Social Movements and their founders
സംഘടനകൾ, സ്ഥാപകർ
* അഭിനവ ഭാരത് - വി.ഡി സവർക്കർ
* അലിഗഢ് പ്രസ്ഥാനം - സർ സയ്യിദ് അഹമ്മദ് ഖാൻ.
* ആർ.എസ്.എസ് - ഡോ കേശവ് ബൽറാം ഹെഡ്ഗേവർ.
* ഓൾ ഇൻഡ്യ കിസാൻ സഭ (ലക്നൗ) - സഹജാനന്ദ സരസ്വതി.
* ഇന്ത്യൻ അസോസിയേഷൻ (1876) - സുരേന്ദ്രനാഥ് ബാനർജി.
* ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി (ലണ്ടൻ) - ശ്യംജി കൃഷ്ണവർമ്മ.
* ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ (1866) - ദാദാഭായ് നവറോജി.
* ഗദ്ദാർ പാർട്ടി - ലാല ഹർദായാൽ
* ചിപ്കോ പ്രസ്ഥാനം - സുന്ദർലാൽ ബഹുഗുണ
* ചിറ്റഗോങ് റിപ്പബ്ലി്കൻ പാർട്ടി - കൽപ്പനാ ദത്ത്, സൂര്യാ സെൻ.
* തത്വ ബോധിനി സഭ - ദേവേന്ദ്രനാഥ ടാഗോർ.
* തിയോസഫിക്കൽ സൊസൈറ്റി - കേണൽ ഓൾക്കോട്ട് മാഡം ബ്ലാവട്സ്ക്കി.
* ദേവസമാജം (1887) - ശിവനാരായൺ അഗ്നിഹോത്രി.
* നവ് ജവാൻ ഭാരത് സഭ - ഭഗത് സിങ്.
* നവവിധാൻ - കോശവ ചന്ദ്ര സെൻ.
* പ്രാർത്ഥനാ സമാജ് - ആത്മാറാം പാണ്ടുരംഗ്
* പാരീസ് ഇന്ത്യാ സൊസൈറ്റി - മാഡം ബിക്കാജി കാമാ.
* ബ്രഹ്മ സമാജം (ബ്രഹ്മ സഭ) - രാജാറാം മോഹൻ റോയ്.
* ഭാരതീയ വിദ്യാഭവൻ - കെ.എം മുൻഷി.
* ഭൂദാന പ്രസ്ഥാനം - ആചാര്യ വിനോബാ ഭാവെ.
* മഹർ പ്രസ്ഥാനം - അംബേദ്ക്കർ.
* യങ് ബംഗാൾ മൂവ്മെന്റ് - വിവിയൻ വെറോസിയോ.
* രാമകൃഷ്ണമിഷൻ - സ്വാമി വിവേകാനന്ദൻ.
* ശുദ്ധി പ്രസ്ഥാനം -സ്വാമി ദയാനന്ദ സരസ്വതി.
* സത്വശോധക് സമാജ് - ജ്യോതിറാവുഫുലെ.
* സർവോദയ പ്രസ്ഥാനം - ജയപ്രകാശ് നാരായണൻ.
* സ്വദേശ് ബാന്ധവ് സമിതി - അശ്വനി കുമാർ ദത്ത്.
* സെൽഫ് റേസ്പെക്റ്റ് മൂവ്മെന്റ് - ഇ.വി.രാമസ്വാമി നായ്ക്കർ.
* സോഷ്യൽ സർവീസ് ലീഗ് - എൻ.എം ജോഷി.
PSC Solved Question Papers ---> Click here
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here

PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍