PSC PREVIOUS EXAM QUESTIONS 2019
Question Paper - 10 
DRIVER CUM OFFICE ATTENDANT/POLICE CONSTABLE DRIVER etc.-GOVT.OWNED COMP./CORP./BOARD/POLICE etc.
Question Code: 037/2019     
Date of Test: 02/08/2019


1. ഇന്ത്യയിലെ ബിസ്മാര്ക്ക്എന്നറിയപ്പെടുന്നതാരെ?
(A) ബാലഗംഗാധര തിലക്(B) ലാലാലജ്പത്റായ്
(C) ഭഗത്സിംഗ്(D) സര്ദാര്വല്ലഭായ്പട്ടേല്
Answer: (D)

2. ചട്ടമ്പി സ്വാമികളുടെ അദ്യകാല നാമമെന്ത്‌ ?
(A) മുത്തുക്കുട്ടി (B) അയ്യപ്പന്
(C) സുബ്രഹ്മണ്യന്(D) വേലായുധന്
Answer: (B)

3. ജാലിയന്വാലാബാഗ്കൂട്ടക്കൊലയുടെ എത്രാമത്വാര്ഷികമാണ്‌ 2019 ല്ആചരിച്ചത്‌ ?
(A) 100 (B) 101 (C) 99 (D) 98
Answer: (A)

4. ഇന്ത്യന്രാഷ്ട്രപതിക്ക്രാജ്യസഭയിലേക്ക്എത്ര അംഗങ്ങളെ നാമനിര്ദ്ദേശം ചെയ്യാം ?
(A) 2 (B) 12 (C) 22 (D) 23
Answer: (B)

5. ഇന്ത്യന്നെപ്പോളിയന്എന്നറിയപ്പെടുന്ന ഭരണാധികാരി ?
(A) ചന്ദ്രഗുപ്തൻ ‍ (B) ചന്ദ്രഗുപ്തൻ ‍ 
(C) സമുദ്രഗുപ്തൻ ‍ (Dശ്രീഗുപ്തൻ 
Answer: (C)

6. SNDP രൂപീകരിക്കപ്പെട്ട വര്ഷം ഏത്‌ ?
(A) 1803 (B) 1804  (C) 1901 (D) 1903
Answer: (D)

7. മഹാത്മാഗാന്ധി തൊഴിലുറപ്പ്പദ്ധതിയില്ഏറ്റവും കൂടുതല്വേതനം ലഭിക്കുന്ന
സംസ്ഥാനമേത്‌ ?
(A) ഹരിയാന (B) കേരളം
(C) ഒഡിഷ (D) മഹാരാഷ്ട്രാ
Answer: (A)

8. ജനനവും മരണവും അവധി ദിനമായി കണക്കാക്കുന്ന ഒരേ ഒരു കേരളീയന്
(A) ശ്രീനാരായണഗുരു (B) ചട്ടമ്പിസ്വാമികള്
(C) ഗാന്ധിജി (D) അയ്യങ്കാളി
Answer: (A)

9. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഡാം ഏത്‌ ?
(A) ഹിരാകുഡ്(B) ഭ്ക്രാംനംഗല്
(C) പള്ളിവാസല്(D) നാഗാര്ജുനസാഗര്
Answer: (A)10. കൂടുതല്‍ ദേശീയോദ്യാനങ്ങള്‍ സ്ഥിതിചെയ്യുന്ന കേരളത്തിലെ ജില്ല ഏത്‌ ?
(A) ആലപ്പുഴ (B) പാലക്കാട്‌
(C) ഇടുക്കി (D) പത്തനംതിട്ട
Answer: (C)

11. ബൈജൂസ്‌ ലേണിംഗ്‌ ആപ്പിന്റെ കേരള ബ്രാന്‍ഡ്‌ അംബാസിഡര്‍ ആര്‌ ?
(A) മമ്മുട്ടി (B) ജയറാം
(C) ദിലീപ്‌ (D) മോഹന്‍ലാല്‍
Answer: (D)

12. ജാതിയില്ല, മതമില്ല, ദൈവമില്ല മനുഷ്യന്‌ എന്ന്‌ പ്രഖ്യാപിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്‌ ആര്‌ ?
(A) വൈകുണ്ഠ സ്വാമികള്‍ (B) ശ്രീനാരായണഗുരു
(C) സഹോദരന്‍ അയ്യപ്പന്‍ (D) അയ്യങ്കാളി
Answer: (C)

13. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള കേരള സര്‍ക്കാറിന്റെ പദ്ധതി
(A) കൈതാങ്ങ്‌ പദ്ധതി (B) ആര്‍ദ്രം പദ്ധതി
(C) കൈവല്യ പദ്ധതി (D) ഉജ്വല പദ്ധതി
Answer: (A)

14. 2019ല്‍ ഗാന്ധിജിയുടെ എത്രാമത്തെ ജന്മദിനമാണ്‌ ആഘോഷിച്ചത്‌ ?
(A) 149 (B) 150 (C) 151 (D) 152
Answer: (B)

15. മന്നത്ത്‌ പത്മനാഭന്റെ ആത്മകഥയുടെ പേരെന്ത്‌ ?
 (A) എന്റെ വഴിത്തിരിവ്‌ (B) എന്റെ ഇന്നലെകള്‍
(C) എന്റെ ജീവിതസ്മരണകള്‍ (D) എന്റെ ബാല്യകാലസ്മരണകള്‍
Answer: (C)

16. ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ സന്ദര്‍ശിച്ച വര്‍ഷം ഏത്‌ ?
(A) 1925 (B) 1020 (C) 1937 (D) 1936
Answer: (A)

17. ആധുനിക കാലത്തെ അത്ഭുത സംഭവം എന്ന്‌ ഗാംന്ധിജി വിശേഷിപ്പിച്ചത്‌ എന്തിനെ ?
(A) ഗുരുവായൂര്‍ സത്യാഗ്രഹം (B) ക്ഷേത്രപ്രവേശന വിളംബരം
(C) ചാന്നാര്‍ ലഹള (D) അരുവിപ്പുറം പ്രതിഷ്ഠ
Answer: (B)

18. ഇന്ത്യയില്‍ വളരെ കുറച്ച്‌ കാലം പ്രധാനമന്ത്രി ആയിരുന്നത്‌ ആര്‌ ?
(A) ഇന്ദിരാഗാന്ധി (B) മൊറാർജി ദേശായ് 
(C) ചരണ്‍സിംഗ്‌ (D) രാജീവ് ഗാന്ധി 
Answer: (C)

19. ത്രിപുരയുടെ തലസ്ഥാനമേത്‌ ?
(A) കോഹിമ (B) ഐസോൾ 
(C) അഗര്‍ത്തല (D) ഇ൦ഫാൽ
Answer: (C)

20. വിശ്വ വിഖ്യാതമായ മൂക്ക്‌ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാര്‌ ?
(A) വൈക്കംമുഹമ്മദ്‌ ബഷീര്‍ (B) എം.ടി.വാസുദേവന്‍നായര്‍
(C) പി. കേശവദേവ്‌ (D) തകഴി ശിവശങ്കരപിള്ള
Answer: (A)

21. ശ്രീ നാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വര്‍ഷം ?
(A) 1903 (B) 1888  (C) 1902 (D) 1802
Answer: (B)

22. 2018ലെ സംസ്ഥാന ചലച്ചിത്ര പുരസ്താരത്തില്‍ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്‌ ആര്‍ക്ക്‌
(A) മമ്മൂട്ടി      (B) മോഹൻലാൽ 
(C) ഫഹദ്‌ ഫാസില്‍ (D) ജയസൂര്യ 
Answer: (X)

23. ദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനാര്‌ ?
(A) വക്കം അബ്ദുള്‍ഖാദര്‍ മാലവി (B) പി.കൃഷ്ണപിള്ള 
(C) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (D) സി.കേശവൻ 
Answer: (A)

24. ആത്മ വിദ്യാ സംഘം രൂപീകരിച്ചതാര്‌ ?
(A) രാജാറാം മോഹൻറോയ്  (B) വൈകുണ്ഠ സ്വാമികള്‍
(C) വാഗ്ഭടാനന്ദന്‍ (D) ദയാനന്ദ സരസ്വതി 
Answer: (C)

25. കിഴക്കിന്റെ വെനീസ്‌ എന്നറിയപ്പെടുന്ന പ്രസിദ്ധമായ പട്ടണമേത്‌ ?
(A) കൊല്ലം (B) കൊച്ചി 
(C) കോഴിക്കോട്‌ (D) ആലപ്പുഴ 
Answer: (D)

26. ബുദ്ധചരിതം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാര്‍
(A) കനി ന്‍ (B) അശ്വഘോഷൻ 
(C) ഹരിസേനന്‍ (D) ശൂദ്രകൻ 
Answer: (B)

27. സ്വാമി വിവേകാനന്ദന്റെ ഗുരു ആര്‌ ?
(A) രാജാറാം മോഹന്‍ റോയ്‌ (B) സ്വാമി ദയാനന്ദ സരസ്വതി
(C) ശ്രീരാമകൃഷ്ണപരമഹംസര്‍ (D) ജോതി ബഫൂലെ
Answer: (C)

28. ബുദ്ധമത സമ്മേളനം ആദ്യമായി നടന്നത്‌ എവിടെ വച്ചാണ്‌ ?
(A) രാജഗ്യഹം (B) വൈശാലി
(C) പാടലീപുത്ര (D) കാശ്മീര്‍
Answer: (A)

29. 1905 ല്‍ ബംഗാളിനെ വിഭജിച്ച വൈസ്രോയി ആര ?
(A) ഡല്‍ഹൌസി (B) കഴ്‌സണ്‍ പ്രഭു
(C) വില്യംബെന്റിക്‌ പ്രഭു (D) കോണ്‍വാലിസ്‌ പ്രഭു
Answer: (B)

30. 1857 ലെ കലാപം ആരംഭിച്ചത്‌ എവിടെ
(A) മീററ്റ്‌ (B) ഡല്‍ഹി
(C) ത്സാന്‍സി (D) ആഗ്ര
Answer: (A)

31. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെസ്ഥാപകനാര്‌ ?
(A) കുര്യാക്കോസ്‌ എലിയാസ്‌ ചാവറ (B) അയ്യങ്കാളി
(C) പൊയില്‍ ശ്രീ കുമാരഗുരു ദേവന്‍ (D) വാഗ്ഭടാനന്ദന്‍
Answer: (C)

32. 2018 ലെ സരസ്വതി സമ്മാനത്തിന്‌ അര്‍ഹനായ വൃക്തി
(A) ശിവരാമ കാരന്ത്‌ (B) കെ. ശിവറെഡ്ഢി 
(C) ഗിരീഷ്‌ കര്‍ണാട്‌ (D) എം. ടി. വാസുദേവന്‍ നായര്‍
Answer: (B)

33. എന്റെമേല്‍ പതിക്കുന്ന ലാത്തിയടികള്‍ ബ്രിട്ടീഷ്‌ സാമ്രാജൃത്വത്തിന്റെ ശവപ്പെട്ടിയിലെ ആണികളാണെന്ന്‌ തെളിയും എന്ന്‌ പറഞ്ഞത്‌
(A) ഭഗത്‌ സിംഗ്‌ (B) ലാലാലജ്പത്റായ്‌
(C) രാജ്ഗുരു (D) ബിപിന്‍ ചന്ദ്രപാൽ
Answer: (B)

34. പ്രസിദ്ധമായ പക്ഷിപാതാളം ഏത്‌ ജില്ലയിലാണ്‌
(A) കാസര്‍ഗോഡ്‌ (B) ഇടുക്കി
(C) കോഴിക്കോട്‌ (D) വയനാട്‌
Answer: (D)

35. ദക്ഷിണ റെയില്‍വേയുടെ ആസ്ഥാനംസ്ഥിതി ചെയ്യുന്നത്‌ എവിടെ ?
(A) കൊച്ചി (B) ചെന്നൈ
(C) കന്യാകുമാരി (D) ഗോവ
Answer: (B)

36. 2019 April 15 ന്‌ തീപ്പിടുത്തത്തില്‍ നശിച്ച നോത്രദാം പള്ളി ഏത്‌ രാജ്യത്താണ്‌?
(A) ഫ്രാന്‍സ്‌ (B) ബ്രിട്ടന്‍
(C) സ്‌പെയിന്‍ (D) പോര്‍ച്ചുഗല്‍
Answer: (A)

37. മൂന്ന്‌ വട്ടമേശസമ്മേളനങ്ങളിലും പങ്കെടുത്ത ഒരേ ഒരുഇന്ത്യക്കാരന്‍
(A) ഗാന്ധിജി (B) ബി. ആര്‍. അംബേദ്കര്‍
(C) ജവഹര്‍ലാല്‍ നെഹ്റു (D) സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍
Answer: (B)

38. ഇന്ത്യന്‍ ഹരിത വിപ്പവത്തിന്റെ ഉപജ്ഞാതാവ്‌ ആര്‌ ?
(A) ഹര്‍ഗോവിന്ദ്‌ ഖുരാനെ (B) വര്‍ഗ്ഗീസ്‌ കുര്യന്‍
(C) കെ.കാളിശ്വരന്‍ (D) എം.എസ്‌. സ്വാമിനാഥന്‍
Answer: (D)

39. മൂലധനംഎന്ന കൃതി രചിച്ചതാര്‌ ?
(A) പോള്‍. എ സാമുവല്‍സന്‍ (B) അല്‍ഫ്രഡ്മാര്‍ഷല്‍
(C) ആഡംസ്മിത്ത്‌ (D) കാള്‍മാര്‍ക്സ്‌
Answer: (D)

40. സമപന്തി ഭോജനസമ്പ്രദായം ആരംഭിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവ്‌ ?
(A) ശ്രീനാരായണഗുരു (B) വൈകുണ്ഠസ്വാമികള്‍
(C) ചട്ടമ്പിസ്വാമികള്‍ (D) അയ്യങ്കാളി
Answer: (B)

41. മൗലികാവകാശങ്ങള്‍ ഇന്ത്യ ഏത്‌ രാജ്യത്ത്‌ നിന്നാണ്‌ സ്വീകരിച്ചത്‌ ?
(A) ഫ്രാന്‍സ്‌ (B) ബ്രിട്ടന്‍
(C) അമേരിക്ക (D) കാനഡ
Answer: (C)

42. ഇന്ത്യയില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമൂടി ഏത്‌ ?
(A) മരണ്ട്‌ K2 (B) എവറസ്റ്റ്‌
(C) കാഞ്ചൻജംഗ (D) നന്ദാദേവി
Answer: (C)

43. താജ്‌ മഹല്‍ ഏത്‌ നദിയുടെ തീരത്താണ്‌ ?
(A) ഗംഗ (B) യമുന
(C) ദാമോദര്‍ (D) ഹുഗ്ലി
Answer: (B)

44. അന്തരീക്ഷ മര്‍ദ്ദമളക്കാനുള്ള ഉപകരണമേത്‌ ?
(A) തെര്‍മോമീറ്റര്‍ (B) പൈറോമീറ്റര്‍
(C) സ്റ്റീറിയോസ്‌കോപ്പ്‌ (D) ബാരോമീറ്റര്‍
Answer: (D)

45. പഴയ എക്കല്‍ മണ്ണ് ഏത്‌ പേരില്‍ അറിയപ്പെടുന്നു?
(A) ഖാദര്‍ (B) ഭംഗര്‍
(C) റിഗര്‍ (D) ബസാള്‍ട്‌
Answer: (B)

46. മഗധ ഭരിച്ച സുംഗവംശത്തിലെ ഭരണാധികാരികള്‍ ഏത്‌ വിഭാഗത്തിന്‍ പെടുന്നവരാണ്‌ ?
(A) ബ്രാഹ്മണര്‍ (B) ക്ഷത്രിയര്‍
(C) വൈശ്യര്‍ (D) ശൂദ്രര്‍
Answer: (A)

47. ജഗ്വേദത്തില്‍ മണ്ഡൂകശ്ലോകം പരാമര്‍ശിക്കുന്നത്‌ എന്തിനെ കുറിച്ചാണ്‌
(A) കൃഷി (B) വിദ്യാഭ്യാസം
(C) പൂജ (D) ആചാരങ്ങള്‍
Answer: (B)

48. മുഗള്‍ ചക്രവര്‍ത്തിമാരിലെ സന്യാസി എന്നറിയപ്പെടുന്നത്‌
(A) അക്ബര്‍ (B) ജഹാംഗീര്‍
(C) ഓറംഗസേബ്‌ (D) ബാബര്‍
Answer: (C)

49. തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ടതെപ്പോള്‍ ?
(A) 1949 July 1 (B) 1950 July 1
(C) 1948 July 1 (D) 1951 July 1
Answer: (A)

50. ഭരണഘടനയിലെ ഏത്‌ Article ആണ്‌ ബാലവേല നിരോധനത്തെ കുറിച്ച്‌ പറയുന്നത്‌ ?
(A) Article 24         (B) Article 23
(C) Article 18         (D) Article 17
Answer: (A)
' X ' DENOTES DELETION

ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here