാകുന്ന രോഗം :
(A) നിശാന്ധത്വം | (B) സ്കർവി
(C) ഗോയിറ്റർ ( (D) കണ
Answer: (B)

56. 'കോപ്പർ സൾഫേറ്റ്' എന്ന രാസനാമം സൂചിപ്പിക്കുന്ന വസ്തു :
(A) മാർബിൾ  (B) തുരിശ്
(C) കറിയുപ്പ് ' (D) ആലം
Answer: (B)

57. 'ശരീരത്തിലെ പമ്പ്' ഏത് അവയവമാണ് ?
(A) ഹൃദയം (B) കരൾ .
(C) ശ്വാസകോശം (D) ആഗ്നേയഗ്രന്ഥി
Answer: (A)

58. കേരളത്തിൽ നിന്ന് ആദ്യ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട വനിത ?
(A) സരോജിനി നായിഡു  (B) ഫാത്തിമ ബീവി
(C) ആനിമീൻ (D) അന്നചാണ്ടി
Answer: (C)

59, കേരളത്തിലെ ദേശീയ പാർക്കായ ഇരവികുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല :
(A) കോട്ടയം ) (B) ഇടുക്കി
(C) വയനാട് (D) കൊല്ലം
Answer: (B)

60. മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതെന്ന് ?
(A) നവംബർ-14 : (B) ഡിസംബർ-2
(C) ഡിസംബർ 10  (D) മാർച്ച് 12
Answer: (C)
ഈ ചോദ്യപേപ്പറിന്റെ Pdf ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക.
<Next Question Paper><01,......, 11121314151617, 18, 1920>


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here