Facts About Kerala in Malayalam: Question and Answers
മത്സരപ്പരീക്ഷകളിലെ കേരളം
Chapter -4
76.കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകം രചിച്ചത്
കെ.കെ.നീലകണ്ഠന്‍ (ഇന്ദുചൂഢന്‍)
77.കേരളത്തിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍
ജ്യോതി വെങ്കിടാചലം
78. ആദിവാസിഭാഷയില്‍ നിര്‍മിച്ച കേരളത്തിലെ ആദ്യത്തെ സിനിമ
ഗുഡ
79. അട്ടപ്പാടിയില്‍ കൂടി ഒഴുകുന്ന നദി
ശിരുവാണി
80. മട്ടാഞ്ചേരിയില്‍ യഹൂദപ്പള്ളി സ്ഥാപിക്കപ്പെട്ട വര്‍ഷം.
1567
81.അഞ്ചുതെങ്ങില്‍ കോട്ട നിര്‍മ്മിക്കാന്‍ ആറ്റിങ്ങല്‍ റാണി ഇഗ്ലീഷുകാരെ അനുവദിച്ചത്ഏത് വര്‍ഷത്തില്‍
എ.ഡി.1684
82. 99ലെ വെള്ളപ്പൊക്കം എന്ന് പ്രസിദ്ധമായ വെള്ളപ്പൊക്കം ഉണ്ടായതെപ്പോള്‍
1924
83. കേരളത്തിലെ ആദ്യ നിയമ സര്‍വകലാശാല
നുയാല്‍സ്
84.1957 ലെ ഇ.എം.എസ്.മന്ത്രിസഭയിലെ തദ്ദേശഭരണ വകുപ്പുമന്ത്രി
പി.കെ.ചാത്തന്‍
85. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനം രചിച്ചത്
വയലാര്‍ രാമവര്‍മ
86.അപ്പുക്കിളി എന്ന കഥാപാത്രം ഏത് നോവലിലാണ്
ഖസാക്കിന്‍റെ ഇതിഹാസം
87.അഗ്നിസാക്ഷി രചിച്ചത്
ലളിതാംബിക അന്തര്‍ജനം
88. അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ മലയാളി
സി.ബാലകൃഷ്ണന്‍
89. മലബാര്‍ മാന്വല്‍ രചിച്ചത്
വില്യം ലോഗന്‍
90. മണ്‍സൂണ്‍ കാറ്റുകളുടെ ഗതി കണ്ടുപിടിച്ച ഹിപ്പാലസ് കേരളത്തില്‍ എത്തിയ വര്‍ഷം
എഡി45
91. 874 ദിവസം കൊണ്ട് മഹാഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
92. മലബാര്‍ കലാപത്തിനുശേഷം ലഹളക്കാര്‍ ഭരണാധികാരിയായി വാഴിച്ചത്
ആലി മുസലിയാര്‍
93. കേരളത്തിലെ ആദ്യ നൃത്യ, നാട്യ പുരസ്കാരത്തിന് അര്‍ഹയായത്
കലാമണ്ഡലം സത്യഭാമ
94. കേരളത്തിലെ ആദ്യ പ്രതിപക്ഷനേതാവ്
പി.ടി.ചാക്കോ
95. മലബാര്‍ കലാപം നടന്ന വര്‍ഷം
1921
96. മലബാര്‍ സിമന്‍റ് ഫാക്ടറി എവിടെയാണ്
വാളയാര്‍
96. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിട്ടത്
പി എന്‍ പണിക്കര്‍
97. ഭാസ്കര രവിവര്‍മന്‍ ഒന്നാമനുമായി ബന്ധപ്പെട്ട ശാസനം
1000 എ.ഡിയിലെ ജൂതശാസനം
98. ബ്രിട്ടീഷുകാര്‍ക്കെതിരെ നാട്ടുകാര്‍ നടത്തിയ ആദ്യത്തെ സംഘടിത കലാപം
ആറ്റിങ്ങല്‍ ലഹള
99.ഭൂതരായര്‍ രചിച്ചത്
അപ്പന്‍ തമ്പുരാന്‍
100. പ്രവാസികളുടെ ജീവിതം ആസ്പദമാക്കി ബന്യാമിന്‍ രചിച്ച കൃതി
ആടുജീവിതം
<Next Page>
<Page No: 01, 02, 03, 04, 05, 06, 07, 08>

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍