Facts About Kerala in Malayalam: Question and Answers
മത്സരപ്പരീക്ഷകളിലെ കേരളം
Chapter -8

176. ആദ്യത്ത ഓടക്കുഴല്‍ അവാര്‍ഡ് നേടിയത്
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

177. മാനവിക്രമദേവന്‍ സാമൂതിരിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പതിനെട്ടരക്കവികളില്‍ അരക്കവി എന്നറിയപ്പെട്ടത്.
 പുനംനമ്പൂതിരി

178. മാനവേദന്‍ എന്ന സാമൂതിരി രാജാവ് രൂപം നല്‍കിയ കലാരൂപം
കൃഷ്ണനാട്ടം

179. മാര്‍ത്താണ്ഡവര്‍മ എന്ന നോവലെഴുതിയത്
സി.വി.രാമന്‍പിള്ള

180. മലയാളത്തിലെ ആദ്യത്തെ കോളമിസ്റ്റ്
ഡി.സി.കിഴത്ഥേമുറി

181. മാര്‍ത്താണ്ഡവര്‍മ ഡച്ചുകാരെ തോല്‍പിച്ച യുദ്ധം.
കുളച്ചല്‍ (1741)

182. മാങ്കുളം വിഷ്ണുനമ്പൂതിരി ഏത് കലാ രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു.
 കഥകളി

183. മാര്‍ത്താണ്ഡവര്‍മ അന്തരിച്ച ഏത് വര്‍ഷത്തില്‍.
എ.ഡി.1758

184. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്‍റായിരുന്ന കവി
എന്‍.വി.കൃഷ്ണവാര്യര്‍

185. മലയാള മനോരമ പത്രത്തിന്‍റെ സഥാപകന്‍
കണ്ടത്തില്‍ വറുഗീസ് മാപ്പിള

186. മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂറില്‍ ഭരണമേറ്റ വര്‍ഷം
1729

187.മാര്‍ക്കോ പോളോ കേരളത്തിലെത്തിയ വര്‍ഷം.
1292

188. മായന്നൂര്‍ പാലം കേരളത്തിലെ ഏതെല്ലാം ജില്ലകളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്.
തൃശ്ശൂരും പാലക്കാടും

189. മാര്‍ത്താണ്ഡവര്‍മ തൃപ്പടിദാനം നടത്തിയ വര്‍ഷം
1750

190. മാമാങ്കത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതിയാണ്
മാമാങ്കം കിളിപ്പാട്ട്. ഇത് രചിച്ചതാര്
 കാടാഞ്ചേരി നമ്പൂതിരി

191. മാലി എന്ന സാഹിത്യകാരന്‍റെ യഥാര്‍ഥപേര്
മാധവന്‍നായര്‍

192. മാലിക്ബിന്‍ ദിനാര്‍ കേരളത്തില്‍ പള്ളികള്‍ പണിത് ഇസ്ലാംമതം സ്ഥാപിച്ച വര്‍ഷംഎ.ഡി.644

193. മാഹിഷ്മതിയിണ്‍വച്ച് ശങ്കരാചാര്യര്‍ വാദപ്രതിവാദത്തില്‍ തോല്‍പിച്ച മീമാംസകന്‍
മണ്ഡനമിശ്രന്‍

194. മുളങ്കാടുകള്‍ക്ക് പ്രസിദ്ധമായ മലപ്പുറം ജില്ലയിലെ സ്ഥലം.
നിലമ്പൂര്‍

195. മുകുന്ദമാല രചിച്ചത്
 കുലശേഖര ആഴ്വാര്‍

196. മലയാളി മെമ്മോറിയല്‍ ശ്രീമൂലം തിരുനാള്‍ രാജാവിനു സമര്‍പ്പിക്കപ്പെട്ട വര്‍ഷം
1891

197. മലയാളിയായ സി.ബാലകൃഷ്ണന് 1965 - ല്‍ അര്‍ജുന അവാര്‍ഡ് നേടിക്കൊടുത്ത കായിക ഇനം
പര്‍വതാരോഹണം

198. അതുലന്‍ ആരുടെ സദസ്യനായിരുന്നു.
വല്ലഭന്‍ രണ്ടാമന്‍

199. മ്യൂറല്‍ പഗോഡ എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊട്ടാരം.
 പദ്മനാഭപുരം

200. ആധുനിക കാലത്തെ അദ്ഭുത സംഭവം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്.
 ക്ഷേത്രപ്രവേശന വിളംബരം
<Previous Page> <Next Page>
<Page No: 01,......050607, 08, 09, 10, 11, 12, 13, 14, 15, 16, 17> 

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here