ജനറൽ സയൻസ്: പി.എസ്.സി. ചോദ്യോത്തരങ്ങൾ 05

801 തലകീഴായി മരത്തിൽനിന്നിറങ്ങാൻ കഴിയുന്ന ഏക സസ്തനി
അണ്ണാൻ 

802 ജലത്തിന്റെ രാസനാമം
ഡൈഹൈഡ്രജൻ ഓക്സൈഡ് 

803 ജലത്തിന്റെ കാഠിന്യത്തിനു കാരണം ഏതൊക്കെ മൂലകങ്ങളുടെ ലവണങ്ങളാണ്
കാൽസ്യംമഗ്നീഷ്യം 

804 ആദ്യമായി കണ്ടുപിടിച്ച സൂപ്പർ കണ്ട്ക്ടർ
മെർക്കുറി 

805 മനുഷ്യന് എത വാരിയെല്ലുകളുണ്ട്
-24(12 ജോടി) 

806 മനുഷ്യന് വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം
- 25 സെ.മീ.

807 മനുഷ്യപുംബീജങ്ങളിലെ ക്രോമസോം നമ്പർ എത്ര
- 23 

808 യൂറി ഗഗാറിൻ ഏത് രാജ്യക്കാരനാണ്
മുൻ സോവിയറ്റ് യൂണിയൻ 

809 ആദ്യത്തെ ബഹിരാകാശസഞ്ചാരി
യൂറി ഗഗാറിൻ (1961 ഏപ്രിൽ 12) 

810 ഇലക്ട്രിക് പവർ അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റ്
വാട്ട് -

811 ശരീരവും മസ്തികഷ്കവും തമ്മിലുള്ള അനുപാതം പരിഗണിക്കുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള ജീവി
ഷ്രൂ

812 ശരീരത്തെ ശുചിയാക്കുന്ന കെമിക്കൽ ലാബ് എന്നറിയപ്പെടുന്നത്
വൃക്ക 

813 ശരീരം വിയർക്കുന്നതിനു പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ധർമം
താപനില ക്രമീകരിക്കൽ 

814 കറപ്പ് ലഭിക്കുന്ന സസ്യം
പോപ്പി

815 കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം
പ്ലേഗ്

816 കഴുത്തിന്റെ നീളം ഏറ്റവും കൂടുതലുള്ള ജീവി
ജിറാഫ് 

817 കഴുത്ത് പൂർണവൃത്തത്തിൽ തിരിക്കാൻ കഴിയുന്ന പക്ഷി
മൂങ്ങ

818 കഴുത്ത് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സസ്തനം
-ജിറാഫ് 

819 മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
ടാർടാറിക് ആസിഡ് 

820 ഇരുമ്പ് തുരുമ്പാകുന്നത് എന്തുമാറ്റത്തിനുദാഹരണമാണ്
രാസമാറ്റം 

821 തലച്ചോറിനെക്കാൾ വലുപ്പമുള്ള കണ്ണുള്ള പക്ഷി
-ഒട്ടകപ്പക്ഷി

822 തലയോട്ടിയിലെ ആകെ അസ്ഥികൾ
-22 

823 താരന്റെ ശാസ്ത്രീയ നാമം
പീറ്റിരായാസിസ് കാപ്പിറ്റിസ് 

824 തിമിരം ബാധിക്കുന്ന അവയവം
കണ്ണ്

825 തിമിരം കണ്ണിന്റെ ഏതു ഭാഗത്തെ ബാധിക്കുന്ന രോഗമാണ്
ലെൻസ് 

826 തിമിംഗിലത്തിന്റെ ശരീരത്തിലുള്ള കൊഴുപ്പുപാളി
ബ്ലബ്ബർ 

827 പാലിന്റെ ഗുണനിലവാരം അളക്കാനുപയോഗിക്കുന്നത്
ലാക്ടോമീറ്റർ 

828 ഭൂഗോളത്തിന്റെ എത്ര ശതമാനമാണ് ഓക്സിജൻ
- 28

829 മനുഷ്യൻ ആദ്യമായി മെരുക്കി വളർത്തിയ മൃഗം
നായ

830. ആവർത്തനപ്പട്ടികയിലെ ആദ്യത്തെ മൂലകം
ഹൈഡ്രജൻ

831. ഹൈഡ്രജൻറെ അറ്റോമിക സംഖ്യ
ഒന്ന്

832. എല്ലാ ആസിഡുകളുടെയും പൊതുഘടകം
ഹൈഡ്രജൻ

833. ഹൈഡ്രജൻ എന്ന വാക്കിൻറെ അർത്ഥം
ജലം ഉൽപ്പാദിപ്പിക്കുന്ന

834. ഒരു ഇലക്ട്രോൺ മാത്രമുള്ള ആറ്റം (ഏറ്റവും ലഘുവായ ആറ്റം)
ഹൈഡ്രജൻ ആറ്റം

835. പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിൻറെ മുക്കാൽ ഭാഗവും അടങ്ങിയിരിക്കുന്ന മൂലകം (ഏറ്റവും കൂടുതലുള്ള)
ഹൈഡ്രജൻ

836. ലോഹഗുണം പ്രകടിപ്പിക്കുന്ന അലോഹ മൂലകം
ഹൈഡ്രജൻ

837. ഏറ്റവും ഭാരം കുറഞ്ഞ മൂലകം
ഹൈഡ്രജൻ

838. ഒരു ഗ്രൂപ്പിലും ഉൾപ്പെടാത്ത മൂലകം
ഹൈഡ്രജൻ

839. ഹൈഡ്രജൻറെ ഐസോടോപ്പുകൾ
പ്രോട്ടിയംഡ്യൂട്ടീരിയംട്രിഷിയം

840. ഹൈഡ്രജൻറെ റേഡിയോ ആക്റ്റീവ് ഐസോടോപ്പ്
ട്രിഷിയം

841. ട്രിഷ്യത്തിൻറെ അർദ്ധായുസ്
- 12.35 വർഷങ്ങൾ

842. ഹൈഡ്രജൻ ബോംബിൻറെ നിർമ്മാണത്തിനുപയോഗിക്കുന്ന ഐസോടോപ്പുകൾ
ഡ്യൂട്ടീരിയംട്രിഷിയം

843. ഹൈഡ്രജൻറെ സാധാരണ രൂപം (സുലഭമായി കാണപ്പെടുന്ന രൂപം)
പ്രോട്ടിയം

844. ആണവറിയാക്ടറുകളിൽ മോഡറേറ്റർ ആയി ഉപയോഗിക്കുന്നത്
ഘനജലം (ഡ്യൂട്ടീരിയം ഓക്‌സൈഡ്)

845. സൂപ്പർ ഹെവി വാട്ടർ എന്നറിയപ്പെടുന്നത്
ട്രിഷിയം ഓക്‌സൈഡ്

846. ന്യൂട്രോണുകൾ ഇല്ലാത്ത ഹൈഡ്രജൻറെ ഐസോടോപ്പ്
പ്രോട്ടിയം

847. ഒരു ന്യൂട്രോൺ മാത്രമുള്ള ഹൈഡ്രജൻറെ ഐസോടോപ്പ്
ഡ്യൂട്ടീരിയം

848. രണ്ട് ന്യൂട്രോണുകൾ ഉള്ള ഹൈഡ്രജൻറെ ഐസോടോപ്പ്
ട്രിഷിയം

849. ചീമുട്ടയുടെ ഗന്ധമുള്ള വാതകം
ഹൈഡ്രജൻ സൾഫൈഡ്

850. ഹൈഡ്രജൻറെ രൂപാന്തരങ്ങൾ കണ്ടുപിടിച്ചത്
ഹെയ്‌സൻബർഗ്

851. ബ്ലീച്ചിങ് ഏജൻറ് ആയി ഉപയോഗിക്കുന്ന ഹൈഡ്രജൻറെ സംയുക്തം
ഹൈഡ്രജൻ പെറോക്‌സൈഡ്

852. ആസിഡുകൾലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം
ഹൈഡ്രജൻ

853. വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന വാതകം
ഹൈഡ്രജൻ

854. ഹൈഡ്രജനെ ഗാർഹിക ഇന്ധനമായി കണക്കാക്കാതിരിക്കാനുള്ള കാരണം
സ്ഫോടന സാധ്യത

855. ജീവ വായു എന്നറിയപ്പെടുന്നത്
ഓക്സിജൻ

856. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം
ഓക്സിജൻ

857. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം
ഓക്സിജൻ

858. കത്താൻ സഹായിക്കുന്ന വാതകം
ഓക്സിജൻ

859. ഒരു പദാർത്ഥം ഓക്സിജനുമായി പ്രവർത്തിക്കുന്ന പ്രതിഭാസം
ജ്വലനം

860. ഓക്സിജന്റെ രൂപാന്തരണം
ഓസോൺ

861. ഓസോൺ കവചം ഉൾക്കൊള്ളുന്ന അന്തരീക്ഷ പാളി
സ്ട്രാറ്റോസ്ഫിയർ

862. ഒരു ഓസോൺ തന്മാത്രയിലെ ആറ്റങ്ങൾ
മൂന്ന്

863. ഓസോൺ എന്ന ഗ്രീക്ക് പദത്തിനർത്ഥം
ഞാൻ മണക്കുന്നു

864. ഓക്സിജൻറെ ഐസോട്ടോപ്പുകൾ
ഓക്സിജൻ 16, ഓക്സിജൻ 17, ഓക്സിജൻ 18

865. ഖര\ദ്രവ ഓക്സിജൻഓസോൺ എന്നിവയുടെ നിറം
ഇളം നീല

866. മിനറൽ വാട്ടർ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നത്
ഓസോൺഅൾട്രാവയലറ്റ് കിരണങ്ങൾ എന്നിവ

867. നിറംമണംരുചിഎന്നിവയില്ലാത്ത വാതകം
ഓക്സിജൻ

868. ശുദ്ധജലത്തിൽ ഓക്സിജൻറെ അളവ്
- 89%

869. മുങ്ങൽ വിദഗ്ദ്ധരുടെ ഗ്യാസ് സിലിണ്ടറുകളിൽ ഉപയോഗിക്കുന്ന വാതകം
ഓക്സിജൻറെയും ഹീലിയത്തിന്റെയും മിശ്രിതം

870. ഇന്തുപ്പ് എന്നറിയപ്പെടുന്ന രാസവസ്തുവേത്?
പൊട്ടാസ്യം ക്ളോറൈഡ്

871. സോഡാവെള്ളത്തിലുള്ള ആസിഡ് ഏതാണ്?
കാർബോണിക് ആസിഡ്

872. വെള്ളത്തിനടിയിൽ സൂക്ഷിച്ചുവയ്ക്കുന്ന രാസവസ്തുവേത്?
വെള്ള ഫോസ് ഫറസ്

873. അജിനോമോട്ടയുടെ ശാസ്ത്രീയ നാമം എന്താണ്?
മോണോസോഡിയം ഗ്ളുട്ടമേറ്റ്

874. പെൻസിൽ നിർമ്മിക്കാനുപയോഗിക്കുന്ന രാസവസ്തുവേത്?
ഗ്രാഫൈറ്റ്

875. നീലവിട്രിയോൾ എന്നറിയപ്പെടുന്നത് എന്താണ്?
കോപ്പർ സൾഫേറ്റ്

876.വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവേത്?
ബ്ളീച്ചിംഗ് പൗഡർ

877. കണ്ണീർവാതകത്തിന്റെ ശാസ്ത്രീയനാമം എന്താണ്?
ക്ളോറോ അസെറ്റോഫിനോൺ

878. കൃത്രിമ മഴ പെയ്യിക്കാൻ മേഘങ്ങളിൽ വിതറുന്ന രാസവസ്തുവേത്?
സിൽവർ അയോഡൈഡ്

879. മുളകിന് എരിവ് നൽകുന്ന രാസവസ്തു ഏതാണ്?
കാപ്സൈസിൻ

880. കേടുവരാത്ത ഏക ഭക്ഷണ വസ്തു ഏതാണ്?
തേൻ

881. പഞ്ചസാരയിലെ ഘടകമൂലകങ്ങൾ ഏതൊക്കെ?
കാർബൺഹൈഡ്രജൻഓക്സിജൻ

882. ഏറ്റവും ഭാരംകുറഞ്ഞ ലോഹമേത്?
ലിഥിയം

883. ബയോഗ്യാസിലെ പ്രധാന ഘടകം എന്താണ്?
മീഥേൻ

884. മയക്കുവാൻ ഉപയോഗിക്കുന്ന രാസവസ്തുവേത്?
ക്ളോറോഫോം

885. ഉറുമ്പുകളുടെ ശരീരത്തിൽ സ്വാഭാവികമായുള്ള ആസിഡേത്?
ഫോർമിക് ആസിഡ്

886. പാചക വാതകത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഘടകമേത്?
പ്രൊപ്പേൻ

887. സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം ഏത്?
ബ്യൂട്ടേൻ

888. പ്രതിമകൾ നിർമ്മിക്കാനുപയോഗിക്കുന്ന കാത്സ്യം സംയുക്തമേത്?
പ്ളാസ്റ്റർ ഒഫ് പാരീസ്

889. ഡ്രൈ ഐസ് എന്നറിയപ്പെടുന്ന രാസവസ്തു ഏതാണ്?
ഖര കാർബൺഡൈ ഓക്സൈഡ്

890. പെട്രോളിയം ജെല്ലിമെഴുക് എന്നിവയിൽ പൊതിഞ്ഞുസൂക്ഷിക്കുന്ന ലോഹമേത്?
ലിഥിയം 

891. അലക്കുകാരത്തിന്റെ രാസനാമം എന്താണ്?
സോഡിയം കാർബണേറ്റ്

892. നവസാരം എന്നറിയപ്പെടുന്നത് എന്താണ്?
അമോണിയം ക്ളോറൈഡ് 

893. വെള്ളത്തിൽ ഏറ്റവും കൂടുതലായി ലയിക്കുന്ന വാതകമേത്?
അമോണിയം

894. നീറ്റുകക്കയുടെ രാസനാമം എന്താണ്?
കാത്സ്യം ഓക്സൈഡ്

895. ചുണ്ണാമ്പുവെള്ളത്തെ പാൽനിറമാക്കുന്ന വാതകമേത്?
കാർബൺ ഡൈഓക്സൈഡ്

896. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകമേത്?
ഹൈഡ്രജൻ

897. പ്രകാശസംശ്ളേഷണത്തിലൂടെ സസ്യങ്ങൾ ഓക്സിജനെ പുറത്തുവിടുന്നതെപ്പോൾ?
പകൽ സമയത്ത്

898. ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത് ഏതാണ്?
നൈട്രസ് ഓക്സൈഡ്

899. ആവർത്തനപ്പട്ടികയിലെ ആദ്യത്തെ മൂലകം
ഹൈഡ്രജൻ

900. ഹൈഡ്രജൻറെ അറ്റോമിക സംഖ്യ
ഒന്ന്

901. എല്ലാ ആസിഡുകളുടെയും പൊതുഘടകം
ഹൈഡ്രജൻ

902. ഹൈഡ്രജൻ എന്ന വാക്കിൻറെ അർത്ഥം
ജലം ഉൽപ്പാദിപ്പിക്കുന്ന

903. ഒരു ഇലക്ട്രോൺ മാത്രമുള്ള ആറ്റം (ഏറ്റവും ലഘുവായ ആറ്റം)
ഹൈഡ്രജൻ ആറ്റം

904.പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിൻറെ മുക്കാൽ ഭാഗവും അടങ്ങിയിരിക്കുന്ന മൂലകം (ഏറ്റവും കൂടുതലുള്ള)
ഹൈഡ്രജൻ

905. ലോഹഗുണം പ്രകടിപ്പിക്കുന്ന അലോഹ മൂലകം
ഹൈഡ്രജൻ

906. ഏറ്റവും ഭാരം കുറഞ്ഞ മൂലകം
ഹൈഡ്രജൻ

907. ഒരു ഗ്രൂപ്പിലും ഉൾപ്പെടാത്ത മൂലകം
ഹൈഡ്രജൻ

908. ഹൈഡ്രജൻറെ ഐസോടോപ്പുകൾ
പ്രോട്ടിയംഡ്യൂട്ടീരിയംട്രിഷിയം

909. ഹൈഡ്രജൻറെ റേഡിയോ ആക്റ്റീവ് ഐസോടോപ്പ്
ട്രിഷിയം

910. ട്രിഷ്യത്തിൻറെ അർദ്ധായുസ്
- 12.35 വർഷങ്ങൾ

911. ഹൈഡ്രജൻ ബോംബിൻറെ നിർമ്മാണത്തിനുപയോഗിക്കുന്ന ഐസോടോപ്പുകൾ
- ഡ്യൂട്ടീരിയംട്രിഷിയം

912. ഹൈഡ്രജൻറെ സാധാരണ രൂപം (സുലഭമായി കാണപ്പെടുന്ന രൂപം)
- പ്രോട്ടിയം

913. ആണവറിയാക്ടറുകളിൽ മോഡറേറ്റർ ആയി ഉപയോഗിക്കുന്നത്
- ഘനജലം (ഡ്യൂട്ടീരിയം ഓക്‌സൈഡ്)

914. സൂപ്പർ ഹെവി വാട്ടർ എന്നറിയപ്പെടുന്നത്
- ട്രിഷിയം ഓക്‌സൈഡ്

915. ന്യൂട്രോണുകൾ ഇല്ലാത്ത ഹൈഡ്രജൻറെ ഐസോടോപ്പ്
- പ്രോട്ടിയം

916. ഒരു ന്യൂട്രോൺ മാത്രമുള്ള ഹൈഡ്രജൻറെ ഐസോടോപ്പ്
- ഡ്യൂട്ടീരിയം

917. രണ്ട് ന്യൂട്രോണുകൾ ഉള്ള ഹൈഡ്രജൻറെ ഐസോടോപ്പ്
- ട്രിഷിയം

918. ചീമുട്ടയുടെ ഗന്ധമുള്ള വാതകം
- ഹൈഡ്രജൻ സൾഫൈഡ്

919. ഹൈഡ്രജൻറെ രൂപാന്തരങ്ങൾ കണ്ടുപിടിച്ചത്
- ഹെയ്‌സൻബർഗ്

920. ബ്ലീച്ചിങ് ഏജൻറ് ആയി ഉപയോഗിക്കുന്ന ഹൈഡ്രജൻറെ സംയുക്തം
- ഹൈഡ്രജൻ പെറോക്‌സൈഡ്

921. ആസിഡുകൾലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം
- ഹൈഡ്രജൻ

922. വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന വാതകം
- ഹൈഡ്രജൻ

923. ഹൈഡ്രജനെ ഗാർഹിക ഇന്ധനമായി കണക്കാക്കാതിരിക്കാനുള്ള കാരണം
- സ്ഫോടന സാധ്യത

924. ജീവ വായു എന്നറിയപ്പെടുന്നത്
- ഓക്സിജൻ

925. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം
- ഓക്സിജൻ

926. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം
- ഓക്സിജൻ

927. കത്താൻ സഹായിക്കുന്ന വാതകം
- ഓക്സിജൻ

928. ഒരു പദാർത്ഥം ഓക്സിജനുമായി പ്രവർത്തിക്കുന്ന പ്രതിഭാസം
- ജ്വലനം

929. ഓക്സിജന്റെ രൂപാന്തരണം
- ഓസോൺ

930. ഓസോൺ കവചം ഉൾക്കൊള്ളുന്ന അന്തരീക്ഷ പാളി
- സ്ട്രാറ്റോസ്ഫിയർ

931. ഒരു ഓസോൺ തന്മാത്രയിലെ ആറ്റങ്ങൾ
- മൂന്ന്

932. ഓസോൺ എന്ന ഗ്രീക്ക് പദത്തിനർത്ഥം
- ഞാൻ മണക്കുന്നു

933. ഓക്സിജൻറെ ഐസോട്ടോപ്പുകൾ
- ഓക്സിജൻ 16, ഓക്സിജൻ 17, ഓക്സിജൻ 18

934. ഖര\ദ്രവ ഓക്സിജൻഓസോൺ എന്നിവയുടെ നിറം
- ഇളം നീല

935. മിനറൽ വാട്ടർ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നത്
- ഓസോൺഅൾട്രാവയലറ്റ് കിരണങ്ങൾ എന്നിവ

936. നിറംമണംരുചിഎന്നിവയില്ലാത്ത വാതകം
- ഓക്സിജൻ

937. ശുദ്ധജലത്തിൽ ഓക്സിജൻറെ അളവ്
- 89%

938. മുങ്ങൽ വിദഗ്ദ്ധരുടെ ഗ്യാസ് സിലിണ്ടറുകളിൽ ഉപയോഗിക്കുന്ന വാതകം
- ഓക്സിജൻറെയും ഹീലിയത്തിന്റെയും മിശ്രിതം

939. മെൻഡലീവ് എന്തിന്റെ അടിസ്ഥാനത്തിലാണ് മൂലകങ്ങളെ വർഗീകരിച്ചത്?
ആറ്റോമിക മാസിന്റെ

940. ഓസോൺ പാളിക്ക് വിള്ളലുള്ളതായി സ്ഥിരീകരിക്കപ്പെട്ടത്?
- 1986

941.കത്താൻ സഹായിക്കുന്ന വാതകം?
ഓക്സിജൻ

942.പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന മൂലകങ്ങൾ?
സ്വർണംപ്ലാറ്റിനം

943. ലോക ഓസോൺ ദിനം?
സെപ്തംബർ 16

944. ഏറ്റവും കൂടിയ ക്രിയാശീലമുള്ള ദ്രാവക മൂലകം?
സീസിയം

945. എല്ലാ ആസിഡുകളും അടങ്ങിയിരിക്കുന്ന മൂലകം?
ഹൈഡ്രജൻ

946. രക്താർബുദ ചികിത്സയ്ക്ക് (റേഡിയേഷൻ) ഉപയോഗിക്കുന്ന രാസപദാർത്ഥം?
ഫോസ്ഫറസ്

947.ഏറ്റവും സാന്ദ്രതയുള്ള മൂലകം?
ഓസ്മിയം

948. മനുഷ്യശരീരത്തിൽ ഏറ്റവും അധികമുള്ള ലോഹം?
കാൽസ്യം

949. വൈദ്യുതി ചാലകതയുള്ള അലോഹം?
-  ഗ്രാഫൈറ്റ് (കാർബൺ) 

950. ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം?
ഫ്രാൻസിയോ അല്ലെങ്കിൽ സീസിയം

951. കോപ്പറിന്റെ (ചെമ്പ്) ശത്രു എന്നറിയപ്പെടുന്ന മൂലകം?
സൾഫർ

952. ഇലക്ട്രോൺ പ്രതിപത്തി ഏറ്റവും കൂടുതൽ കാണിക്കുന്ന മൂലകം?
ക്‌ളോറിൻ

953. നീന്തൽക്കുളങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന മൂലകം?
ക്ലോറിൻ

954. നിരീക്ഷണ ബലൂണുകളിൽ നിറയ്ക്കുന്ന വാതകം?
ഹീലിയം

955. ബ്ളീച്ചിംഗ്ഏജന്റായി ഉപയോഗിക്കുന്ന മൂലകം?
ക്‌ളോറിൻ

956. അണുഭാരം ഏറ്റവും കൂടുതലുള്ള പ്രകൃതി മൂലകം?
യുറേനിയം

957. വായുവിൽ സ്വയം കത്തുന്നതിനാൽ വെള്ളത്തിനടിയിൽ സൂക്ഷിക്കുന്ന മൂലകം?
-  വെളുത്ത ഫോസ്ഫറസ്

958. അണു പരിശോധനയ്ക്ക്ഉപയോഗിക്കുന്നത് ?
അയഡിൻ ലായനി 

959. സസ്യ എണ്ണയിലൂടെ ഏതു വാതകം കടത്തിവിട്ടാണ് വനസ് പതി നെയ്യ് ഉത്പാദിപ്പിക്കുന്നത്?
ഹൈഡ്രജൻ

960. അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൂലകം?
നൈട്രജൻ 

961. ഡ്രൈസെല്ലിൽ പോസിറ്റീവ് ഇലക്ട്രോഡ്?
ആനോഡ് കാർബൺ

962.ഡ്രൈസെല്ലിന്റെ നെഗറ്റീവ് ഇലക്ട്രോഡ്?
കാഥോഡ് സിങ്ക്

963. ടോർച്ച്‌സെല്ലിൽ ഏത് രാസപ്രവർത്തനമാണ് നടക്കുന്നത്?
വൈദ്യുതി

964. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന അലോഹം?
അയോഡിൻ 

965. ഖരാവസ്ഥയിലുള്ള ഹാലജൻ?
അയഡിൻഅസ്റ്റാറ്റിൻ

966. റബറിന്റെ കാഠിന്യം വർദ്ധിപ്പിക്കാൻ അതിനോട്കൂട്ടിച്ചേർക്കുന്ന മൂലകം?
സൾഫർ

967. പീരിയോഡിക് ടേബിളിലെ ഏറ്റവും വലിയ മൂലകം?
-  ഫ്രാൻസിയം

968. ഇലക്ട്രോണുകളെ നഷ്ടപ്പെടുത്താനുള്ള ഒരു ആറ്റത്തിന്റെകഴിവാണ്?
ഇലക്ട്രോപോസിറ്റിവിറ്റി

969. മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളും ആയി വേർതിരിച്ച ശാസ്ത്രജ്ഞൻ?
ലാവോസിയ

970. സംയുക്തത്തിന്റെഏറ്റവും ചെറിയ കണിക?
തന്മാത്ര

971.എല്ലാ ഭാഗത്തും ഒരേ ഗുണമുള്ള പദാർത്ഥങ്ങൾ?
ശുദ്ധപദാർത്ഥങ്ങൾ

972. പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാർബണിക സംയുക്തം?
സെല്ലുലോസ്

973. ജന്തുക്കളിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളസംയുക്തം?
ജലം 

974. ചീഞ്ഞ മത്സ്യത്തിന്റെ മണമുള്ള സംയുക്തം?
-  ഫോസ്ഫീൻ 

975. ആന്റിക്‌ളോർ എന്ന പേരിലറിയപ്പെടുന്ന പദാർത്ഥംഏത്?
സൾഫർ ഡൈ ഓക്‌സൈഡ് 

976. ഗ്ലാസ്സോപ്പ്എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?
സോഡിയം കാർബണേറ്റ്

977.വിവിധ മൂലകങ്ങൾ ഒരു നിശ്ചിത അനുപാതത്തിൽ സംയോജിപ്പിച്ച് ഉണ്ടാകുന്ന വസ്തുക്കൾ?
സംയുക്തങ്ങൾ 

978. പവിഴപ്പുറ്റുകൾ നിർമ്മിക്കപ്പെടുന്നത്?
കാൽസ്യം കാർബണേറ്റ്‌

979. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യുന്ന ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗം?
വൻകുടൽ

980. ദിവസത്തിൽ നാലുതവണ വേലിയറ്റം സംഭവിക്കുന്ന ലോകത്തിലെ ഏക സ്ഥലം?
ഇംഗ്ളണ്ടിലെ സതാംപ്ടൺ

981. മത്സ്യങ്ങളെപ്പറ്റിയുള്ള പഠനം?
ഇക്തിയോളജി

982. കോലരക്കിന്റെ സ്രോതസ് ഏത് ഷഡ്പദമാണ്?
 ലാക് ഷഡ്പദം 

983. 'കല്യാൺ സോന" എന്താണ്?
സങ്കരയിനം ഗോതമ്പ്

984. ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി ഉള്ള ഹാലൊജൻ ഏത്?
ഫ്ളൂറിൻ

985. റബറിന്റെ ലായകം ഏത്?
 ബെൻസിൻ

986. ആധുനിക രസതന്ത്രത്തിന്റെ പിതാവ്?
റോബർട്ട് ബോയിൽ

987. കുരുമുളക് ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലെ ജില്ലയേത്?
വയനാട്

988. മനുഷ്യരുടെ ദഹനേന്ദ്രിയങ്ങൾക്ക് ദഹിപ്പിക്കാൻ സാധിക്കാത്ത ഒരു കാർബോ ഹൈഡ്രേറ്റ്?
സെല്ലുലോസ്

989. കാർബോറണ്ടത്തിന്റെ ശാസ്ത്രീയ നാമമെന്ത്?
സിലിക്കൺ കാർബൈഡ്

990. ഗ്രെയിൻ ആൽക്കഹോൾ എന്നറിയപ്പെടുന്നത്?
ഈഥൈൽ ആൽക്കഹോൾ 

991. ഹെവി ഹൈഡ്രജൻ എന്നറിയപ്പെടുന്നത്‌?
ഡ്യൂട്ടീരിയം

992. വേപ്പിന്റെ ശാസ്ത്രീയ നാമമെന്ത്?
അസഡിറക്ട ഇൻഡിക്ക 

993. 'വൺലൈഫ്" ആരുടെ ആത്മകഥയാണ്?
ക്രിസ്ത്യൻ ബർണാഡ് 

994. പ്രാചീന ഭാരതത്തിൽ 'അയസ്" എന്നറിയപ്പെട്ടിരുന്ന ലോഹമേത്?
ചെമ്പ്

995. വർണ്ണവസ്തുക്കളെ വേർതിരിക്കാനുപയോഗിക്കുന്ന രീതി?
ക്രൊമാറ്റോഗ്രാഫി 

996. രസതന്ത്ര പരീക്ഷണങ്ങളിൽ അളവുസമ്പ്രദായം ഏർപ്പെടുത്തിയ ശാസ്ത്രജ്ഞൻ?
ലാവോസിയ

997. ജീവകങ്ങൾ കണ്ടെത്തിയത്?
ഡോ. കാസിമർ ഫങ്ക് 

998. പ്രഥമ ശുശ്രൂഷയുടെ പിതാവ്‌?
ഡോ. ഇസ്മാർക്ക്

999. റെറ്റിനയിൽ കാഴ്ചശക്തി ഏറ്റവും കൂടുതലുള്ള ഭാഗം?
പീതബിന്ദു

1000. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി?
ഗ്ളോട്ടിയസ് മാക്സിമാ 

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍