കേരളം അടിസ്ഥാനവിവരങ്ങൾ
481.
തുടർച്ചയായി രണ്ട് വട്ടം മുഖ്യമന്ത്രിയായ ആദ്യ വ്യക്തി?
ഉത്തരം:
സി.അച്യുതമേനോൻ
482.
കേരള സംസ്ഥാനത്തിന്റെ പ്രഥമ ധനമന്ത്രി?
ഉത്തരം:
സി.അച്യുതമേനോൻ
483.
വിമോചന സമര കാലത്തെ ആഭ്യന്തര വകുപ്പ് മന്ത്രി?
ഉത്തരം:
സി.അച്യുതമേനോൻ
484.
ഭൂപരിഷ്ക്കരണ നിയമം നടപ്പിലാക്കിയ മുഖ്യമന്ത്രി?
ഉത്തരം:
സി.അച്യുതമേനോൻ
485.
തെരെഞ്ഞെടുപ്പിനെ നേരിട്ട് അധികാരം നിലനിർത്തിയ ആദ്യ മുഖ്യമന്ത്രി?
ഉത്തരം:
സി.അച്യുതമേനോൻ
486.
കേരളത്തിൽ ഡയസ്നോൺ ഏർപ്പെടുത്തിയ ആദ്യ മുഖ്യമന്ത്രി?
ഉത്തരം:
സി.അച്യുതമേനോൻ
487.
നിയമസഭാംഗം അല്ലാതിരിക്കെ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി?
ഉത്തരം:
സി.അച്യുതമേനോൻ
488.
രാജ്യസഭാംഗം ആയിരിക്കെ കേരള മുഖ്യമന്ത്രിയായി നിയമിതനായ ആദ്യ വ്യക്തി?
ഉത്തരം:
സി.അച്യുതമേനോൻ
489.
1970 ൽ മുല്ലപ്പെരിയാർ പാട്ടക്കരാർ പുതുക്കിയ മുഖ്യമന്ത്രി?
ഉത്തരം:
സി.അച്യുതമേനോൻ
490.
കേരള നിയമസഭയുടെ ചരിത്രത്തിൽ വിശ്വാസ പ്രമേയം അവതരിപ്പിച്ച ആദ്യ മുഖ്യമന്ത്രി?
ഉത്തരം:
സി.അച്യുതമേനോൻ
491.
'സോവിയറ്റ് നാട്' എന്ന കൃതിയുടെ കർത്താവ്?
ഉത്തരം:
സി.അച്യുതമേനോൻ
492.
' സ്മരണയുടെ ഏടുകൾ ' എന്ന പുസ്തകം രചിച്ച മുഖ്യമന്ത്രി?
ഉത്തരം:
സി.അച്യുതമേനോൻ
493.
ഒന്നാം മന്ത്രിസഭയിലെ അംഗങ്ങളിൽ പിന്നീട് കേരള മുഖ്യമന്ത്രിയായ ഏക വ്യക്തി?
ഉത്തരം:
സി.അച്യുതമേനോൻ
494.
സി.അച്യുതമേനോന്റെ ആത്മകഥകൾ ?
ഉത്തരം:
എന്റെ ബാല്യകാല സ്മരണകൾ.,സ്മരണയുടെ ഏടുകൾ
495.
ഏറ്റവും ദൈർഘ്യമേറിയ നിയമസഭയ്ക്ക് നേതൃത്വം നൽകിയ നേതാവ് (നാലാം നിയമസഭ 1970-77)?
ഉത്തരം:
സി.അച്യുതമേനോൻ
496.
കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം പ്രതിപക്ഷ നേതാവായ കോൺഗ്രസ് നേതാവ്?
ഉത്തരം:
കെ.കരുണാകരൻ '
497.
ഏറ്റവും കൂടുതൽ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട കേരള മുഖ്യമന്ത്രി?
ഉത്തരം:
കെ.കരുണാകരൻ
498.
ലീഡർ എന്നറിയപ്പെടുന്ന കേരളത്തിലെ നേതാവ്?
ഉത്തരം:
കെ.കരുണാകരൻ
499.
കേരള മുഖ്യമന്ത്രി ആയ ശേഷം കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രിയായ നേതാവ്?
ഉത്തരം:
കെ.കരുണാകരൻ
500.
പനമ്പിള്ളി ഗോവിന്ദമേനോന്റെ രാഷ്ട്രീയ ശിഷ്യൻ?
ഉത്തരം:
കെ.കരുണാകരൻ
501.
രാജൻ കേസിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട നേതാവ്?
ഉത്തരം:
കെ.കരുണാകരൻ
502.
കേരള പോലീസിന്റെ യൂണിഫോം പരിഷ്ക്കരിച്ച മുഖ്യമന്ത്രി?
ഉത്തരം:
കെ.കരുണാകരൻ
503.
തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം സ്ഥാപിക്കുന്നതിന് മുൻകൈ എടുത്ത ഭരണാധികാരി?
ഉത്തരം:
കെ.കരുണാകരൻ
504.
നെടുമ്പാശ്ശേരി വിമാനത്താവളം യാഥാർത്ഥ്യമാക്കാൻ മുഖ്യ പങ്ക് വഹിച്ച ഭരണാധികാരി?
ഉത്തരം:
കെ.കരുണാകരൻ
505.
ഒരേ സമയം രണ്ട് മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട ഏക നേതാവ്?
ഉത്തരം:
കെ.കരുണാകരൻ
506.
ഡമോക്രാറ്റിക് ഇന്ദിരാ കോൺഗ്രസ് (DIC ) രൂപീകരിച്ച നേതാവ്?
ഉത്തരം:
കെ.കരുണാകരൻ
507.
5 വ്യത്യസ്ത സഭകളിൽ അംഗമായിരുന്ന കേരള മുഖ്യമന്ത്രി?
ഉത്തരം:
കെ.കരുണാകരൻ
508.
കേരളത്തിലെ രണ്ടാമത്തെ കോൺഗ്രസ് മുഖ്യമന്ത്രി?
ഉത്തരം:
കെ.കരുണാകരൻ
509.
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഉത്സവബത്ത അനുവദിച്ച മുഖ്യമന്ത്രി?
ഉത്തരം:
ഏ.കെ.ആന്റണി
510.
രാജ്യസഭാംഗം ആയിരിക്കേ കേരള മുഖ്യമന്ത്രിയായ രണ്ടാമത്തെ വ്യക്തി?
ഉത്തരം:
ഏ.കെ.ആന്റണി
0 അഭിപ്രായങ്ങള്