STOREKEEPER-KSFDC /MALE WARDEN-SCHEDULED CASTE DEVELOPMENT ETC
011/2018-M
Date of Test : 20/01/2018
Total Marks : 100 Marks
Time : 1 hour and 15 minutes
1. കേന്ദ്ര ഐ.റ്റി., പരിസ്ഥിതി വകുപ്പ് സഹമന്ത്രി
(A) സുഷമ സ്വരാജ
(B) അരുൺ ജയറ്റലി
(C) അൽഫോൺസ് കണ്ണന്താനം (D) രാജ
Answer: (C)

2. "The Master as I Saw Him'' ആരെകുറിച്ചുള്ള പുസ്തകമാണ് ?
(A) സ്വാമി വിവേകാനന്ദൻ
(B) സരളാബെൻ (C) സിസ്റ്റർ നിവേദിത
(D) ബി. എൽ. മിതാർ
Answer: (A)

3. ഹിമാലയത്തിന്റെ നട്ടെല്ല
(A) ഹിമാദ്രി
(C) സിവാലിക
(B) ഹിമാചൽ (D) ട്രാൻസ്-ഹിമാലയൻ നിരകൾ
Answer: (A)

4. ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നല്കിയത്
 (A) വ്യവസായം
(B) വിദ്യാഭ്യാസം
(C) ദാരിദ്ര്യ നിർമ്മാർജ്ജനം  (D) കൃഷി
Answer: (D)

5. 2017 ആഗസ്റ്റിൽ കൈക്കൂലി കേസിൽ പിടിയിലായ സാംസങ് വൈസ്ചെയർമാൻ
(A) യിങ് ലക്ക് ഷിവത്ര
(B) ലി ജേ യോങ് (C) പാർക്ക കൂനെ
(D) ലി കുൻഫി
Answer: (B)

6. ഒറ്റയാനെ കണ്ടെത്തുക.
(A) നെല്ല (C) ചണം
(B) ചോളം (D) ഗോതമ്പ്
Answer: (C)

7. സർദാർ വല്ലഭഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം
(A) അഹമ്മദാബാദ്
(B) മംഗലാപുരം (C) മുംബൈ
(D) ലക്നൗ
Answer: (A)

8. "മിസൈൽ വുമൺ ഓഫ് ഇന്ത്യ'
(A) അനുരാധ ടി.കെ. (C) കൽപ്പന ചൗള
(B) മിണാൾ സമ്പത്തി (D) ടെസ്സി തോമസ്
Answer: (D)

9. പട്ടിക ജാതി - പട്ടിക വർഗ്ഗ സ്കൂൾ വിദ്യാർത്ഥികൾക്ക് സൈക്കിൾ നല്കാനുള്ള കേരള സർക്കാർ പദ്ധതി
(A) ഗോത്ര സാരഥി
(B) വിദ്യായാത്ര (C) ബാല മുകുളം
(D) നിർഭയ
Answer: (B)

10. ലോകത്ത് ആദ്യമായി ATM സ്ഥാപിച്ചത് ഏത് ബാങ്കാണ് ?
(A) എച്ച.എസ്‌ .ബി.സി.
(B) എസ.ബി.ഐ.  (C) ബാർക്ലേസി
 (D) കാനറ ബാങ്കി
Answer: (C)

11. കൊച്ചി മെട്രോ റെയിൽ സംവിധാനം ഇന്ത്യയിലെ എത്രാമത്തത് ?
(A) 4 (B) 8 1 (C) 5 (D) 6
Answer: (B)

12. 2017 ലെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ ആരോടാണ് പരാജയം ഏറ്റു വാങ്ങിയത് ?
(A) ശ്രിലങ്ക
 (B) പാകിസ്ഥാൻ (C) ഓസ്ട്രേലിയ
(D) സൗത്ത് ആഫ്രിക്ക
Answer: (B)

13. "ഇന്ത്യയിലെ വാനമ്പാടി'
(A) ജയലളിത (C) സരോജിനി നായിഡു
(B) കമലാ സുരയ്യ (D) റാണി ലക്ഷ്മിഭായി
Answer: (C)

14. ബ്രഹ്മപുത്രാ നദി ഉത്ഭവിക്കുന്നത്
 (A) ചെമയുങ് ദുങ് - (C) ഗായമുഖ്
 (B) മാനസ സരോവർ
(D) സാദ്യാ
Answer: (A)

15. ബ്രിട്ടിഷുകാർക്ക് ഇന്ത്യയിൽ നേരിടേണ്ടിവന്ന ഏറ്റവും വലിയ ഗോത്രവർഗ്ഗ കലാപം
(A) കോൾ കലാപം
(B) നിലം കർഷകരുടെ കലാപം (C) ചിറ്റഗോങ് കലാപം
(D) സന്താൾ കലാപം
Answer: (D)

16. ലളിത കലാ അക്കാദമിയുടെ ആസ്ഥാനം
 (A) ന്യൂഡൽഹി  (C) തൃശ്ശൂർ
(B) തിരുവനന്തപുരം (D) കാവാലം
Answer: (C)

17. “എടക്കൽ' ഏത് ശിലായുഗത്തിന് ഉദാഹരണമാണ് ?
(A) മധ്യ ശിലായുഗം
(B) നവിന ശിലായുഗം (C) താമ്ര ശിലായുഗം
(D) പ്രാചിന ശിലായുഗം
Answer: (B)

18. "കൊല്ലം-തേനി' ദേശിയപാത
(A) NH-47 (C) NH-49
(B) NH-208 (D) NH-220
Answer: (D)

19. "ബ്രിട്ടിഷ് ഇന്ത്യൻ അസോസിയേഷ'ന്റെ ആദ്യത്തെ പ്രസിഡന്റ
(A) ദേവേന്ദ്രനാഥ ടാഗോർ - (B) രവിന്ദ്രനാഥ ടാഗോർ
(C) രാധാകാന്ത ദേബി
(D) രാജാറാം മോഹൻ റായ
Answer: (C)

20. "മയ്യഴി ഗാന്ധി' എന്നറിയപ്പെടുന്ന മഹാൻ
(A) ഫസൽ അലി (C) എച്ച്. എൻ. കുൻസു
(B) കെ. എം. പണിക്കർ (D) ഐ. കെ. കുമാരൻ
 Answer: (D)

21. 2014 ൽ രൂപം കൊണ്ട സംസ്ഥാനം
(A) ഹിമാചൽ പ്രദേശി (C) ഝാർഖണ്ഡി
(B) സിക്കിം (D) തെലുങ്കാന
Answer: (D)

22. "സെക്കൻഡറി വിദ്യാഭ്യാസ മേഖലയെ കുറിച്ചുള്ള പഠനം' ലക്ഷ്യമാക്കിയുള്ള കമ്മിഷൻ
(A) ഡോ. ഡി. എസ്. കോത്താരി  ( (B) ഡോ. ലക്ഷമണസ്വാമി മുതലിയാർ
(C) ഡോ. രാധാകൃഷണൻ
(D) ഇവരാരുമല്ല
Answer: (B)

23. 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള വലിയ നഗരം
(A) മെട്രോപോളിറ്റൻ നഗരം (B) മെഗാലോപോളിസ്
(C) നഗരം (D) പട്ടണം
Answer: (A)

24. ആനമുടി കൊടുമുടി ഏത് ജില്ലയിലാണ് ?
(A) വയനാട്  (C) ഇടുക്കി
(B) തിരുവനന്തപുരം (D) പത്തനംതിട്ട
Answer: (C)

25. മിറ്റർഗേജ് പാളങ്ങൾ തമ്മിലുള്ള അകലം
(A) 1.678 മിറ്റർ (C) 1.52 മിറ്റർ
(B) 0.762 മിറ്റർ (D) 1 മിറ്റർ
Answer: (D)

26. കാറൽ മാർക്സ
(A) സമ്പത്തിനെ കുറിച്ചുള്ള പഠനം
(B) തൊഴിലാളികൾക്ക് പ്രാധാന്യം
 (C) മനുഷ്യ ക്ഷേമം
(D) അതിരില്ലാത്ത ആവശ്യങ്ങളും പരിമിതമായ വിഭവങ്ങളും
Answer: (B)

27. ഉപഭോക്തൃ സംരക്ഷണ നിയമം
(A) 1986 (C) 1937
(B) 1912 (D) 1930
Answer: (A)

28. "കൈഗ ആണവോർജ്ജ നിലയം' സ്ഥിതി ചെയ്യുന്ന സംസ്ഥാനം
(A) രാജസ്ഥാൻ
(B) ഗുജറാത്തി | (C) കർണ്ണാടകം
(D) ഉത്തർ പ്രദേശി
Answer: (C)

29. ഇന്ത്യയിലെ ആധുനിക രീതിയിലുള്ള ആദ്യത്തെ ബാങ്ക്
(A) ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (B) ബാങ്ക് ഓഫ് ഇന്ത്യ
(C) ഇന്ത്യൻ ബാങ്ക
(D) ദേന ബാങ്ക
Answer: (A)

30. കേരളത്തിലെ കേന്ദ്ര തെങ്ങു ഗവേഷണ കേന്ദ്രം
(A) പട്ടാമ്പി
(B) കണ്ണൂർ (C) തിരുവനന്തപുരം
(D) കായംകുളം
Answer: (D)

31. ഇന്ത്യയിലെ ആദ്യത്തെ ഇൻഷ്വറൻസ് കമ്പനി സ്ഥാപിച്ചത
(A) 1919 (B) 1818 (C) 1956 (D) 1912
Answer: (B)

32. രാഷ്ട്രതന്ത്ര ശാസ്ത്രത്തിന്റെ പിതാവി
(A) പ്ലേറ്റോ  (C) അരിസ്റ്റോട്ടിൽ
(B) സോക്രട്ടിസി (D) കൗടില്യൻ
Answer: (C)

33. താഴെ പറയുന്നവയിൽ ഏത് സംഘടനയുടെ പ്രവർത്തനങ്ങളാണ് വിവരാവകാശ നിയമനിർമ്മാണത്തിലേക്ക് നയിച്ചത് ?
(A) ലോക പാൽ (B) പരിവർത്തൻ
(C) മസദൂർ കിസാൻ ശക്തി സംഘാതൻ
(D) അണ്ണാ ഹസാരെ
Answer: (C)

34. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച സംസ്ഥാനം ?
 (A) കേരളം
(B) ഗുജറാത്തി (C) തമിഴനാട്
(D) മഹാരാഷ്ട
Answer: (A)

35. സാധുജന പരിപാലന സംഘ സ്ഥാപകൻ
(A) ദേവകി നരിക്കാട്ടിരി (C) വി. ടി. ഭട്ടതിരിപ്പാടി
(B) ശ്രിനാരായണഗുരു (D) അയ്യങ്കാളി
Answer: (D)

36. "കോട്ടണോപോളിസ് ' എന്നു വിശേഷിപ്പിക്കുന്ന നഗരം
(A) പഞ്ചാബി
(B) തമിഴനാട് (C) മുംബൈ
(D) കേരളം
Answer: (C)

37. 1953 ൽ ഗവൺമെന്റ് സംസ്ഥാന പുനഃസംഘടന കമ്മിഷനെ നിയമിച്ചു. കമ്മിഷൻ ചെയർമാൻ
(A) എച്ച്. എൻ. കുൻസു
(B) ഫാസിൽ അലി (C) കെ. എം. പണിക്കർ
(D) ഇവരാരുമല്ല
Answer: (B)

38. ലണ്ടൻ മിഷൻ സൊസൈറ്റി (LMS)യുടെ പ്രവർത്തന മേഖല
(A) തിരുവനന്തപുരം
(B) കൊച്ചി (C) മലബാർ
(D) കൊച്ചി-മലബാർ
Answer: (A)

39. സിന്ധു നദിതട സംസ്കാരവുമായി ബന്ധപ്പെട്ട മോഹൻജൊദാരോവിൽ ഉൽഖനനം നടത്തിയത് ആര് ?
(A) സർ ജോൺ മാർഷൽ
(B) വി. ഗോർഡൻ (C) ദയറാം സാഹനി
(D) ആർ. ഡി. ബാനർജി
Answer: (D)

40. ശൂന്യവേള (സിറോ അവർ)യുടെ തുടക്കം
 (A) 10 മണി .  (C) 12 മണി
(B) 11 മണി (D) 9 മണി
Answer: (C)

41. "ആത്മാനുതാപം' പ്രസിദ്ധികരിച്ചത് ആര
 (A) കുര്യാക്കോസ് ഏലിയാസ് ചവറ
(B) വി. ടി. ഭട്ടതിരിപ്പാടി
(C) മന്നത്ത് പത്മനാഭൻ
(D) വക്കം അബ്ദുൾ ഖാദർ മൗലവി
Answer: (A)

42. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബംഗാളിലെ വിവിധ ഗ്രാമങ്ങളിൽ നടന്ന കാര്യങ്ങളെകുറിച്ച് അറിവ് നല്കുന്ന രേഖ
(A) 5-ാം റിപ്പോർട്ട് |
(B) 1-ാം റിപ്പോർട്ട (C) 2-ാം റിപ്പോർട്ട
(D) 4-ാം റിപ്പോർട്ട
Answer: (A)

43. ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യം
(A) കാശി
(C) കോസലം
(B) വതസം (D) മഗധം
Answer: (D)

44. "രവിവർമ്മ ആർട്ട് ഗാലറി' സ്ഥിതി ചെയ്യുന്ന സ്ഥലം
(A) കായംകുളം
(B) മാവേലിക്കര (C) കുണ്ടറ
(D) കൊല്ലം
Answer: (B)

45. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ
(A) മൗലിക കടമകൾ  (C) ആമുഖം
(B) മൗലിക അവകാശങ്ങൾ (D) സ്വകാര്യ അവകാശങ്ങൾ
Answer: (C)

46. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നത
(A) 1992 (B) 1991 (C) 1990 (D) 1993
Answer: (D)

47. കേരള നിയമസഭാ സിക്കർ
(A) രാജു. എൻ (C) എൻ. ശക്തൻ
(B) ശ്രിരാമകൃഷണൻ
(D)  ജി. കാർത്തികേയൻ
Answer: (B)

48. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദർശിച്ചപ്പോൾ സെന്റ് പീറ്റേഴസ് ബർഗിൽവെച്ച് എത്ര കരാറിൽ (ഉടമ്പടി) ഒപ്പുവെച്ചു ?
(A) 1 (B) 5 (C) 3 (D) 4
Answer: (B)

49. റഗുലേറ്റിംഗ് ആക്ട്
(A) 1773 (C) 1775
(B) 1774 (D) 1776
Answer: (A)

50. GST
(A) Goods and Sales Tax (C) Goods and Service Tax |
(B) Gods and Service Tax (D) Gods Sales Tax
Answer: (C)

51. കേരളത്തിലെ "നെതർലാൻഡ് '
(A) അമ്പലപ്പുഴ (C) കുട്ടനാടി
(B) മൂന്നാർ (D) ആലപ്പുഴ
Answer: (C)

52. ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന സ്റ്റോക്ക് എക്സേഞ്ച
(A) കൽക്കട്ട
(B) ബോംബെ (C) കൊച്ചി
(D) ഡൽഹി
Answer: (B)

53. സുപ്രിം കോടതിയിലെ ഔദ്യോഗിക ഭാഷ
(A) ഇംഗ്ലിഷ് (C) മലയാളം
(B) ഹിന്ദി (D) മറാഠ
Answer: (A)

54. ഇപ്പോഴത്തെ നമ്മുടെ രാഷ്ട്രപതി
A) മിരാകുമാർ
(C) പ്രണബ് മുഖർജി
(B) രാം നാഥ് കോവിന്ദ്
(D) അൻസാരി
Answer: (B)

55. കേരള ഭരണ പരിഷ്കരണ കമ്മിഷന്റെ അദ്ധ്യക്ഷൻ
(A) പിണറായി വിജയൻ
(B) ജി. സുധാകരൻ - (C) രമേശ് ചെന്നിത്തല
(D) വി. എസ്. അച്യുതാനന്ദൻ
Answer: (D)

56. "നയി താലിം' എന്ന വിദ്യാഭ്യാസ പദ്ധതി വിഭാവനം ചെയത് ആര് ?
(A) നെഹറു
(B) പ്രേം ചന്ദ (C) വള്ളത്തോൾ
(D) ഗാന്ധിജി
Answer: (D)

57. പാർലമെന്റിന ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം
(A) അനുഛേദം 360
(B) അനുഛേദം 368 (C) അനുഛേദം 386
(D) അനുഛേദം 306
Answer: (B)

58. ശിലകളുടെ മാതാവ്
(A) അവസാദ ശിലകൾ (C) ആഗ്നേയ ശിലകൾ
(B) കായാന്തര ശിലകൾ (D) ഇതൊന്നുമല്ല
Answer: (C)

59. പുന്നപ്ര-വയലാർ കലാപം
(A) 1941 (C) 1931
(B) 1936 (D) 1946
Answer: (D)

60. "വേഷം മാറിയ രാജ്യദ്രോഹി' എന്ന ബ്രിട്ടിഷുകാർ വിശേഷിപ്പിച്ചത
(A) ഗോപാലകൃഷ്ണ ഗോഖലെ - (B) ഗാന്ധിജി
(C) നെഹറു
(D) ദാദാഭായ് നവറോജി
Answer: (A)
ഈ ചോദ്യപേപ്പറിന്റെ Pdf ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക.
<Next Question Paper><010203, 04, 0506070809,......, 181920>


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here