കേരളം അടിസ്ഥാനവിവരങ്ങൾ
511. KPCC
യുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് ?
ഉത്തരം:
ഏ.കെ.ആന്റണി
512.
സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അവിവാഹിതനായിരുന്ന ഏക കേരള മുഖ്യമന്ത്രി?
ഉത്തരം:
ഏ.കെ.ആന്റണി
513.
ഒന്നാം അഖില കേരള കോൺഗ്രസ് സമ്മേളനം 1921ൽ എവിടെയാണ് നടന്നത്?
ഉത്തരം:
ഒറ്റപ്പാലം
514.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായ ഏക മലയാളി?
ഉത്തരം:
സി.ശങ്കരൻ നായർ
515.
ഒന്നാം അഖില കേരള കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്?
ഉത്തരം:
ടി.പ്രകാശം
516.
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപം കൊണ്ട വർഷം?
ഉത്തരം:
1938
517.
കൊച്ചിയിൽ പ്രജാമണ്ഡലം രൂപം കൊണ്ടവർഷം ?
ഉത്തരം:
1941
518.
ഇന്ത്യ സ്വതന്ത്രമാകുമ്പോൾ KPCC പ്രസിഡന്റ് ?
ഉത്തരം:
കെ. കേളപ്പൻ
519.
ലോക സാമ്പത്തിക ഫോറത്തിൽ (ദാവോസ്, സ്വിറ്റ്സർലാൻഡ്) പങ്കെടുത്ത ഏക കേരള മുഖ്യമന്ത്രി?
ഉത്തരം:
ഉമ്മൻ ചാണ്ടി
520.
കേരളത്തിൽ തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയ തൊഴിൽ മന്ത്രി?
ഉത്തരം:
ഉമ്മൻ ചാണ്ടി
521.
കേരള മുഖ്യമന്ത്രിമാരിൽ ഒരു മണ്ഡലത്തിൽ (പുതുപ്പള്ളി) നിന്ന് ഏറ്റവും കൂടുതൽ തവണ വിജയിച്ച
വ്യക്തി?
ഉത്തരം:
ഉമ്മൻ ചാണ്ടി
522.
14 - ാം നിയമസഭയിലെ വനിതകളുടെ എണ്ണം?
ഉത്തരം:
8
523.
സ്പീക്കറുടെ ചുമതലകൾ നിർവ്വഹിച്ച കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?
ഉത്തരം:
നഫീസത്ത് ബീവി
524.
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം സ്പീക്കർ സ്ഥാനം വഹിച്ചിട്ടുള്ളത്?
ഉത്തരം:
വക്കം പുരുഷോത്തമൻ
525.
തിരഞ്ഞെടുപ്പ് നടന്നെങ്കിലും നിലവിൽ വരാത്ത നിയമസഭ?
ഉത്തരം:
1965 ൽ
526.
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന ആംഗ്ലോ ഇന്ത്യൻ പ്രതിനിധി?
ഉത്തരം:
സ്റ്റീഫൻ പാദുവ
527.
നിലവിലെ കേരള നിയമസഭാ മണ്ഡലങ്ങൾ?
ഉത്തരം:
140
528.
നിലവിലെ കേരള നിയമസഭാ അംഗങ്ങൾ?
ഉത്തരം:
141
529.
നിലവിലെ ലോക്സഭാ മണ്ഡലങ്ങൾ?
ഉത്തരം:
20
530.
നിലവിലെ രാജ്യസഭാംഗങ്ങൾ?
ഉത്തരം:
9
531.
ഏറ്റവും കൂടുതൽ നിയോജക മണ്ഡലങ്ങൾ ഉള്ള ജില്ല?
ഉത്തരം:
മലപ്പുറം
532.
ഏറ്റവും കുറവ് നിയോജക മണ്ഡലങ്ങൾ ഉള്ള ജില്ല?
ഉത്തരം:
വയനാട്
533.
കേരള ഹൈക്കോടതി നിലവിൽ വന്നത്?
ഉത്തരം:
1956 നവംബർ 1
534.
കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്ന കേന്ദ്ര ഭരണ പ്രദേശം?
ഉത്തരം:
ലക്ഷദ്വീപ്
535.
ആദ്യത്തെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ?
ഉത്തരം:
കെ.ടി.കോശി
536.
സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി?
ഉത്തരം:
പാറക്കുളങ്ങര ഗോവിന്ദമേനോൻ
0 അഭിപ്രായങ്ങള്