ജനറൽ സയൻസ്: പി.എസ്.സി. ചോദ്യോത്തരങ്ങൾ 03
401 പുകയിലയിലെ വിഷാംശംനിക്കോട്ടിന്
402 പിന്നിലേക്കു പറക്കാന്‍ കഴിവുള്ള പക്ഷി
ഹമ്മിങ് പക്ഷി
403. പുല്ല് വര്‍ഗത്തിലെ ഏറ്റവും വലിയ സസ്യം
മുള
404. പുരുഷന്‍മാരില്‍ മീശ വളര്‍ത്തുന്ന ഹോര്‍മോണ്‍
ടെസ്റ്റോസ്റ്റെറോണ്‍
405. ചലനം കൊണ്ട് ഒരു വസ്തുവിനു ലഭിക്കുന്ന ഊര്‍ജം
ഗതികോര്‍ജം
406. ബ്യൂഫോര്‍ട്ട് സ്കെയില്‍ എന്തളക്കാനാണ് ഉപയോഗിക്കുന്നത്.
കാറ്റിന്‍റെവേഗം
407 ഭൂമിയിലേക്ക് സൂര്യനില്‍നിന്നു താപം എത്തിച്ചേരുന്നത്
വികിരണം വഴി
408 ഭാരത്തിന്‍റെ അടിസ്ഥാനത്തില്‍ ജലത്തിന്‍റെ എത്ര ശതമാനമാണ് ഓക്സിജന്‍
89
409 സ്പിരിറ്റ് എന്നറിയപ്പെടുന്നതിന്‍റെ രാസനാമം
ഈഥൈല്‍ ആല്‍ക്കഹോള്‍
410 പ്രൊഡ്യൂസര്‍ ഗ്യാസ് ഏതിന്‍റെയൊക്കെമിശ്രിതമാണ്
കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍
411 പുരുഷനെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയുടെ പേര്
വാസക്ടമി
412. പുളിമരത്തിന്‍റെ ജډദേശം
ആഫ്രിക്ക
413 പുകയിലച്ചെടിയുടെ ഏത് ഭാഗത്താണ് നിക്കോട്ടിന്‍ നിര്‍മിക്കപ്പെടുന്നത്
ഇല
414. പ്രകാശം ഏറ്റവുമധികം വേഗത്തില്‍ സഞ്ചരിക്കുന്ന മാധ്യമം
ശൂന്യസ്ഥലം
415. അന്തരീക്ഷമര്‍ദം അളക്കുന്ന ഉപകരണം
ബാരോമീറ്റര്‍
416. ഊര്‍ജ്ജത്തിന്‍റെ എസ്.ഐ.യൂണിറ്റ്
ജൂള്‍
417. വര്‍ണാന്ധതയുള്ള ആളിന് തിരിച്ചറിയാന്‍ കഴിയാത്ത നിറങ്ങള്‍
ചുവപ്പ്, പച്ച
418. ഒരാളിന്‍റെ പൊക്കത്തിന്‍റെ ഏകദേശം എത്രശതമാനം നീളമാണ് തുടയെല്ല്.
27.5
419 ഒരിക്കല്‍ മാത്രം ഫലമുണ്ടാകുന്ന സസ്യം
വാഴ
420 ഒരിക്കലും വെള്ളം കുടിക്കാത്ത ജന്തു
കംഗാരു എലി
421 ഒരു പ്രാവശ്യം ഹൃദയമിടിക്കുന്നതിനാവശ്യമായ സമയം
0.8 സെക്കന്‍റ്
422. ഒരു ഒച്ചിന് എത്ര കാലുകളുണ്ട്.
ഒന്ന്
423 പിച്ചള(ബ്രാസ്)യിലെ ഘടകലോഹങ്ങള്‍
ചെമ്പ്, നാകം
424 പുകയിലയില്‍ കാണുന്ന പ്രധാന വിഷവസ്തു
നിക്കോട്ടിന്‍
425 പുഷ്പിച്ചാല്‍ വിളവു കുറയുന്ന സസ്യം
കരിമ്പ്

426. പൂച്ച വര്‍ഗത്തിലെ ഏറ്റവും വലുപ്പം കൂടിയ സ്വാഭാവിക ജീവി
സൈബീരിയന്‍ കടുവ
427 ഒരു ലിങ്ക് എത്ര ഇഞ്ചാണ്
7.92
428 വിളക്കുനാടയില്‍ എണ്ണ കയറുന്ന തത്ത്വം.
കേശികത്വം
429. ലോകത്തെ ഏറ്റവും ചെറിയ പശുവര്‍ഗം
വെച്ചൂര്‍ പശു
430. ലേഡീസ് ഫിംഗര്‍ എന്നറിയപ്പെടുന്ന പച്ചക്കറി.
വെണ്ടക്ക
431. വേരിസെല്ലാ വൈറസ് ഉണ്ടാക്കുന്ന പ്രധാന രോഗം
ചിക്കന്‍പോക്സ്
432 വേരുകള്‍ വലിച്ചൈടുക്കുന്ന ജലം ഇലകളില്‍ എത്തിക്കുന്ന സസ്യകലകള്‍
സൈലം
433 വേവിച്ചാല്‍ നഷ്ടപ്പെടുന്ന വിറ്റാമിന്‍.
വിറ്റാമിന്‍ സി
434 വോഡ്ക എന്ന മദ്യം ഏതു ധാന്യത്തില്‍ നിന്നാണ്
ഗോതമ്പ്
435 കേരളത്തില്‍ കൃഷിചെയ്യുന്ന ഔഷധഗുണമുള്ള നെല്ലിനം
നവര
436 കോട്ടുക്കോണം ഏതു വിളയുടെ ഇനമാണ്
മാവ്
437 പാറ്റാഗുളികയായി ഉപയോഗിക്കുനത്
നാഫ്തലീന്‍
438 പദാര്‍ഥത്തിന്‍റെ ഏറ്റവും ചെറിയ കണമാണ് ആറ്റം. ഇത് കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ ആര്
ജോണ്‍ ഡാള്‍ട്ടണ്‍
439 പൂമ്പാറ്റയുടെ ജീവിത ചക്രത്തിന് എത്ര ഘട്ടങ്ങളുണ്ട്.
4
440 പയോറിയ ബാധിക്കുന്ന അവയവം
മോണ
441 ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ ഗ്രാമീണ്‍ സെന്‍റര്‍ സ്ഥാപിക്കപ്പെട്ട സംസ്ഥാനം.
ആന്ധ്രപ്രദേശ്
442 ഒരു ലിറ്റര്‍ ജലത്തിന് എത്ര ഭാരമുണ്ടാകും.
ഒരു കിലോ
443 ഫലങ്ങള്‍ പഴുക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍
എഥിലിന്‍
444 ഫീമറിന്‍റെ (തുടയെല്ല്) ശരാശരി നീളം
50 സെ.മീ.
445 ഓസോണ്‍ വാതകത്തിന്‍റെ നിറം
നീല
446 ആസ്പിരിനിന്‍റെ രാസനാമം
അസറ്റൈല്‍ സാലിസൈലിക് ആസിഡ്
447 ബനിയാന്‍ മരം എന്ന പേരില്‍ക്കൂടി അറിയപ്പെടുന്ന വൃക്ഷം
പേരാല്‍
448 സ്റ്റെന്‍റ് ചികില്‍സ ഏതവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഹൃദയം
449 കെരാറ്റിന്‍ എന്ന പദാര്‍ഥം ഉള്ളത്.
ചര്‍മത്തില്‍
450 കൊക്കില്‍ സഞ്ചി പോലെ ഭാഗമുള്ള പക്ഷി
പെലിക്കന്‍

451 കൊമ്പുമായി ജനിക്കുന്ന ഏക മൃഗം
ജിറാഫ്
452 കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകള്‍
എ,ഡി, ഇ, കെ
453 കൊതുക് മനുഷ്യസാമീപ്യം തിരിച്ചറിയുന്നതെങ്ങനെ?
വിയര്‍പ്പിലെ ലാക്ടിക് അമ്ലം മണത്തറിഞ്ഞ്
454 കൊതുക് ശബദ്മുണ്ടാക്കുമ്പോള്‍ കമ്പനം ചെയ്യുന്ന ഭാഗം
ചിറക്
455 സമുദ്രങ്ങളുടെ ആഴം അളക്കുന്ന ഉപകരണം
എക്കോസൗണ്ടര്‍
456 യുറേനിയം കണ്ടുപിടിച്ചത്
മാര്‍ട്ടിന്‍ ക്ലാപ്രോത്ത്
457 ഇന്‍സുലിന്‍ കണ്ടുപിടിച്ചത്
ഫ്രഡറിക് ബാന്‍റിംഗ്, ചാള്‍സ് ബസ്റ്റ്
458 ബാക്ടീരിയയെ കണ്ടുപിടിച്ചത്
ല്യൂവന്‍ ഹോക്ക്
459 ബി.സി.ജി. വാക്സിന്‍ ഏതു രോഗത്തെയാണ് പ്രതിരോധിക്കുന്നത്
ക്ഷയം
460 സാധാരണതാപനിലയില്‍ ഏറ്റവും കുറച്ച് വികസിക്കുന്ന പദാര്‍ഥം
വജ്രം
461 സൂര്യനിലെ ഊര്‍ജസ്രോതസ്സ്
ഹൈഡ്രജന്‍
462 ഇരുമ്പിനു പുറത്ത് സിങ്ക് പൂശുന്ന പ്രക്രിയ
ഗാല്‍വനൈസേഷന്‍
463 കടല്‍വെള്ളരിക്കയില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ലോഹം
വനേഡിയം
464 ബുക് ലങ്സ് ഏത് ജീവിയുടെ ശ്വസനാവയവമാണ്
എട്ടുകാലി
465 ബയോളജി (ജീവശാസ്ത്രം)യുടെ പിതാവ്
അരിസ്റ്റോട്ടില്‍
466 യെല്ലോ കേക്ക് എന്നറിയപ്പെടുന്നത് ഏത് മൂലകത്തിന്‍റെ അയിരാണ്
യുറേനിയം
467 ലെന്‍സ്, പ്രിസം എന്നിവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ്സ്
ഫ്ളിന്‍റ് ഗ്ലാസ്സ്
468 കോര്‍ണിയയുടെ ഏകദേശവ്യാസം
12 മി.മീ.
469 കോര്‍ണിയയെ ആവരണം ചെയ്തിരിക്കുന്ന സ്തരം
കണ്‍ജക്ടിവ
470 കോളറയ്ക്കു കാരണമായ അണു
ബാക്ടീരിയ
471 കോളി ഫ്ളവറിന്‍റെ ഏത് ഭാഗമാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്
പുഷ്പമഞ്ജരി
472 കോശത്തിനുള്ളിലെ ഏക അജീവീയഘടകം
ഫേനം
473 കോശത്തിന്‍റെ അടുക്കള എന്നറിയപ്പെടുന്നത്
ഹരിതകണം
474 കോശത്തിന്‍റെ ഊര്‍ജസംഭരണി എന്നറിയപ്പെറ്റുന്നത്
മൈറ്റോകോണ്‍ട്രിയ
475 ഗണ്‍മെറ്റല്‍ എന്ന ലോഹസങ്കരത്തിലെ ഘടകങ്ങള്‍
ചെമ്പ്, വെളുത്തീയം, നാകം

476 ജെറ്റ് എന്‍ജനുകളില്‍ പ്രധാന ഇന്ധനമായി ഉപയോഗിക്കുന്ന മണ്ണെണ്ണയുടെ വകഭേദം
പാരഫിന്‍
477 നൈട്രിക് ആസിഡിന്‍റേയും ഹൈഡ്രോക്ലോറിക് ആസിഡിന്‍റെയും മിശ്രിതം
അക്വാറീജിയ
478 ബയോളജി എന്ന വാക്ക് രൂപവത്കരിച്ചത്
ജീന്‍ ലാമാര്‍ക്ക്
479 ബയോളജിക്കല്‍ ക്ലോക്ക് ഉപയോഗിക്കുന്നത്
സ്വഭാവ ക്രമീകരണം
480 ഭക്ഷണത്തിനായി മറ്റൊരു ജീവിയെ ആശ്രയിക്കുന്ന ജീവി
പരോപജീവി
481 അണു സംഖ്യ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച ശാസ്ത്രജ്ഞന്‍
ഹെന്‍റി മോസ്ലി
482 ഓസോണ്‍ തന്മാത്രയില്‍ എത്ര ഓക്സിജന്‍ ആറ്റങ്ങള്‍ ഉണ്ട്.
3
483 ശൂന്യാകാശത്തേക്ക് ആദ്യം അയയ്ക്കപ്പെട്ട ജീവി
നായ
484 ഹൈഡ്രജന്‍ കണ്ടുപിടിച്ചത്
കാവന്‍ഡിഷ്
485 ഒരു കാലില്‍ രണ്ടു വിരലുകള്‍ മാത്രമുള്ള പക്ഷി.
ഒട്ടകപ്പക്ഷി
486 ഒരു ശിശു വളര്‍ന്നു വരുമ്പോള്‍ എല്ലുകളുടെ എണ്ണം
കുറയുന്നു
487 ഒറിജിന്‍ ഓഫ് സ്പീഷീസ് രചിച്ചതാര്
ചാള്‍സ് ഡാര്‍വിന്‍
488 വാനിലയുടെ ജന്മദേശം
മെക്സിക്കോ
489. ഓര്‍ണിത്തോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്
പക്ഷികള്‍
490. ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ഒരു ലവണം
സില്‍വര്‍ അയഡൈഡ്
491. പ്രകൃതിവാതകത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍
മീഥേന്‍, ഈഥേന്‍,പ്രൊപ്പേന്‍, ബ്യൂട്ടേന്‍
492 ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യുന്ന ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗം
വന്‍കുടല്‍
493 ഭയപ്പെടുമ്പോള്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണ്‍
അഡ്രിനാലിന്‍
494 ഭാരത്തില്‍ രണ്ടാം സ്ഥാനമുള്ള പക്ഷി
കാസോവരി
495 ടെലിവിഷന്‍ കണ്ടുപിടിച്ചത്
ജോണ്‍ ബേര്‍ഡ്
496 വൈദ്യുത വിളക്ക് കണ്ടുപിടിച്ചത്
എഡിസണ്‍
497 കോശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം
ന്യൂക്ലിയസ്
498 കോശത്തിലെ ജനറ്റിക് മെറ്റീരിയല്‍
ഡിഎന്‍എ
499 കോശമര്‍മം കണ്ടുപിടിച്ചത്
റോബര്‍ട്ട് ബ്രൗണ്‍
500 കോശം കണ്ടുപിടിച്ചത്
റോബര്‍ട്ട് ഹുക്ക്

501. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?
ഫോള്‍മാള്‍ ഡിഹൈഡ്
502. ചിലി സാള്‍ട്ട് പീറ്ററിന്റെ രാസനാമം ?
സോഡിയം നൈട്രേറ്റ്
503. ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ?
മെന്റ് ലി
504. ആധുനിക ആവര്‍ത്തനപട്ടികയുടെ പിതാവ് ആര് ?
മോസ് ലി.
505. ആവര്‍ത്തന പട്ടികയിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം എത്ര ?
18 ഗ്രൂപ്പ്
506. ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത് ?
സിലിക്കണ്‍
507. ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു ?
കാല്‍സ്യം കാര്‍ബൈഡ്
508. ആറ്റത്തിന്റെ പോസറ്റീവ് ചാര്‍ജ്ജുള്ള കണമാണ് ?
പ്രൊട്ടോണ്‍
509. അറ്റോമിക നമ്പര്‍ സൂചിപ്പിക്കുന്നത് ----- എണ്ണത്തെയാണ് ?
പ്രൊട്ടോണ്‍ -- ഇലക്ടോണ്‍
510. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ?
ഐസോട്ടോപ്പ്
511. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ് ?
ഐസോബാര്‍
512. കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ് ?
കൊബാള്‍ട്ട് 60
513. ബലൂണില്‍ നിറയ്ക്കുന്ന ഉത്കൃഷ്ടവാതകം ?
ഹീലിയം
514. ഏറ്റവും ഭാരം കൂടിയ വാതകം ?
റഡോണ്‍
515. ജ്വലനത്തെ സഹായിക്കുന്ന വാതകം ?
ഓക്സിജന്‍
516. വെളുത്ത സ്വര്‍ണ്ണം എന്ന് അറിയപ്പെടുന്നത് ഏത് ?
പ്ലാറ്റിനം
517. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം ?
ഇരുമ്പ്
518. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം ?
പച്ച ഇരുമ്പ്
519. ഇന്‍സുലിനില്‍ അടങ്ങിയ ലോഹം ?
സിങ്ക്
520. ദ്രവണാംഗം ഏറ്റവും കൂടിയ ലോഹം ?
ടങ്ങ്സ്റ്റണ്‍
021. കാര്‍ബണിന്റെ ഏറ്റവും കഠന്യമുള്ള ലോഹം ?
വജ്രം
522. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ?
മെഗ്നീഷ്യം
523. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് ?
ഗ്രാഫൈറ്റ്
524. പ്രകൃതിയിലെ ഏറ്റവും കാഠിന്യമുളള പദാര്‍ഥം ?
വജ്രം
525. ബള്‍ബില്‍ നിറയ്കുന്ന വാതകം ?
ആര്‍ഗണ്‍

526. ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത് ?
അമോണിയ
527. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം ?
മീനമാതാ
528. ഓസോണിന് ---- നിറമാണുള്ളത് ?
നീല
529. സൂര്യന്റെ പേരിലറിയപ്പെടുന്ന മൂലകം ?
ഹീലിയം
530. ഖരാവസ്ഥയില്‍ കാണപ്പെടുന്ന ഹാലജന്‍ ഏത് ?
അസ്റ്റാറ്റിന്‍
531. കുടിവെള്ളെ ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മൂലകം ?
ക്ലോറിന്‍
532. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് ?
മീഥേന്‍
533. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത് ?
കുങ്കുമം
534. കണ്ണാടിയില്‍ പൂശുന്ന മെര്‍ക്കുറി സംയുക്തമാണ് ?
ടിന്‍ അമാല്‍ഗം
535. പച്ച സ്വര്‍ണ്ണം എന്നറിയപ്പെടുന്നത് ഏത് ?
വാനില
536. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?
സോഡിയം സ്ട്രേറ്റ്
537. വൂഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?
മെഥനോള്‍
538. അഗ്നിശമനികളില്‍ തീയണക്കുന്നതിന് ഉപയോഗിക്കുന്ന വാതകം ?
കാര്‍ബണ്‍ഡയോക്സൈഡ്
539. ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു ?
കാല്‍സ്യ ഓക്സലൈറ്റ്
540. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം ?
സോഡിയം--- പൊട്ടാസ്യം
541. വെല്‍ഡിംഗ് പ്രക്രിയയില്‍ ഉപേയാഗിക്കുന്ന വതകം ?
അസ്റ്റാലിന്‍
542. ചുണാമ്പ് വെള്ളത്തെ പാല്‍നിറമാക്കുന്ന വാതകമാണ് ?
കാര്‍ബണ്‍ ഡൈ യോക്സൈഡ്
543. പ്രാചീന രസതന്ത്രം അറിയപ്പെടുന്നത്------- എന്ന പേരിലായിരുന്നു ?
ആല്‍ക്കമി
544. വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകമാണ് ?
ബെന്‍സീന്‍
545. ഹൈഡ്രജന്റെയും കാര്‍ബണ്‍ മോണോക്സൈഡിന്റെയും മിശ്രിതമാണ് ?
വാട്ടര്‍ ഗ്യാസ്
546. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷ പദാര്‍ത്ഥംമാണ് ?
നിക്കോട്ടിന്‍
547.നിക്രോമില്‍ അടങ്ങിയിരിക്കു്ന്ന ഘടക ലോഹങ്ങള്‍ ?
നിക്കല്‍, ക്രോമിയം , ഇരുമ്പ്
548. ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ് ?
അല്‍നിക്കോ
549. വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം ?
ഡ്യുറാലുമിന്‍
550. ഫ്യൂസ് വയര്‍ നിര്‍മ്മിക്കാനുപയോഗിക്കു്ന്നത് ?
ടിന്‍, ലെഡ്

551. ലോഹങ്ങളെ ലേഹങ്ങളെന്നും അലോഹങ്ങളെന്നും ആദ്യമായി വേര്‍ത്തിരിച്ചത് ആര് ?
ലാവേസിയര്‍
552. ഭൂമിയല്‍ ജീവന് അടിസ്ഥാനമായ മുലകം ?
കാര്‍ബണ്‍
553. കാര്‍ബണിന്റെ ആറ്റോമിക നമ്പര്‍ ?
6
554. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍ ?
ഐസോടോണ്‍
555. അറ്റോമിക സഖ്യ 99 ആയ മൂലകം ?
ഐന്‍സ്റ്റീനിയം
556. ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുുന്ന നിറം ?
നീല
557.വൈദ്യൂതിയുടെ ഏറ്റവും നല്ല ചാലകം ?
വെള്ളി
558. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം ?
മീഥേന്‍ ഐസോ സയനേറ്റ്
559. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം ?
കാല്‍സ്യം
560. മണ്ണിന്റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം ?
കുമ്മായം
561. മുട്ടത്തോടിലെ പ്രധാന ഘടകം ?
കാല്‍സ്യം കാര്‍ബണേറ്റ്
562. കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍ ?
കോപ്പര്‍ സള്‍ഫേറ്റ്, സ്ലേക്റ്റ് ലൈം
563. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ?
ബേക് ലൈറ്റ്
564. പ്ലോസ്റ്റിക് കത്തുമ്പോള്‍ പുറത്തുവരുന്ന വിഷവാതകം ?
ഡയോക്സിന്‍
565. മുങ്ങികപ്പലുകളില്‍ ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥം ?
ഹൈഡ്രജന്‍ പെറോക്സൈഡ്
566. ആദ്യത്തെ കൃത്രിമ നാര് ?
റയോണ്‍
567. സൂപ്പര്‍ ലിക്വിഡ് എന്ന പേരില്‍ അറിയപ്പെടുന്ന പദാര്‍ത്ഥം ?
ഗ്ലാസ്
568. ആദ്യത്തെ കൃത്രിമ റബര്‍ ?
നിയോപ്രിന്‍
569. ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം ?
ചെമ്പ്
570. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം ?
ലാപ്പിസ് ലസൂലി
571. വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം ?
ബേരിയം
572. വായുവില്‍ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മുലകം ?
മഞ്ഞ ഫോസ് ഫറസ്
573. ആറ്റം എന്ന പേര് നല്‍കിയത് ആര് ?
ഡാള്‍ട്ടണ്‍
574.മരതകം രാസപരമായി എന്താണ് ?
ബെറിലിയം അലൂമിനിയം സിലിക്കേറ്റ്
575. ആവര്‍ത്തന പട്ടികയില്‍ എത്ര ഗ്രൂപ്പുകളും പട്ടികകളുമുണ്ട് ?
18 ഗ്രൂപ്പ് 7 പട്ടിക

576. ആദ്യത്തെ കൃത്രിമ മൂലകം ?
ടെക്നീഷ്യം
577. വൈറ്റമിന്‍ ബി 12 ല്‍ അടങ്ങിയിരിക്കുന്ന ലോഹം ?
കൊബാള്‍ട്ട്
578. ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം ?
ടൈറ്റനിയം
579. ഓയില്‍ ഓഫ് വിന്റര്‍ ഗ്രീന്‍ എന്നറിയപ്പെടുന്നത് ?
മീഥേല്‍ സാലി സിലേറ്റ്
580.പാറകള്‍ തുരക്കാനുപയോഗിക്കുന്ന ലോഹ സങ്കരം ?
മാഗനീസ് സ്റ്റീല്‍
581. ഡ്രൈ ഐസ് എന്നറിയ്പ്പെടുന്നത് എന്ത് ?
ഖര കാര്‍ബണ്‍ഡയോക്സൈഡ്
582. ഹൈഡ്രജന്‍, ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര് ?
ലാവോസിയര്‍
583. ക്ലോറിന്‍ വാതകം കണ്ട് പിടിച്ചത് ആര് ?
കാള്‍ ഷീലെ
584. സസ്യ എണ്ണയിലൂടെ ഏത് വാതകം കടത്തിവിട്ടാണ വനസ്പതി നെയ്യ് ഉണ്ടാക്കുന്നത് ?
ഹൈഡ്രജന്‍
585. ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ് അമോണിയ ?
നൈട്രജന്‍ ആന്‍റ് ഹൈഡ്രജന്‍
586. എല്‍. പി. ജി കണ്ട് പിടിച്ചത് ആര് ?
ഡോ വാള്‍ട്ടര്‍ സ്നല്ലിംഗ്
587. ക്വിക് സില്‍വര്‍ എന്നറിയപ്പെടുന്നത് ?
മെര്‍ക്കുറി
588. അലൂമിനിയം ആദ്യമായി വേര്‍തിരിച്ച ശാസ്തജ്ഞന്‍ ?
ഹാന്‍സ് ഈസ്റ്റേര്‍ഡ്
589. ക്ഷാര സ്വഭാവമുള്ള ഏക വാതകം ?
അമോണിയ
590. ടാല്‍ക്കം പൗഡറില്‍ അടങ്ങിയ പദാര്‍ത്ഥം ?
ഹൈഡ്രെറ്റഡ് മെഗ്നീഷ്യം സിലിക്കേറ്റ്
591. ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ ഏത് പേരില്‍ അറിയപ്പെടുന്നു ?
ഗാല്‍വ നേസേഷന്‍
592. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ് ?
കഫീന്‍
593. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ് ?
തെയിന്‍
594. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത് ?
എഥിലിന്‍
595. ആര്‍സനിക് സള്‍ഫൈഡ് ഒരു----------- ആണ് ?
എലി വിഷം ആണ്
596. പ്രപഞ്ചത്തിന്റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത് ?
തന്‍മാത്ര
597. ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ് ?
സൂര്യകാന്തി, രാമതുളസി
598. ആറ്റങ്ങളുടെ ന്യൂക്ലിയസ് വികിരണോർജം (റേഡിയേഷൻ) പുറപ്പെടുവിക്കുന്ന പ്രവർത്തനം ?
റേഡിയോ ആക്ടിവിറ്റി
599. ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത് ?
സംയുക്തങ്ങള്‍
600. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത് ?
അലൂമിനിയം
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍