PSC QUESTION PAPER - 17

LD Clerk (SR for ST only) in Various Dept 
Question Code: 003/2020
Date of Test: 10.01.2020

91. തന്‍മാത്രാ തദ്ധിതത്തിന്‌ ഉദാഹരണം
(A) ഒന്നാം
(B) കണ്ടവന്‍
(C) മൂപ്പന്‍
(D) വെണ്‍മ
ഉത്തരം: (D)

92. കൈകാലുകള്‍ - സമാസമെത്‌ ?
(A) ബഹുപ്രിഹി
(B) ദ്വന്ദ്വന്‍
(C) അവ്യയിഭാവന്‍
(D) തത്പുരുഷന്‍
ഉത്തരം: (B)

93. ശരിയായ രൂപമേത്‌ ?
(A) അഭ്യസ്ത വിദ്യന്‍
(B) അഭ്യസ്ഥ വിദ്യന്‍
(C) അഭ്യസ്ത്ത വിദ്യന്‍
(D) അഭ്യസ്ഥ വിധ്യന്‍
ഉത്തരം: (A)

94. ഋഷിയെ സംബന്ധിച്ചത്‌ എന്നര്‍ത്ഥം വരുന്ന വാക്ക്‌
(A) ഋഷഭം
(B) ഋഗ്വേദം 
(C) ആര്‍ഷം
(D) ഋതുക്കള്‍
ഉത്തരം: (C)
  
95. അര്‍ത്ഥം എഴുതുക - ഇനന്‍
(A) ചന്ദ്രന്‍
(B) സൂര്യന്‍
(C) നക്ഷത്രം
(D) രാത്രി
ഉത്തരം: (B)
96. “ആത്മകഥയ്ക്കൊരാമുഖം” - ആരുടെ കൃതി?
(A) ലളിതാബിക അന്തര്‍ജനം)
(B) സുഗത കുമാരി
(C) മാധവിക്കുട്ടി
(D) ബാലാമണിയമ്മ
ഉത്തരം: (A)

97. കേരള കാളിദാസന്‍ എന്നറിയപ്പെടുന്ന എഴുത്തുകാരന്‍ ?
(A) കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
(B) വള്ളത്തോള്‍
(C) കേരള വര്‍മ വലിയ കോയിത്തമ്പുരാന്‍
(D) എ.ആര്‍. രാജരാജവര്‍മ
ഉത്തരം: (C)

98. ആദ്യമായി എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയതാര് ?
(A) തകഴി
(B) ബാലാമണിയമ്മ
(C) കെ.എം. ജോര്‍ജ്‌
(D) ശുരനാട്ട്‌ കുഞ്ഞന്‍ പിള്ള
ഉത്തരം: (D)
  
99. നായ കഥാപാത്രമായ ഒരു കഥ
(A) ശബ്ദിക്കുന്ന കലപ്പ
(A) വെള്ളപ്പൊക്കത്തില്‍
(A) കടല്‍ത്തീരത്ത്‌
(A) നെയ്പ്പായസം
ഉത്തരം: (B)

100. ബഷിറിനെ കൂടാതെ പൂവന്‍പഴം എന്ന പേരില്‍ കഥയെഴുതിയ കഥാകൃത്ത്‌
(A) എസ്‌.കെ. പൊറ്റക്കാട്‌
(B) ടി. പത്മനാഭന്‍
(C) പൊന്‍കുന്നം വര്‍ക്കി
(D) കാരൂര്‍ നിലകണപ്പിള്ള
ഉത്തരം: (D)
ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 

മറ്റ് പ്രധാന പഠന സഹായികൾ  
👉YouTube Channel - Click here

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here