PSC PREVIOUS EXAM QUESTIONS 2019
Question Paper - 09
WORKSHOP ATTENDER MACHINIST (SR FOR SC/ST ONLY)-INDUSTRIAL TRAINING
Question Code: 034/2019     
Date of Test: 24/07/2019


1. താഴെ പറയുന്നവരിൽആരാണ്ഇന്ത്യൻഭരണഘടനയുടെ കരട്നിർമ്മാണസമിതിയിൽ‍ അംഗമല്ലാതിരുന്നത്‌?

(A) ഡോ. കെ.എം. മുൻഷി (B) ഡോ. ബി.ആർ‍. അംബേദ്ക്കർ 

(C) എൻ‍. ഗോപാലസ്വാമി അയ്യങ്കാർ (D) പട്ടാഭി സീതരാമയ്യ

Answer: (D)



2. ഇന്ത്യന്ഭരണഘടനയുടെ ഏത്അര്ട്ടിക്കിളിലാണ്‌ 'നിയമത്തിന്മുന്നില്എല്ലാവരും തുല്യരാണ്‌” എന്ന്‌ പ്രതിപാദിക്കുന്നത്‌?

(A) ആര്ട്ടിക്കിള്‍ 16 (B) ആര്ട്ടിക്കിള്‍ 14

(C) ആര്ട്ടിക്കിള്‍ 20 (D) ആര്ട്ടിക്കിള്‍ 22
Answer: (B)

3. ജമ്മു കാശ്മീരിന്പ്രത്യേക പദവി നല്കുന്ന ഇന്ത്യന്ഭരണഘടനാവകുപ്പ്ഏത്‌?
(A) 263-ാം വകുപ്പ്(B) 245-ാം വകുപ്പ്
(C) 370-ാം വകുപ്പ്(D) 375-ാം വകുപ്പ്
Answer: (C)

4. താഴെപ്പറയുന്നവയില്ഏത്രാജ്യമാണ്വിവരാവകാശനിയമം ആദ്യമായി നടപ്പിലാക്കിയത്‌?
(A) സ്വീഡന്(B) ആസ്‌ത്രേലിയ 
(C) ഇന്ത്യ (D) അമേരിക്ക
Answer: (A)

5. ഇന്ത്യന്പാര്ലമെന്റ്ദേശീയ ഭക്ഷ്യ സുരക്ഷാനിയമം പാസ്സാക്കിയ വര്ഷം :
(A) 2012 (B) 2011
(C) 2013 (D) 2010
Answer: (C)

6. മലയാളത്തിലെ രണ്ടാമത്തെ വര്ത്തമാന പ്രസിദ്ധീകരണമായ 'പശ്ചിമോദയം" എവിടെനിന്നാണ്‌ പ്രസിദ്ധീകരിച്ചത്‌?
(A) തിരൂര്‍ (B) തലശ്ശേരി
(C) പയ്യന്നുർ (D) വടകര
Answer: (B)

7. “സമത്വസമാജ'ത്തിന്റെ സ്ഥാപകനാര്‌?
(A) വൈകുണ്ഠ സ്വാമികള്‍ (B) ബ്രഹ്മാനന്ദ ശിവയോഗി
(C) ചട്ടമ്പി സ്വാമികള്(D) വാഗ്ഭടാനന്ദ ഗുരുക്കള്
Answer: (A)


8. താഴെപ്പറയുന്നവയില്‍ ഏതാണ്‌ സ്വാതന്ത്്യാനന്തര കാലത്ത്‌ കേരളത്തില്‍ നടന്ന ഒരുപ്രധാന സത്യാഗ്രഹ സമരം?
(A) ഗുരുവായൂര്‍ സത്യാഗ്രഹം (B) വൈക്കം സത്യാഗ്രഹം
(C) തിരുവാര്‍പ്പ്‌ സത്യാഗ്രഹം (D) പാലിയം സത്യാഗ്രഹം
Answer: (D)

9. ആരാണ്‌ എഡ്വിന്‍ ആര്‍നോള്‍ഡിന്റെ “ലൈറ്റ്‌ ഓഫ്‌ ഏഷ്യ' എന്ന കൃതി 'ശ്രീബുദ്ധചരിതം' എന്ന പേരില്‍ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്തത്‌?
(A) വെളുത്താട്ട്‌കേശവന്‍ (B) ഡോ. പല്‍പു
(C) എ. ശ്രീധരമേനോന്‍ (D) കുമാരനാശാന്‍
Answer: (D)

10. താഴെപ്പറയുന്നവരില്‍ ആരാണ്‌ പുരോഗമന കലാസാഹിത്യസംഘത്തിന്റെ രൂപീകരണത്തിന്‌ നേതൃത്വം കൊടുത്തത്‌?
(A) കടമ്മനിട്ട രാമകൃഷ്ണന്‍ (B) എം.എന്‍. വിജയന്‍
(C) വൈലോപ്പിള്ളി ശ്രീധരമേനോന്‍ (D) എം.കെ. സാനു
Answer: (C)

11. ആരെയാണ്‌ ഗാന്ധിജി 'തിരുവിതാംകൂറിന്റെ ഝാ​ന്‍സി റാ​ണി' എന്ന്‌ വിശേഷിപ്പിച്ചത്‌?
(A) ആര്യ പള്ളം (B) അക്കമ്മ ചെറിയാന്‍
(C) എ.വി. കുട്ടിമാളു അമ്മ (D) ലളിത പ്രഭു
Answer: (B)

12. ശ്രീനാരായണഗുരുവിന്റെ ജീവിതം പ്രമേയമാക്കിയുള്ള “യുഗപുരുഷന്‍' എന്ന സിനിമ സംവിധാനം ചെയ്തതാര്‌?
(A) ആര്‍. സുകുമാരന്‍ (B) ടി.വി. ചന്ദ്രന്‍
(C) ഷാജി എന്‍. കരുണ്‍ (D) അടൂര്‍ ഗോപാലകൃഷ്ണന്‍
Answer: (A)

13. 'വിദ്യാധിരാജ' എന്ന പേരിലറിയപ്പെട്ട കേരള സാമൂഹ്യപരിഷ്ക്കര്‍ത്താവ്‌ ആരായിരുന്നു?
(A) തൈക്കാട്‌ അയ്യ വൈകുണ്ഠര്‍ (B) ശ്രീനാരായണഗുരു
(C) അയ്യങ്കാളി (D) ചട്ടമ്പിസ്വാമികള്‍
Answer: (D)

14. “ഉണരുവിന്‍, അഖിലേശനെ സ്മരിപ്പിന്‍,
ക്ഷണമെഴുന്നേല്‍പ്പിന്‍, അനീതിയോടെതിര്‍പ്പിന്‍"' - എന്ന്‌ അരുളിചെയ്യ സാമൂഹ്യപരിഷ്കര്‍ത്താവ്‌ ആര്‌?
(A) കുമാരനാശാന്‍ (B) വാഗ്ഭടാനന്ദ ഗുരുക്കള്‍
(C) സഹോദരന്‍ അയ്യപ്പന്‍ (D) വി.ടി. ഭട്ടതിരിപ്പാട്‌
Answer: (B)

15. താഴെപ്പറയുന്നവരില്‍ ആരായിരുന്നു വിഗ്രഹ പ്രതിഷ്ഠ നടത്താന്‍ ശ്രീനാരായണ ഗുരുവിന്‌ പ്രചോദനമായ സാമൂഹ്യപരിഷ്ക്കര്‍ത്താവ്‌?
(A) ഇ.വി. രാമസ്വാമി നായ്ക്കര്‍ (B) മഹാത്മാ ജ്യോതിറാവു ഫുലെ
(C) തൈക്കാട്‌ അയ്യാ സ്വാമികള്‍ (D) സഹജാനന്ദ സ്വാമികള്‍
Answer: (C)

16. “കേരളവ്യാസന്‍' എന്നറിയപ്പെടുന്ന സാഹിത്യകാരന്‍ ആര്‌?
(A) കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (B) വള്ളത്തോള്‍ നാരായണ മേനോന്‍
(C) ഉള്ളൂര്‍ എസ്‌. പരമേശ്വര അയ്യര്‍ (D) കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍
Answer: (A)

17. എന്നാണ്‌ ഇന്ത്യയുടെ 29-ഠമത്തെ സംസ്ഥാനമായി തെലങ്കാന നിലവില്‍ വന്നത്‌?
(A) 2013 ആഗസ്റ്റ്‌ 7 (B) 2016 സെഘൂംബര്‍ 9
(C) 9014 മെയ്‌ 17 (D) 2014 ജൂണ്‍ 2
Answer: (D)

18. സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ-മെയില്‍ സംവിധാനം നടപ്പിലാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം ഏത്‌?
(A) ആന്ധ്രാപ്രദേശ്‌ (B) കേരളം
(C) ഗോവ (D) അരുണാചല്‍ പ്രദേശ്‌
Answer: (C)

19. നിപ്പാ രോഗത്തിന്‌ കാരണമായ വൈറസുകളെ ആദ്യമായി കണ്ടെത്തിയ കമ്പുങ്ങ്‌ സുങ്ങായ്‌ നിപാ എന്ന സ്ഥലം ഏത്‌ രാജ്യത്തിലാണ്‌?
(A) ഇന്‍ഡോനേഷ്യ (B) മഘേഷ്യ
(C) ശ്രീലങ്ക (D) ദക്ഷിണാഫ്രിക്ക
Answer: (B)

20. അന്താരാഷ്ട ക്രിക്കറ്റ്‌ കൗണ്‍സില്‍ (ICC) ന്റെ ആസ്ഥാനം എവിടെയാണ്‌?
(A) കൊല്‍ക്കത്ത (B) ലണ്ടന്‍
(C) ദുബായ്‌ (D) മെല്‍ബണ്‍
Answer: (C)

ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here