Important News Papers in Malayalam
മലയാളത്തിലെ പ്രധാന പത്രങ്ങൾ

പത്രങ്ങൾ --> നിലവിൽ --> വന്ന വർഷം --> ആസ്ഥാനം --> ആദ്യ പത്രാധിപർ

1. രാജ്യസമാചാരം -  1847 - തലശ്ശേരി -  ഹെർമൻ ഗുണ്ടർട്ട്

2. പശ്ചിമോദയം -  1847 - തലശ്ശേരി - എഫ്.മുള്ളർ

3. ജ്ഞാനനിക്ഷേപം - 1848 - കോട്ടയം -  ആർച്ച് ഡീക്കൻ കോശി

4. പശ്ചിമതാരക - 1862 - കൊച്ചി - കല്ലൂർ ഉമ്മൻ ഫിലിപ്പോസ്

5. സന്ദിഷ്ടവാദി - 1867 - കോട്ടയം -  ഡബ്ല്യു.എച്ച് മൂർ

6. കേരളമിത്രം -  1881 - കൊച്ചി  - കണ്ടത്തിൽ വർഗീസ് മാപ്പിള

7. കേരള ദീപിക - 1884 - കോഴിക്കോട് - ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ

8. മലയാളി - 1886 - തിരുവനന്തപുരം - പേട്ടയിൽ രാമൻപിള്ള ആശാൻ

9. ദീപിക - 1887 - കോട്ടയം -  സി.കുര്യൻ

10. മലയാള മനോരമ - 1888-- കോട്ടയം - കണ്ടത്തിൽ വർഗീസ് മാപ്പിള

11. സ്വദേശാഭിമാനി - 1905 - തിരുവനന്തപുരം - സി.പി ഗോവിന്ദപിള്ള

12. കേരള കൗമുദി - 1911 - തിരുവനന്തപുരം - മൂലൂർ പത്മനാഭപ്പണിക്കർ

13. മാത്യഭൂമി - 1923 - കോഴിക്കോട് - കെ.പി കേശവമേനോൻ

14. അൽ അമീൻ - 1924 - കോഴിക്കോട് - അബ്ദുൽ റഹ്മാൻ സാഹിബ്

15. ദേശാഭിമാനി - 1942 - കൊച്ചി - എം.എസ് ദേവദാസ്

16. ജനയുഗം - 1947 - തിരുവനന്തപുരം - എൻ.ഗോപിനാഥൻ നായർ

17. ജന്മഭൂമി - 1977 - കൊച്ചി - എം.പി മന്മഥൻ

18. മാധ്യമം - 1987 - കോഴിക്കോട് -  പി.കെ ബാലക്യഷ്ണൻ

LDC ചോദ്യോത്തരങ്ങൾ ചുവടെയുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യുക.


L D C EXAMINATION SYLLABUS : 2017 JUNE
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ 
ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ
മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ 
കേരളചരിത്രവും രാജാക്കന്‍മാരും ---> Click here
പൊതുവിജ്ഞാന ചോദ്യങ്ങൾ ---> Click here 
 ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും ---> Click here 
ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) ---> Click here 
സ്വാതന്ത്ര്യാനന്തര ഭാരതം-പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും
ഇന്ത്യയിലെ വനങ്ങളും വന്യജീവികളും

KERALA PSC EXAM PROGRAMME - Click here
Related Links
1. CURRENT AFFAIRS ---> Click here
2. GENERAL KNOWLEDGE QUESTIONS (ENGLISH) ---> Click here
3. IT, CYBER LAWS AND GENERAL ENGLISH QUESTIONS AND ANSWERS ---> Click here
13. 1000 Previous Questions and Answers  for PSC/SSC/UPSC Exams
14. G K QUESTIONS AND ANSWERS IN MALAYALAM