പഞ്ചായത്തി രാജ് - പി.എസ്.സി. ചോദ്യോത്തരങ്ങൾ
പി.എസ്.സി.10th, +2, ഡിഗ്രി ലെവല്‍ പരീക്ഷകൾക്കെല്ലാം ഒരുപോലെ ആവശ്യമുള്ളതാണ് പഞ്ചായത്തി രാജ് മായി ബന്ധപ്പെട്ട വസ്തുതകൾ. ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കൽപ്പത്തിൻറെയും, ഗ്രാമസ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ദർശനത്തിൻറെയും പ്രായോഗികമായ നടപ്പാക്കൽ ആണ് പഞ്ചായത്തി രാജ് - സിലബസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ.
PSC 10th,+2, Degree Level Exam Questions and Answers / Panchayati raj - PSC Questions and Answers / Panchayati raj - Local Government and Administration / PSC Syllabus based Questions and Answers
👉പഞ്ചായത്തി രാജ് - ചോദ്യോത്തരങ്ങൾ
* ത്രിതല പഞ്ചായത്തുകൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ
* 941 ഗ്രാമ പഞ്ചായത്തുകള്‍
* 152 ബ്ലോക്ക് പഞ്ചായത്തുകള്‍
* 14 ജില്ലാ പഞ്ചായത്തുകള്‍
* 87 മുനിസിപ്പാലിറ്റികള്‍
* 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍
* ഗ്രാമപഞ്ചായത്ത് - സ്റ്റാന്‍ഡിങ് കമ്മിറ്റികൾ
1 ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി
2. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി
3, വികസന സ്റ്റാൻഡിങ് കമ്മിറ്റി
4. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി
1. പഞ്ചായത്ത് രാജ് സംവിധാനത്തിലെ അടിസ്ഥാന ഘടകം:
- ഗ്രാമസഭ
2. ഗ്രാമസഭ വിളിച്ചുകൂട്ടുന്നത് :
- വാർഡ് മെമ്പർ
3. ഗ്രാമസഭയുടെ അധ്യക്ഷൻ :
- പഞ്ചായത്ത് പ്രസിഡൻറ്
4.ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് :
- റിപ്പൺ പ്രഭു
5. പഞ്ചായത്ത് രാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് :
- ജവാഹർലാൽ നെഹ്‌റു
6. ഗ്രാമസ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് :
- മഹാത്മാ ഗാന്ധി
7. ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത് :
- എം എൻ റോയ്
8. പഞ്ചായത്ത് രാജ് നിലവിൽ വന്ന രണ്ടാമത്തെ സംസ്ഥാനവും ദക്ഷിണ ഇന്ത്യയിലെ ആദ്യ സംസ്ഥാനവും ഏത് :
- ആന്ധ്രപ്രദേശ് (1959)
9. ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം:
- രാജസ്ഥാൻ (1959 നാഗൂർ ജില്ലയിൽ ജവാഹർലാൽ നെഹ്‌റു)
10. പഞ്ചായത്ത് രാജ് നിയമം പാസാക്കിയ പ്രധാനമന്ത്രി :
- നരസിംഹറാവു
11. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ വീട്ടില്‍ ശൌചാലയം വേണമെന്ന് നിയമമുള്ള സംസ്ഥാനം?
- ബിഹാര്‍
12. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?
- രാജസ്ഥാന്‍
13. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്നത് നിയമം മൂലം നിര്‍ബന്ധമാക്കിയിരുന്ന ആദ്യ സംസ്ഥാനം?
- ഗുജറാത്ത്
14. പഞ്ചായത്തിരാജ് എന്ന പദം ആദ്യം ഉപയോഗിച്ചതാര്?
- നെഹ്രു
15. ഗ്രാമസ്വരാജ് എന്ന പദം ആദ്യം ഉപയോഗിച്ചതാര്?
- ഗാന്ധിജി
16.ഇന്ത്യന്‍ പഞ്ചായത്തിരാജിന്റെ പിതാവാര്?
- ബല്‍വന്ത് റായ് മേത്ത
18. ത്രിതല പഞ്ചായത്തിന്റെ അടിത്തറ എന്നറിയപ്പെടുന്നത്?
- ഗ്രാമസഭ
19. ഏത് കമ്മിറ്റിയാണ് സ്വതന്ത്രഭാരതത്തില്‍ പഞ്ചായത്തിരാജിനെക്കുറിച്ച് ആദ്യം പഠിച്ചത്?
- ബല്‍വന്ത് റായ് മേത്ത.
20. ഇന്ത്യയില്‍ ത്രിതല പഞ്ചായത്തുകള്‍ രൂപവത്കരിച്ച് ഭരണഘടനാ പദവി നല്‍കാന്‍ ശൂപാര്‍ശ ചെയ്ത കമ്മിറ്റി?
- എല്‍.എം. സിങ്‌വി
21. “ജനകിയാസൂത്രണം' എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
- എം.എന്‍.റോയ്
22. ഗ്രാമസഭയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
- 243A
23. ഗ്രാമസഭ വിളിച്ചുകൂട്ടുന്നത് ആരാണ്?
- വാര്‍ഡ്മെമ്പര്‍
24. ഇന്ത്യയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവെന്നറിയപ്പെടുന്നത് ആര്?
- റിപ്പണ്‍ പ്രഭു
25. പഞ്ചായത്തുകളുടെ രൂപവത്കരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
- ആര്‍ട്ടിക്കിള്‍ 40
26. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്?
- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍
27. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം?
-21 വയസ്
28. പഞ്ചായത്തീരാജിന് ഭരണഘടനാ പദവി ലഭിച്ച ദേദഗതി?
-73
29. 1977- ല്‍ പഞ്ചായത്ത് തല ഗവണ്മെന്‍റിനെക്കുറിച്ച് പഠിക്കാന്‍ ജനതാ ഗവഞ്ജെന്‍റ് നിയോഗിച്ച കമ്മിറ്റി അധ്യക്ഷന്‍?
- അശോക്മേത്ത
30. അശോക്‌മേത്ത കമ്മിറ്റിയില്‍ അംഗമായിരുന്ന ഏക മലയാളി?
- ഇ.എം.എസ്.
31. കേരളത്തില്‍ അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് പഠിക്കാന്‍ നിയമിക്കപ്പെട്ട കമ്മിറ്റി?
- സെന്‍ കമ്മിറ്റി
32. ഇന്ത്യയില്‍ ത്രിതല പഞ്ചായത്ത് നിയമം നിലവില്‍ വന്നതെന്ന്?
- 1993 ഏപ്രില്‍ 24
33. പഞ്ചായത്തിരാജ് ആദ്യം നടപ്പാക്കിയ സംസ്ഥാനം?
- രാജസ്ഥാന്‍
34. ഭരദണഘടനാപദവി ലഭിച്ചശേഷം ത്രിതല പഞ്ചായത്ത് നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനം?
- മധ്യപ്രദേശ്
35. പഞ്ചായത്തീരാജ് സംവിധാനം നിലവില്‍ വന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനവും ആദ്യദക്ഷിണേന്ത്യന്‍ സംസ്ഥാനവും ------------ ആണ്;
- ആന്ധ്രാപ്രദേശ്
36. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം?
- 50%
37. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി?
- 5 വര്‍ഷം
38. ത്രിതല പഞ്ചായത്ത് നിയമം ഇന്ത്യയില്‍ നിലവില്‍ വന്നത് ഏത് ഗവൺമെന്റിന്റെ കാലത്താണ്?
- പി.വി. നരസിംഫറാവു
39. നഗരപാലികാ നിയമം നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി?
- 74
40. ഭരണഘടനയുടെ ഏത് പാര്‍ട്ടിലാണ് പഞ്ചായത്തിരാജ് വിഷയം ഉള്‍പ്പെടുത്തിയത്
- IX
41. ഇന്ത്യയില്‍ ഏറ്റവും പഴക്കംചെന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍?
- ചെന്നെ
42. കേരളത്തില്‍ ഇപ്പോള്‍ എത്ര ഗ്രാമപഞ്ചായത്തുകളുണ്ട്?
- 941
43. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥി കെട്ടിവെക്കേണ്ട ജാമ്യത്തുക എത്രയാണ്?
- 1000
44. ഏററവും കൂടുതല്‍ മുന്‍സിപ്പാലിറ്റികളുള്ള കേരളത്തിലെ ജില്ല?
- എറണാകുളം
45. മികച്ചപഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫി ലഭിച്ച ആദ്യപഞ്ചായത്ത്?
- കഞ്ഞിക്കുഴി (ആലപ്പുഴ)
46. ജൈവപച്ചക്കറി കൃഷിവികസനത്തിന്റെ ഭാഗമായി അഗ്രിക്കള്‍ച്ചര്‍ ഡിസ്പൻസറി ആരംഭിച്ച ആദ്യ ഗ്രാമ പഞ്ചായത്ത്?
- കഞ്ഞിക്കുഴി
47. 2019 -20 ലെ സ്വരാജ് ടോഫി ലഭിച്ച ഗ്രാമ പഞ്ചായത്ത്?
- പാപ്പിനിശ്ശേരി (കണ്ണൂർ)
48. ഇന്ത്യയിലാദ്യമായി ഒരു ജലനയം നടപ്പിലാക്കിയ പഞ്ചായത്ത്?
- പെരുമണ്ണ (കോഴിക്കോട്)
49. ഇന്ത്യയിലാദ്യത്തെ Wi-fi മുനിസിപ്പാലിറ്റി ഏത്?
- മലപ്പുറം
50.“പെണ്‍കുഞ്ഞ് പൊന്‍കുഞ്ഞ്" എന്ന സാമൂഹിക സുരക്ഷാപദ്ധതിക്ക് തുടക്കം കുറിച്ച പഞ്ചായത്ത്?
- അമ്പലപ്പാറ (പാലക്കാട്)
51. ആദ്യ കയർ ഗ്രാമം?
- വയലാർ (ആലപ്പുഴ)
52. ആദ്യ സിദ്ധ ഗ്രാമം?
- ചന്തിരൂർ (ആലപ്പുഴ)
53. ആദ്യ ഇക്കോകയർ ഗ്രാമം?
- ഹരിപ്പാട് (ആലപ്പുഴ)
54. ആദ്യ വ്യവസായ ഗ്രാമം?
- പന്മന (കൊല്ലം)
55. ആദ്യ ടൂറിസ്ററ് ഗ്രാമം?
- കുമ്പളങ്ങി (എറണാകുളം)
56. ആദ്യ മാതൃക മത്സ്യബന്ധന ഗ്രാമം?
- കുമ്പളങ്ങി (എറണാകുളം)
57. ആദ്യ വ്യവഹാര വിമുക്ത ഗ്രാമം?
- വരവൂർ (തൃശ്ശൂർ)
58. ആദ്യ സമ്പൂർണ ഖാദി ഗ്രാമം?
- ബാലുശേരി (കാസർഗോഡ്)
59. ആദ്യ സമ്പൂർണ നേത്രദാന ഗ്രാമം?
- ചെറുകുളത്തൂർ (കാസർഗോഡ്)
60. ആദ്യ കരകൗശല ഗ്രാമം?
- ഇരിങ്ങൽ (കോഴിക്കോട്)
61. ആദ്യ പുകയില വിമുക്ത ഗ്രാമം?
- കുളിമാട് (കോഴിക്കോട്)
62. ആദ്യ global art village?
- കാക്കണ്ണൻപാറ (കണ്ണൂർ)
63. ആദ്യ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമം?
- ചമ്രവട്ടം (മലപ്പുറം)
64. ആദ്യ വെങ്കല ഗ്രാമം?
- മാന്നാർ (ആലപ്പുഴ)
65. കേരളത്തിലെ ആദ്യ സമ്പൂർണ ആരോഗ്യ സാക്ഷരത നേടിയ ഗ്രാമം?
- മുല്ലക്കര
66. കേരളത്തിലെ നെയ്ത്ത് പട്ടണം ?
- ബാലരാമപുരം
67. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഇ-സാക്ഷരത ഗ്രാമപഞ്ചായത് ?
- പാലിച്ചാൽ പഞ്ചായത്ത്
68. കേരളത്തിലെ ആദ്യ വ്യവസായ ഗ്രാമം ?
- പന്മന
69. കേരളത്തിലെ ആദ്യത്തെ ഗ്രാമഹരിത സമിതി രൂപീകരിച്ചത് ?
- മരുതിമല (കൊല്ലം)
70. ഇന്ത്യയിലെ ബാല സൗഹൃദ ജില്ല ?
- ഇടുക്കി
71. ഇന്ത്യയിലെ ആദ്യ കന്നുകാലി ഗ്രാമം ?
- മാട്ടുപ്പെട്ടി
72. കേരളത്തിലെ ആദ്യത്തെ ഹൈടെക് ഗ്രാമപഞ്ചായത്ത് ?
- പാമ്പാക്കുട (എറണാകുളം)
73. കേരളത്തിലെ ആദ്യത്തെ തൊഴിൽ രഹിത വിമുക്ത ഗ്രാമം ?
- തളിക്കുളം (തൃശൂർ)
74. കേരളത്തിലെ നിയമ സാക്ഷരത നേടിയ ആദ്യ വില്ലജ് ?
- ഒല്ലൂക്കര (തൃശൂർ)
75. കേരളത്തിൽ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരത നേടിയ ആദ്യ നിയോജകമണ്ഡലം?
- ഇരിങ്ങാലക്കുട
76. ഇന്ത്യയിലെ ആദ്യ വ്യവഹാര രഹിത വില്ലേജ് ?
- വരവൂർ (തൃശൂർ)
77. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ബാങ്കിംഗ് ജില്ല ?
- പാലക്കാട്
78. ആദ്യ കമ്പ്യൂട്ടർവത്‌കൃത കളക്ട്രേറ്റ് ?
- പാലക്കാട്
79. പ്രതിശീർഷ വരുമാനം ഏറ്റവും കുറവുള്ള ജില്ല ?
- മലപ്പുറം
80. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സൗജന്യ വൈഫൈ നഗരസഭാ ?
- മലപ്പുറം
81. ജനകീയ പങ്കാളിത്തത്തോടെ കുടിവെള്ള വിതരണ പദ്ധതി ആരംഭിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത് ?
- ഒളവണ്ണ
82. കേരളത്തിലെ ആദ്യ വ്യവഹാര വിമുക്ത നിയമസാക്ഷരസാക്ഷരതാ പഞ്ചായത്ത്?
- ചെറിയനാട്
83. കേരളത്തിലെ ആദ്യ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത്?
- പോത്തുകൽ (മലപ്പുറം)
84. ജലത്തിന്റെ ഗുണമേന്മയുമായി ബന്ധപ്പെട്ട് വാട്ടര്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയ ജില്ലാ പഞ്ചായത്ത്?
- കുന്ദമംഗലം (കോഴിക്കോട്)
85. പഞ്ചായത്തീരാജ് നിയമമനുസരിച്ച് ഗ്രാമസഭയില്‍ അദ്ധ്യക്ഷത വഹിക്കുന്നതാര്?
- പഞ്ചായത്ത് പ്രസിഡന്‍റ്
86. സാമ്പത്തിക സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമ പഞ്ചായത്ത്?
- മങ്കര (പാലക്കാട്)
87. “നിര്‍മല്‍" പുരസ്കാരം നേടിയ കേരളത്തിലെആദ്യ ഗ്രാമ പഞ്ചായത്ത്?
- പീലിക്കോട് (കാസര്‍കോട്)
88. ഏറ്റവും കുറവ്ഗ്രാമപഞ്ചായത്തുകളുള്ള ജില്ല?
- വയനാട്
89. ഏറ്റവും കൂടുതല്‍ ഗ്രാമപഞ്ചായത്തുകള്‍ ഉള്ള കേരളത്തിലെ ജില്ല?
- മലപ്പുറം
90. കേരളത്തിലെ ആദ്യ സമ്പൂര്‍ണ ഭൗമ വിവരശേഖരണ പഞ്ചായത്ത് ഏത്?
- മാണിക്കല്‍ (തിരുവനന്തപുരം)
91. പാലക്കാട് ജില്ലാപഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ജലസേചന പദ്ധതി?
- മീന്‍വല്ലം
92. കേരളത്തിലെ ആദ്യ ഇ-ഭരണ നഗരസഭ?
- തിരൂര്‍
93. കേരളത്തില്‍ അവസാന രൂപം കൊണ്ട കോര്‍പ്പറേഷന്‍?
- കണ്ണൂര്‍
94. ഏറ്റവും കുറവ് വോട്ടര്‍മാരുള്ള കേരളത്തിലെ ഗ്രാമപഞ്ചായത്ത്?
- ഇടമലക്കുടി ഇടുക്കി)
95. സമ്പൂര്‍ണ ആധാര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ആദ്യ ഗ്രാമപഞ്ചായത്ത്?
- അമ്പലവയല്‍ (വയനാട്)
96. കേരളത്തിലെ ആദ്യ സമ്പൂര്‍ണ പെന്‍ഷന്‍ നഗരസഭ
- ആറ്റിങ്ങല്‍
97. കേരളത്തിലെ ആദ്യ ഗിരിവര്‍ഗ ഗ്രാമപഞ്ചായത്ത്
- ഇടമലക്കുടി
98. ത്രിതല പഞ്ചായത്തില്‍ വൈസ് പ്രസിഡന്‍റ് അദ്ധ്യക്ഷനായിവരുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റിയേത്?
- ധനകാര്യം
99. 100 ശതമാനം സാക്ഷരത നേടിയ ആദ്യപഞ്ചായത്ത്?
- കരിവെള്ളൂര്‍ ക്രണ്ണൂര്‍)
100. കേരളത്തിലെ ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്?
- വരവൂര്‍ തൃശ്ശൂര്‍)
101. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതലുള്ള ജില്ല?
-മലപ്പുറം
102. ബ്ലോക്ക് പഞ്ചായത്തുകള്‍ കൂടുതലുള്ള ജില്ല?
- തൃശ്ശൂര്‍
103. ബ്ലോക്ക് പഞ്ചായത്തുകള്‍ കുറവുള്ള ജില്ല?
- വയനാട്
104. കേരളത്തിലെ ആദ്യസമ്പൂര്‍ണ കമ്പ്യുട്ടര്‍ വത്‌കൃത പഞ്ചായത്ത്?
- വെള്ളനാട് (തിരുവനന്തപുരം)
105. ഇന്ത്യയില്‍ നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ഗ്രാമപഞ്ചായത്ത്?
- നിലമ്പൂര്‍ (മലപ്പുറം)
106. കേരളത്തിലെ ആദ്യ സ്ത്രീധന രഹിത പഞ്ചായത്ത്?
- നിലമ്പൂര്‍
107. പൊതുജന പങ്കാളിത്തത്തോടെയുള്ള കേരളത്തിലെ ആദ്യ കൂടിവെള്ളപദ്ധതി ആരംഭിച്ച ഗ്രാമപഞ്ചായത്ത്?
- ഒളവണ്ണ (കോഴിക്കോട്)
108. ഇന്ത്യയില്‍ നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുനിസിപ്പാലിറ്റി?
- പയ്യന്നൂർ
109. കേരളത്തിലെ ആദ്യ ഇ-ജില്ല
- എറണാകുളം
110.കേരളത്തിലെ ആദ്യ ഇ-പഞ്ചായത്ത്
- ശ്രീകണ്ഠാപുരം (കണ്ണൂര്‍)
111. കേരളത്തിലെ ആദ്യ ഇ-പേയ്‌മെന്റ് പഞ്ചായത്ത്
- മഞ്ചേശ്വരം
112. ഇന്ത്യയിലെ ആദ്യ ഇ -സംസ്ഥാനം
- പഞ്ചാബ്
113. ഇന്ത്യയിലെ ആദ്യ ഇ- ജില്ല
- ബറോഡ
114. ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനം
- കേരളം
115. കേരളത്തിലെ ആദ്യഡിജിറ്റല്‍ പഞ്ചായത്ത്
- പാമ്പാക്കുട (ഇടുക്കി)
116. പഞ്ചായത്തിരാജ് നിയമം ബാധകമല്ലാത്ത സംസ്ഥാനങ്ങൾ
- ജമ്മു കശ്മീര്‍, നാഗാലന്‍ഡ്, മേഘാലയ, മിസോറം
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍