PSC PREVIOUS EXAM QUESTIONS 2019
Question Paper - 08 
WORKSHOP ATTENDER (MRAC )-SR FROM SC/ST ONLY-INDUSTRIAL TRAINING
Question Code: 030/2019     
Date of Test: 16/07/2019

1. ഭരണഘടനാ ഭേദഗതി എന്ന ആശയം ഏത്‌ രാജ്യത്ത്നിന്നാണ്ഇന്ത്യന്ഭരണഘടന കടമെടുത്തത്‌?

(A) ആസ്ത്രേലിയ (B) അയർലണ്ട്

(C) അമേരിക്ക (D) ദക്ഷിണാഫ്രിക്ക

Answer: (D)



2. ഭരണഘടനയിൽ‍, 'വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ‍" എന്നറിയപ്പെടുന്ന റിട്ട്ഏതാണ്‌?

(A) മൻഡാമസ്‌ (B) ഹേബിയസ്കോർപ്പസ്

(C) ക്വോവാറന്റോ (D) പ്രൊഹിബിഷൻ
Answer: (B)

3. എത്രയംഗങ്ങളെയാണ്രാഷ്ട്രപതി രാജ്യസഭയിലേക്ക്നാമനിര്ദ്ദേശം ചെയ്യുന്നത്‌ :
(A) 20 (B) 14 (C) 12 (D) 18
Answer: (C)

4. ഇന്ത്യന്പാര്ലമെന്റ്എന്നാണ്വിവരാവകാശനിയമംപാസ്സാക്കിയത്‌?
(A) 2005 ല്(B) 2006 ല്
(C) 2009 ല്(D) 2007 ല്
Answer: (A)

5. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയ പ്രഥമ ഇന്ത്യന്സംസ്ഥാനം ഏത്‌?
(A) ആന്ധ്രാപ്രദേശ്‌ (B) തമിഴ്നാട്
(C) ഛത്തീസ്ഗഡ്(D) ഉത്തര്പ്രദേശ്
Answer: (C)

6. ഒരായിരം പഴഞ്ചൊൽ‍" എന്ന പേരില്പഴഞ്ചൊൽ ശേഖരണ പുസ്തകം പ്രസിദ്ധീകരിച്ചതാര്‌?
(A) വില്യം ലോഗൻ ‍ (B) ഹെർമ്മൻഗുണ്ടർട്ട്
(C) എഡ്വേർഡ്ബ്രണ്ണൻ (D) ഫ്രെഡറിക്മുള്ളർ 
Answer: (B)

7. ആരായിരുന്നു'യുക്തിവാദി' മാസികയുടെ സ്ഥാപകന്‍?
(A) സഹോദരന്അയ്യപ്പന്(B) സി. കൃഷ്ണന്
(C) വാഗ്ഭടാനന്ദ ഗുരുക്കള്(D) കുമാരനാശാന്
Answer: (A)

8. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച്നടന്ന സവര്ണ്ണജാഥ നയിച്ചതാര്‌?
(A) .കെ. ഗോപാലന്(B) കെ.കേളപ്പന്
(C) പി. കൃഷ്ണപിള്ള (D) മന്നത്ത്പത്മനാഭന്
Answer: (D)



9. “സ്വദേശാഭിമാനി” പ്രതത്തിന്റെ സ്ഥാപകന്‍ ആരായിരുന്നു?
(A) കേസരി ബാലകൃഷ്ണപിള്ള (B) കെ. രാമകൃഷ്ണപിള്ള
(C) വക്കം അബ്ദുള്‍ ഖാദര്‍ മാലവി (D) എം.സി. ജോസഫ്‌
Answer: (C)

10. പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ.) - യുടെ ആദ്യ പ്രസിഡണ്ട്‌ ആരായിരുന്നു?
(A) വൈലോപ്പിള്ളി ശ്രീധരമേനോന്‍ (B) എം.കെ. സാനു
(C) എം.എന്‍. വിജയന്‍ (D) എന്‍.വി.പി. ഉണ്ണിത്തിരി
Answer: (A)

11. ഇന്ത്യയില്‍ ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത ആരാണ്‌?
(A) ഓമനക്കുഞ്ഞമ്മ (B) അന്ന ചാണ്ടി
(C) ഫാത്തിമാബീവി (D) കെ.കെ. ഉഷ
Answer: (B)

12. ഇന്ത്യന്‍ തപാല്‍സ്റ്റാമ്പില്‍ സ്ഥാനംപിടിച്ച ആദ്യ മലയാളിയാര്‌?
(A) മാതാ അമൃതാനന്ദമയി (B) അല്‍ഫോന്‍സാമ്മ
(C) കുമാരനാശാന്‍ (D) ശ്രീനാരായണ ഗുരു
Answer: (D)

13. താഴെപ്പറയുന്നവരില്‍ ആരാണ്‌ 'അധഃസ്ഥിതരുടെ പടത്തലവന്‍' എന്ന പേരില്‍ അറിയപ്പെടുന്നത്‌?
(A) ഡോ. പൽപ്പു (B) കെ.പി. കറുപ്പന്‍
(C) അയ്യങ്കാളി (D) വേലുക്കുട്ടി അരയന്‍
Answer: (C)

14. കേരള നവോത്ഥാനത്തിലെ ആദ്യ രക്തസാക്ഷിയായി അറിയപ്പെടുന്നത്‌ ആരാണ്‌?
(A) കുറുമ്പന്‍ ദൈവത്താന്‍ (B) വേലുക്കുട്ടി അരയന്‍
(C) എ.ജി. വേലായുധന്‍ (D) ആറാട്ടുപുഴ വേലായുധ പണിക്കര്‍
Answer: (D)

15. 'പള്ളിയോടൊപ്പം പള്ളിക്കൂടം സ്ഥാപിക്കാത്തവര്‍ക്ക്‌ പള്ളിമുടക്ക്‌ കല്‍പ്പിക്കും" എന്ന്‌ പ്രഖ്യാപിച്ചതാര്‌?
(A) പൊയ്കയില്‍ യോഹന്നാന്‍ (B) ചാവറയച്ഛന്‍
(C) പാലക്കുന്നത്ത്‌ അബ്രഹാം മാല്‍പ്പന്‍ (D) പൊന്‍കുന്നം വര്‍ക്കി
Answer: (B)

16. തകഴി ശിവശങ്കരപ്പിള്ളക്ക്‌ 1984 ല്‍ ജ്ഞാനപീഠം അവാര്‍ഡ്‌ ലഭിച്ച കൃതി ഏത്‌?
(A) കയര്‍  (B) ചെമ്മീന്‍
(C) തോട്ടിയുടെ മകന്‍ (D) രണ്ടിടങ്ങഴി
Answer: (A)

17. പൂര്‍ണ്ണമായും ഇലക്ട്രോണിക്‌ വോട്ടിംഗ്‌ യ്ന്ത്രമുപയോഗിച്ച്‌ തെരഞ്ഞെടുപ്പ്‌ നടത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം ഏത്‌?
(A) മഹാരാഷ്ട (B) കേരളം
(C) ഡല്‍ഹി (D) ഗോവ
Answer: (D)

18. പോര്‍ട്ട്‌ ബ്ലയറിലെ വിമാനത്താവളം ഏത്‌ സ്വാതന്ത്ര്യസമര സേനാനിയുടെ പേരിലാണ്‌ നാമകരണം ചെയ്തിരിക്കുന്നത്‌?
(A) ബാലഗംഗാധര തിലകന്‍ (B) സുഭാഷ്‌ ചന്ദ്രബോസ്‌
(C) വീര്‍ സവര്‍ക്കാര്‍ (D) മഹാത്മാഗാന്ധി
Answer: (C)

19. താഴെപ്പറയുന്നവയില്‍ കേന്ദ്ര ജി.എസ്‌.ടി. ബില്‍ അംഗീകരിച്ച ആദ്യ സംസ്ഥാനം ഏത്‌?
(A) തെലങ്കാന (B) ആസ്സാം
(C) മഹാരാഷ്ട (D) കേരളം
Answer: (B)

20. 2015 ലെ ലോകകപ്പ്‌ ക്രിക്കറ്റ്‌ ഫൈനല്‍ മത്സരംനടന്ന വേദി ഏത്‌?
(A) മെല്‍ബണ്‍ (B) അഡ്‌ലെയ്ഡ്‌
(C) കാന്‍ബറ (D) വെല്ലിംഗ്ടണ്‍
Answer: (A)

ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here