PSC PREVIOUS EXAM QUESTIONS 2019
Question Paper - 12
VILLAGE EXTENSION OFFICER GR-II - RURAL DEVELOPMENT
(THIRUVANANTHAPURAM, KOZHIKODE)
(THIRUVANANTHAPURAM, KOZHIKODE)
Question Code: 048/2019
Date of Test: 12/10/2019
21. ചേരഭരണ കാലത്ത് “പതവാരം” എന്നറിപ്പെട്ടിരുന്ന നികുതിയേത്?
ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക
PSC Solved Question Papers ---> Click here
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
21. ചേരഭരണ കാലത്ത് “പതവാരം” എന്നറിപ്പെട്ടിരുന്ന നികുതിയേത്?
(A) തൊഴില്‍ നികുതി
(B) ഭൂനികുതി
(C) വസ്തുനികുതി (D) വരുമാന
നികുതി
Answer: (X)
22. “മനുഷ്യന് ചില അവകാശങ്ങളുണ്ട്
അതിനെ ഹനിക്കാന്‍ ഒരു ഗവണ്‍മെന്റിനും അവകാശമില്ല” ഇത് ആരുടെ
വാക്കുകളാണ് ?
(A) ജോണ്‍ ലോക്ക്
(B) വോൾട്ടയർ
(C) തോമസ്പെയിൻ (D) റൂസ്സോ
Answer: (A)
23. 1946-ല്‍ സ്ത്രീകളുടെ
നേതൃത്വത്തിൽ “തോൽവിങ്ക് ”
സമരംനടന്ന സ്ഥലം ?
(A) കയ്യൂർ (B) ചീമേനി
(C) കരിവെള്ളൂര്‍ (D) പയ്യന്നൂര്‍
Answer: (X)
24. ഇന്ത്യൻ നാഷണൽ
കോണ്‍ഗ്രസ്സ് പൂർണ്ണ സ്വരാജ് പ്രമേയം പാസ്സാക്കിയത് ഏത് സമ്മേളനത്തില്‍ വെച്ചാണ്
?
(A) മദ്രാസ്1927 (B) നാഗ്പൂർ
1920
(C) ലാഹോർ1929 (D) കല്ക്കത്ത 1920
Answer: (C)
25. സിന്ധു നദിതട സംസ്കാര കേന്ദ്രങ്ങളിലൊന്നായ
കാലിബഗൻ നഗരം ഏത്
നദീതീരത്തായിരിന്നു?
(A) സിന്ധുനദി (B) ബിയാസ്
(C) രവി
(D) ഘഗ്ഗർ
Answer: (D)
26. സിംല, ഡാർജിലിംഗ് തുടങ്ങിയ പ്രധാന സുഖവാസ കേന്ദ്രങ്ങള്‍
സ്ഥിതിചെയ്യുന്നത് ഉത്തര പർവ്വതമേഖലയിലെ ഏത് മലനിരയിലാണ് ?
(A) ഹിമാദ്രി (B) ഹിമാചൽ
(C) കാരക്കോറം (D) സിവാലിക്
Answer: (B)
27. ഇന്ത്യയിലെ ഏറ്റവും വലിയ കല്ക്കരി പാടം ?
(A) ബോക്കാറോ (B) നോർത്ത് കരണ്‍പുര
(C) ഝാരിയ (D) ഡാല്‍ട്ടോണ്‍ ഗഞ്ച്
Answer: (X)
28. കേരളത്തിൽ കൊല്ലം
മുതല്‍ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാൽ ഏത് ജലപാതയുടെ ഭാഗമാണ് ?
(A) ദേശീയ ജലപാത-1 (B) ദേശീയ
ജലപാത-2
(C) ദേശീയ ജലപാത-3 (D) ദേശീയ
ജലപാത-4
Answer: (C)
29. വടക്കെ അമേരിക്കയുലെ റോക്കി പർവ്വതനിരയുടെ കിഴക്കൻ ചരിവിലൂടെ വീശുന്ന കാറ്റേത്
(A) ചിനുക്ക് (B) ഹർമാറ്റൻ
(C) ഫോൻ (D) ലൂ
Answer: (A)
30. മണ്‍സൂണിന്റെ രൂപം കൊള്ളലിന്
കാരണമാകാത്ത ഘടകമേത്
(A) സൂര്യന്റെ അയനം (B) കോറിയോലിസ്പ്രഭാവം
(C) തപനത്തിലെ വൃത്യാസം (D) ഘർഷണം
Answer: (D)
31. കേരളത്തിൽ ത്രിതല
പഞ്ചായത്ത് നിയമം നിലവിൽ വന്നത്
?
(A) 1994 ഏപ്രിൽ 23 (B) 1993 ഏപ്രിൽ 24
(C) 1992 ഏപ്രിൽ 23 (D) 1994 ഏപ്രിൽ 24
Answer: (A)
32. ഏറ്റവും കൂടുതല്‍ ബ്ലോക്ക്
പഞ്ചായത്തുകൾ ഉള്ള ജില്ല ?
(A) തിരുവനന്തപുരം (B) തൃശൂർ
(C) മലപ്പുറം (D) കോഴിക്കോട്
Answer: (B)
33. അഴിമതിതടയുന്നതിനായി ദേശീയ തലത്തിൽ
1964-ൽ രൂപം നല്കിയ സ്ഥാപനമേത്
?
(A) ലോക്പാൽ (B) ഓംബുഡ്സ്മാൻ
(C) ലോകായുക്ത (D) സെന്‍ട്രൽ വിജിലൻസ് കമ്മീഷൻ
Answer: (D)
34. പാർലമെന്റിന്റെ സംയുക്ത
സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നതാര്
(A) രാഷ്ട്രപതി (B) ഉപരാഷ്ട്രപതി
(C) ലോകസഭാസ്‌പീക്കർ (D) പ്രധാനമന്ത്രി
Answer: (C)
35. രാജ്യസഭാംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി?
(A) 30 (B) 35
(C) 25 (D) 18
Answer: (A)
36. “വനിതാശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം"
എന്നത് ഏത് ബാങ്കിന്റെ
മുദ്രാവാക്യമാണ്?
(A) മുദ്രാ ബാങ്ക് (B) എക്ലിം ബാങ്ക് ഓഫ്‌ഇന്ത്യ
(C) മഹിളാ ബാങ്ക് (D) വികസന
ബാങ്ക്
Answer: (C)
37. “സുവർണ നാര്
" എന്നറിയപ്പെടുന്ന ഉല്പന്നം ഏത്?
(A) പരുത്തി (B) പട്ടുനുൽ
(C) ചണം (D) ചകരിനാര്‍
Answer: (C)
38. “തിലോത്തമ” ഏത്
കാർഷിക വിളയുടെ ഇനമാണ്
(A) ഇഞ്ചി (B) എള്ള്
(C) കുരുമുളക് (D) ഏലം
Answer: (B)
39. ഗാർഡൻ റിച്ച് കപ്പൽ നിർമ്മാണശാല സ്ഥിതിചെയ്യുന്നത്
(A) മുംമ്പൈ (B) മർമ്മഗോവ
(C) കൊല്ക്കത്ത
(D) വിശാഖപട്ടണം
Answer: (C)
40. “സ്റ്റീൽ സിറ്റി"
എന്നറിയപ്പെടുന്ന നഗരം?
(A) ജാംഷഡ് പൂർ (B) ദുർഗാപൂർ
(C) ജയ്പൂർ (D) കാണ്പൂർ
Answer: (A)
41. 1964-ൽ റഷ്യയുടെ സാങ്കേതിക
സഹായത്തോടെ ആരംഭിച്ച ഇരുമ്പുരുക്ക് വ്യവസായ ശാല ?
(A) റൂർക്കല (B)
ബൊക്കാറോ
(C) ദുർഗാപൂർ
(D) ഭിലായ്
Answer: (B)
Loading...
42. ആൽഗകളെകുറിച്ചുള്ള
പഠനമാണ്?
(A) ആന്ത്രപ്പോളജി (B) ആന്തോളജി
(C) മക്കോളജി (D) ഫൈക്കോളജി
Answer: (D)
43. രക്തംകട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടിൻ ?
(A) ആൽബുമിൻ
(B) ഫൈബ്രിനോജൻ
(C) ഗ്ലോബുലിൻ (D) കാത്സ്യം
അയേണുകൾ
Answer: (B)
44. വെള്ളത്തിൽ ലയിക്കുന്ന
വൈറ്റമിൻ ഏത് ?
(A) വൈറ്റമിൻ C (B) വൈറ്റമിൻ A
(C) വൈറ്റമിൻ B (D) വൈറ്റമിൻ D
Answer: (X)
45. കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന
സ്ഥലം ?
(A) ആനക്കയം (B) കാക്കഞ്ചേരി
(C) ഉടമ്പന്നൂര്‍ (D) നിലമ്പൂര്‍
Answer: (A)
46. ശരീരത്തിൽ ഏറ്റവും
കൂടുതൽ അമോണിയ ഉല്ലാദിപ്പിക്കുന്ന അവയവമേത് ?
(A) ത്വക്ക് (B) വൃക്കകൾ
(C) കരൾ (D) ഹൃദയം
Answer: (C)
47. റോക്കറ്റിൽ ഇന്ധനമായി
ഉപയോഗിക്കുന്നതേത്?
(A) ദ്രവ അമോണിയ (B) പെട്രോളിയം
(C) ദ്രവ ഹൈഡ്രജൻ (D) ദ്രവ ഓക്സിജൻ
Answer: (X)
48. രാസോർജ്ജം വൈദ്യുതോർജ്ജമാക്കുന്ന തേത് ?
(A) മോട്ടോർ (B) ജനറേറ്റർ
(C) ബാറ്ററി (D) ബൾബ്
Answer: (C)
49. താഴെ പറയുന്നതിൽ ഏതിലാണ്
തന്മാത്രകൾക്ക് ഏറ്റവും
കൂടുതൽ ഗതികോർജ്ജമുള്ളത്
(A) വാതകങ്ങളിൽ (B) ദ്രാവകങ്ങളിൽ
(C) ലായനികളിൽ (D) ഘരങ്ങളിൽ
Answer: (A)
50. ഉയരംകൂടുന്നതിനനുസരിച്ച് അന്തരീക്ഷ മർദ്ദം കുറഞ്ഞു വരുന്നു ഏകദേശം10
മീറ്റർ ഉയരത്തിന് എത്രതോതിലാണ്
മർദ്ദം കുറയുന്നത്?
(A) 2 മില്ലിബാർ (B) 1 മില്ലിബാർ
(C) 1.5 മില്ലിബാർ (D) 2.5മി ല്ലിബാർ
Answer: (B)
51. സൗരയുഥത്തിൽ ഏറ്റവും
സാന്ദ്രത കൂടിയ ഗ്രഹം ഏത് ?
(A) ഭൂമി (B) ശനി
(C) വ്യാഴം (D) ശുക്രൻ
Answer: (A)
52. ഇന്ത്യൻ ഭരണഘടനയുടെ
ആണിക്കല്ല് എന്ന് അറിയപ്പെടുന്നത്?
(A) ആമുഖം (B) നിർദ്ദേശക തത്വങ്ങൾ
(C) മൌലികാവകാശങ്ങൾ (D) മൌലികകർത്തവ്യങ്ങൾ
Answer: (C)
53. ഭരണഘടനയിൽ വകുപ്പ്
324 പ്രതിപാദിക്കുന്നത് എന്തിനെ കുറിച്ചാണ്
(A) പബ്ലിക്ക് സർവീസ് കമ്മീഷൻ
(B) തിരഞ്ഞെടുപ്പ് കമ്മീഷൻ
(C) ധനകാര്യ കമ്മീഷൻ
(D) സംസ്ഥാനങ്ങളിൽ രാഷ്ട്രപതിഭരണം
Answer: (B)
54. അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുന്ന ഒരാളെ സ്വാതന്ത്രമാക്കുന്നതിനുള്ള
റിട്ടാണ്?
(A) മാൻഡമാസ്
(B) സെർഷ്വോറ്റി
(C) ഹേബിയസ്, കോർപ്പസ് (D) പ്രോഹിബിഷൻ
Answer: (C)
55. “നിങ്ങൾ രാഷ്ട്രിയത്തിൽ സജിവമായി
ഇടപെടാതിരിക്കുന്നതിന്റെ പരിണിതഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കുമെന്നതാണ് ” ആരുടെ വാക്കുകളാണിത്
?
(A) പ്ലാറ്റോ (B) അരിസ്റ്റോട്ടിൽ
(C) റൂസ്സോ (D) വോൾട്ടയർ
Answer: (A)
56. ചുവടെ നല്‍കിയുട്ടുള്ളതിൽ ലാറ്ററേറ്റ് മണ്ണ് രൂപം കൊള്ളുന്ന പ്രദേശം ഏത്?
(A) നദികളുടെ നിക്ഷേപണത്തിലൂടെ രൂപപ്പെടുന്ന
സമതല പ്രദേശം
(B) മരുഭൂമി പ്രദേശം
(C) മണ്‍സൂണ്‍മഴയും ഇടവിട്ട് ഉഷ്ണവും അനുഭവപ്പെടുന്ന പ്രദേശം
(D) ആഗ്നേയ ശിലകളാൽ നിർമ്മിതമായപ്രദേശം
Answer: (C)
57. ഭിന്ന ശേഷിഉള്ളവർക്കായി ഐ.ടി. പാർക്ക് നിർമ്മിച്ച ആദ്യ ഇന്ത്യൻ
സംസ്ഥാനം ?
(A) തെലുങ്കാന (B) കേരളം
(C) ആന്ധ്രാപ്രദേശ് (D) കർണ്ണാടകം
Answer: (A)
58. 2018-ൽ തായലന്റിലെ ഗുഹയിൽ കുടുങ്ങിയത് ഏത് ഫുട്‌ബോൾ ടിമിലെ കുട്ടികളാണ്
(A) ബിയർ കാറ്റ്സ് (B) വൈൽഡ്
ബോർ
(C) ബാൽട്രിമോർ
റാവൻസ് (D) ചിക്കാഗോ ബിയേർസ്
Answer: (B)
59. ചുവടെ കൊടുത്തിരിക്കുന്നതിൽ
കൂട്ടത്തിൽ പെടാത്തത് ഏത് ?
(A) തൂത്തുക്കുടി (B) വിശാഖപട്ടണം
(C) പാരദ്വീബ് (D) നെവാ ഷേവ
Answer: (D)
60. “ഭീമ” ഏത്
നദിയുടെ പോഷകനദിയാണ് ?
(A) കാവേരി (B) ഗോദാവരി
(C) കൃഷ്ണ (D) മഹാനദി
Answer: (C)
61. മരത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജിവി സങ്കേതം ?
(A) തോൽപെട്ടി
(B) ചെന്തുരുണി
(C) മുത്തങ്ങ (D) പിച്ചി
Answer: (B)
62. “ജാതിക്കുമ്മി” ആരുടെ കൃതിയാണ് ?
(A) ചട്ടമ്പി സ്വാമികൾ (B)
പണ്ഡിറ്റ് കറുപ്പൻ
(C) അയ്യങ്കാളി (D) വൈകുണ്ഠ സ്വാമികൾ
Answer: (B)
63. “ഉദയഭൂമി" ആരുടെ സമാധിസ്ഥലം ?
(A) കെ.ആർ.
നാരായണൻ (B) എസ്.ഡി.
ശർമ്മ
(C) രാജിവ്ഗാന്ധി (D) മൊറാർജി ദേശായ്
Answer: (A)
64. ഭർത്താവില്ലാത്ത
സ്ത്രീകൾക്കും പിന്നാക്ക അവസ്ഥയിൽ ഉള്ള
സ്ത്രീകൾക്കും വേണ്ടി സംസ്ഥാന തൊഴിൽ വകുപ്പ്
ആരംഭിച്ച പദ്ധതി ഏത് ?
(A) കൈവല്യം (B) ജിവനം
(C) സ്നേഹപൂർവ്വം (D) ശരണ്യ
Answer: (D)
65. 941 ദിവസം തുടർച്ചയായി പ്രവർത്തിച്ച് ലോകറെക്കോർഡ് നേടിയ ഇന്ത്യയിലെ ആണവനിലയം ഏത്?
(A) കൈഗ (B) കാക്രംപാറ
(C) കൽപ്പാക്കം (D) നെറോറ
Answer: (A)
66. സെൻട്രൽ
ട്രൈബൽ യൂണിവേഴ്‌സിറ്റി
നിലവിൽ വരുന്ന സംസ്ഥാനംഏത്?
(A) കേരളം (B) അരുണാചൽ പ്രദേശ്
(C) ആന്ധ്രാപ്രദേശ് (D) പശ്ചിമ ബംഗാൾ
Answer: (C)
67. ജനസംഖ്യാ ദിനമായി ആചരിക്കുന്നത്
?
(A) ജൂണ്‍ 5 (B) ജൂലായ് 11
(C) സെപ്തംമ്പർ 16 (D) ഫെബ്രുവരി 2
Answer: (B)
68. അന്താരാഷ്ട്ര വേദിയിൽ
ഇന്ത്യയുടെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയ വ്യക്തി ആര്?
(A) മാഡം ബിക്കാജി കാമ (B)
ആനിബസന്റ്
(C) ലാലാ ലജ്പത് റായ് (D) മഹാത്മാ ഗാന്ധി
Answer: (A)
69. 0° രേഖാംശ രേഖയിൽ (ഗ്രീൻവിച്ച്) രാവിലെ
10 മണി ആയിരിക്കുമ്പോൾ 82$\frac{1}{2°}$ രേഖാംശത്തിൽ (ഇന്ത്യ) സമയംഎത്രയായിരിക്കും ?
(A) 3.00 PM (B) 3.30 PM
(C) 5.00 AM (D) 430 AM
Answer: (B)
70. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തിപങ്കിടുന്ന ഏഷ്യൻ
രാജ്യം?
(A) ഇന്ത്യ (B) പാക്കിസ്ഥാൻ
(C) ചൈന (D) അഫ്ഘാനിസ്ഥാൻ
Answer: (C)
' X ' DENOTES DELETION
' X ' DENOTES DELETION
PSC Solved Question Papers ---> Click here
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍