PSC PREVIOUS EXAM QUESTIONS 2019
Question Paper - 13
L.D.Clerk ( Kannada & Malayalam Knowing)
Question Code: 050/2019     
Date of Test: 22/10/2019

11. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ സാദിയ-ധോളപാലം ഏത്‌ നദിക്ക്‌
കുറുകെയാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌ ?
(A) ലോഹിത്‌ (B) ബ്രഹ്മപുത്ര (C) ഗംഗ (D) ലൂണി
Answer: (A)

12. ഇന്ത്യയുടെ വജ്ര നഗരം :
(A) മുംബൈ (B) ബാംഗ്ലൂര്‍ (C) സൂററ്റ്‌ (D) കൊല്‍ക്കത്ത
Answer: (C)

13. ജി.എസ്‌.ടി. നികുതിവ്യവസ്ഥ ആദ്യമായി നടപ്പിലാക്കിയ രാജ്യം :
(A) അമേരിക്ക (B) ജപ്പാന്‍ (C) (ഫാന്‍സ്‌ (D) ബ്രിട്ടന്‍
Answer: (C)

14. “ദക്ഷിണ ഗംഗ” എന്നറിയപ്പെടുന്ന നദി :
(A) കാവേരി (B) കൃഷ്ണ (C) ഗോദാവരി (D) തുംഗഭദ്ര
Answer: (A)

15. അഹോം രാജവംശം ഏത്‌ സംസ്ഥാനത്താണ്‌ ഭരിച്ചിരുന്നത്‌ ?
(A) ആസ്സാം (B) മധ്യ പ്രദേശ്‌ (C) ഒറീസ്സ (D) മഹാരാഷ്ട
Answer: (A)

16. “മഞ്ഞ്തീനി” എന്നര്‍ത്ഥമുള്ള പ്രാദേശിക വാതം :
(A) ഫൊന്‍  (B) ലൂ
(C) ചിനൂക്ക്‌ (D) കാൽബൈശാഖി
Answer: (C)

17. 2018-ല്‍ പത്മശ്രി ലഭിച്ച “ഗാന്ധി അമ്മൂമ്മ' എന്ന്‌ വിളിക്കുന്ന നാഗാലാന്റില്‍ ഗാന്ധിസം പ്രചരിപ്പിക്കുന്ന വനിത :
(A) ലെന്റി ആവോഥാക്കര്‍ (B) ലതികശരണ്‍
(C) സെയ്ദ അന്‍വാര (D) പ്രീത്‌ കാര്‍ഗില്‍
Answer: (A)

18. കേരളത്തില്‍ ആദ്യമായി സോളാര്‍ ബോട്ട്‌ സര്‍വ്വീസ്‌ ആരംഭിച്ചത്‌ എവിടെ ?
(A) എറണാകുളം (B) തിരുവനന്തപുരം
(C) ആലപ്പുഴ   (D) തൃശൂര്‍
Answer: (C)

19. ഹൈക്കോടതി ജഡ്ജി രാജി സമര്‍പ്പിക്കേണ്ടത്‌ ആര്‍ക്കാണ്‌ ?
(A) പ്രസിഡന്റ്‌ (B) പ്രധാനമന്ത്രി
(C) ഗവര്‍ണര്‍ (D) സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌
Answer: (A)

20. ഭൂമി കയ്യേറ്റം തടയാനുള്ള ഭൂസംരക്ഷണ സേനയ്ക്ക്‌ രൂപം നല്‍കിയ ആദ്യജില്ല:
(A) തിരുവനന്തപുരം (B) വയനാട്‌
(C) പാലക്കാട്‌ (D) ഇടുക്കി
Answer: (D)

41. ഉരുക്കി വേര്‍തിരിക്കല്‍ വഴി ലോഹശുദ്ധീകരണം നടത്താന്‍ കഴിയുന്ന ലോഹം:
(A) കോപ്പര്‍ (B) അയെണ്‍ (C) ലെഡ്‌ (D) സിങ്ക്‌
Answer: (C)

42. കാര്‍ബണ്‍ മോണോക്സൈഡും നൈട്രജനും ചേര്‍ന്നുണ്ടാകുന്ന മിശ്രിതം ഏത്‌ പേരില്‍ ആറിയപ്പെടുന്നു റ
(A) വാട്ടര്‍ ഗ്യാസ്‌ (B) പ്രൊഡ്യൂസര്‍ ഗ്യാസ്‌
(C) ഡ്രൈഐസ്‌ (D) കാര്‍ബൊജെന്‍
Answer: (B)

43. ഏറ്റവും ഉയര്‍ന്ന കലോറികമൂല്യമുള്ള ഇന്ധനം ഏത്‌ ?
(A) എല്‍.പി.ജി. (B) കല്‍ക്കരി (C) ബയോഗ്യാസ്‌ (D) ഹൈഡ്രജന്‍
Answer: (D)

44. കോബാള്‍ട്ട്‌ ഓക്സൈഡ്‌ ഗ്ലാസിന്‌ നല്‍കുന്ന നിറം :
(A) നീല (B) മഞ്ഞ (C) പച്ച (D) ചുവപ്പ്‌
Answer: (A)

45. അനുപ്രസ്ഥതരംഗത്തിന്‌ ഉദാഹരണമാണ്‌ :
(A) ശബ്ദതരംഗം (B) കാന്തികതരംഗം
(C) സീസ്മിക് രംഗം (D) ജലതരംഗം
Answer: (D)

46. ചുവടെ നല്‍കിയിരിക്കുന്ന സസ്യ രോഗങ്ങളില്‍ നിന്ന്‌ ഫംഗസ്‌ വഴിയുണ്ടാകുന്ന രോഗം തിരിച്ചറിയുക.
(A) വാട്ടം (B) മഹാളി (C) കുറുനാമ്പ്‌ (D) ബ്ലൈറ്റ്‌ രോഗം
Answer: (B)
Loading...
47. മണ്ണിരയിലെ വിസര്‍ജന അവയവങ്ങളാണ്‌ :
(A) സങ്കോചഹേനം (B) വൃക്കകള്‍
(C) നെഫ്രിഡിയ (D) മാല്‍പീജിയന്‍ നളിക
Answer: (C)

48. ജൈവഘടികാരം എന്നറിയപ്പെടുന്ന അന്ത്രസാവി ഗ്രന്ഥി ഏത്‌ ?
(A) തൈറോയിഡ്‌ ഗ്രന്ഥി (B) തൈമസ്‌ ഗ്രന്ഥി
(C) ആഗ്നേയ ഗ്രന്ഥി (D) പൈനിയല്‍ ഗ്രന്ഥി
Answer: (D)

49. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ആദായം ലഭിക്കുന്നതിനായി വ്യാവസായിക
അടിസ്ഥാനത്തില്‍ മത്സ്യം വളര്‍ത്തുന്ന രീതിയാണ്‌ :
(A) എപ്പികള്‍ച്ചര്‍ (B) ക്യൂണികള്‍ച്ചര്‍
(C) പിസികള്‍ച്ചര്‍ (D) സെറികള്‍ച്ചര്‍.
Answer: (C)

50. ജന്തു ശരീരം കോശങ്ങളാല്‍ നിര്‍മ്മിതമാണെന്ന്‌ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ :
(A) തിയോഡര്‍ ഷ്വാന്‍ (B) റോബര്‍ട്ട്‌ ബ്രൗണ്‍
(C) റുഡോള്‍ഫ്‌ വിര്‍ഷൊ (D) M.J ഷ്ളീഡന്‍
Answer: (A)

51. “ഇന്ത്യന്‍ അസോസിയേഷന്‍' എവിടെവെച്ചാണ്‌ രൂപീകരിച്ചത്‌ ?
(A) കൊല്‍ക്കത്ത (B) മുംബൈ
(C) ഡല്‍ഹി (D) അഹമ്മദാബാദ്‌
Answer: (A)

52. “ഭാഷാ പത്ര നിയമം" നടപ്പിലാക്കിയ വൈസ്രോയി ആരാണ്‌ ?
(A) വെല്ലസ്ലി പ്രഭു (B) ലിട്ടണ്‍ പ്രഭു
(C) കാനിങ്ങ്‌ പ്രഭൂ (D) കഴ്‌സണ്‍ പ്രഭു
Answer: (B)

53. “പ്രാര്‍ഥനാ സമാജം" സ്ഥാപിച്ച വര്‍ഷമേതാണ്‌ ?
(A) 1885 (B) 1881 (C) 1875 (D) 1876
Answer: (C)

54. “സ്വദേശിപ്രസ്ഥാനം' ആരംഭിച്ചത്‌ ഏത്‌ സംഭവവുമായ്‌ ബന്ധപ്പെട്ടാണ്‌ ?
(A) ജാലിയന്‍വാലാബാഗ്‌ (B) ബംഗാള്‍വിഭജനം
(C) ചേരിചേരാസംഭവം (C) വാഗണ്‍ട്രാജഡി
Answer: (B)

55. “അനുശീലന്‍സമിതി' രൂപീകരിച്ചതാരാണ്‌ ?
(A) അരവിന്ദഘോഷ്‌ (B) പി.സി. റോയ്‌
(C) അശ്വനി കുമാര്‍ദത്ത്‌ (D) ബരിന്ദ്രകുമാര്‍ ഘോഷ്‌
Answer: (D)

56. “കേരള നവോത്ഥാനത്തിന്റെ” പിതാവെന്നറിയപ്പെടുന്നതാര്‌ ?
(A) അയ്യന്‍ കാളി (B) ശ്രീനാരായണഗുരു
(C) ചട്ടമ്പിസ്വാമികള്‍ (D) കെ.പി. കറുപ്പന്‍
Answer: (B)

57. “ആത്മവിദ്യാസംഘം” സ്ഥാപിച്ച സാമൂഹ്യ പരിഷ്കത്താവാരാണ്‌ ?
(A) കെ. അയ്യപ്പന്‍ (B) വി.ടി. ഭട്ടതിരിപ്പാട്‌
(C) വാഗ്ഭടാനന്ദന്‍ (D) വൈകുണ്ഠസ്വാമി
Answer: (C)

58. “ശ്രിമൂലംപ്രജാസഭ'യില്‍ അയ്യന്‍കാളിയെ നാമനിര്‍ദ്ദേശം ചെയ്ത വര്‍ഷമേതാണ്‌ ?
(A) 1915 (B) 1912 (C) 1910 (D) 1925
Answer: (B)

59. “മേല്‍മുണ്ട്‌ സമരത്തിന്‌” നേതൃത്വം കൊടുത്ത സാമൂഹൃപരിഷ്കര്‍ത്താവാരാണ്‌?
(A) ബ്രഹ്മാനന്ദ ശിവയോഗി (B) വാഗ്ഭടാനന്ദന്‍
(C) ചട്ടമ്പിസ്വാമി (D) വൈകുണ്ഠസ്വാമി
Answer: (D)

60. “പ്രാചീന മലയാളം" എന്നകൃതി രചിച്ചതാരാണ്‌ ?
(A) ശ്രീനാരായണ ഗുരു (B) കുമാരഗുരു 
(C) വൈകുണ്ഠസ്വാമി (D) ചട്ടമ്പിസാമി
Answer: (D)

ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here