മത്സരപ്പരീക്ഷകളിലെ കേരളം-3
51. പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യത്തെ നിയമസഭാംഗം
ഡോ.എ.ആര്‍.മേനോന്‍
52.കോട്ടയം ജില്ലയിലെ പ്രശസ്തമായ പക്ഷിസങ്കേതം
കുമരകം
53. ശ്രീമൂലം തിരുനാള്‍ തിരുവിതാംകൂര്‍ രാജാവായത് ഏത് വര്‍ഷത്തില്‍
എ.ഡി.1885
54.ബാലാമണിയമ്മയുടെ ആദ്യത്തെ കാവ്യസമാഹാരം
കൂപ്പുകൈ
55.പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യത്തെ മന്ത്രി
വി.കെ.വേലപ്പന്‍
56. 1921-ല്‍ നടന്ന പ്രഥമ അഖില കേരള കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്
ടി. പ്രകാശം
57. ബാലചന്ദ്രമേനോനെ ഭരത് അവാര്‍ഡിനര്‍ഹനാക്കിയ ചിത്രം
സമാന്തരങ്ങള്‍
58.മലയാളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ സിനിമ
മൂന്നാമതൊരാള്‍
59.1934-ല്‍ ഏതുസ്ഥലത്തുവെച്ചാണ് കൗമുദി എന്ന പെണ്‍കുട്ടി തന്‍റെ ആഭരണങ്ങള്‍ ഗാന്ധിജിയ്ക്ക് നല്‍കിയത്
വടകര
60.കേരളത്തിലെ പക്ഷി സങ്കേതങ്ങള്‍
തട്ടേക്കാട്, മംഗളവനം
61. കേരളത്തിലെ ആദ്യത്തെ വനിതാ ചാന്‍സലര്‍
ജ്യോതി വെങ്കിടാചലം
62.1921-ലെ മലബാര്‍ ലഹള നയിച്ച പണ്ഡിതന്‍
ആലി മുസലിയാര്‍
63. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത്
വെങ്ങാനൂര്‍
64.1948-ല്‍ കൊച്ചി നിയമസഭയുടെ പ്രഥമ തിരഞ്ഞെടുക്കപ്പെട്ട സ്പീക്കറായത്
എല്‍.എം.പൈലി
65.ഏറ്റവുമധികം അന്താരാഷ്ട്ര ബഹുമതികള്‍ നേടിയ ഇന്ത്യന്‍ സിനിമ
പിറവി
66. തിരക്കഥയ്ക്ക് ദേശീയ അവാര്‍ഡ് നേടിയ ആദ്യ മലയാളി
എസ്.എല്‍.പുരം സദാനന്ദന്‍
67.1957 ലെ ആദ്യ കേരള മന്ത്രിസഭയിലെ വ്യവസായ മന്ത്രി
കെ.പി.ഗോപാലന്‍
68. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ് സ്ഥാപിക്കപ്പെട്ട വര്‍ഷം
1857
69.1949 ജൂലൈ ഒന്നിന് തിരു-കൊച്ചി സംയോജനം നടക്കുമ്പോള്‍ കൊച്ചിയില്‍ പ്രധാനമന്ത്രിയായിരുന്നത്
ഇക്കണ്ടവാര്യര്‍
70.അയ്യനടികള്‍ തിരുവടികള്‍ തരിസാപ്പിള്ളി ചെപ്പേട് എഴുതികൊടുത്ത വര്‍ഷം
എ.ഡി.849
71. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്
ഐ.കെ.കുമാരന്‍ മാസ്റ്റര്‍
72. അപ്പന്‍ തമ്പുരാന്‍ സ്മാരകം എവിടെയാണ്
അയ്യന്തോള്‍
73. മയ്യഴിയുടെ മോചനത്തിനായി പ്രവര്‍ത്തിച്ച സംഘടന
മാഹി മഹാജനസഭ
74. അട്ടപ്പാടി ഏത് ജില്ലയിലാണ്
പാലക്കാട്
75.യുഗപുരുഷന്‍ എന്ന സിനിമ ആരുടെ ജീവിതം ആസ്പദമാക്കിയാണ്
ശ്രീനാരായണഗുരു
<Next Page><01, 02, 03, 04, 05, 06, 07, 08, 09, 10,.....16, 17 >

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍