GARDENER GR III KERALA STATE DRUGS - PHARMACEUTICAL LTD. 054/2018-M
Date of Test: 28.04.2018
Maximum: 100 marks
Time: 1 hour and 15 minutes
1. ഇപ്പോഴത്തെ കേരള ഗവർണ്ണർ
(A) പിണറായി വിജയൻ (C) പി. സദാശിവം
(B) ശിവരാമകൃഷ്ണൻ - (D) രമേശ് ചെന്നിത്തല
Answer: (C)

2. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം :
(A) മരുഭൂമി മണ്ണ്
(B) കരിമണ്ണ് C) ലാറ്ററേറ്റ് മണ്ണ്
(D) എക്കൽ മണ്ണ്
Answer: (C)

3. വിദൂര സംവേദനത്തിൽ വിവരങ്ങൾ ശേഖരിക്കുന്ന ഉപകരണം
(4) ബാരോഗാഫ്
(B) സ്റ്റീരിയോസ്കോപ്പ് (C) സിമോഗ്രാഫ്
(D) സെൻസർ
Answer: (D)

4. ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടാതെ ട്രിപ്പിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ :
(A) വീരേന്ദ്രസേവഗ്
 (B) കരുൺ നായർ  (C) വീരാട് കോലി
(D) സച്ചിൻ ടെൻഡുൽക്കർ
Answer: (B)

5. 2016-ൽ മലയാള സിനിമയിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയതാര്?
(A) ജയസൂര്യ
(B) മോഹൻലാൽ (C) സലിം കുമാർ
(D) വിനയൻ
Answer: (D)

6. ഭൂമദ്ധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ രാജ്യം :
(A) കൊളംബിയ
(B) കെനിയ (C) ഇന്തോനേഷ്യ
(D) ബ്രസ്സീൽ
Answer: (D)

7. “അജ്മീർ' പട്ടണം സ്ഥിതിചെയ്യുന്ന സംസ്ഥാനം :
(A) മഹാരാഷ്ട് IC) രാജസ്ഥാൻ
(B) മദ്ധ്യപ്രദേശ് (D) ഗുജറാത്ത്
Answer: (C)

16. വിന്ധ്യ പർവ്വതത്തിന് തൊട്ട് തെക്കായി സ്ഥിതിചെയ്യുന്ന പർവ്വതനിര
(A) ആര്യവല്ലി പർവ്വതനിര
(B) പശ്ചിമഘട്ടം  (C) സത്പുര പർവ്വതനിര
(D) പൂർവ്വഘട്ടം
Answer: (C)

17. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ വിമാനത്താവളം :
(A) മുംബൈ
(B) കൊച്ചി (C) ചെന്നെ
(D) തിരുവനന്തപുരം
Answer: (B)

18. ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം
(A) രാജസ്ഥാൻ
(B) കേരളം (C) ഗുജറാത്ത്
(D) തമിഴ്നാട്
Answer: (A)

19. ഭൂപടത്തിൽ ഭൂസവിശേഷതകൾ ചിത്രീകരിക്കാൻ വെള്ളനിറം സൂചിപ്പിക്കുന്നതെന്ത്?
(A) റോഡ്
(B) കൃഷിസ്ഥലം (C) പാർപ്പിടങ്ങൾ
(D) തരിശ് ഭൂമി
Answer: (D)

20, നികുതിയുടെ മേൽ ചുമത്തുന്ന അധിക നികുതിക്ക് പറയുന്ന പേര് ,
(A) സെസ്
(B) സർചാർജ് (C) എക്സൈസ് ഡ്യൂട്ടി
(D) സേവന നികുതി
Answer: (B)

21. ക്ഷേത്ര പ്രവേശന വിളംബരം പ്രഖ്യാപിച്ച വർഷം :
(A) 1930 (C) 1942
(B) 1936 (D) 1932
Answer: (B)

22. ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം :
(A) ഹിമാചൽ പ്രദേശ്  അരുണാചൽ പ്രദേശ്
(B) സിക്കിം (D) മേഘാലയ
Answer: (C)

28. 2016-ൽ കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതാര്?
(A) മോഹൻലാൽ
(B) സുരേഷ് ഗോപി (C) പി.ടി. ഉഷ
(D) ശ്രീശാന്ത്
Answer: (B)

24. 'കുട്ടനാട് ഏത് ജില്ലയിലാണ്?
 (A) ആലപ്പുഴ (C) പാലക്കാട്
(B) എറണാകുളം (D) തൃശ്ശൂർ
Answer: (A)

25. ബാലവേല വിരുദ്ധ ദിനം :
(A) ജൂൺ 12 (C) ജൂൺ 17
(B) ജൂൺ 14 (D) ജൂൺ 20
Answer: (A)

26. സ്പെയിനിൽ നിന്നും സ്വതന്ത്രമാവാൻ ഹിതപരിശോധന നടത്തി വിജയം കണ്ട പ്രദേശം :
(A) കാലിഫോർണിയ (B) കാറ്റലോണിയ
 (C) കസാഖിസ്ഥാൻ (D) കോസ്മിക്ക
Answer: (B)

27. ചെസ്സ് ഉടലെടുത്ത രാജ്യം :
(A) റഷ്യ  (C) ജപ്പാൻ
(B) ചൈന (D) ഇന്ത്യ
Answer: (D)

28. മാവോ സേ തുങ്ങിനുശേഷം ചൈനയിലെ ഏറ്റവും ശക്തനായ ഭരണാധികാരി :
(B) സൺയാത്സൺ പ്രഭു (A) പി. പിങ്ങ്
(D) ചിയാങ് കൈഷക്ക്  (C) ഷി ജിൻപിങ്
Answer: (C)

29. ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്റെ പുതിയ പേര് :
(A) സച്ച് ഭാരത് (B) നീതി ആയോഗ്
(C) ട്രൈസം (D) കല്ല്യാൺ യോജന
Answer: (B)

30. സിന്ധുവിന്റെ ഒരു പോഷക നദി :
 (A) രവി (B) സോൺ
(C) ലൂണി (D) തിസ്ത
Answer: (A)

31, സതേൺ റെയിൽവേയുടെ ആസ്ഥാനം :
(A) ഗോവ (B) ചെന്നെ (C) മംഗലാപുരം
 (D) ഷൊർണ്ണൂർ
Answer: (B)

32. പ്രാദേശിക വാതങ്ങൾക്ക് ഒരു ഉദാഹരണം.
(A) മാംഗോഷവർ (C) വടക്ക് കിഴക്കൻ മൺസൂൺ
(B) തെക്ക് പടിഞ്ഞാറൻ മൺസൂൺ (D) കടൽക്കാറ്റ്
Answer: (A)

33. സമാധാന നോബലിനർഹയായ ആദ്യ ഇന്ത്യക്കാരിയായ വിദേശ വംശജ :
(A) ആനിബസന്റ്
(B) മദർ തെരേസ (C) സോണിയാ ഗാന്ധി
(D) മാഡം ക്യുറി
Answer: (B)

34. ലളിതകലാ അക്കാഡമിയുടെ ആസ്ഥാനം :
(A) കർണ്ണാടകം (B) നാഡൽഹി (C) കേരളം
 (D) തമിഴ്നാട്
Answer: (B)

35. ഏത് രാഷ്ട്രത്തിന്റെ സഹായത്തോടുകൂടിയാണ് റൂർക്കേല' ഇരുമ്പുരുക്ക് വ്യവസായശാല ആരംഭിച്ചത്?
(A) ജർമ്മനി (B) ബ്രിട്ടൻ (C) സോവിയറ്റ് യൂണിയൻ
(D) ജപ്പാൻ
Answer: (A)

36. കർണ്ണാടകയിൽ ഈയിടെ വെടിയേറ്റ് മരിച്ച മാധ്യമ പ്രവർത്തക
(A) ഇമാം ശർമ്മിള
(B) മയിലമ്മ (C) ഗൗരി ലങ്കേഷ്
(D) കമല സുരയ്യ
Answer: (C)

37. ബാസ്കറ്റ് ബോളിൽ കളിക്കാരുടെ എണ്ണം :
(A) 5 (B) 6  (C) 7 (D) 8
Answer: (A)

38. ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ്
(A) ബരാക് ഒബാമ (B) ഡൊണാൾഡ് ട്രംപ് (C) ജോർജ് ബുഷ്
 (D) ബിൽ ക്ലിന്റൺ
Answer: (B)

39. ഇ-സിഗരറ്റ് നിരോധിച്ച നാലാമത്തെ സംസ്ഥാനം :
 (A) കേരളം (B) തമിഴ്നാട്
(C) കർണ്ണാടക (D) ഗോവ
Answer: (A)

4-0. "ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം ഡകാർ എഴുതിയത് എത് ഭാഷയിലാണ്?
(A) ലാറ്റിൻ ഭാഷ
(B) ഗ്രീക്ക് ഭാഷ (C) ഇംഗ്ലീഷ് ഭാഷ
(D) ഫ്രഞ്ച് ഭാഷ
Answer: (A)


41. "മലബാർ മാന്വൽ പ്രസിദ്ധപ്പെടുത്തിയതാര്?
( A ) മലാഗൻ (B) ബാബർ (C) മൺറോ
(D) മെക്കാളെ
Answer: (A)


42. കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര്?
(A) ശക്തൻ തമ്പുരാൻ (B) താർത്താണ്ഡവർമ്മ
(C) സാമൂതിരി (D) പാലിയത്തച്ചൻ
Answer: (B)


43. ആനമുടി സ്ഥിതിചെയ്യുന്ന ജില്ല :
(A) ഇടുക്കി (B) കോട്ടയം
(C) പത്തനംതിട്ട (D) വയനാട്
Answer: (A)

44. കേരളത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം :
(A) പെരുമ്പാടി ചുരം (B) പാലക്കാട് ചുരം
(C) നാഥുല ചുരം (D) ബനിഹാൾ ചുരം
Answer: (B)

45. 'മഹർ' പ്രസ്ഥാനത്തിന്റെ നാവികൻ
(A) ബാലഗംഗാധര തിലക് (B) ദാദാബായ് നവറോജി
(C) ബി.ആർ. അംബേദ്ക്കർ (D) ലാലാ ലജ്പത്റായി
Answer: (C)

46. വിവരാവകാശ നിയമം നിലവിൽ ഇല്ലാത്ത ഏക സംസ്ഥാനം :
(A) ഗുജറാത്ത് (B) ഉത്തർപ്രദേശ് (C) ഗോവി
(D) ജമ്മു-കാശ്മീർ
Answer: (D)

47. (ധർമ്മരാജാവിനുശേഷം അധികാരത്തിൽ വന്ന തിരുവിതാംകൂർ മഹാരാജാവ് :
 (A) ബാലരാമവർമ്മ
(B) ഇമ്മിണി തമ്പി, (C) വേലുത്തമ്പി
D) മാർത്താണ്ഡവർമ്മ
Answer: (A)

48. സ്വദേശാഭിമാനി പത്രത്തിന്റെ ഉടമസ്ഥൻ
(A) ഇ.എം.എസ്സ്. (C) അബ്ദുൾ ഖാദർ മൗലവി
(B) കൃഷ്ണപിള്ള (D) ഇ.കെ. നായനാർ
Answer: (C)

49. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യത്തെ അദ്ധ്യക്ഷൻ :
 (A) പട്ടം എ. താണുപിള്ള
(B) സി. കേശവൻ (C) ടി.എം. വർഗ്ഗീസ്
(D) നാരായണപിള്ള
Answer: (A)

50. ശ്രീനാരായണ ഗുരു സമാധിയായ സ്ഥലം
(A) ശിവഗിരി (C) ചെമ്പഴന്തി
(B) കാലടി (D) ആലുവ
Answer: (A)

51. ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര് :
(A) കേശവൻ (C) കുഞ്ഞൻ പിള്ള
(B) അയ്യപ്പൻ (D) സുന്ദരൻ പിള്ള
Answer: (B)

52, ചന്നാർ സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അനുവാദം നൽകിയ രാജാവ്
(A) വിശാഖം തിരുനാൾ രാമവർമ്മ
 (B) ശ്രീമൂലം തിരുനാൾ മഹാരാജാവ് (C) ബാലരാമവർമ്മ
 (D) ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
Answer: (D)

53. ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം :
(A) കേരളം
(B) കർണ്ണാടകം  (C) തമിഴ്നാട്
(D) ശ്രിലങ്ക
Answer: (C)

54. ഗാന്ധിജി വൈക്കം ക്ഷേത്രം സന്ദർശിച്ച വർഷം
 (A) 1925) (B) 1919
(C) 1921  (D) 1923
Answer: (A)

55. ആധുനിക തിരുവിതാംകൂറിന്റെ സുവർണ്ണകാലം എന്നറിയപ്പെടുന്നത് :
(A) റാണി ഗൗരി പാർവ്വതീഭായി
(B) റാണി ഗൗരി ലക്ഷ്മീഭായി (C) മാർത്താണ്ഡവർമ്മ
(D) സ്വാതിതിരുനാൾ
Answer: (D)

56. വേലുത്തമ്പിയുടെ ജന്മസ്ഥലം :
(A) പറവൂർ
(C) കായംകുളം
(B) കൽക്കുളം (D) പിറവം
Answer: (B)

57. കൊച്ചി രാജവംശം അറിയപ്പെടുന്നത് :
(A) നെടിയിരിപ്പ് സ്വരൂപം (C) പെരുമ്പടപ്പ് സ്വരൂപം
(B) എളയടത്തു സ്വരൂപം (D) താനൂർ സ്വരൂപം
Answer: (C)

58. കേരളത്തിലെ ഏക മുസ്ലീം രാജവംശം :
(A) മൂഷക വംശം (C) വേണാട്
(B) അറക്കൽ വംശം (D) സാമൂതിരി വംശം
Answer: (B)

59. മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധം :
(A) തറൈൻ യുദ്ധം
(B) പ്ലാസ്സി യുദ്ധം. (C ) കുളച്ചൽ യുദ്ധം
(D) തളിക്കോട്ട യുദ്ധം
Answer: (C)

60. 'ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് :
(A) ജി.പി. പിള്ള (C) കെ.പി. കേശവൻ
(B) ടി.കെ. മാധവൻ  D) ഡോ. പൽപ്പു
Answer: (D)

61. താഴെ കൊടുത്താലയിൽ നിശ്ചിത ആകൃതിയും ഭാരവുമുള്ള അവസ്ഥ എത്
(B) ഖരം (A) ദ്രാവകം
(D) പ്ലാസ്മ (C) വാതകം
Answer: (B)

62. പൂമ്പാറ്റകൾക്ക് വംശനാശം സംഭവിച്ചാൽ
(A) സസ്യങ്ങൾ പുഷ്പിക്കില്ല  (B) സസ്യങ്ങൾ ഉണങ്ങിപ്പോകുന്നു
(C) പല സസ്യങ്ങൾക്കും പുതിയ തെ ഉണ്ടാകുന്നില്ല (D) സസ്യ വളർച്ച കുറയുന്നു
Answer: (C)

63. കൂട്ടത്തിൽപ്പെടാത്തത് ഏത് ?
(A) മലേറിയ (B) കോളറ
(C) ഡെങ്കിപ്പനി (D) ചിക്കുൻഗുനിയ
Answer: (B)

64. പുൽവർഗ്ഗത്തിൽപ്പെട്ട ഏറ്റവും വലിയ സസ്യം ഏത്?
(A) മുള (B) മുല്ല
(C) തുളസി  (D) വാഴ
Answer: (A)

65. ഇടിമിന്നൽ ദ്രവ്യത്തിന്റെ ഏത് അവസ്ഥയിൽ ആണ്?
 (A) ദ്രാവകം (B) ഖരം
 (C) വാതകം (D) പ്ലാസ്മ
Answer: (D)

66. കൂട്ടത്തിൽപ്പെടാത്തത് ഏത്?
(A) പൊൻമാൻ (B) കുരുവി
 (C) കൊക്ക്  (D) നീർകാക്ക
Answer: (B)

67. അമിത രക്തസ്രാവമുള്ള മുറിവിനു മുകളിൽ അമർത്തിപ്പിടിയ്ക്കുന്നത് :
(A) രക്തസ്രാവം കുറയ്ക്കാൻ (B) രക്തം കട്ടപിടിയ്ക്കാൻ
(C) വേദന കുറയ്ക്കാൻ (D) രോഗാണുക്കളെ ഒഴിവാക്കാൻ
Answer: (A)

68. മുളയ്ക്കുന്ന വിത്തിൽ നിന്ന് ആദ്യം പുറത്തു വരുന്നത്
(A) ബീജശീർഷം (B) ബീജപ്രതങ്ങൾ  (C) ബീജമൂലം
 (D) ഇവയൊന്നുമല്ല
Answer: (C)

69. ശരീരത്തിന്റെ ആകൃതി മത്സ്യങ്ങൾക്ക് സഹായകമാകുന്നത് :
(A) ക്ഷണം തേടുന്നതിന്
(B) ശ്വസിക്കുന്നതിന്
(C) കാലാവസ്ഥാ വ്യതിയാനം അറിയുന്നതിന്
(D) ജലത്തിൽ സഞ്ചരിക്കുന്നതിന്
Answer: (D)

70. കൂട്ടത്തിൽപ്പെടാത്തത് ഏത്?
(A) നാളികേരം (C) കശുവണ്ടി
(B) ഗോതമ്പ് (D) അടയ്ക്കു
Answer: (C)

71. ഒരു ജീവിക്ക് അതിന്റെ വാസസ്ഥലത്ത് ജീവിക്കുവാൻ സഹായിക്കുന്ന തരത്തിലുള്ള സവിശേഷതകളെ എന്നു പറയുന്നു.
(A) കാലാവസ്ഥ.
(B) അനുകൂലനങ്ങൾ (C) പ്രതികൂലനങ്ങൾ
(D) ആവാസ വ്യവസ്ഥ
Answer: (B)

72. ഒരു പ്രത്യേക പ്രദേശത്തെ പരസ്പരം ആശ്രയിക്കുന്ന ജീവിതവും അജീവിയവുമായ ഘടകങ്ങൾ ഉൾപ്പെട്ടതാണ് ഒരു
(A) അന്തരീക്ഷം
(B) ആഹാര ശൃംഖല (C) ആവാസ വ്യവസ്ഥ
ജന്തുലോകം
Answer: (C)

73. ശരീരത്തിന്റെ ആകൃതികൊണ്ട് മത്സ്യങ്ങൾക്കുള്ള ഏറ്റവും വലിയ ഗുണമെന്ത്?
(A) ആഹാരം സമ്പാദിക്കുവാൻ സഹായിക്കുന്നു
(B) ജലത്തിൽ സഞ്ചരിക്കുന്നതിന് സഹായിക്കുന്നു.
(C) ശ്വസിക്കുന്നതിന് സഹായിക്കുന്നു
(D) ഏത് കാലാവസ്ഥയിലും ജീവിക്കുന്നതിന് സഹായിക്കുന്നു
Answer: (B)

74. കാണ്ഡത്തിന്റെ ചുവട്ടിൽ നിന്നു വളരുന്ന ഒരേ പോലെയുള്ള ധാരാളം വേരുകൾ ചേർന്ന വേരുപടലമാണ് :
(A) തായ്വേരു പടലം
(B) നാരുവേരു പടലം (C) അഗ്ര മുകുളം
(D) പാർശ്വ മുകുളം
Answer: (B)

75. ഇലകളിൽ വലക്കണ്ണികൾ പോലെ കാണപ്പെടുന്ന സിരാവിന്യാസമാണ് :
(A) സമാന്തര സിരാവിന്യാസം
(B) പാർശ്വ മുകുളം
(C) പാർശ്വ സിരാവിന്യാസം
(D) ജാലികാ സിരാവിന്യാസം
Answer: (D)

76. വിത്ത് മുളക്കാൻ ആവശ്യമായ ആഹാരം സംഭരിച്ചിരിക്കുന്നത് -
(A) ബീജപ്രത്രങ്ങളിൽ
(B) ബീജമുലങ്ങളിൽ  (C) കാണ്ഡത്തിൽ
(D) ഇലകളിൽ
Answer: (A)

77. വംശനാശഭീഷണി നേരിടുന്ന ഒരു പക്ഷിയാണ്
(A) അങ്ങാടിക്കുരുവി
(C) പ്രാവ്
(B) കോഴി (D) താറാവ്
Answer: (A)

78. ഇന്ത്യ ആദ്യമായി ചന്ദ്രനിലേക്ക് അയച്ച കൃത്രിമ ഉപഗ്രഹം :
(A) ആര്യഭട്ടേ  (B) ചന്ദ്രയാൻ - 1
(C) എഡ്യൂസാറ്റ്  (D) ഇൻസാറ്റ് 3-എ
Answer: (B)

79. ഒരു നിശ്ചിത പാതയിലൂടെ സൂര്യനെ വലംവയ്ക്കുന്ന ആകാശ ഗോളങ്ങളാണ്.
(A) ഉപഗ്രഹങ്ങൾ
(B) നക്ഷത്രങ്ങൾ  (C) ഗ്രഹങ്ങൾ
(D) വാൽ നക്ഷത്രങ്ങൾ
Answer: (C)

80. ഭൂമി അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതിനെ -
(A) ഭൂഗുരുത്വാകർഷണം (C) ഭ്രമണം
എന്നു പറയുന്നു. (B) പരിക്രമണം (D) ഗ്രഹണം
Answer: (C)
ഈ ചോദ്യപേപ്പറിന്റെ Pdf ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക.
<Next Question Paper><01, ......, 070809, 10, 1112,......, 181920>


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here