സമകാലികം 2018 മാർച്ച്: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം- 08

281. അടുത്തിടെ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച Small Finance Bank
- Jana (ആസ്ഥാനം : ബംഗളുരു)

 282. “Building Alternatives : The Story of India's Oldest Construction Workers Cooperative” എന്ന പുസ്തകത്തിന്റെ രചയിതാക്കൾ
 - T. M. Thomas Isaac, Michelle Williams

283. അടുത്തിടെ ഗൂഗിൾ സ്വന്തമാക്കിയ GIF Platform
- Tenor

284. ആരുടെ 350-ാമത് ജന്മവാർഷികത്തോടനുബന്ധിച്ചാണ് റിസർവ് ബാങ്ക് 350 രൂപയുടെ നാണയങ്ങൾ പുറത്തിറക്കാൻ തീരുമാനിച്ചത്
- ഗുരു ഗോബിന്ദ് സിംഗ്

285. രാജസ്ഥാനിലെ ആദ്യ മെഗാ ഫുഡ് പാർക്ക് നിലവിൽ വന്ന നഗരം
- അജ്മീർ (ഉദ്ഘാടനം: Harsimrat Kaur Badal)

286. അടുത്തിടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് RBI 58.9 കോടി പിഴ ചുമത്തിയ ബാങ്ക്
-ICICI

287. അടുത്തിടെ അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി
നിയമിതനായത്
- John Bolton

288. കൊച്ചിയിൽ ആരംഭിച്ച പ്രഥമ ആഗോള ഡിജിറ്റൽ ഉച്ചകോടി
- #FUTURE (ഉദ്ഘാടനം : പിണറായി വിജയൻ)
(ഇതോടൊപ്പം കേരള സർക്കാരിന്റെ വിവിധ സേവനങ്ങൾ
ലഭ്യമാക്കുന്ന M-Kerala ആപ്ലിക്കേഷനും പുറത്തിറക്കി)

289. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ദക്ഷിണമേഖലാ ബോർഡിന്റെ
അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്
- പ്രഭാവർമ്മ

290. 2018 -ലെ Indian Wells Masters (BNP Paribas Open) വനിതാ വിഭാഗം ജേതാവ്
- Naomi Osaka (ജപ്പാൻ)

291. പ്രഥമ Instagram India Awards - 2017-ലെ "Most Engaged Account'
അവാർഡിന് അർഹനായത്
 - വിരാട് കോഹിലി

 292. തദ്ദേശീയമായി വികസിപ്പിച്ച Seeker സാങ്കേതിക വിദ്യയുപയോഗിച്ച്
അടുത്തിടെ വിജയകരമായി പരീക്ഷിച്ച മിസൈൽ
- ബ്രഹ്മാസ്

293. അടുത്തിടെ G.K. Reddy Memorial National Award for journalism-ന് അർഹനായത്
- Karan Thapar

294.  ഗ്രാമപ്രദേശങ്ങളിൽ നൂതന സാങ്കേതിക വിദ്യയുടെ ലഭ്യത ഉറപ്പുവരുത്തുന്ന
തിനായി ആന്ധ്രാപ്രദേശ് സർക്കാർ ആരംഭിച്ച Multi - Utility Vehicle
- Naipunya Ratham (World on Wheels)

295.  പ്രഥമ National Conference on Drug Law Enforcement-ന്റെ വേദി
- ന്യൂഡൽഹി

296. പ്രഥമ ഇന്ത്യ - ജപ്പാൻ Workshop on Disaster Risk Reduction -ന്റെ വേദി
- ന്യൂഡൽഹി

297. ലോകത്തിലെ ആദ്യ Trusted Digital Repository എന്ന പദവി ലഭിച്ച ഇന്ത്യൻ
പ്രാജക്റ്റ്
- National Cultural Audiovisual Archives (NCAA) (കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് വേണ്ടി Indira Gandhi National Centre for the Arts (IGNCA) നടപ്പിലാക്കുന്ന പ്രോജക്റ്റാണിത്)

298. അടുത്തിടെ വെനസ്വേല ആരംഭിച്ച പെട്രോ ക്രിപ്റ്റോകറൻസിക്ക് വിലക്ക്
ഏർപ്പെടുത്തിയ രാജ്യം
 - അമേരിക്ക

299. ഒഡീഷയുടെ പുതിയ ഗവർണർ
- സത്യപാൽ മാലിക്ക് (അധികചുമതല)

300. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന NGO -ആയ Educate Girls-ന്റെ
ബാൻഡ് അംബാസിഡറായി നിയമിതയായ ബോളിവുഡ് താരം
 - കത്രീന കൈഫ്

301. 2018 -ലെ അന്താരാഷ്ട്ര വനദിനത്തിന്റെ (മാർച്ച് 21) പ്രമേയം
- Forests and Sustainable Cities

302.  ഇന്ത്യൻ ആർമി പരംവീർ ചക്ര ജേതാക്കളെപ്പറ്റി പ്രകാശനം
ചെയ്ത പുസ്തകം
- Paramveer Parwane ( രചന -Dr. Prabhakiran Jain)

303. അടുത്തിടെ Bank of America ആരംഭിച്ച ചാറ്റ്ബോട്ട്
- Erica

304. Sony India-യുടെ മാനേജിംഗ് ഡയറക്ടറായി നിയമിതനായ
ആദ്യ ഇന്ത്യക്കാരൻ
- സുനിൽ നയ്യാർ -

305. അന്റാർട്ടിക്കയിൽ 400 ദിവസത്തിലധികം ചെലവഴിച്ച ISRO-യുടെ ആദ്യ
ശാസ്ത്രജ്ഞ
- മംഗള മണി

306. അടുത്തിടെ ഒഡീഷയിലെ ഏത് ആഘോഷത്തിന്റെ സ്മരണാർത്ഥമാണ്
10,1000 രൂപയുടെ നാണയങ്ങൾ പുറത്തിറക്കിയത്
- Jagannath's Nabakalebar Festival

307. അടുത്തിടെ അന്തരിച്ച ഹിന്ദി സാഹിത്യകാരനും മുൻ ജ്ഞാനപീഠം ജേതാവുമായ വ്യക്തി
- കേദാർനാഥ് സിംഗ്

308. World ATM Congress 2018-ന്റെ വേദി
- മാഡ്രിഡ് (Spain)

309. അടുത്തിടെ Airports Council International (ACI)-ന്റെ സർവ്വേ അനുസരിച്ച് ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് ആയി തിരഞ്ഞെടുക്കപ്പെട്ടത്
- ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് (ന്യൂഡൽഹി)

310. നാഗാലാന്റിന്റെ പുതിയ മുഖ്യമന്ത്രി
- Neiphiu Rio

311. ഹൈവേകളിലെ യാത്രക്കാർക്ക് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ
- Sukhad Yatra App (ഇതോടൊപ്പം 1033 എന്ന ടോൾഫ്രീ നമ്പരും ആരംഭിച്ചു)

312. 2018-ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ (മാർച്ച് 8) പ്രമേയം
- Time is Now : Rural and urban activists transforming women's lives.
(Campaign theme : #PressforProgress)

313. അന്തർദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് കേരളത്തിൽ ആരംഭിച്ച ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന പരിപാടി
- സധൈര്യം മുന്നോട്ട് (ഉദ്ഘാടനം : പിണറായി വിജയൻ)

314.  Pritzker prize നേടുന്ന ആദ്യ ഇന്ത്യക്കാരൻ
- ബാൽകൃഷ്ണ ദോഷി (വാസ്തുശില്പ മേഖലയിലെ നൊബേൽ
എന്നറിയപ്പെടുന്ന പുരസ്കാരം)

 315. ഫോബ്സിന്റെ World's Billionaires list - 2018 ൽ ഒന്നാമതെത്തിയത്
- Jeff Bezos (രണ്ടാമത് : Bill Gates)
(ഇന്ത്യക്കാരിൽ ഒന്നാമതെത്തിയത് - മുകേഷ് അംബാനി, 19-ാം സ്ഥാനം) (ഇന്ത്യൻ വനിതകളിൽ ഒന്നാമതെത്തിയത് - സാവിത്രി ജിൻഡാൽ) (മലയാളികളിൽ ഒന്നാമതെത്തിയത് - എം.എ. യൂസഫലി)

316. അടുത്തിടെ കടമ്മനിട്ട പുരസ്കാരത്തിന് അർഹനായത്
- ചന്ദ്രശേഖര കമ്പാറ

317. കേരള പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ലഹരി വിരുദ്ധ പദ്ധതി
- Aspirations 2018

318. ICC -യുടെ ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ
ഏറ്റവും പ്രായം കുറഞ്ഞ താരം
- റഷീദ് ഖാൻ (അഫ്ഗാനിസ്ഥാൻ)

319.  48-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് - 2017
- മികച്ച സംവിധായകൻ - ലിജോ ജോസ് പെല്ലിശേരി (ചിത്രം : ഇ.മ.യൗ)
മികച്ച നടൻ - ഇന്ദ്രൻസ് (ചിത്രം : ആളൊരുക്കം)
മികച്ച നടി - പാർവതി (ചിത്രം : ടേക്ക് ഓഫ്)
മികച്ച ചിത്രം - ഒറ്റമുറി വെളിച്ചം (സംവിധാനം : രാഹുൽ റിജി നായർ)
മികച്ച രണ്ടാമത്തെ ചിത്രം - ഏദൻ (സംവിധാനം : സഞ്ജു സുരേന്ദ്രൻ)
മികച്ച സ്വഭാവ നടൻ - അലൻസിയർ ലേ ലോപ്പസ് (ചിത്രം : തൊണ്ടിമുതലും ദൃക്സാക്ഷിയും
മികച്ച സ്വഭാവ നടി - പോളിവൽസൻ (ചിത്രങ്ങൾ : ഇ.മ.യൗ, ഒറ്റമുറി വെളിച്ചം) മികച്ച ബാലതാരം (Male) - മാസ്റ്റർ അഭിനന്ദ് (ചിത്രം : സ്വനം)
മികച്ച ബാലതാരം (Female) - നക്ഷത (ചിത്രം : രക്ഷാധികാരി ബൈജു ഒപ്പ്)
മികച്ച ഗാനരചയിതാവ് - പ്രഭാവർമ്മ (ചിത്രം : ക്ലിന്റ് , ഗാനം: ഓളത്തിൻ മേളത്താൽ)
മികച്ച സംഗീതസംവിധായകൻ (ഗാനം) - എം.കെ. അർജ്ജുനൻ (ചിത്രം : ഭയാനകം)
മികച്ച സംഗീതസംവിധായകൻ (പശ്ചാത്തല സംഗീതം) - ഗോപി സുന്ദർ (ചിത്രം : ടേക്ക് ഓഫ്)
മികച്ച ഗായകൻ - ഷഹബാസ് അമൻ (മായാനദി എന്ന ചിത്രത്തിലെ മിഴിയിൽ നിന്നും)
മികച്ച ഗായിക - സിത്താര കൃഷ്ണകുമാർ - (വിമാനം എന്ന ചിത്രത്തിലെ വാനമകലുന്നുവോ)
ജനപിയ ചിത്രം - രക്ഷാധികാരി ബൈജു ഒപ്പ് (സംവിധാനം : രഞ്ജൻ പ്രമോദ്) മികച്ച നവാഗത സംവിധായകൻ - മഹേഷ് നാരായണൻ (ചിത്രം : ടേക്ക് ഓഫ്)
മികച്ച കുട്ടികളുടെ ചിത്രം - സ്വനം ( സംവിധാനം : ദീപേഷ്. റ്റി)
പത്യേക ജൂറി അവാർഡ് - വിനീതാകോശി (ചിത്രം : ഒറ്റമുറി വെളിച്ചം)
മികച്ച ചലച്ചിത്ര ഗ്രന്ഥം - സിനിമ കാണും ദേശങ്ങൾ (വി. മോഹനകൃഷ്ണൻ) 2017 -ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റിയുടെ ജൂറി ചെയർമാൻ - ടി.വി. ചന്ദ്രൻ
<Next Chapter><01020304050607, 08>
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here