ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) -8

176 ഏറ്റവും വലുപ്പം കൂടിയ ഉഭയജീവി
 ജയന്‍റ് സാലമാന്‍റര്‍

177 ഏറ്റവും വലുപ്പം കൂടിയ തവള
ഗോലിയാത്ത് തവള

178 കറുത്ത ഇരട്ടകള്‍ എന്നറിയപ്പെടുന്നത്
ഇരുമ്പും കല്‍ക്കരിയും

179 നീലസ്വര്‍ണം എന്നറിയപ്പെടുന്നത്
ജലം

180 പരിസ്ഥിതി മലിനീകരണത്തിന്‍റെ അപകടങ്ങള്‍ വരച്ചുകാട്ടുന്ന റേച്ചല്‍ കാഴ്സന്‍െറ കൃതി
 നിശബ്ദവസന്തം

181. പരിസ്ഥിതി സംരക്ഷണത്ത സൂചിപ്പിക്കുന്ന നിറം
പച്ച

182. പരിസ്ഥിതിയിലെ വൃക്ഷവിളകളെ നശിപ്പിക്കാതെ അവയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള കൃഷിരീതി
പെര്‍മാകള്‍ച്ചര്‍

183. പരിണാമ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്
ചാള്‍സ് ഡാര്‍വിന്‍

184. ഇലക്ട്രോ കാര്‍ഡിയോഗ്രാം കണ്ടുപിടിച്ചത്
വില്യം ഐന്തോവന്‍

185. ഉയരം കൂടുന്തോറും ബാരോമീറ്ററിലെ രസനിരപ്പ്
കുറയുന്നു

186. തൊണ്ടമുഴ ഉണ്ടാകുന്നത് ഏത് മൂലകത്തിന്‍റെ അഭാവം മൂലമാണ്
 അയഡിന്‍

187. തെങ്ങോലകള്‍ മഞ്ഞളിക്കാന്‍ കാരണം ഏതു മൂലകത്തിന്‍റെ അഭാവമാണ്
 നൈട്രജന്‍

188. ട്യൂബര്‍ക്കുലോസിസിന് കാരണമായ ബാക്ടീരിയ
മൈക്കോ ബാക്ടീരിയം

189. നേത്രത്തിന്‍റെ വ്യാസം
 2.5 സെ.മീ.

190. നേത്രദാനത്തിനായി ഉപയോഗിക്കുന്ന ഭാഗം
 കോര്‍ണിയ

191 നേവ ടെസ്റ്റ് ഏതു രോഗം നിര്‍ണയിക്കാനാണ് നടത്തുന്നത്
എയ്ഡ്സ്

192 പേപ്പട്ടിവിഷത്തിനു പ്രതിവിധി കണ്ടുപിടിച്ചത്
ലൂയി പാസ്റ്റര്‍

193 കംപ്യൂട്ടര്‍ സയന്‍സിന്‍റെ പിതാവ്
അലന്‍ ട്യൂറിങ്

194 പോളിഗ്രാഫിന്‍റെ മറ്റൊരു പേര്
 ലൈ ഡിറ്റക്ടര്‍

195 ഏറ്റവും വലുപ്പം കൂടിയ മസ്തിഷ്ക മുള്ള ജലജീവി
 സ്പേം വെയ്ല്‍

196 ഏറ്റവും വലുപ്പം കൂടിയ ഓന്ത്
കോമഡോ ഡ്രാഗണ്‍

197 ഏറ്റവും വിരളമായ രക്ത ഗ്രൂപ്പ്
എ ബി ഗ്രൂപ്പ്

198 ഏറ്റവും വിഷം കൂടിയ പാമ്പ്
 രാജവെമ്പാല

199 ഏറ്റവും കട്ടികൂടിയ തോടുള്ള മുട്ടയിടുന്ന പക്ഷി
ഒട്ടകപ്പക്ഷി

200 ന്യൂട്രോണ്‍ ഇല്ലാത്ത മൂലകം
ഹൈഡ്രജന്‍
<Next Page><01020304050607, 08, 091011....2627>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here

PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here