Facts About Kerala in Malayalam: Question and Answers
മത്സരപ്പരീക്ഷകളിലെ കേരളം
Chapter -17

401.ആറ്റിങ്ങൽ കലാപം നടന്ന സമയം വേണാട് ഭരിച്ചിരുന്നത് ?
ആദിത്യ വര്‍മ്മ

402.'വീരരായൻ പണം' നില നിന്നിരുന്ന നാട്ടുരാജ്യം ?
കോഴിക്കോട്

403.'പുലപ്പേടി മണ്ണാപ്പേടി ' എന്നി ആചാരങ്ങളെക്കുറിച്ച്‌ ആദ്യമായി എഴുതിയ വിദേശ സഞ്ചാരി ?
ബാര്‍ബോസ

404.തിരുവിതാംകൂറിലെ വ്യവസായികൾ അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ് ?
മുളക് മടി ശീലക്കാര്‍

405.'തഞ്ചാവൂർ നാൽവർ ' ആരുടെ സദസ്സിലെ സാന്നിധ്യം ആയിരുന്നു ?
സ്വാതി തിരുനാള്‍

406.കലഹിക്കുവാനല്ല, മറിച്ച് പരസ്പരം അറിയുവാൻ ഏത് സമ്മേളനത്തിന്റെ മുദ്രവാക്യമായിരുന്നു?
ആലുവാ സര്‍വ്വ മത സമ്മേളനം

407.ജൈന മതത്തെ പ്രതിപാദിച്ച സംഘം കൃതി ?
ചിലപ്പതികാരം

408.കേരളപ്പഴമ എന്ന ഗ്രന്ഥത്തിൻറെ കർത്താവ്?
ഡോ. ഹെർമൻ ഗുണ്ടർട്ട്

409.കേരളത്തിലെ അടിമത്വത്തെക്കുറിച്ച് രേഖപ്പെടുത്തിയ ശാസനം ?
തരിസ്സാപ്പള്ളി ശാസനം

410.തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീട ധാരണ ചടങ്ങ്?
ഹിരണ്യഗർഭം

411.ഒരു പാശ്ചാത്യ ശക്തിയെ യുദ്ധത്തിൽ തോല്പിച്ച ആദ്യ ഇന്ത്യൻ ഭരണാധികാരി ?
മാര്‍ത്തണ്ടവര്‍മ്മ

412.തൃശ്ശൂർ കുന്നംകുളത്തിനടുത്തുള്ള കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നടന്നു വരുന്ന ഋഗ്വദ പാരായണം ?
കടവല്ലൂർ അന്യോന്യം

413.ഹിന്ദു മതത്തിന്റെ സെന്റ് ആക്വിനസ് എന്നറിയപ്പെട്ടത് ആര് ?
ശങ്കരാചാര്യർ

414.ശാസനം പുറപ്പെടുവിച്ച വർഷം കൃത്യമായി അറിയാവുന്ന ഏറ്റവും പഴയ ശാസനം ?
തരിസാപ്പള്ളി ശാസനം

415.നമശിവായ എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം ?
വാഴപ്പിള്ളി ശാസനം

416.തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ നാട്ടുരാജ്യം ?
തിരുവിതാംകൂര്‍

417.കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ കലാപം ?
ആറ്റിങ്ങല്‍ കലാപം

418.സാമൂതിരിമാരുടെ മന്ത്രിമാർ അറിയപ്പെട്ടിരുന്നത് ?
മങ്ങാട്ടച്ചൻ
<Previous Page>
<Page No: 01,......050607080910111213141516, 17> 

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here