Header Ads Widget

Ticker

6/recent/ticker-posts

Kerala Basic Factors 21

കേരളം അടിസ്ഥാനവിവരങ്ങൾ 
Chapter -21

കേരള കർഷക അവാർഡുകൾ
537. കേരളത്തിൽ മികച്ച കർഷകന് നൽകുന്ന അവാർഡ്?
- കർഷകോത്തമ

538. മികച്ച കേരകർഷകന് നൽകുന്നത്?
- കേരകേസരി

539. മികച്ച പച്ചക്കറി കർഷകന് നൽകുന്നത്?
- ഹരിതമിത്ര

540.  മികച്ച മണ്ണ് സംരക്ഷന് നൽകുന്നത്?
- ക്ഷോണീമിത്ര

541.  മികച്ച കൃഷി ഓഫീസർന് ഉള്ള അവാർഡ്?
-  കർഷക മിത്ര

542.  മികച്ച കർഷക വനിതയ്ക്ക് കൊടുക്കുന്ന അവാർഡ്?
- കർഷക തിലകം

543.  മികച്ച പട്ടിക ജാതി പട്ടിക വർഗ്ഗ കൃഷിക്കാരന് കൊടുക്കുന്ന അവാർഡ്?
- കർഷകജ്യോതി

544.  മികച്ച കൃഷി ശാസ്ത്രജ്ഞന് കൊടുക്കുന്ന അവാർഡ്?
- കർഷക വിജ്ഞാൻ

545. മികച്ച യുവകർഷകന് നൽകുന്നത്?
- യുവകർഷക അവാർഡ്

546. മികച്ച ക്ഷീര കർഷകന് കൊടുക്കുന്ന അവാർഡ്?
- ക്ഷീരധാര

547. മലയാളത്തിലെ ആത്മകഥകൾ
ജീവിതസമരം - സി. കേശവൻ
കഴിഞ്ഞകാലം - കെ. പി. കേശവമേനോൻ
ആത്മകഥ- ഇ. എം. എസ്. നമ്പൂതിരിപ്പാട്
എന്റെ ജീവിതകഥ - എ. കെ. ഗോപാലൻ
സഹസ്ര പൂർണിമ - സി. കെ. ദേവമ്മ
പിന്നിട്ട ജീവിതപ്പാത - ഡോ. ജി. രാമചന്ദ്രൻ
കൊഴിഞ്ഞ ഇലകൾ - ജോസഫ് മുണ്ടശ്ശേരി
അനുഭവചുരുളുകൾ - നെട്ടൂർ പി. ദാമോദരൻ
ഇടങ്ങഴിയിലെ കുരിശ് - ആനി തയ്യിൽ
വിപ്ലവസ്മരണകൾ - പുതുപ്പള്ളി രാഘവൻ
സ്മൃതിദർപ്പണം - എം. പി. മന്മഥൻ
കണ്ണീരും കിനാവും - വി. ടി. ഭട്ടതിരിപ്പാട്
എന്റെ കഴിഞ്ഞകാല സ്മരണകൾ - കുമ്പളത്ത് ശങ്കുപിള്ള
ഒരു സർജന്റെ ഓർമകുറിപ്പുകൾ - ടി. വി. വാര്യർ
അടിമകളെങ്ങനെ ഉടമകളായി - വിഷ്ണുഭാരതീയർ
തിരിഞ്ഞുനോക്കുമ്പോൾ - കെ. എ. ദാമോദര മേനോൻ
എന്റെ കുതിപ്പും കിതപ്പും - ഫാ. വടക്കൻ
എന്റെ സഞ്ചാരപഥങ്ങൾ - കളത്തിൽ വേലായുധൻ നായർ
എന്റെ ജീവിതസ്മരണകൾ - മന്നത്ത് പത്മനാഭൻ
കവിയുടെ കാൽപ്പാടുകൾ - പി .കുഞ്ഞിരാമൻ നായർ
എന്റെ കഥ - മാധവിക്കുട്ടി
അരങ്ങ് കാണാത്ത നടൻ -തിക്കോടിയൻ
അരങ്ങും അണിയറയും - കലാമണ്ഡലം കൃഷ്ണൻ നായർ
എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
എന്റെ വഴിയമ്പലങ്ങൾ -എസ്.കെ.പൊറ്റക്കാട്
എന്തൊ കഥയില്ലായ്മകൾ - എ.പി.ഉദയഭാനു
മൈസ് സ്ട്രഗിൾസ് -ഇ.കെ.നായനാർ
തുടിക്കുന്ന താളുകൾ - ചങ്ങമ്പുഴ
സർവ്വീസ് സ്റ്റോറി - മലയാറ്റൂർ
കാവ്യലോക സ്മരണകൾ- വൈലോപ്പിള്ളി
എന്റെ നാടക സ്മരണകൾ- പി.ജെ. ആൻറണി
കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി
ജീവിതപ്പാത - ചെറുകാട്
ദ ഫാൾ ഓഫ് എ സ്പാ രോ- സലിം അലി
മജ്ഞുതരം - കലാമണ്ഡലം ഹൈദരാലി
മനസാസ്മരാമി -എസ്. ഗുപ്തൻ നായർ
ഞാൻ -എൻ.എൻ.പിള്ള
ആത്മകഥയ്ക്ക് ഒരാമുഖം - ലളിതാംബിക അന്തർജ്ജനം
ഓർമ്മയുടെ തീരങ്ങളിൽ - തകഴി ശിവശങ്കരപിള്ള
ഓർമ്മയുടെ ഓളങ്ങളിൽ - ജി.ശങ്കരക്കുറുപ്പ്
ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ
ഒളിവിലെ ഓർമ്മകൾ - തോപ്പിൽ ഭാസി
എന്റെ വഴിത്തിരിവ് - പൊൻകുന്നം വർക്കി
എതിർപ്പ് - പി.കേശവദേവ്
നഷ്ട ജാതകം -പുനത്തിൽ കുഞ്ഞബ്ദുള്ള
കഥ തുടരും -കെ. പി. എ.സി.ലളിത
ചിരിക്ക് പിന്നിൽ - ഇന്നസെന്റ്
കാണുന്ന നേരത്ത് - സുഭാഷ് ചന്ദ്രൻ

548. ജ്ഞാനപീഠം നേടിയ കേരളീയർ
ജി. ശങ്കരകുറുപ്പ് - ഓടക്കുഴൽ(1965)
എസ്. കെ.  പൊറ്റെക്കാട് - ഒരു ദേശത്തിന്റെ കഥ(1980)
തകഴി ശിവശങ്കര പിള്ള - കയർ(1984)
എം.ടി. വാസുദേവൻ നായർ (1995)
ഒ.എൻ.വി. കുറുപ്പ് (2007)

549. എഴുത്തച്ഛൻ പുരസ്കാര ജേതാക്കൾ
1993- ശൂരനാട് കുഞ്ഞൻപിള്ള
1994- തകഴി ശിവശങ്കരപ്പിള്ള
1995‌- ബാലാമണിയമ്മ
1996- ഡോ. കെ. എം. ജോർജ്
1997- പൊൻകുന്നം വർക്കി
1998- എം. പി. അപ്പൻ
1999- കെ. പി. നാരയണപിഷാരോടി
2000- പാലാ നാരായണൻ നായർ
2001- ഒ. വി. വിജയൻ
2002- കമലാ സുരയ്യ
2003- ടി. പത്മനാഭൻ
2004- സുകുമാർ അഴീക്കോട്
2005- എസ്. ഗുപ്തൻ നായർ
2006- കോവിലൻ
2007- ഒ. എൻ. വി. കുറുപ്പ്
2008- അക്കിത്തം
2009- സുഗതകുമാരി
2010- എം. ലീലാവതി
2011- എം. ടി. വാസുദേവൻ നായർ
2012- ആറ്റൂർ രവിവർമ്മ
2013- എം.കെ. സാനു
2014- വിഷ്ണുനാരായണൻ നമ്പൂതിരി
2015- പുതുശ്ശേരി രാമചന്ദ്രൻ
2016- സി. രാധാകൃഷ്ണൻ
2017 - കെ. സച്ചിദാനന്ദൻ
2018 - എം മുകുന്ദൻ

550. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ
ഇ. എം. എസ്. നമ്പൂതിരിപ്പാട് - മുഖ്യമന്ത്രി
സി. അച്യുതമേനോൻ - ധനകാര്യം
ജോസഫ് മുണ്ടശ്ശേരി - വിദ്യാഭ്യാസം
ടി. വി. തോമസ് - തൊഴിൽ, ട്രാൻസ്പോർട്ട്
കെ. പി. ഗോപാലൻ - വ്യവസായം
വി. ആർ. കൃഷ്ണയ്യർ - നിയമം, വൈദ്യുതി
കെ. സി. ജോർജ് - ഭക്ഷ്യം, വനം
ടി. എ. മജീദ് - പൊതുമരാമത്ത്
പി. കെ. ചാത്തൻ - തദ്ദേശസ്വയംവരം
ഡോ. എ. ആർ. മേനോൻ - ആരോഗ്യം

551. ഉപമുഖ്യമന്ത്രിമാർ
കേരളത്തിൽ ഇതുവരെ മൂന്നുപേർ ഉപമുഖ്യമന്ത്രിമാരായിരുന്നു. ആർ ശങ്കർ, സി. എച്ച്. മുഹമ്മദ് കോയ, കെ. അവുക്കാദർ കുട്ടി എന്നിവരാണവർ. ഇവരിൽ ആർ. ശങ്കറും, സി. എച്ച്. മുഹമ്മദ് കോയയും മുഖ്യമന്ത്രി സ്ഥാനവും വഹിച്ചവരാണ്. സി. എച്ച്. മുഖ്യമന്ത്രിയായ ശേഷം ഉപമുഖ്യമന്ത്രിയായപ്പോൾ, ശങ്കർ ഉപമുഖ്യമന്ത്രിയായതിനു ശേഷമാണ് മുഖ്യമന്ത്രി പദത്തിലെത്തിയത്.

PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here
ALL EXAM SYLLABUS Click here
DEVASWOM BOARD - Click here

Post a Comment

0 Comments