311. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയ ബാങ്ക് ?
അലഹബാദ് ബാങ്ക്

312. ബാങ്കിങ് ഓംബുഡ്സ്മാനെ നിയമിക്കുന്നത്
RBI ഗവര്‍ണര്‍

313. കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥയാണ്?
 പി.കുഞ്ഞിരാമൻ നായർ
 
314. മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ?
കർണ്ണാടകം
 
315. ബച്ചാവത് റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
പത്രപ്രവർത്തകരുടെ വേതനം

316. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായ നിശബ്ദ സിനിമ?
രാജാ ഹരിശ്ചന്ദ്ര
 
317. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ് ട്രോഫിസിക്സ് സ്ഥിതി ചെയ്യുന്നത് എവിടെ?
ബാംഗ്ലൂർ
 
318. ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
കൊൽക്കത്ത

319. വിജയവാഡ ഏതു നദിക്കു തീരത്താണ്?
കൃഷ്ണ
 
320. ജബൽപൂർ ഏതു നദിക്കു തീരത്താണ്?
നർമ്മദ

321. ഗുവാഹത്തി ഏതു നദിക്കു തീരത്താണ്?
 ബ്രഹ്മപുത
 
322. സൂറത്ത് ഏതു നദിക്കു തീരത്താണ്?
 തപ്തി
 
323. ആഗ്ര ഏതു നദിക്കു തീരത്താണ്?
 യമുന
 
324. നൈലിന്റെദാനം എന്നറിയപ്പെടുന്ന രാജ്യം?
ഈജിപ്ത്
 
325. സോനൽ മാൻസിങ്ങ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഒഡീസി നൃത്തം
 
326. സിന്ധു നദീതട സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം?
 മോഹൻ ജൊദാരോ
 
327. സലിം അലി ഏതു നിലയിലാണ് പ്രസിദ്ധൻ?
പക്ഷിനിരീക്ഷകൻ 

328. ലോക്പാലസ് സ്ഥിതി ചെയ്യുന്നതെവിടെ?
ഉദയ്പൂർ
 
329. നെഹ്രൃ വിനു ശേഷം ആകറ്റിംഗ് പ്രധാനമന്ത്രി പദം വഹിച്ചത് ആര്?
ഗുൽസരിലാൽ നന്ദ
 
330. ബേസ്ബോൾ ഏത് രാജ്യത്താണ് ഉത്ഭവിച്ചത്?
 അമേരിക്ക
 
331. പാരാതെർമോണിന്റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം?
 ടെറ്റനി

332. ആറ്റം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
 ജോൺ ഡാൽട്ടൻ

333. ഇന്ത്യയിൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നൽകുന്നത് ഏത് നേതാവിന്റെ പേരിലാണ്?
 ജി.ബി .പന്ത്
 
334. രാഷ്ട്ര ഗുരു എന്ന് അറിയപ്പെടുന്നത്?
സുരേന്ദ്രനാഥ് ബാനർജി

335. വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ചയുദ്ധം?
തളിക്കോട്ട യുദ്ധം (1565)

336. ആത്മകഥയിൽ ഇന്ത്യക്കാരെ ഇഷ്ടമല്ല എന്നു വെളിപ്പെടുത്തുന്ന മുഗൾ ചക്രവർത്തി
- ബാബർ

337. ഇന്ത്യൻ നാഷണൽ കോൺഗ്രസി ന് ആ പേരു നിർദ്ദേശിച്ചത്
- ദാദാഭായ് നവറോജി

338. ഇസ്ലാമബാദിനു മുമ്പ് പാകിസ്താന്റെ തലസ്ഥാനമായിരുന്നത്
- റാവൽപിണ്ടി

339. രാഷ്ടപതിയെ പദവിയിൽനിന്നും നീക്കം ചെയ്യാനുള്ള നടപടിക്രമം
 - ഇംപീച്ച്മെന്റ്

340. രണ്ടു വലിയ കരഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ കരഭാഗം
- ഇസ്തുമസ്
<Next Page><Chapters: 01,... 07080910, 11, 121314>