കേരളം അടിസ്ഥാനവിവരങ്ങൾ
391.
കേരളത്തിലെ ആദ്യ കുട്ടുകക്ഷി മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത്?
ഉത്തരം:
പട്ടം താണുപ്പിള്ള
392.
പട്ടം താണുപ്പിള്ളയുടെ രാഷ്ട്രീയ പാർട്ടി ?
ഉത്തരം:
പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
393.
കേരളത്തിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്?
ഉത്തരം:
സി.അച്യുതമേനോൻ
394.
കേരളത്തിൽ ഏറ്റവും കുറച്ചു കാലം അധികാരത്തിലിരുന്ന മന്ത്രി സഭയ്ക്ക് നേതൃത്വം നൽകിയത്?
ഉത്തരം:
കെ.കരുണാകരൻ (1977 മാർച്ച് 25 മുതൽ ഏപ്രിൽ 25 വരെ)
395.
കേരളത്തിൽ ഏറ്റവും കുറച്ചുകാലം എം.എൽ.എ. ആയിരുന്ന വ്യക്തി?
ഉത്തരം:
സി.ഹരിദാസ്
396.
മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതി?
ഉത്തരം:
ക്ലിഫ് ഹൗസ്
397.
കേരളത്തിൽ ഉപമുഖ്യമന്ത്രിയായതിനു ശേഷം മുഖ്യമന്ത്രിയായ ആദ്യ വ്യക്തി?
ഉത്തരം:
ആർ.ശങ്കർ
398.
വിമോചന സമരകാലത്തെ കെ.പി.സി.സി പ്രസിഡണ്ട്?
ഉത്തരം:
ആർ.ശങ്കർ
399.
ദിനമണി പത്രം ആരംഭിച്ചത്?
ഉത്തരം:
ആർ.ശങ്കർ
400.
പിന്നോക്ക സമുദായത്തിൽ നിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രി?
ഉത്തരം:
ആർ.ശങ്കർ
401.
SNDP യുടെ സുവർണ്ണ ജൂബിലി വർഷത്തിൽ ജനറൽ സെക്രട്ടറിയായിരുന്നത്?
ഉത്തരം:
ആർ.ശങ്കർ
402.
തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സ്ഥാപിക്കുമ്പോൾ
കേരള മുഖ്യമന്ത്രി?
ഉത്തരം:
സി.അച്യുതമേനോൻ
403.
കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റിതര മുഖ്യമന്ത്രി?
ഉത്തരം:
പട്ടം താണുപ്പിള്ള
404.
ഒന്നാം നിയമസഭയിലേക്ക് ഇ എം എസ് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം?
ഉത്തരം:
നീലേശ്വരം
405.
ഇ.എം.എസ് ജനിച്ചത്?
ഉത്തരം:
1909 ജൂൺ 13
406.
ഇ.എം.എസ് അന്തരിച്ചത്?
ഉത്തരം:
1998 മാർച്ച് 19
407.
പട്ടം താണുപ്പിള്ള ജനിച്ചത് ?
ഉത്തരം:
1885 ജൂലൈ 15
408.
സി. അച്യുതമേനോൻ രാജ്യസഭാംഗമായ വർഷം?
ഉത്തരം:
1968
409.
ഏറ്റവും പ്രായം കൂടിയ കേരള മുഖ്യമന്ത്രി?
ഉത്തരം:
വി.എസ്.അച്യുതാനന്ദൻ (83- ാം വയസിൽ)
410.
ഏറ്റവും പ്രായം കൂടിയ എം.എൽ.എ ?
ഉത്തരം:
വി.എസ്.അച്യുതാനന്ദൻ
411.
തൊഴിലില്ലായ്മാ വേതനവും ചാരായ നിരോധനവും (1996) ഏർപ്പെടുത്തിയ മുഖ്യമന്ത്രി?
ഉത്തരം:
ഏ.കെ.ആന്റണി
412.
ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നപ്പോൾ (1995) കേരള മുഖ്യമന്ത്രി?
ഉത്തരം:
ഏ.കെ.ആന്റണി
413.
കേന്ദ്ര മന്ത്രിസഭയിൽ അംഗമായ ആദ്യ കേരള മുഖ്യമന്ത്രി?
ഉത്തരം:
ഏ.കെ.ആന്റണി
414.
പ്രതിരോധ മന്ത്രിയായ ഒന്നാമത്തെ മലയാളി?
ഉത്തരം:
വി.കെ.കൃഷ്ണമേനോൻ
415.
പ്രതിരോധ മന്ത്രിയായ രണ്ടാമത്തെ മലയാളി?
ഉത്തരം:
ഏ.കെ.ആന്റണി
416.
പ്രതിരോധ മന്ത്രിയായ ഏക കേരള മുഖ്യമന്ത്രി?
ഉത്തരം:
ഏ.കെ.ആന്റണി
417.
ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്ന മലയാളി?
ഉത്തരം:
ഏ.കെ.ആന്റണി
418.
തിരുവിതാംകൂർ വിദ്യാർത്ഥി യൂണിയന്റെ സ്ഥാപക അദ്ധ്യക്ഷൻ ?
ഉത്തരം:
പി.കെ.വാസുദേവൻ നായർ
419.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്ഥാപിതമായപ്പോൾ വിദ്യാഭ്യാസ മന്ത്രി?
ഉത്തരം:
സി.എച്ച്.മുഹമ്മദ് കോയ
420.
രണ്ടു തവണ ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി?
ഉത്തരം:
സി.എച്ച്.മുഹമ്മദ് കോയ
0 അഭിപ്രായങ്ങള്