സമകാലികം 2018 മാർച്ച്: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -03
81. അടുത്തിടെ അന്തരിച്ച മുൻ സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ്
നേതാവുമായിരുന്ന വനിത
- സി. കെ. ഓമന
82. അടുത്തിടെ അന്തരിച്ച മുൻ നൊബേൽ ജേതാവ്
- John Sulston
83. കേരളത്തിൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക്
വേണ്ടി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ടോൾഫ്രീ ഹെൽപ്പ് ലൈൻ
- We Help (1800 425 2585)
84. മെക്സിക്കോയിൽ നടക്കുന്ന ISSF World Cup 2018 ൽ ലോകറെക്കോഡോടെ
സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം
- Shahzar Rizvi (10 M Air Pistol)
85. അടുത്തിടെ 7000 ത്തിലധികം പേർ പങ്കെടുത്ത്
ഗിന്നസ് റെക്കോർഡ് നേടിയ Book reading event നടന്ന സ്ഥലം
- Gadchiroli (മഹാരാഷ്ട്ര )
86. അടുത്തിടെ Sovereign Crypto currency ആരംഭിക്കാൻ തീരുമാനിച്ച
ദ്വീപരാഷ്ട്രം
- മാർഷൽ ഐലന്റ്സ്
87. അടുത്തിടെ Bharati Defence and Infrastructure Ltd ഇന്ത്യൻ കോസ്റ്റ്ഗാർഡിന്
നൽകിയ Interceptor boat
- C- 162
88. UNEP- യുടെ Global Status Report 2017 ൽ ഇടം നേടിയ ഏക ഇന്ത്യൻ സ്ഥാപനം
- Energy Management Centre (EMC) (തിരുവനന്തപുരം)
89. Steel Authority of India യുടെ പുതിയ ചെയർമാനായി നിയമിതനാകുന്നത്
- A.K. Chaudhary
90. അടുത്തിടെ Paralympic Committee of India (PCI) യുടെ മൂന്നുവർഷത്ത
വിലക്ക് നേരിട്ട നീന്തൽ താരം
- Prasanta Karmakar
91. മേഘാലയയുടെ പുതിയ മുഖ്യമന്ത്രി
- Conrad Sangma
92. അടുത്തിടെ വർഗ്ഗീയ കലാപങ്ങളെ തുടർന്ന് 10 ദിവസത്തേക്ക്
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം
- ശ്രീലങ്ക
93. ISSF ഷൂട്ടിംഗ് വേൾഡപ്പ് 2018-ൽ ഇരട്ട സ്വർണ്ണം നേടിയ ഇന്ത്യൻ വനിതാ താരം
- Manu Bhaker
94. ജപ്പാൻ നാവികസേനയുടെ വാർഷിപ്പ് യൂണിറ്റ് കമ്മാൻഡറായ ആദ്യ വനിത
- Ryoko Azuma
95. ഇന്ത്യയിലാദ്യമായി ഹെലി-ടാക്സി നിലവിൽവന്ന നഗരം
- ബംഗളൂരു
96. അടുത്തിടെ അന്താരാഷ്ട്ര യോഗ ഫെസ്റ്റിവൽ ആരംഭിച്ച നഗരം
- ഋഷികേശ്
97. കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാരംഭിച്ച "കൃതി' ബുക്ക് ഫെസ്റ്റിവലിന്റെ വേദി
- കൊച്ചി
98. അടുത്തിടെ Shigmotsav ആരംഭിച്ച സംസ്ഥാനം
- ഗോവ
99. ഇന്ത്യയിൽ Fintech Space-ന്റെ വികസനം ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ
രൂപീകരിച്ച കമ്മിറ്റിയുടെ തലവൻ
- Subhash Chandra Garg
100. കേരള സംസ്ഥാന ബാലവകാശ കമ്മീഷന്റെ പുതിയ ചെയർപേഴ്സൺ
- സി.ജെ. ആന്റണി (അധിക ചുമതല)
101. അടുത്തിടെ അന്തരിച്ച പ്രശസ്ത ബോളിവുഡ് നായിക
- Shammi
102. ഇന്ത്യൻ വ്യോമസേന ആദ്യമായി ദക്ഷിണേഷ്യൻ രാജ്യങ്ങളുമായി ചേർന്ന് Msom Humanitarian Assistance and Disaster Relief (HADR) exercise
- Samvedna (വേദി : തിരുവനന്തപുരം)
103. രാജ്യത്തിനുവേണ്ടി ജീവൻ അർപ്പിച്ച സൈനികരുടെ സ്മരണയ്ക്കായി ആരംഭിച്ച സ്‌പെഷ്യൽ മാരത്തോൺ
- Soldierathon (വേദി : ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ന്യൂഡൽഹി)
104. ഇന്ത്യയിലാദ്യമായി National Academy of Coastal Policing നിലവിൽ വരുന്ന
സംസ്ഥാനം
- ഗുജറാത്ത്
105. Kaspersky Lab -ന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ആഗോളതലത്തിൽ Web-borne threats നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം
- 33
106. ലോകത്തിലെ ഏറ്റവും വലിയ പതാക അനാച്ഛാദനം ചെയ്ത രാജ്യം
- ബൊളീവിയ
107. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പതാക അനാച്ഛാദനം ചെയ്ത സ്ഥലം
- ബൽഗാം (കർണ്ണാടക) (അട്ടാരിയിൽ സ്ഥാപിച്ചിരുന്ന പതാകയെ മറികടന്നു)
108. മാനസികാരോഗ്യ കേന്ദ്രങ്ങളിൽ സുഖം പ്രാപിച്ചവർക്കുള്ള കേരള സർക്കാരിന്റെ പുനരധിവാസ പദ്ധതി
- സ്നേഹക്കൂട്
109. 2018-ലെ ISSF World Cup Shooting മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം
- ഇന്ത്യ (4 സ്വർണ്ണം, 1 വെള്ളി, 3 വെങ്കലം) (ആദ്യമായാണ് ഇന്ത്യ ഒന്നാമതെത്തുന്നത്)
110. പ്രഥമ എം. രത്നസിംഗ് മെമ്മോറിയൽ ലീഗൽ ലൂമിനറി
അവാർഡിന് അർഹനായത്
- ജസ്റ്റിസ് കെ. ടി. തോമസ്
111. അടുത്തിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ ഇന്ത്യ സന്ദർശനവേളയിൽ ഇന്ത്യയുമായി ഏർപ്പെട്ട കരാറുകളുടെ എണ്ണം
- 14
112. Airports Council International (ACI) -690 Airport Service Quality (ASQ) Award 2017 -ൽ Asia-Pacific Region -ലെ മികച്ച വിമാനത്താവളങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്
- ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ട് (മുംബൈ), ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് (ന്യൂഡൽഹി)
113. Uber - India- യുടെ ആദ്യ ബാൻഡ് അംബാസിഡർ
- വിരാട് കോഹ്‌ലി
114. അന്താരാഷ്ടാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേടിയ താരം
- റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ) (44 മത്സരങ്ങളിൽ നിന്നും,
ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കിനെ മറികടന്നു)
115. മാർച്ച് 23 Youth Empowerment Day - ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം
- പഞ്ചാബ്
116. അടുത്തിടെ ട്വന്റി - 20 ക്രിക്കറ്റിൽ (inter - club game) 20 പന്തിൽ നിന്നും സെഞ്ച്വറി നേടിയ താരം
- വൃദ്ധിമാൻ സാഹ (J.C. Mukherjee Trophy)
117. കുടുംബശ്രീയുടെ നേതൃത്വത്തിൽ എറണാകുളത്ത് ആരംഭിച്ച പെയിന്റിംഗ്
യൂണിറ്റ്
- നിറക്കൂട്ട്
118. 77 മണിക്കൂർ തുടർച്ചയായി പ്രസംഗിച്ച് ഗിന്നസ് റെക്കോർഡ്
നേടിയ മലയാളി
- ബിനു കണ്ണന്താനം
119. ഇന്ത്യയിലാദ്യമായി നടക്കുന്ന World Series Boxing-ന്റെ വേദി -
- റോഹക്ക്
120. 5-ാമത് India Maize Summit 2018-ന്റെ വേദി
- ന്യൂഡൽഹി
<Next Chapter><01, 02, 03, 04, 05, 06, 07, 08>
* സമകാലികം 2018: കറന്റ് അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക

* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
0 അഭിപ്രായങ്ങള്‍