ജനറൽ സയൻസ് (ചോദ്യോത്തരങ്ങൾ) -7
151 അക്കൗസ്റ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനം
ശബ്ദം
152. തൈറോക്സിനില്‍ അടങ്ങിയിരിക്കുന്ന മൂലകം
അയഡിന്‍
153 തൈറോക്സിനിന്‍റെ കുറവുകാരണം കുട്ടികളിലുണ്ടാകുന്ന രോഗം
ക്രെട്ടിനിസം
154. ഡെങ്കിപ്പനി പരത്തുന്നത്
ഈഡിസ് ഈജിപ്തി കൊതുക്
155. തൊണ്ടമുള്ള് എന്നറിയപ്പെടുന്ന രോഗം
ഡിഫ്തീരിയ
156 ആണവോര്‍ജം കൊണ്ട് സഞ്ചരിക്കുന്നലോകത്തിലെ ആദ്യത്തെ മുങ്ങിക്കപ്പല്‍
നോട്ടിലസ്
157 ഏതവയവത്തെയാണ് നെഫ്രൈറ്റിസ് ബാധിക്കുന്നത്
വൃക്ക
158 ഏതില്‍നിന്നാണ് വിസ്കി ഉല്പാദിപ്പിക്കുന്നത്
ബാര്‍ലി
159 ആദ്യത്തെ ബഹിരാകാശ ടൂറിസ്റ്റ്
ഡെന്നിസ് ടിറ്റോ
160 ഏതവയവത്തെയാണ് അണലിവിഷം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.
വൃക്ക
161 ഏതിന്‍റെ സാന്നിധ്യംമൂലമാണ് ശരീരത്തിലെ രക്തം കട്ടപിടിക്കാത്തത്
ഹെപ്പാരിന്‍
162 ഏതു പക്ഷിയുടെ മുട്ടത്തോടാണ് കലഹാരി മരുഭൂമിയിലെ ബുഷ്മെന്‍ വിഭാഗക്കാര്‍ ജലംസൂക്ഷിക്കുന്ന ജക്ഷുകളായി ഉപയോഗിക്കുന്നത്
ഒട്ടകപ്പക്ഷി
163 ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ് സ്രുതിയോ കമേലസ്
ഒട്ടകപ്പക്ഷി
164 ഇ.സി.ജി.എന്തിന്‍റെ പ്രവര്‍ത്തനമാണ് നിരീക്ഷിക്കുന്നത്
ഹൃദയം
165 കരിമ്പിന്‍ ചാറില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര
സുക്രോസ്
166 ഹൈപ്പര്‍ മൊട്രോപ്പിയയുടെ മറ്റൊരു പേര്
ദീര്‍ഘദൃഷ്ടി
167 ഹൈപ്പോഗ്ളൈസീമിയ എന്നാല്‍
രക്തത്തില്‍ പഞ്ചസാര കുറയുന്ന അവസ്ഥ
168 ചൈനീസ് റോസ് എന്നറിയപ്പെടുന്നത്.
ചെമ്പരത്തി
169 ജൈവ കൃഷിയുടെ ഉപജ്ഞാതാവ്
സര്‍ ആല്‍ബര്‍ട്ട് ഹോവാര്‍ഡ്
170 ജൈവവര്‍ഗീകരണ ശാസ്ത്രത്തിന്‍റെ പിതാവ്
കാള്‍ ലിനെയസ്
171 ഡൈഈഥൈല്‍ ഡൈ കാര്‍ബാമസന്‍ സിട്രേറ്റ ്(ഡി.ഇ.സി.) ഏതു രോഗത്തിന്‍റെ പ്രതിരോധമരുന്നാണ്
മന്ത്
172 കരിമണലില്‍ നിന്ന് ലഭിക്കുന്ന പ്രധാന ധാതു
ഇല്‍മനൈറ്റ്, മോണസൈറ്റ്
173 ഏറ്റവും വലുപ്പമുള്ള ചെവി ഉള്ള ജീവി
ആഫ്രിക്കന്‍ ആന
174 ഏറ്റവും വലുപ്പം കൂടിയ മല്‍സ്യം
തിമിംഗില സ്രാവ്
<Next Page><01, 02, 03, 04, 05, 06, 07, 08, 09, 10, 11, ....26, 27>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here

PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍