ജനറൽ സയൻസ്: പി.എസ്.സി. ചോദ്യോത്തരങ്ങൾ 04

600. മുട്ടത്തോട് നിർമിച്ചിരിക്കുന്ന വസ്തു ഏത് ?
കാത്സ്യം കാർബണേറ്റ് (CaCO3)

601. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം എതാണ് ?
സിലിക്കോണ്‍

602. ഏറ്റവും സാന്ദ്രതയേറിയ അലോഹത്തിന്റെ പേര് എന്താണ് ?
അയഡിന്‍

603. ഏറ്റവും സാന്ദ്രത കുറഞ്ഞ മുലകം ?
ഹൈഡ്രജന്‍

604. ഒരു പദാര്‍ഥത്തിന്റെ എല്ലാ ഗുണങ്ങളും അടങ്ങിയ അടിസ്ഥാന യൂണിറ്റ് ?
തന്മാത്ര

605. ആറ്റത്തിലെ ചാർജില്ലാത്ത കണം ?
ന്യൂട്രോൺ

606. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം ?
ഇലക്ട്രോൺ

607. ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം ?
പ്രോട്ടോൺ

608. പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം ?
ഹൈഡ്രജന്‍

609. സോഡാ വൈളളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ് പേര് എന്താണ് ?
കാര്‍ബോണിക്കാസിഡ്

610. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
ലാക്ടിക്ക് ആസിഡ്

611. മുന്തിരി,പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
ടാര്‍ട്ടാറിക്ക് ആസിഡ്

612. ഉറുമ്പിന്റെ ശരിരത്തിലുള്ള ആസിഡിന്റെ പേര് എന്താണ് ?
ഫോര്‍മിക്ക് ആസിഡ്

613. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
അസറ്റിക് ആസിഡ്

614. വാഴപ്പഴം,തക്കാളി, ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
ഓക്സാലിക്കാസിഡ്

615. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
മാലിക്കാസിഡ്

616. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
ടാനിക്കാസിഡ്

617. മനുഷ്യന്റെ ആമാശയത്തിലുള്ള ആസിഡിന്റെ പേര് എന്താണ് ?
ഹൈഡ്രോക്ലോറിക്കാസിഡ്

618. കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡന്റെ പേര് എന്താണ് ?
സള്‍ഫ്യൂറിക്കാസിഡ്

619. ഓറഞ്ച്, നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ് ?
സിട്രിക്കാസിഡ്

620. തേങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
കാപ്രിക്

621. ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
സ്വര്‍ണ്ണം

622. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര് ?
കാർബൺ ഡേറ്റിങ്

623. വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്‍ക്കു പറയുന്നത് ?
ഐസോടോപ്പ്.

624. ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങൾക്കു പറയുന്നത്?‌
ഐസോബാറുകൾ

626. മനുഷ്യരുടെ ശരീരത്തിലുള്ള ലോഹം ?
കാല്‍സ്യം

627. ഭൂമിയില്‍ എറ്റവും അപൂര്‍വ്വമായി കാണപ്പെടുന്ന മൂലകം ഏതാണ് ?
അസ്റ്റാറ്റിന്‍‌

628. മനുഷ്യന്‍ ആദ്യു ഉപയോഗിച്ച ലോഹം ഏതായിരുന്നു ?
ചെമ്പ്

629. ലിറ്റില്‍ സില്‍വ്വര്‍ അഥവാ വൈറ്റ് ഗോള്‍ഡ് എന്ന് അറിയപ്പെട്ടലോഹം ?
പ്ലാറ്റിനം

630. ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ്?
മെര്‍ക്കുറി

631. ഏറ്റവും ഭാരം കുറഞ്ഞലോഹം ഏതാണ്?
ലിഥിയം

632. മെഴുകില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം ഏതാണ് ?
ലിഥിയം

633. ഭാവിയുടെ ലോഹം എന്ന് അറിയപ്പെടുന്നത് ?
ടൈറ്റാനിയം

634. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലേഹത്തിന്റെ പേര് എന്താണ് ?
ടെക്നീഷ്യം

635. രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ് ?
ഇരുമ്പ്

636. വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത് ?
കൊബാള്‍ട്ട്

637. ഇലകളില്‍ അടങ്ങിയിരിക്കുന്ന ലോഹത്തിന്റെ പേര് എന്താണ് ?
മഗ്നീഷ്യം

638. രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ് ?
മഗ്നീഷ്യം

639. ഇതായ് ഇതായ് രോഗം ഏത് ലോഹത്തിന്റെ ഉപയോഗം മുലം ഉണ്ടാകുന്നു ?
കാഡ്മിയം

640. മിനമാത എന്ന രോഗം ഏത് ലോഹത്തിന്റെ ഉപയോഗം മുലം ഉണ്ടാകുന്നു ?
മെര്‍ക്കുറി

641. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയിലുണ്ടാകുന്നലോഹം ?
മെര്‍ക്കുറി, ഫ്രാന്‍ഷ്യം,സിസീയം,ഗാലീയം

642. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹത്തിന്റെ പേര് എന്താണ് ?
സോഡിയം , പൊട്ടാസ്യം

643. പഞ്ചലോഹ വിഗ്രഹങ്ങളില്‍ കൂടുതലുള്ള ലോഹം ഏതാണ് ?
ചെമ്പ് (ഈയ്യം ,വൈള്ളി ,ഇരുമ്പ്,സ്വര്‍ണ്ണം)

644. ഏറ്റവും കടുപ്പമുള്ള ലോഹത്തിന്റെ പേര് എന്താണ് ?
ക്രോമിയം

645. ഏറ്റവും വിലകൂടിയ ലേഹത്തിന്റെ പേര് എന്താണ് ?
റോഡിയം

646. എറ്റവും സാന്ദ്രതയേറിയ ലോഹത്തിന്റെ പേര് എന്താണ് ?
ഓസ്മിയം

647. ഏറ്റവും സാന്ദ്രതയേറിയ അലോഹത്തിന്റെ പേര് എന്താണ് ?
അയഡിന്‍

648. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്റെ പേര് എന്താണ് ?
ലിഥിയം

649. ഏറ്റവും സാന്ദ്രത കുറഞ്ഞ മുലകം ?
ഹൈഡ്രജന്‍

650. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്റെ പേര് എന്താണ് ?
ടങ്ങ്സ്റ്റണ്

651. ഏറ്റവും കുറഞ്ഞ ദ്രവണാംഗമുള്ള ലോഹത്തിന്റെ പേര് എന്താണ് ?
ഹീലിയം

652. ഏറ്റവും നല്ല ചാലകം എതെല്ലാമാണ് ?
വെള്ളി,ചെമ്പ്

653. തുരുബിക്കാത്ത ലോഹത്തിന്റെ പേര് എന്താണ് ?
ഇറീഡിയം

654. ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്റെ പേര് എന്താണ് ?
വജ്രം

655. പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം ?
ഹൈഡ്രജന്‍

656. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം എതാണ് ?
സിലിക്കോണ്‍

657. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് എന്താണ് ?
ഓക്സിജന്‍

658. ഭുമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ലോഹ മൂലകത്തിന്റെ പേര് എന്താണ് ?
അലൂമിനിയം

659. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും അധികം കാണപ്പെടുന്നത് ?
നൈട്രജന്‍

660. ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്റെ പേര് എന്താണ് ?
സ്വര്‍ണ്ണം

661. ധാതുക്കളില്‍ നിന്നും ഉത്പാതിപ്പിക്കുന്ന ആസിഡുകളെ വിളിക്കുന്ന പേര് എന്താണ് ?
മിനറല്‍ ആസിഡ് (സള്‍ഫ്യൂറിക്ക് ,നൈട്രിക്ക് ,ഹൈഡ്രോക്ലോറിക്ക് ആസിഡുകള്‍)

662. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
അസറ്റിക് ആസിഡ്

663. ഉറുമ്പിന്റെ ശരിരത്തിലുള്ള ആസിഡിന്റെ പേര് എന്താണ് ?
ഫോര്‍മിക്ക് ആസിഡ്

664. മുന്തിരി,പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
ടാര്‍ട്ടാറിക്ക് ആസിഡ്

665. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
ലാക്ടിക്ക് ആസിഡ്

666. മനുഷ്യന്റെ ആമാശയത്തിലുള്ള ആസിഡിന്റെ പേര് എന്താണ് ?
ഹൈഡ്രോക്ലോറിക്കാസിഡ്

667. കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡന്റെ പേര് എന്താണ് ?
സള്‍ഫ്യൂറിക്കാസിഡ്

668. ഓറഞ്ച്, നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ്
സിട്രിക്കാസിഡ്

669. അസ് പ് രില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
അസറ്റയില്‍ സാലി സിലിക്കാസിഡ്

670. സോഡാ വൈളളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ് പേര് എന്താണ് ?
കാര്‍ബോണിക്കാസിഡ്

671. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
ടാനിക്കാസിഡ്

672. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
മാലിക്കാസിഡ്

673 വീൽസ് രോഗം എന്നറിയപ്പെടുന്നത്
- എലിപ്പനി

674 വൃക്കയുടെ ആവരണം
-പെരിട്ടോണിയം

675. വാഴപ്പഴം,തക്കാളി, ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
ഓക്സാലിക്കാസിഡ്

676 വൃക്കയുടെ ഘടനാപരവും ധർമപരവുമായ അടിസ്ഥാന ഘടകം
-നെഫ്രോൺ

677 വൃക്കയെക്കുറിച്ചുള്ള പാനം
- നെഫ്രോളജി

678 വൾക്കനൈസേഷൻ നടത്തുമ്പോൾ റബ്ബറിൽ ചേർക്കുന്നത്
- ഗന്ധകം (സൾഫർ)

679 ഹ്രസ്വദൃഷ്ടിക്ക് പരിഹാരമായി ഉപയോഗിക്കുന്ന ലെൻസ്
- കോൺകേവ്

680 ഹസ്വദൃഷ്ടിയുടെ വൈദ്യശാസ്ത്രപരമായ പേര്
- മയോപ്പിയ

681 ഘ്രാണശക്തി ഉപയോഗിച്ച് ആഹാരം കണ്ടെത്തുന്ന പക്ഷി
-കിവി

682 പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ്
- പ്രകാശവർഷം

683 അന്തരീക്ഷത്തിലെ ആർദ്രത അളക്കുന്ന ഉപകരണം
- ഹൈഗ്രോമീറ്റർ

684 ആറ്റത്തിന്റെ പ്ലം പുഡ്ഡിങ് മാതൃക തയ്യാറാക്കിയത്
- റുഥർഫോർഡ്

685 കൃതിമ സിൽക്ക് എന്നറിയപ്പെടുന്നത്
-റയോൺ

686 കരയാതെ കണ്ണീരൊഴുക്കുന്ന ജീവി
- സീൽ

687 കരയിലെ മൃഗങ്ങളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനം
- ഹിപ്പോപൊട്ടാമസ്

688 കരയിലെ ഏറ്റവും വലിയ മാംസഭോജി
- ധ്രുവക്കരടി

689 കരയിലെ ഏറ്റവും വലിയ സസ്തനി
- ആഫ്രിക്കൻ ആന

690 കരയിലെ കശേരുകികളിൽ ഏറ്റവും വലിയ കണ്ണുള്ള ജീവി
- ഒട്ടകപ്പക്ഷി

691 കരയിലെ സസ്തനങ്ങളിൽ നീളത്തിൽ രണ്ടാം സ്ഥാനമുള്ളത്
-ജിറാഫ്

692 ഗൺമെറ്റലിലെ ഘടക ലോഹങ്ങൾ
- ചെമ്പ്, സിങ്ക്, ടിൻ

693 സൽഫ്യൂരിക് ആസിഡ് നിർമിക്കുന്ന പ്രക്രിയ
- സമ്പർക്ക പ്രക്രിയ അല്ലെങ്കിൽ കോൺടാക്ട് പ്രക്രിയ

694 ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവി
- സ്രാവ്

695 ടാക്കികാർഡിയ എന്നാലെന്ത്
- കൂടിയ നിരക്കിലുള്ള ഹൃദയമിടിപ്പ്

696 ടിപ്പിൾ ആൻറിജൻ വഴി പ്രതിരോധിക്കപ്പെടുന്ന രോഗങ്ങൾ
- ഡിഫ്തീരിയ, വി ല്ലൻചുമ, ടെറ്റനസ്

697 ആവി എഞ്ചിൻ കണ്ടുപിടിച്ചത്
- ജെയിംസ് വാട്ട്

698 ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ ശേഷിയുള്ള ഗ്ലാസ്
- പെറോഗ്ലാസ്

699 എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എഴുതിയത്
- സ്റ്റീറ്റീഫൻ ഹോക്കിങ്

700 ജലത്തിൽ ഹൈഡ്രജന്റെയും ഓക്സി ജന്റെയും അനുപാതം വ്യാപ്തത്തിന്റെ അടിസ്ഥാനത്തിൽ
- 2:1

701 ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം
- ലിഥിയം

702 ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്നത്
- തുളസി

703 വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പേരുവിവരങ്ങൾ അടങ്ങിയ ബു
ക്ക്
-റെഡ് ഡാറ്റ ബുക്ക്

704 ശതുക്കളിൽനിന്ന് വാൽ മുറിച്ച് രക്ഷപ്പെടുന്ന ജീവി
- പല്ലി

705 കണ്ണിനകത്ത് അസാമാന്യമർദ്ദമുളവാക്കുന്ന വൈകല്യം
- ഗ്ലോക്കോമ

706 കണ്ണിന്റെ ഏത് ന്യൂനത പരിഹരിക്കാനാണ് സിലിണ്ടിക്കൽ ലെൻസ് ഉപയോഗിക്കുന്നത്
- അസ്റ്റിക്റ്റാറ്റിസം

707 വജ്രത്തിനു സമാനമായ പരൽ ഘടനയുള്ള മൂലകമേത്
- ജർമേനിയം

708 ട്രക്കോമ എന്തിനെ ബാധിക്കുന്ന അസുഖമാണ്
- കണ്ണ്

709 ത്രികടു എന്നറിയപ്പെടുന്നത്
- ചുക്ക്, മുളക്, തിപ്പലി

710 ത്രിദോഷങ്ങൾ എന്നറിയപ്പെടുന്നത്
- വാതം,കഫം, പിത്തം

711 വൈദ്യുതി പ്രവാഹത്തിന്റെ ശക്തി അളക്കുന്ന ഉപകരണം
- അമ്മീറ്റർ

712 വൈദ്യുതിയുടെ ഏറ്റവും മികച്ച ചലകം
- വെള്ളി

713 ഹൈഡ്രജൻ ആറ്റത്തിൽ എത്ര ഇലക്ട്രോണുകൾ ഉണ്ട്
- 1.

714 ഓസോൺ പാളി തടഞ്ഞുനിർത്തുന്ന കിരണം
- അൾട്രാ വയലറ്റ്

715 കർഷകർ മണ്ണിൽ കുമ്മായം ചേർക്കുന്നത്
- അമ്ലഗുണം കുറയ്ക്കാൻ

716 ബ്ലോക്ക് വാട്ടർ ഫീവർ എന്നറിയപ്പെടുന്നത്
- മലേറിയ

717 ബ്ലീഡേഴ്സ് രോഗം എന്നറിയപ്പെടുന്നത്
- ഹീമോഫീലിയ

718 ഡൈനാമോ കണ്ടുപിടിച്ചത്
- മൈക്കൽ ഫാരഡേ

719 ഡൈനാമോയിൽ വൈദ്യുതോർജം ലഭിക്കുന്നത് ഏത് ഊർജത്തിൽനിന്നാണ്
- യാന്ത്രികോർജം

720 സാധാരണ താപനിലയിൽ ഏറ്റവും കൂടുതൽ വികസിക്കുന്ന പദാർഥം
- സീസിയം -

721 ഹാർഡ് കോൾ എന്നറിയപ്പെടുന്ന കൽക്കരിയിനം
- ആന്ത്രസൈറ്റ്

722 ക്ഷയത്തിനു കാരണമായ ബാക്ടീരിയ
മെക്രോ ബാക്ടീരിയം ട്യൂബർക്കുലേ

723 ക്ഷയരോഗത്തിനു കാരണമായ രോഗാണു
- ബാക്ടീരിയ

724 ഡീസൽ എഞ്ചിനിൽ ഇഗ്നിഷൻ സംഭവിക്കുന്നത് എന്തിന്റെ ഫലമായാണ്
- കംപ്രഷൻ

725 തരംഗദൈർഘ്യം കൂടുതലുള്ള നിറം
- ചുവപ്പ്

726 ജലത്തിന്റെ പി.എച്ച്.മൂല്യം
- 7

727 പെട്രോളിയത്തിന്റെ അസംസ്കൃതരൂപം
- ക്രൂഡ് ഓയിൽ

728 ശരീരത്തിലെ ഭടൻമാർ എന്നറിയപ്പെടുന്നത്
- വെളുത്ത രക്താണുക്കൾ

729 ശരീരത്തിലെ രാസപരീക്ഷണശാല
- കരൾ

730 ശരീരത്തിലെ കാവൽക്കാർ എന്നറിയപ്പെടുന്നത്
- ശ്വേതരക്താണുക്കൾ

731 ശരീരവലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള പ്രൈമേറ്റ്
-മനുഷ്യൻ

732 ശരീരവലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ചെറിയമുട്ടയിടുന്ന പക്ഷി
-ഒട്ടകപ്പക്ഷി

733 ശരീരവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള ജലജീവി
- ഡോൾഫിൻ

734 ശരീരവുമായി താരതമ്യം ചെയ്യുമ്പോൾ, ഏറ്റവും വലിയ വായ് ഉള്ള സസ്തനം
- ഹിപ്പോപൊട്ടാമസ്

735 പൈറോലുസെറ്റ് ഏതിന്റെ അയിരാണ്
- മാംഗനീസ്

736 ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്  സാധാരണമായി അറിയപ്പെടുന്നത്
- തു രുമ്പ്

737 ഗ്ലോക്കോമ എന്ന രോഗം ബാധിക്കുന്നത്
- കണ്ണിനെ

738 പ്ലാറ്റിപ്പസ് കാണപ്പെടുന്ന വൻകര
- ഓസ്‌ത്രേലിയ

739 അധികമുള്ള ഗ്ലൂക്കോസ് ശരീരത്തിൽ സംഭരിക്കാൻ കഴിയാത്ത അവസ്ഥ
- പ്രമേഹം

740 മനുഷ്യ ഹൃദയത്തിന്റെ ഭാരം
-പുരുഷൻ- 340 ഗ്രാം, സ്ത്രീ - 255ഗ്രാം

741 ആർദ്രത അളക്കുന്ന ഉപകരണം
- ഹൈഗ്രോമീറ്റർ

742 ഇന്ത്യൻ വംശജയായ രണ്ടാമത്തെ വനിതാ ബഹിരാകാശ യാത്രിക
- സുനിതാ വില്യംസ്

743 അതിചാലകത കണ്ടുപിടിച്ചതാര്
- കാമർലിങ് ഓനസ് -

744 യന്ത്രങ്ങളുടെ പവർ അളക്കുന്ന യൂണിറ്റ്
- കുതിരശക്തി 

745 ഡയബറ്റിക് രോഗികളുടെ മൂത്രത്തിൽ ഏതാണ് ശരാശരിയെക്കാൾ കൂടിയ
തോതിൽ കാണുന്നത്
-പഞ്ചസാര 

746 ഡയബറ്റിക്സ് നിയന്ത്രിക്കാൻ ഉപയോഗിക്കുന്നത്
- ഇൻസുലിൻ 

747 ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം
- വർണാന്ധത 

748 ഡാർവിൻ ലോകം ചുറ്റി പ്രകൃതി പര്യടനം നടത്തിയ കപ്പലിന്റെ പേര്
- എച്ച്.എം.എസ്.ബീഗിൾ 

749 ഡാർവിന്റെ പരിണാമ ഗവേഷണങ്ങൾക്കു വേദിയായ ദ്വീപ്
- ഗാലപ്പാഗോസ് 

750 ഡാലിയയുടെ സ്വദേശം
- മെക്സിക്കോ 

751 ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്നത്
- സിൽവർ നൈട്രേറ്റ് -

752 കാർബോഹൈഡ്രേറ്റിനെ ഏതു രൂപത്തിലാണ് കരളിൽ ശേഖരിക്കുന്നത്.
- ഗ്ലൈക്കോജൻ 

753 ഒരു പദാർഥം കത്തുമ്പോൾ നടക്കുന്ന പ്രവർത്തനം
- ഓക്സീകരണം 

754 മനുഷ്യനഖം എന്നത്------ ആണ്
പ്രോട്ടീൻ 

755 മനുഷ്യനിൽ ബീജസംയോഗം നടക്കുന്നതെവിടെവച്ച്
- ഫലോപ്പിയൻ ട്യൂബ് 

756 മനുഷ്യനിൽ എത്ര ലിംഗ ക്രോമസോമുകളുണ്ട്.
- ഒരു ജോടി 

757 ആൽഫ്രഡ് നൊബേലിന്റെ പ്രധാന കണ്ടുപിടിത്തം
- നെടോഗ്ലിസറിൻ 

758 വൈദ്യുതിയുടെ വാണിജ്യ ഏകകം
- കി.ലോവാട്ട് അവർ 

759 പ്രിന്റിംഗ് പ്രസ് കണ്ടുപിടിച്ചത്
- ജോൺ ഗുട്ടൻബർഗ് 

760 നാരങ്ങയിലും ഓറഞ്ചിലും അടങ്ങിയിരിക്കുന്ന അമ്ളം
- സിട്രിക് അമ്ളം 

761 നിഷ്ക്രിയ വാതകങ്ങൾ അഥവാ കുലീന വാതകങ്ങൾ എന്നറിയപ്പെടുന്ന 6 എണ്ണം
- ഹീലിയം. നിയോൺ, ആർഗൺ, ക്രിപ്റ്റോൺ,സിനോൺ, റാഡോൺ -

762 കണ്ണിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ
-വിറ്റാമിൻ എ 

763 കണ്ണുനീർ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി
- ലാക്രിമൽ ഗ്രന്ഥി 

764 കണ്ണുനീരിലടങ്ങിയിരിക്കുന്ന എൻസൈം
- ലെസോസൈം

765 കമ്പിളിയിൽ അടങ്ങിയിരിക്കുന്ന മാംസ്യം
- ആൽഫാ കെരാറ്റിൻ 

766. ഹൈപ്പോതലാമസ് സ്രവിപ്പിക്കുന്ന ഹോർമോണിന്റെ പേര്?
-  എ.ഡി.എച്ച്

767. സസ്യങ്ങളുടെയും ജന്തുക്കളുടെയും സ്വഭാവം കാണിക്കുന്ന ജീവി?
- യുഗ്ളീന

768. പാവപ്പെട്ടവന്റെ മത്സ്യം എന്നറിയപ്പെടുന്നത്?
- ചാള

769. പേപ്പട്ടി വിഷത്തിന് എതിരെ കുത്തിവയ്പ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
- ലൂയിപാസ്റ്റർ

770. ഇലകൾക്ക് പച്ചനിറം നൽകുന്ന വർണ വസ്തു?
- ഹരിതകം

771. സസ്യകോശഭിത്തി നിർമ്മിതമായിരിക്കുന്ന വസ്തു ഏത്?
-  സെല്ലുലോസ്

772. ആനയുടെ ശരാശരി ആയുർ ദൈർഘ്യം?
-  90-100 വർഷം

773. പാറ്റയുടെ കുഞ്ഞുങ്ങൾ അറിയപ്പെടുന്നത്?
- നിംഫ്

774. ഏറ്റവും കൂടുതൽ വാരിയെല്ലുകളുള്ള ജീവി?
- പാമ്പ്

775. സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്?
- എ ബി ഗ്രൂപ്പ് 

776. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം?
- ജീവകം കെ

777. വൃക്കകളെക്കുറിച്ചുള്ള പഠനം?
- നെഫ്രോളജി

778. ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി?
- ടയലിൻ

779. പയോറിയ ബാധിക്കുന്ന ശരീരഭാഗം?
- മോണകൾ

780. വീൽസ് ഡിസീസ് എന്നറിയപ്പെടുന്നത്?
-  എലിപ്പനി

781. ജീവകം ഇയുടെ രാസനാമം?
- ടോക്കോ ഫിറോൾ

782. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം?
- ജനീവ

783. ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം?
- മഞ്ഞൾ 

784. പരുത്തിയുടെ ജന്മദേശം?
- ഇന്ത്യ

785. കേരള സർക്കാർ ഏറ്റവും മികച്ച കേര കർഷകന് നൽകുന്ന ഉയർന്ന അവാർഡ്?
-  കേരകേസരി 

786 കർഷകന്റെ ചങ്ങാതി എന്നറിയപ്പെടുന്ന ജന്തു
 - മണ്ണിര

787 യുറിയ കണ്ടെത്തിയ ശാസ്ത്രജ്ഞൻ
- ഫ്രഡറിക് വൂളർ

788 മനുഷ്യനിൽ പൈനൽ കോർഡിന്റെ നീളം
- 45 സെ.മീ.

789 മനുഷ്യന് ആകെ എത്ര പേശികളുണ്ട്
- 639

790 മനുഷ്യന് എത അസ്ഥികളുണ്ട്
-206

791 അതാര്യവസ്തുവിനെച്ചുറ്റി പ്രകാശം വ ളഞ്ഞു സഞ്ചരിക്കുന്ന പ്രതിഭാസം
- ഡിഫ്രാക്ഷൻ

792 ആറ്റത്തിലെ ചലിക്കുന്ന ഭാഗം
- ഇലക്ട്രോൺ

793 യൂറി ഗഗാറിൻ ആദ്യമായി ബഹിരാകാശസഞ്ചാരം നടത്തിയ വാഹനം
- വോസ്റ്റോക്-1 (1961 ഏപ്രിൽ 12)

794 ഡി.എൻ.എ.യുടെ പൂർണരൂപം
-ഡി ഓക്സി റൈബോ ന്യൂക്ളിക് ആസിഡ്

795 ഡി.എൻ.എ.യുടെ ഘടന കണ്ടുപിടിച്ചത്
- വാട്സണും കിക്കും

796 ഡി.എൻ.എ.യുടെ ഘടന കണ്ടുപിടിച്ചത്
- വാട്സണും ക്രിക്കും

797 ഡിസന്റ് ഓഫ് മാൻ രചിച്ചതാര്
-ചാൾസ് ഡാർവിൻ 

798 തക്കാളി ലോകത്താദ്യമായി കൃഷി ചെയ്ത പ്രദേശം
- തെക്കേ അമേരിക്ക 

799 തലമുടിക്കു നിറം നൽകുന്നത്
- മെലാനിൻ

800 തലയിലെ അനക്കാൻ കഴിയുന്ന ഏക അസ്ഥി
- താടിയെല്ല് 

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here