Header Ads Widget

Ticker

6/recent/ticker-posts

Facts About Kerala in Malayalam: Question and Answers 6

Facts About Kerala in Malayalam: Question and Answers
മത്സരപ്പരീക്ഷകളിലെ കേരളം
Chapter -6

126. ഒരു സ്ത്രീ പോലും അഭിനയിക്കാത്ത മലയാള ചലച്ചിത്രം
മതിലുകള്‍

127. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി
കല്ലട

128. കേരളത്തിലെ ഏറ്റവും വലിയ കോട്ട
ബേക്കല്‍

129. കേരളത്തിലെ ആദ്യത്തെ സിനിമാസ്റ്റുഡിയോ
ഉദയ(ആലപ്പുഴ)

130. മലബാര്‍ സ്പെഷ്യല്‍ പൊലീസിന്‍റെ ആസ്ഥാനം
മലപ്പുറം

131. മലബാറിലെ ആദ്യ ജലവൈദ്യുതപദ്ധതി
കുറ്റ്യാടി

132. കേരളത്തിലെ ഏറ്റവും വലിയ കായല്‍
വേമ്പനാട്

133. നടനുള്ള ദേശീയ അവാര്‍ഡ് ആദ്യമായി നേടിയ മലയാളി
പി.ജെ.ആന്‍റണി

134. മലയാള വ്യാകരണമെഴുതിയ ആദ്യത്തെ ക്രിസ്ത്യന്‍ മിഷനറി
ആഞ്ജലോ ഫ്രാന്‍സിസ് മെത്രാന്‍

135. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്
സൈലന്‍റ് വാലി

136. മലയാളം ഏതുഭാഷാഗോത്രത്തില്പ്പെടുന്നു.
ദ്രാവിഡം

137. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭവൈദ്യുതിനിലയം
മൂലമറ്റം

138. ന്യൂസ് പേപ്പര്‍  ബോയ് എന്ന മലയാള സിനിമ സംവിധാനം ചെയ്തത്
പി.രാംദാസ്

139. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം
ശാസ്താംകോട്ട

140. മലയാളഭാഷയില്‍ ഉണ്ടായ ആദ്യത്തെ ഗദ്യകൃതി
ഭാഷാകൗടലീയം

141. കേരളത്തിലെ ഏറ്റവും വലിയ ഭൂമേഖല
ഇടനാട്

142. മലമ്പുഴ അണക്കെട്ട് ഏത് വകുപ്പിന്‍റെ മേല്‍നോട്ടത്തിലാണ്
ജലസേചനം

143. കേരളത്തിലെ ഏറ്റവും വലിയ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം
 തൃപ്പൂണിത്തുറ ഹില്‍ പാലസ്

144. രാഷ്ട്രപതിയുടെ സ്വര്‍ണമെഡണ്‍ നേടിയ ആദ്യ മലയാളചിത്രം
 ചെമ്മീന്‍

145. മലയാളത്തില്‍ അച്ചടിച്ച ആദ്യത്തെ പുസ്തകം
സംക്ഷേപവേദാര്‍ഥം

146. കേരളത്തില്‍ ഏതു ഭൂപ്രദേശത്തിലാണ് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ളത്
തീരപ്രദേശം

147. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായ രാമചന്ദ്രവിലാസം രചിച്ചതാര്
അഴകത്ത് പദ്മനാഭക്കുറുപ്പ്

148. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ജൈവ ഗ്രാമം
ഉടുമ്പന്നൂര്‍ (ഇടുക്കി ജില്ല)

149. മലയാളത്തിന്‍റെ ആദികവി എന്നു വിശേഷിപ്പിക്കപ്പെട്ടത്.
ചീരാമന്‍

150. ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡിനര്‍ഹനായത്
പാലാ നാരായണന്‍ നായര്‍
<Next Page>
<Page No: 0102030405, 06, 0708>
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments