401. പാക്കിസ്ഥാന്റെ വാണിജ്യ തലസ്ഥാനം ഏതാണ്?
കറാച്ചി 

402. പൂർണമായും ദക്ഷിണാഫ്രിക്കയാൽ ചുറ്റപ്പെട്ട രാജ്യം ഏതാണ്?
ലോസോത്തോ 

403. ബർമ(മ്യാന്മാർ)യിലെ നാണയം ഏതാണ്?
ക്യാറ്റ് 

404. ബംഗ്ലാദേശിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി ഏതാണ്?
ബീർ ശ്രേഷ്ഠതോ

405. ഭുട്ടാന്റെ തലസ്ഥാനം ഏതാണ്?
തിബു

406. ഭുഗോളത്തിൽ ഏറ്റവും തെക്കായി സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരംഏതാണ്?
 വെല്ലിംഗ്ടൻ

407. ഫ്രാൻസിനും ജർമനിക്കും ഇടയിൽ ഉള്ള അതിർത്തിരേഖ ഏതാണ്?
മാജിനോട്ട് ലൈൻ

408. ഫ്രാൻസിന്റെ ആണവ പരീക്ഷണ  കേന്ദ്രം ഏതാണ്?
മുറുറോ അറ്റോൾ

409. ശ്രീപേരുംപുത്തുരിൽ ജനിച്ച വൈഷ്ണവ ആചാര്യൻ?
 രാമാനുജൻ

410. ഗ്രീക്ക് പുരാണങ്ങളിൽ ബുദ്ധിയുടെ ദേവത?
അഥീന 

411. ഗ്രീക്ക് പുരാണങ്ങളിൽ ദൈവങ്ങളുടെ രാജാവ്?
സിയുസ് 

412. ബ്ലാക്ക്‌ പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?
സുര്യക്ഷേത്രം, കൊണാർക്ക്‌ 

413. ത്രിപുരസുന്ദരി ക്ഷേത്രം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
ത്രിപുര 

414. അധിവർഷങ്ങളിൽ പുതിയൊരു മാസം ഉള്ള കലണ്ടർ?
 യഹുദ കലണ്ടർ 

415. മധ്യപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം ഏതാണ് ?
ഉജ്ജയിനി 

416.അനലക്സ് എന്ന പേരിൽ അറിയപ്പെടുന്ന വിശുദ്ധ ഗ്രന്ഥം ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
കണ്ഫ്യുഷനിസം 

417. അമർനാഥ് യാത്ര ആരംഭിക്കുന്ന സ്ഥലം ഏതാണ്?
പഹൽഗാം 

418. അമർനാഥ് തീർഥാടന കേന്ദ്രം ഏത് സംസ്ഥാനത്താണ്?
ജമ്മു കാശ്മീർ 

419. അമരാവതിയും നാഗാർജ്ജുനകോണ്ടയും ഏത് മതവുമായി ബന്ധപ്പെട്ടാണ് പ്രസിദ്ധം ?
ബുദ്ധമതം 

420. മഹാഭാരത യുദ്ധത്തിൽ കൗരവരെ ആനപ്പടയുമായി സഹായിച്ച രാജാവ്?
 ഭഗദത്തൻ 

421. മഹാരാഷ്ട്രയിലെ പ്രധാന ഉത്സവം?
ഗണേശ ചതുർഥി 

422. ആരാധനാലയങ്ങൾ ഇല്ലാത്ത മതം ഏതാണ്?
കണ്ഫ്യുഷനിസം

423. ഏറ്റവും പ്രാചീനമായ മതം ഏതാണ്?
 ഹിന്ദുമതം 

424. ബുദ്ധമതക്കാർ ഏറ്റവും കൂടുതൽ ഉള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്?
 മഹാരാഷ്ട്ര 

425. ഏത് ഭുകണ്ഡത്തിലാണ് എല്ലാ രാജ്യങ്ങളുടെയും മതം ക്രിസ്തുമതം ആയിട്ടുള്ളത്?
വടക്കേ അമേരിക്ക

426. അശോകനെ ഏറ്റവും മഹാനായ രാജാവെന്നു വിശേഷിപ്പിച്ചത്
- എച്ച്.ജി. വെൽസ്

427, മലേറിയ പരത്തുന്നത്
- അനോഫി ലസ് പെൺകൊതുക്

428. 1940-ൽ ടൈം മാസിക പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തതാ
രെയാണ്
-സർ വിൻസ്റ്റൺ ചർച്ചിൽ

429. മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കിമാറ്റിയ വർഷ൦
- 1969

430. അച്ചടി ആരംഭിച്ച രാജ്യ൦
- ചൈന
<Next Page><Chapters: 01,...  10111213, 14, 15>