കേരള നവോത്ഥാന നായകർ: വക്കം അബ്ദുൽ ഖാദർ മൗലവി - ചോദ്യോത്തരങ്ങൾ
456.വക്കം അബ്ദുൽ ഖാദർ മൗലവി ജനിച്ചത്?
*1873 ഡിസംബർ 28
457.വക്കം അബ്ദുൽഖാദറിന്റെ ജന്മസ്ഥലം?
*വക്കം (തിരുവനന്തപുരം)
457.വക്കം അബ്ദുൽഖാദറിന്റെ പിതാവ്?
*മുഹമ്മദ് കുഞ്ഞ്
458.കേരള മുസ്ലീം നവോത്ഥാനത്തിന്റെ പിതാവ്?
*വക്കം അബ്ദുൽഖാദർ മൗലവി
459.എസ്.എൻ.ഡി.പി.മാതൃകയിൽ ഇസ്ലാം ധർമ്മ പരിപാലന സംഘം തുടങ്ങിയത്?
*വക്കം അബ്ദുൽ ഖാദർ മൗലവി
460.ഐക്യ മുസ്ലീം സംഘം, അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭ, ചിറയിൻകീഴ് താലൂക്ക് മുസ്ലീം സമാജം എന്നീ സംഘടനകൾ സ്ഥാപിച്ചത്?
*വക്കം അബ്ദുൽ ഖാദർ മൗലവി
461.ഇസ്ലാമിയ പബ്ലിഷിംഗ് ഹൗസ് സ്ഥാപിച്ചത്?
*വക്കം അബ്ദുൽ ഖാദർ മൗലവി
462.ഖുറാൻ ആദ്യമായി മലയാളത്തിൽ പരിഭാഷപ്പെടുത്തിയ പ്രസിദ്ധീകരണം?
*ദീപിക
463.സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരണം ആരംഭിച്ച വർഷം?
*1907
464.സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ എഡിറ്റർ?
*സി.പി.ഗോവിന്ദൻപിള്ള
465.രാമകൃഷ്ണപിള്ള സ്വദേശിഭിമാനി പത്രത്തിന്റെ എഡിറ്ററായ വർഷം?
*1906
466.സ്വദേശിഭിമാനി പത്രം തിരുവിതാംകൂർ സർക്കാർ നിരോധിച്ച വർഷം?
*1910
467.വക്കം അബ്ദുൽ ഖാദർ മൗലവി മരണമടഞ്ഞത്?
*1932 ആഗസ്റ്റ് 23
468.‘സ്വദേശാഭിമാനി വക്കം മൗലവി’ എന്ന കൃതി രചിച്ചത്?
*ഡോ ജമാൽ മുഹമ്മദ്
469.സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ?
*വക്കം അബ്ദുൽ ഖാദർ മൗലവി
470.സ്വദേശാഭിമാനി പത്രം അഞ്ചുതെങ്ങിൽ സ്ഥാപിതമായത്?
*1905 ജനുവരി 19
471.വക്കം അബ്ദുൽ ഖാദർ 2 മൗലവി ആരംഭിച്ച മാസികകൾ?
*മുസ്ലീം (1906), അൽ-ഇസ്ലാം (1918), ദീപിക (1931)
472.‘ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം’ എഴുതിയത്?
*വക്കം അബ്ദുൽ ഖാദർ മൗലവി
474.‘ദൗ ഉസ്വബാഹ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
*വക്കം അബ്ദുൽ ഖാദർ മൗലവി
👉Leaders of Renaissance in Kerala Questions in English - Click here>
👉Kerala Renaissance - Questions in English - Click here>
👉Kerala Renaissance - Questions in English - Click here>
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്