PSC PREVIOUS EXAM QUESTIONS 2019
Question Paper - 11
Lower Division Clerk (Tamil & Malayalam Knowing)Various Dept.
Question Code: 047/2019
Date of Test: 05/10/2019
ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക
PSC Solved Question Papers ---> Click here
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
41. ജലത്തിന്റെ സ്ഥിര കാഠിന്യത്തിനു
കാരണമാകുന്ന ലവണംഏത് ?
(A) സോഡിയംക്ലോറൈഡ് (B) പൊട്ടാസ്യം ക്ലോറൈഡ്
(C) കാല്‍സ്യംക്ലോറൈഡ്
(D) സിങ്ക് ക്ളോറൈഡ്
Answer: (C)
42. താഴെപറയുന്നവയില്‍ ഉത്പതനം കാണിക്കുന്ന പദാര്ഥം ഏത് ?
(A) കര്പ്പൂരം (B) മെഥനോള്
(C) സോഡിയം ക്ലോറൈഡ് (D) ജലം
Answer: (A)
43. നമ്മുടെ രാജ്യത്ത് വിതരണത്തിനു വേണ്ടി ഉല്പ്പാദിപ്പിക്കുന്ന AC യുടെ ആവൃത്തി
എത്ര ?
(A) 210 Hz (B) 50
Hz
(C) 110 Hz (D) 11
Hz
Answer: (B)
44. വിവിധ ഉപകരണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ WiFi ഏതു തരം തരംഗങ്ങളാണ് ഉപയോഗിക്കുന്നത് ?
(A) റേഡിയോ തരംഗങ്ങള്‍ (B) അള്ട്രാവയലറ്റ് വികിരണങ്ങള്
(C) ഇന്ഫ്രാറെഡ്തരംഗങ്ങള് (D) ഗാമാ തരംഗങ്ങള്
Answer: (A)
45. പ്രകൃതിദത്ത റബ്ബറിന്റെ മോണോമർ ഏത് ?
(A) നൈലോണ്‍ (B) ടെറിലീൻ
(C) ഗ്ലൂക്കോസ് (D) ഐസോപ്രിൻ
Answer: (D)
താഴെ കൊടുത്തിരിക്കുന്നവയില്നിന്ന്ശരിയായഉത്തരം തെരെഞ്ഞെടുത്ത്എഴുതുക.
46. ശരീരത്തിന്റെ തുലനനില
പാലിക്കുന്നതിന് സഹായിക്കുന്ന തലച്ചോറിന്റെ ഭാഗം
(A) സെറിബ്രം (B) തലാമസ്
(C) സെറിബല്ലം (D) മെഡുല ഒബ്ളോംഗേറ്റ
Answer: (C)
47. മനുഷ്യനിലെ ക്രോമസോം സംഖ്യ
(A) 48 (B) 46
(C) 24 (D) 66
Answer: (B)
48. ബാക്ടീരിയ മൂലം സസ്യങ്ങള്ക്കുണ്ടാകുന്ന രോഗം
(A) കുറുനാമ്പ് രോഗം (B) ദ്രുതവാട്ടം
(C) കുമ്പുചീയല്‍ (D) ബ്ലൈറ്റ്രോഗം
Answer: (D)
49. ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയായ
സ്റ്റേപ്പിസ് എവിടെ കാണപ്പെടുന്നു?
(A) മധ്യകർണ്ണം (B) ബാഹ്യകർണ്ണം
(C) ഓവൽ വിൻഡോ (D) ആന്തരകർണ്ണം
Answer: (A)
50. ഷഡ്പദങ്ങളിലെ
വിസര്ജ്ജനാവയവം ഏത് ?
(A) നെഫ്രീഡിയ (B) സങ്കോചഫേനം
(C) വ്യക്കകള്‍ (D) മാല്പീജിയന് നളിക
Answer: (D)
51. നിസ്സഹകരണ പ്രസ്ഥാനം പിരിച്ചുവിടാന്‍
ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം
എന്താണ്?
(A) ജാലിയന്‍ വാലാബാഗ് സംഭവം (B)
വാഗണ്‍ ട്രാജഡി
(C) ബംഗാള്‍ വിഭജനം (D) ചൌരി ചാരാ സംഭവം
Answer: (D)
52. ആത്മവിദ്യാ സംഘത്തിന്റെ സ്ഥാപകന്‍ ആരാണ്
(A) ചട്ടമ്പി സ്വാമികള്‍ (B) വാഗ്ഭടാനന്ദന്‍
(C) പണ്ഡിറ്റ് കെ.പി. കറുപ്പന്‍ (D) കുമാര ഗുരുദേവന്‍
Answer: (B)
53. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്‌സറി
എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രവിശ്യ ഏതാണ്?
(A) ബംഗാള്‍ (B) പഞ്ചാബ്
(C) ബിഹാര്‍ (D) ബോംബെ
Answer: (A)
54. നിവര്‍ത്തന പ്രക്ഷോഭം താഴെപ്പറയുന്നവയില്‍
എന്തിനുവേണ്ടി ആയിരുന്നു
(A) സാര്‍വത്രിക വിദ്യാഭ്യാസം
(B) കേരളത്തിന്റെ ഏകീകരണം
(C) സര്‍ക്കാര്‍ ജോലിയില്‍ സംവരണം
(D) ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കാന്‍
Answer: (C)
55. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്
മുന്നോടിയായി ഏ.ഓ. ഹ്യും സ്ഥാപിച്ച സംഘടന ഏത്?
(A) ഇന്ത്യന്‍ നാഷണല്‍ യൂണിയന്‍
(B) ഇന്ത്യന്‍ അസോസിയേഷന്‍
(C) കല്‍ക്കത്താ അസോസിയേഷന്‍
(D) ബോംബെ പ്രസിഡന്‍സി അസോസിയേഷന്‍
Answer: (A)
56. പൂക്കോട്ടുര്‍ കലാപം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
(A) ഐക്യകേരള പ്രസ്ഥാനം
(B) മലബാര്‍ ലഹള
(C) ക്വിറ്റിന്ത്യാ സമരം
(D) സിവില്‍ ആജ്ഞാലംഘനപ്രസ്ഥാനം
Answer: (B)
57. “നില്‍ ദര്‍പ്പണ്‍”
എന്ന നാടകത്തിന്റെ കര്‍ത്താവ് ആര്
(A) ബങ്കിം ചന്ദ്ര ചാറ്റര്‍ജി (B)
ബിമല്‍ മിത്ര
(C) ദിനബന്ധുമിത്ര (D) പ്രേംചന്ദ്
Answer: (C)
58. കോണ്‍ഗ്രസ് സമ്മേളനത്തിന്റെ ഭാഗമായി
കേരളത്തില്‍ ആദ്യമായി വനിതാ സമ്മേളനം നടത്തിയത് എവിടെ ?
(A) കോഴിക്കോട് (B) ഒറ്റപ്പാലം
(C) പാലക്കാട് (D) വടകര
Answer: (D)
59. INA യുടെ വനിതാവിഭാഗം“ത്ഥാന്‍സിറാണി റെജിമെന്റി"നെ ആരാണ് നയിച്ചത്?
(A) ത്ധാന്‍സിറാണി (B) ക്യാപ്റ്റന്‍
ലക്ഷ്മി
(C) സരോജിനി നായിഡു (D) അക്കാമ്മ ചെറിയാന്‍
Answer: (B)
60. സമത്വ സമാജത്തിന്റെ സ്ഥാപകന്‍ ?
(A) അയ്യങ്കാളി (B) ശ്രീനാരായണ
ഗുരു
(C) സഹോദരന്‍ അയ്യപ്പന്‍ (D) വൈകുണ്ഠ സ്വാമികള്‍
Answer: (D)
61. സുമിത്രയുടെപുത്രന്‍
(A) സൌമിത്രന്‍ (B) സൗമിത്രി
(C) സൗമിത്രേ (D) സുമിത്രന്‍
Answer: (B)
62. “ശ്ലോകത്തില്‍ കഴിക്കുക” എന്ന ശൈലി ഏത് അര്‍ത്ഥത്തിലാണ് പ്രയോഗിക്കുന്നത്
(A) ശ്ലോകം പറയുക (B) ശ്ലോകം
തീര്‍ക്കുക
(C) ചുരുക്കിപ്പറയുക (D) ചുരുക്കിതിര്‍ക്കുക
Answer: (C)
71. “മാതംഗി” കുമാരനാശാന്റെ
ഏത് കൃതിയിലെ കഥാപാത്രമാണ്?
(A) നളിനി
(B) ചണ്ഡാലഭിക്ഷുകി
(C) കരുണ (D) ലീല
Answer: (B)
72. ബെന്യാമിന്റെ “ആടുജിവിതം"
എന്ന നോവലിലെപ്രധാന കഥാപാത്രം
(A) അയൂബ്
(B) മൂജീബ്
(C) നജീബ് (D) ഉതുപ്പാന്‍
Answer: (C)
73. “വിലാസിനി” എന്ന
തൂലികാനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍.
(A) എം.കെ. മേനോന്‍
(B) യു.കെ. കുമാരന്‍
(C) കെ.പി. രാമുണ്ണി
(D) പ്രഭാ വര്‍മ
Answer: (A)
74. “ഉറൂബ്" എന്ന തൂലികാനാമത്തില്‍
അറിയപ്പെടുന്ന സാഹിത്യകാരന്‍.
(A) എം.പി. പോള്‍ (B) പി.സി.
കുട്ടികൃഷ്ണന്‍
(C) ജോസഫ് മുണ്ടശ്ശേരി (D) യു.എ. ഖാദര്‍
Answer: (B)
75. 2018-ല്‍ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ച
സാഹിത്യകാരന്‍.
(A) എം. മുകുന്ദന്‍ (B) സുഭാഷ്ചന്ദ്രന്‍
(C) സി.വി. ബാലകൃഷ്ണന്‍ (D) ഇ. സന്തോഷ്‌കുമാര്‍
Answer: (A)
76. വള്ളത്തോള്‍ അവാര്‍ഡ് നേടിയ ആദ്യത്തെ
സാഹിത്യകാരി ?
(A) സാറാജോസഫ് (B) എം.
ലീലാവതി
(C) പി.വത്സല (D) ബാലാമണിയമ്മ
Answer: (D)
ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക
PSC Solved Question Papers ---> Click here
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍