കേരളം അടിസ്ഥാനവിവരങ്ങൾ
321.
പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവർണർ?
ഉത്തരം:
സിക്കന്തർ ഭക്ത് (2004)
322.
കേരളത്തിലെ ആദ്യ ആക്ടിംഗ് ഗവർണർ?
ഉത്തരം:
പി.എസ് റാവു
323.
ആഭ്യന്തര അടിയന്തരാവസ്ഥ കാലത്തെ (1975) കേരള ഗവർണർ?
ഉത്തരം:
എൻ.എൻ.വാഞ്ചു
324.
ഇന്ത്യയിലാദ്യമായി പൊതു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി?
ഉത്തരം:
ഇ എം എസ് നമ്പൂതിരിപ്പാട്
325.
മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഗവർണർ സ്ഥാനത്തെത്തിയ എക വ്യക്തി?
ഉത്തരം:
പട്ടം താണുപ്പിള്ള (പഞ്ചാബ്, ആന്ധ്രാപ്രദേശ് ഗവർണർ)
326.
കോൺഗ്രസുകാരനായ ആദ്യ കേരള മുഖ്യമന്ത്രി?
ഉത്തരം:
ആർ.ശങ്കർ
327.
5 വർഷ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കേരള മുഖ്യമന്ത്രി?
ഉത്തരം:
സി.അച്യുതമേനോൻ
328.
ഏറ്റവും കൂടുതൽ തവണ കേരള മുഖ്യമന്ത്രിയായത്?
ഉത്തരം:
കെ.കരുണാകരൻ
329.
ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായത്?
ഉത്തരം:
ഇ.കെ.നായനാർ (4009 ദിവസം)
340.
തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായിരുന്നത്?
ഉത്തരം:
സി.അച്യുതമേനോൻ
341.
ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായത്?
ഇത്തരം:
ഏ.കെ.ആന്റണി (37 വയസ്)
342.
കേരളത്തിൽ ഏറ്റവും കുറച്ചു കാലം മുഖ്യമന്ത്രിയായത്?
ഉത്തരം:
സി.എച്ച്.മുഹമ്മദ് കോയ
343.
കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി?
ഉത്തരം:
വി.എസ്. അച്യുതാനന്ദൻ
344.
മന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ പദവികൾ ഒരേ നിയമസഭാ കാലത്ത് നിർവ്വഹിച്ചത്?
ഉത്തരം:
പി.കെ.വാസുദേവൻ നായർ
345.
കാലാവധി പൂർത്തിയാക്കിയ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി?
ഉത്തരം:
കെ.കരുണാകരൻ
346.
ഏറ്റവും കൂടുതൽ കാലം കേരളത്തിൽ പ്രതിപക്ഷ നേതാവായത്?
ഉത്തരം:
ഇ.എം.എസ് നമ്പൂതിരിപ്പാട്
347.
നിയമസഭയിൽ അവിശ്വാസ പ്രമേയം വിജയിച്ചതിനെ തുടർന്ന് ഭരണം നഷ്ടപ്പെട്ട മന്ത്രിസഭ?
ഉത്തരം:
ആർ.ശങ്കർ മന്ത്രിസഭ (1964 ൽ )
348.
ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്?
ഉത്തരം:
പി.കെ.കുഞ്ഞ്
349.
ഏറ്റവും കൂടുതൽ തവണ അവിശ്വാസ പ്രമേയം നേരിട്ട മുഖ്യമന്ത്രി?
ഉത്തരം:
കെ.കരുണാകരൻ
350.
1975 അടിയന്തരാവസ്ഥ കാലത്തെ കേരള മുഖ്യമന്ത്രി?
ഉത്തരം:
സി.അച്യുതമേനോൻ
351.
1975 അടിയന്തരാവസ്ഥ കാലത്തെ കേരള ആഭ്യന്തര മന്ത്രി?
ഉത്തരം:
കെ.കരുണാകരൻ
352.
മാളയുടെ മാണിക്യം എന്നറിയപ്പെടുന്നത്?
ഉത്തരം:
കെ.കരുണാകരൻ
353.
പഞ്ചായത്തീരാജ് നിയമം പാസാക്കുന്ന സമയത്തെ കേരള മുഖ്യമന്ത്രി?
ഉത്തരം:
കെ.കരുണാകരൻ
354.
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി?
ഉത്തരം:
ഇ.എം.എസ് നമ്പൂതിരിപ്പാട്
355.
എം.എൽ.എ, എം.പി, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി, സ്പീക്കർ എന്നീ പദവികൾ വഹിച്ച
വ്യക്തി?
ഉത്തരം:
സി.എച്ച്.മുഹമ്മദ് കോയ
356.
കേരള മുഖ്യമന്ത്രിയായ ശേഷം സംസ്ഥാന മന്ത്രിയായ വ്യക്തി?
ഉത്തരം:
സി.എച്ച്.മുഹമ്മദ് കോയ
357.
ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രിയായിരുന്നത്?
ഉത്തരം:
അവുക്കാദർകുട്ടി നേഹ
358.
കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി?
ഉത്തരം:
ആർ. ശങ്കർ
359.
കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
ഉത്തരം:
പി.ടി.ചാക്കോ
360.
ആദ്യ തിരഞ്ഞെടുപ്പ് നടന്നത്?
ഉത്തരം:
1957 ഫെബ്രുവരി 28 മുതൽ മാർച്ച് 11 വരെ
0 അഭിപ്രായങ്ങള്