TRADESMAN TURNING- TECHNICAL EDUCATION 
Date of Test : 19.01.2018
Total Marks : 100 Marks
Time : 1 hour and 15 minutes
1. താഴെ കൊടുത്തിരിക്കുന്നവയിൽ ഉത്തരായന രേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനം
(A) രാജസ്ഥാൻ
(B) ഗുജറാത്തി (C) ബിഹാർ
(D) മഹാരാഷ്ട്ര -
Answer: (B)

2. ടാറ്റാ അയൺ ആൻ സ്റ്റിൽ കമ്പനി സ്ഥിതി ചെയ്യുന്നത
(A) മുംബൈ
(B) ദുർഗ്ഗാപൂർ  (C) ജാംഷെഡ്പൂർ
(D) ഭിലായ
Answer: (C)

3. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം
(A) ചെന്നെ
 (B) മുംബൈ (C) കൊച്ചി
(D) വിശാഖപട്ടണം
Answer: (A)

൪. ഏറ്റവും നിളംകൂടിയ ഉപദ്വിപിയ നദി
(A) മഹാനദി
(B) ഗോദാവരി (C) കൃഷണ
D) കാവേരി.
Answer: (B)

5. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന അറിയപ്പെടുന്നത
(A) പഴശ്ശി വിപ്ലവം (B) ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം
(C) 1857-ലെ വിപ്ലവം (D) കുറിച്യർ കലാപം -
Answer: (C)

 6. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സത്യാഗ്രഹം
(A) അഹമ്മദാബാദ്
(B) ചമ്പാരൻ (C) കാൺപൂർ
(D) വാരണാസി
Answer: (B)

7. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം നടന്ന സ്ഥലം
(A) ബോംബെ
(B) ലാഹോർ (C) ലക്നൗ
(D) പാറ്റന
Answer: (A)

8. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രൂപികരിക്കപ്പെട്ട സംസ്ഥാന പുനഃസംഘടനാ കമ്മിഷനിൽ അംഗമായിരുന്ന വ്യക്തി
(A) പോറ്റി ശ്രിരാമലു
(B) സർദാർ കെ. എം. പണിക്കർ  (C) സി. ആർ. ദാസ്
(D) ജവഹർലാൽ നെഹറു
Answer: (B)

9. കേരളത്തിൽ ഉപ്പു സത്യാഗ്രഹം നടന്ന സ്ഥലം
(A) വയലാർ
(B) തലശ്ശേരി (C) പുന്നപ്ര
 (D) പയ്യന്നൂർ
Answer: (D)

10. മലബാർ ലഹളയുമായി ബന്ധപ്പെട്ട സംഭവം
(A) ചൗരി ചൗരാ സംഭവം  (B) ജാലിയൻ വാലാബാഗ് കൂട്ടക്കൊല
(C) വാഗൺ ട്രാജഡി  (D) ഖിലാഫത്ത് പ്രസ്ഥാനം
Answer: (C)

11. കേരള നവോത്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത്
(A) ചട്ടമ്പിസ്വാമികൾ
(B) ശ്രിനാരായണഗുരു  (C) അയ്യങ്കാളി
(D) വി. ടി. ഭട്ടതിരിപ്പാടി
Answer: (B)

12. കേരളഗാന്ധി എന്നറിയപ്പെടുന്നത്
(A) മന്നത്തു പത്മനാഭൻ (C) കെ. കേളപ്പൻ
(B) എ. കെ. ഗോപാലൻ (D) വക്കം അബ്ദുൾ ഖാദർ മൗലവി
Answer: (C)

13. താഴെ കൊടുത്തിരിക്കുന്നവയിൽ മൗലികാവകാശങ്ങളിൽപ്പെടാത്തത് ?
(A) സ്വാതന്ത്ര്യത്തിനുള്ള അവകാശം (B) സമത്വത്തിനുള്ള അവകാശം
 (C) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
(D) തുല്യ ജോലിക്ക് തുല്യ വേതനം ലഭിക്കുന്നതിനുള്ള അവകാശം
Answer: (D)

14. ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പി എന്നറിയപ്പെടുന്നത്
(A) ഡോ. ബി. ആർ. അംബേദ്കർ (B) ബി. എൻ. റാവു
(C) ഡോ. രാജേന്ദ്ര പ്രസാദ്
(D) നന്ദലാൽ ബോസി
Answer: (A)

15. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽവന്ന വർഷം
(A) 2010
(B) 2001 (C) 2005
 (D) 2008
Answer: (C)

16. ദേശിയതലത്തിൽ അഴിമതി തടയുന്നതിനായി നിലവിൽവന്ന സ്ഥാപനം
(A) ലോകായുക്ത
(B) ലോകപാൽ (C) ഓംബുഡ്സ്മാൻ
(D) കാസ്റ്റംസ്
Answer: (B)

17. ഇന്ത്യ ഭരണഘടനാ ദിനമായി ആചരിക്കുന്നത്
(A) ഓഗസ്റ്റ് 15
(B) ജനുവരി 26 (C) സെപ്റ്റംബർ 5
 (D) നവംബർ 26
Answer: (D)

18. കേന്ദ്ര റെയിൽ വേ മന്ത്രി
(A) അരുൺ ജെയ്റ്റലി (C) രാം വിലാസ് പാസ്വാൻ
 (B) സുരേഷ് പ്രഭു
(D) രാജനാഥ് സിംഗി
Answer: (B)

19. കെ. ആർ. മീരയ്ക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി
 (A) അയൽക്കാർ
(B) താളം (C) സ്ത്രി
(D) ആരാച്ചാർ
Answer: (D)

20. ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ ഭരണരംഗത്തെ ഉപയോഗം അറിയപ്പെടുന്നത്
(A) ഇ-ബാങ്കിംഗ്
(B) ഇ-ഗവേണൻസ് (C) ഇ-കോമേഴസ്
(D) ഇ-വേൾഡ്
Answer: (B)
ഈ ചോദ്യപേപ്പറിന്റെ Pdf ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക.
<Next Question Paper><0102, 03, 040506070809,......, 181920>


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here