431. അക്ഷാർധാം ക്ഷേത്രം ഏത് സംസ്ഥാനത്താണ്?
ഗുജറാത്ത്‌ 

432. അമർനാഥിലെ ആരാധനാമൂർത്തി ആരാണ്?
ശിവൻ 

433. അർജുനൻ എന്ന കഥാപാത്രം ഏത് ഇതിഹാസവുമായി ബന്ധപ്പെട്ടിരിക്കുന്നു?
മഹാഭാരതം

434. കാക്ക ഏത് ഇന്ത്യൻ അയൽരാജ്യത്തിന്റെ ദേശീയ പക്ഷിയാണ്?
ഭൂട്ടാൻ 

435. Fisherman Ring  ലോക പ്രശസ്തനായ  ഏത് വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
മാർപ്പാപ്പ 

436. ഏത് പക്ഷിയുടെ കുട്ടത്തെയാണ് Parliament എന്നറിയപ്പെടുന്നത്?
മൂങ്ങ 

437. വർത്തുള വിപ്ലവം (Round Revolution) ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഉരുളക്കിഴങ്ങ് 

438. രംഗ് രസീയ, മകരമഞ്ഞ് എന്നീ സിനിമകൾ ഏത് പ്രശസ്ത മലയാളിയുടെ ജീവിത കഥയുമായി  ബന്ധപ്പെട്ടിരിക്കുന്നു?
രാജാ രവിവർമ്മ 

439. ഏത് തരം നിർമ്മിതികളെപ്പറ്റിയുള്ള പഠനമാണ്‌ Pharology?
ലൈറ്റ് ഹൗസുകളും, സിഗ്നൽ ലൈറ്റുകളും

440. ഏത് ഇന്ത്യൻ വനിതയുടെ ജന്മദിനത്തിലാണ് 'ദേശീയ മാതൃസുരക്ഷാദിനം' ആചരിക്കുന്നത്?
കസ്തുർബാ ഗാന്ധി 

441. മോഹൻരാജ് എന്നത് മലയാളസിനിമയിലെ ഏത് പ്രശസ്ത വില്ലന്റെ യഥാർത്ഥ പേരാണ്?
കീരിക്കാടൻ ജോസ് 

442. 1983 - ൽ വസന്ത് ഹെൽബയും, ലൂയിസ് ഫെർണാണ്ടസും ചേർന്ന് Tinkle  മാഗസിന് വേണ്ടി സൃഷ്ടിച്ച കോമിക് കഥാപാത്രം?
ശിക്കാരി ശംഭു 

443. ഏത് ജീവിയെ പേടിക്കുന്ന അവസ്ഥയാണ് Ophiophobia ?
പാമ്പ് 

444. ലോക വിഡ്ഡിദിനത്തിൽ (ഏപ്രിൽ 1 ) രൂപം കൊണ്ട കേരളത്തിലെ ജില്ലാ?
എറണാകുളം (1958)

445. നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിനുശേഷം സന്ദർശിച്ച ആദ്യ വിദേശരാജ്യം?
ഭൂട്ടാൻ 

446. Judge not, one cup of coffee, do you still love me എന്നിവ ആരുടെ പ്രശസ്തങ്ങളായ മ്യുസിക് ആൽബങ്ങളാണ് ?
ബോബ് മാർലെ (ജമൈക്ക)

447. ഹിന്ദിയിൽ 'തീവ്രഗന്ധ ' എന്നറിയപ്പെടുന്നതും കേരളത്തിൽ ധാരാളമായി കാണപ്പെടുന്നതുമായ ഏത് സസ്യത്തിന്റെ ശാസ്ത്രീയ നാമമാണ് 'ക്രോമേലിനഓഡോറാറ്റ' ( Chromolaena odorata)?
കമ്യൂണിസ്റ്റ് പച്ച
448. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച ഓഗസ്ററ് 15 (1947) ഒരു വെള്ളിയാഴ്ച ആയിരുന്നു. എന്നാൽ ഗാന്ധിജി അന്തരിച്ച ജനുവരി 30 (1948) ഏത് ദിവസമായിരുന്നു?
വെള്ളിയാഴ്ച 

449. മഴവെള്ളം ശേഖരിച്ച് കുടിവെള്ളം ആക്കാനുള്ള കേരളത്തിലെ പദ്ധതി?
വർഷ

450. ദക്ഷിണ ഇന്ത്യയിലെ ചിറാപ്പുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം?
അഗുംബെ (കർണ്ണാടക)

451. ആദ്യ മാമാങ്കം നടന്ന വർഷം ?
AD 829

452. മദർ തെരേസയുടെ അവസാന വാക്ക് ?
ഞാൻ സ്വപ്നം കാണുകയാണ്

453. ബഗ്ലാദേശില്നിന്നും നോബൽ സമ്മാനം നേടിയ വ്യക്തി ?
മുഹമ്മദ് യൂനിസ്

454. മുഹമ്മദ് യൂനിസിന് നോബൽ സമ്മാനം നേടികൊടുത്ത വിഷയം ?
എക്കണോമിക്സ്

455. ലോക്പാൽ ഉടലെടുത്തത് ഏതു സംസ്ഥാനത്തിൽ ?
ഉത്തരാഖണ്ഡ്

456, മൂത്രത്തിന്റെ മഞ്ഞ നിറത്തിനു കാരണം
- യുറോക്രോ൦

457. മൂന്നാർ ഏത് ജില്ലയിൽ
- ഇടുക്കി

458. മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ മറാത്ത സൈന്യത്തിന്റെ തലവൻ
 - സദാശിവറാവു

459. മൂവബിൾ ടൈപ്പുപയോഗിച്ച് അച്ചടിയന്ത്രത്തിലുടെ അച്ചടി ആരംഭിച്ച രാജ്യം
- ജർമനി

460. മലേറിയ ബാധിക്കുന്ന അവയവങ്ങൾ
- സ്പീൻ (പ്ലീഹ), കരൾ
<Next><Previous Page>
<Chapters: 01,... 1314, 15, 16, 17....47>