371.  ഋഗ്‌വേദം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?
 മാക്സ് മുള്ളർ

372. ഒരേ സമയം ആസിഡിന്റേയും ക്ഷാരത്തിന്റെയും സ്വഭാവം കാണിക്കുന്ന പദാർത്ഥങ്ങളുടെ പേര്?
ആംഫോടെറിക്ക്

373. ബ്ലാക്ക് ഷർട്ട്സ് എന്ന സംഘടന സ്ഥാപിച്ചത് ആര്?
 ബെനിറ്റോ മുസ്സോളിനി

374. ബാലിസ്റ്റിക് മിസൈൽ കണ്ടു പിടിച്ചത്?
വെർണർ വോൺ ബ്രൗൺ

375. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായുടെ ജന്മസ്ഥലം?
പോളണ്ട്

376. ഗോവയിലെ ഓദ്യോഗിക ഭാഷ?
 കൊങ്കണി

377. ഡൽഹി സിംഹാസനത്തിൽ അവരോധിതയായ ആദ്യ വനിത?
റസിയാബീഗം

378. ബാഗ്ദാദ് ഏത് നദിയുടെ തീരത്താണ്?
ടൈഗ്രിസ്

379. ഭൂമിയിൽ നിന്ന് നക്ഷത്രങ്ങളിലേയ്ക്കുള്ള ദൂരം അളക്കുന്ന യൂണിറ്റ്?
പ്രകാശവർഷം

380.  മനുഷ്യൻ ക്രിത്രിമമായി നിർമ്മിച്ച ആദ്യ മൂലകം?
 ടെക്നീഷ്യം

381. ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നതെന്ത്?
ഗ്രാഫൈറ്റ്

382.  ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം?
 മരിയാനാ ഗർത്തം

383. ഏറ്റവും വലിയ ധമനി?
അയോർട്ടാ

384. മാസ്കുകളുടെ നഗരം എന്നറിയപെടുന്നത് ?
വെനീസ് 

385. സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയം നാട് എന്നറിയപ്പെടുന്നത്?
ദക്ഷിണാഫ്രിക്ക

386. ഗ്വാണ്ടിനാമോ ജയിൽ ഏത് ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്?
ക്യൂബ 

387. ചിത്രലതകൊട്ടാരത്തിൽ താമസിക്കുന്നത് ഏത് രാജകുടുംബമാണ് ?
തായ് ലൻഡ്‌

388. ചിലിയും ഇക്വഡോറും ഒഴികെയുള്ള എല്ലാ തെക്കേ അമേരിക്കൻ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യം?
ബ്രസീൽ  

389. ലോകത്തെ ഏറ്റവും ചെറിയ കരബന്ധിത രാജ്യം?
വത്തിക്കാൻ

390. ടോംഗോയുടെ പഴയ പേര് എന്താണ്?
 Friendly Island 

391. Doishland എന്ന പേര് ഏത് രാജ്യത്തെ സൂചിപ്പിക്കുന്നു?
ജർമ്മനി 

392. ദേശീയ പതാകയിൽ ഫുട്ബോളിന്റെ ചിത്രമുള്ള രാജ്യം?
ബ്രസീൽ 

393. തലൈമാന്നാർ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ശ്രീലങ്ക

394. ലോകത്തേറ്റവും കൂടുതൽ Newsprint ഉദ്പാദിപ്പിക്കുന്ന രാജ്യം?
കാനഡ 

395. ദക്ഷിണാർധ ഗോളത്തിൽ ഏറ്റവും വിസ്തീർണ്ണം കൂടിയ രാജ്യം ഏതാണ്?
ബ്രസീൽ 

396. ആദ്യത്തെ കൃത്രിമമായി നിർമിക്കപ്പെട്ട ട്രാൻസ്- യുറാനിക് മൂലകം
- നെപ്റ്റുണിയം

397. ഗാന്ധിജിയുടെ പത്രാധിപത്വത്തിൽ യങ് ഇന്ത്യയുടെ ആദ്യ ലക്കം ഇറങ്ങിയത്
- 1919

398. ഉത്തരരാമചരിതം രചിച്ചത്
- ഭവഭൂതി

399. നെൽസൺ മണ്ടെല തടവനുഭവിച്ചതെവിടെ
- റോബൻ ഐലൻഡ്

400. ഇന്ത്യയിലെ കേന്ദ്രീയ ബാങ്കിന്റെ പേര്
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
<Next Page><Chapters: 01,... 070809101112, 13, 14>