341. 'പർവ്വത ജൂതന്മാർ' എന്നറിയപ്പെടുന്ന ജൂതവിഭാഗം താമസിക്കുന്ന രാജ്യം?
അസർബൈജാൻ 

342. ക്രുഷ്ണരാജ സാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി?
 കാവേരി നദി
 
343. കേരള കിസീഞ്ജർ എന്ന് അറിയപ്പെടുന്നത്?
 ബേബി ജോൺ
 
344. കേരളാ സുഭാഷ് ചന്ദ്രബോസ് എന്ന് അറിയപ്പെടുന്നത്?
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
 
345. ലോകത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടം?
അലഹബാദ് കുംഭമേള
 
346. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാ വാക്യമുയർത്തിയ സംഘടന?
യോഗക്ഷേമസഭ
 
347. മാടമ്പ് കുഞ്ഞിക്കുട്ടന്റെ യഥാർത്ഥ പേര്?
പി.ശങ്കരൻ നമ്പൂതിരി
 
348. മന്നത്ത് പത്മനാഭന്റെ ആത്മകഥ?
എന്റെ ജീവിത സ്മരണകൾ

349. ശ്രീനാരായണ ഗുരു 1925-ൽ ആരെയാണ് പിൻഗാമിയായി പ്രഖ്യാപിച്ഛത്?
ബോധാനന്ദ

350. ആരുടെ അന്ത്യവിശ്രമസ്ഥലമാണ് കുമാര കോടി?
കുമാരനാശാൻ

351. മുത്തുസ്വാമി ദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതർ രൂപം നല്കിയ പ്രസിദ്ധ രാഗം?
ഹംസധ്വനി

352. ബ്രഹ്മ സഭ സ്ഥാപിക്കപ്പെട്ടവർഷം?
1828

353. ആദ്യത്തെ വനിതാ കമ്പ്യൂട്ടർ പ്രോഗ്രാമർ?
 അഡാ ലൗലേസ്

354. മുലപ്പാലുണ്ടാക്കുന്ന ഹോർമോൺ?
 പ്രോലാക്റ്റിൻ

355. ഇലക്ട്രോണിക് വോട്ടിങ് മെഷിനിൽ ഉൾക്കൊള്ളിക്കാവുന്ന പരമാവധി സ്ഥാനാർത്ഥികളുടെ എണ്ണം?
 64

356. ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നതെവിടെ?
 നാസിക്ക് - മഹാരാഷ്ട്ര

357. ഘാനയിൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേത്രുത്വം നൽകിയത്?
 ക്വാമി എൻക്രൂമ

358. ജ്ഞാനപീഠം; എഴുത്തച്ഛൻ പുരസ്ക്കാരം; വള്ളത്തോൾ പുരസ്ക്കാരം എന്നിവ നേടിയ ആദ്യ വ്യക്തി?
തകഴി

359. രണ്ടാം അശോകൻ എന്ന് വിശേഷിപ്പിക്കുന്നതാരെ?
 കനിഷ്ക്കൻ

360. രഥോത്സവം നടക്കു ജഗന്നാഥ ക്ഷേത്രം എവിടെ?
 പുരി

361. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്നത്?
 കെന്റ്

362. ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടത് ?
പി.സി.കുട്ടി ക്രുഷ്ണൻ

363. കൊച്ചി ഭരണം ഡച്ചു കാർ കയ്യടക്കിയത് ഏത് വർഷത്തിൽ?
എഡി 1663

364. ഇന്ത്യയിൽ ആദ്യമായി ടെല വിഷൻ കേന്ദ്രം ആരംഭിച്ച വർഷം?
 1959

365.  ആദ്യത്തെ വള്ളത്തോൾ പുരസ്ക്കാരത്തിന് അർഹനായത്?
പാലാ നാരായണൻ നായർ

366. രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡിനർഹയായ ആദ്യ വനിത
- കർണം മല്ലേശ്വരി

367. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെട്ടത്
- ദാദാഭായ് നവറോജി

368. മൂന്നാറിൽ സംഗമിക്കുന്ന നദികൾ
- മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള

369. അമോണിയ നിർമിക്കുന്ന പ്രക്രിയ
- ഹേബർ പ്രക്രിയ

370. ഉത്തർപ്രദേശിനു പുറത്ത് സംസ് കരിക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി
- മൊ റാർജി ദേശായി
<Next Page><Chapters: 01,... 0708091011, 12, 1314>