സമകാലികം 2018 മാർച്ച്: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -01
1. പ്രാഥമിക - ദ്വിതിയ തലത്തിലുള്ള വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി
NITIAayog ആരംഭിച്ച സംരംഭം
- SATH- E Project (Sustainable Action for Transforming Human Capital in Education) (പദ്ധതി ആദ്യം നടപ്പിലാക്കുന്നത് ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ്)

2. 2017-ലെ ജെ.സി. ഡാനിയേൽ പുരസ്ക്കാരത്തിന് അർഹാനായത്
- ശ്രീകുമാരൻ തമ്പി  (സമ്മാനത്തുക : 5 ലക്ഷ൦ -
(2016 വരെ 1 ലക്ഷം രൂപയായിരുന്നു)

3.  മ്യാൻമാറിന്റെ പുതിയ പ്രസിഡന്റ്
- Win Myint

4. Deendayal Antyodaya Yojana - National Rural Livelihoods Mission (DAY - NRLM)-ന്റെ നേതൃത്വത്തിൽ നടന്ന SARAS Aajeevika Mela 2018-ന്റെ വേദി
- ന്യൂഡൽഹി

5. കേരളത്തിലാദ്യമായി കുട്ടികൾക്ക് വേണ്ടി ആരംഭിക്കുന്ന അന്താരാഷ്
ചലച്ചിതോത്സവത്തിന് വേദിയാകുന്ന ജില്ല
- തിരുവനന്തപുരം

6. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസിലർ
 - ഡോ. വി. അനിൽ കുമാർ

7. 2018 -ലെ Inclusive Internet Index -ൽ ഇന്ത്യയുടെ സ്ഥാനം
- 47 (ഒന്നാമത് : സ്വീഡൻ)

8. 2018 -ലെ വിജയ് ഹസാരെ ട്രോഫി ജേതാക്കൾ
- കർണാടക (സൗരാഷ്ട്രയെ പരാജയപ്പെടുത്തി)

9. Six Guns Sports Academy ആരംഭിച്ച മലയാളി ക്രിക്കറ്റ് താരം
- സഞ്ജു സാംസൺ (തിരുവനന്തപുരം)

10. അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ പുതിയ സ്ഥാനപതി
- വിനയ് കുമാർ

11. 600 -ലധികം റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനം ലക്ഷ്യമാക്കി
ആരംഭിക്കുന്ന പദ്ധതി.
- SRIJAN (Station Rejuvenation Initiative through Joint Action)

12. അടുത്തിടെ ജോർദ്ദാൻ രാജാവിന്റെ ഇന്ത്യ സന്ദർശന വേളയിൽ ഇന്ത്യയുമായി ഒപ്പുവെച്ച കരാറുകളുടെ എണ്ണം
- 12

13. Luminous Power ആരംഭിക്കുന്ന പുതിയ ബ്രാൻഡ് ആയ Amaze-ന്റെ
Brand Ambassador
- വിരാട് കോഹ്ലി

14. 2016-ലെ സ്വദേശാഭിമാനി-കേസരി മാധ്യമ പുരസ്കാരത്തിന്
അർഹനായത്
- കെ. മോഹനൻ

15. ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ പങ്കുവെയ്ക്കുന്നതിനായി യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം
- ഇന്ത്യ

16. 16-ാമത് ഇന്ത്യ - ഫ്രാൻസ് സംയുക്ത നാവിക അഭ്യാസം
- വരുണ - 2018

17. അടുത്തിടെ സ്വന്തമായി ഒരു സ്‌പേസ് ഏജൻസി ആരംഭിച്ച രാജ്യം
- ഗ്രീസ് (Hellenic Space Agency)

18. 2018-ലെ ലോക കാലാവസ്ഥാ ദിനത്തിന്റെ (മാർച്ച് 23) പ്രമേയം
- Weather - Ready, Climate - Smart

19. അടുത്തിടെ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും നീളം കൂടിയ Sandstone
cave
- Krem Puri (മേഘാലയ)

20. Skytrax -ന്റെ World Best Airports 2018 -ൽ ഏറ്റവും മികച്ച വിമാനത്താവളമായി
തിരഞ്ഞെടുക്കപ്പെട്ടത് - Changi Airport (സിംഗപ്പൂർ)

21. സ്റ്റീഫൻ ഹോക്കിംഗ്സിനോടുള്ള ബഹുമാനാർത്ഥം പോസ്റ്റൽ കവർ പുറത്തിറക്കിയ രാജ്യം
- ഇന്ത്യ

22. സിഡ്നിയിൽ നടക്കുന്ന ISSF World Cup-ൽ വനിതാ ജൂനിയർ
വിഭാഗത്തിൽ ലോക റെക്കോഡോടെ സ്വർണ്ണം നേടിയ ഇന്ത്യൻ താരം
- Elavenil Valarivan (10m Air rifle)

23. പ്രഥമ G20 Meeting of Finance Ministers and Central Bank Governors -ന്റെ വേദി
- Buenos Aires (അർജന്റീന)

24. 2017-18 ലെ ഐ ലീഗ് ഫുട്ബോൾ ജേതാക്കൾ
- മിനർവ പഞ്ചാബ്

25. തിരുവന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജക മണ്ഡലത്തെ സ്ത്രീശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
- ഒപ്പം

26. അടുത്തിടെ കേന്ദ്രസർക്കാർ സ്ത്രീകൾക്ക് വേണ്ടി ആരംഭിച്ച
0xo - biodegradable സാനിറ്ററി നാപ്കിൻ
- Suvidha (2.5 രൂപ)

27. അടുത്തിടെ ദേശീയ നാരീശക്തി പുരസ്കാരത്തിന് അർഹരായ മലയാളികൾ
- ഡോ. എം.എസ്.സുനിൽ, ശ്യാമള കുമാരി, ഡോ. ലിസിമോൾ

28. പനാമയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ
- Ravi Thapar

29. ബിട്ടന്റെ സ്കിൽസ് അംബാസിഡറായി നിയമിതനായ ഇന്ത്യൻ വംശജൻ
- സജീവ് ഗുപ്ത

30. ITBP - ൽ Combat officer ആയി നേരിട്ട് പ്രവേശനം ലഭിച്ച ആദ്യ വനിത
- Prakriti

31. ത്രിപുരയിലെ പുതിയ മുഖ്യമന്ത്രി
- Biplab Kumar Deb (ഉപമുഖ്യമന്ത്രി : Jishnu Deb Burman)

32. അടുത്തിടെ ഗവേഷകർ കണ്ടെത്തിയ ദ്രവ്യത്തിന്റെ പുതിയ
അവസ്ഥ
- Rydberg Polarons )

33. 2018 ലെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് NITI Aayog ആരംഭിച്ച സംരംഭം
- Women Entrepreneurship Platform

34. അടുത്തിടെ വനിതാ സംരംഭകർക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ
- Udayam Sakhi Portal

35. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക ഉപദേഷ്ടാവ്
- Larry Kudlow

36. ബലാറസിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ
- സംഗീത ബഹാദുർ

37. 2018-ലെ ലോക ഉപഭോക്തൃ ദിനത്തിന്റെ (മാർച്ച് 15) പ്രമേയം
- Making digital marketplaces fairer

38. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ, 40-ാം വയസിൽ 250-ലധികം റൺസ്
നേടുന്ന ആദ്യ ഇന്ത്യൻ താരം
- വസീം ജാഫർ (286 റൺസ്)

39. അടുത്തിടെ FIFA പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിംഗ് അനുസരിച്ച്
ഇന്ത്യയുടെ സ്ഥാനം
- 99

40.  മലയാളിയായ വി. മുരളീധരൻ ഏത് സംസ്ഥാനത്ത് നിന്നാണ്
രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്
 - മഹാരാഷ്ട
<Next Chapter><01, 02, 03, 04, 05, 06, 07, 08>

* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here