സമകാലികം 2018 മാർച്ച്: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം- 07
241. HCL Infosystem - ന്റെ പുതിയ മാനേജിംഗ് ഡയറക്ടർ
- രംഗരാജൻ രാഘവൻ

242. ലോകത്തിലെ ഏറ്റവും വലിയ Solar Park
- Shakti Sthala (കർണാടക)

243. 2018ലെ ഏഷ്യൻ റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ വനിത
- Vinesh Phogat

244. 2018 - ലെ Zero Discrimination Day - യുടെ (മാർച്ച് 1) Campaign
- 'What if...

245. "ശരീരശാസ്ത്രം ' എന്ന നോവൽ എഴുതിയത്
- ബെന്യാമിൻ

246. അടുത്തിടെ കേന്ദ്ര സർക്കാരിന്റെ UDAY പദ്ധതിയിൽ ഉൾപ്പെട്ട കേന്ദ്രഭരണ പ്രദേശം
- ലക്ഷദ്വീപ്

247. Hurun Global Rich List 2018 - ൽ ഒന്നാമതെത്തിയത്
- ജെഫ് ബെസോസ് (Mukesh Ambani - 19-ാം സ്ഥാനത്താണ്)

248. ആഗോളതലത്തിൽ മറാത്തി ഭാഷയുടെ പ്രചരണം ലക്ഷ്യമാക്കി മഹാരാഷ്ട്
സർക്കാരുമായി സഹകരിക്കുന്ന കമ്പനി
- വിക്കിപീഡിയ

249. National Crime Records Bureau (NCRB)-യുടെ 33-ാമത് വാർഷികത്തോടനുബന്ധിച്ച്
ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ
- Citizen Services

250. അടുത്തിടെ കേന്ദ്രസർക്കാർ രൂപീകരിച്ച Mahanadi Water Disputes Tribunal-ന്റെ ചെയർമാൻ
- Justice A.M. Khanwilkar - (തർക്കം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ - ഒഡീഷ-ഛത്തീസ്ഗഡ്)

251. The Delhi End TB Summit-ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്
- നരേന്ദ്രമോദി (2025 ഓടുകൂടി ഇന്ത്യയെ ക്ഷയരോഗ വിമുക്തമാക്കുക എന്ന
 ലക്ഷ്യ ത്തോടെ Tuberculosis Free India Campaign-ഉം ആരംഭിച്ചു)

252. നേപ്പാളിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്
- ബിന്ധ്യ ദേവി ഭണ്ഡാരി

253. അമേരിക്കയുടെ അന്വേഷണ ഏജൻസിയായ Central Intelligence Agency (CIA)-യുടെ ഡയറക്ടറായ ആദ്യ വനിത
- Gina Haspel

254. World Hindi Secretariat മന്ദിരത്തിന്റെ ഉദ്ഘാടനം
നിർവ്വഹിച്ചത്
- രാംനാഥ് കോവിന്ദ് (മൗറീഷ്യസ്)

255. മഡഗാസ്കർ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ടപതി
- രാംനാഥ് കോവിന്ദ്

256. അടുത്തിടെ പ്രത്രപ്രവർത്തകർക്കായി ഇൻഷുറൻസ് പദ്ധതി ആരംഭിച്ച സംസ്ഥാനം
- അസം

257. മലാല യൂസഫ്സായിയുടെ പുതിയ പുസ്തകം
- We are displaced : True Stories of Refugee Lives
(2018 സെപ്റ്റംബറിൽ റീലീസ് ചെയ്യും)

258. അടുത്തിടെ Sports Literature Festival-ന് വേദിയാകുന്ന നഗരം
- ചണ്ഡീഗഡ്

259. തമിഴ് സിനിമാതാരം സത്യരാജിന്റെ മെഴുക് പ്രതിമ സ്ഥാപിക്കുന്ന സ്ഥലം
- Madame Tussauds (ലണ്ടൻ)

260. World Ocean Summit 2018-ന്റെ വേദി -
- മെക്സിക്കോ

261. സംസ്ഥാന കലാ പുരസ്കാരം - 2017
 കഥകളി പുരസ്കാരം: കലാമണ്ഡലം കെ.എസ്. വാസുദേവൻ
 പല്ലാവൂർ അപ്പുമാരാർ പുരസ്കാരം : അന്നമനട പരമേശ്വരമാരാർ
 കേരളീയ നൃത്ത-നാട്യ പുരസ്കാരം : നിർമ്മല പണിക്കർ

262.  2018-ലെ GAMMA Reykjavik Open ചെസ്സ് ജേതാവ്
- Baskaran Adhiban

263. അടുത്തിടെ ഫെഡറേഷൻ കപ്പ് വോളിബോൾ ചാമ്പ്യന്മാരായത്
- കേരളം (റണ്ണറപ്പ് : റെയിൽവേസ്)

264. 2018-ലെ NIDAHAS Trophy T-20 ക്രിക്കറ്റ് ജേതാക്കൾ
- ഇന്ത്യ (ബംഗ്ലാദേശിനെ പരാജയപ്പെടുത്തി)- (പരമ്പരയുടെ താരം : വാഷിങ്ടൺ സുന്ദർ)

265. 2017-18-ലെ ഇറാനി ട്രോഫി ജേതാക്കൾ
- വിദർഭ (റണ്ണറപ്പ് : Rest of India)

266. Economist Intelligence Unit-on World Cost of Living Index 2018-ൽ ഒന്നാമതെത്തിയ നഗരം
- സിംഗപ്പുർ

 267. അടുത്തിടെ രാജിവെച്ച മൗറീഷ്യസ് പ്രസിഡന്റ്
- അമീന ഗുരിബ് ഫക്കിം

268.  ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം ഒറ്റയ്ക്ക് പറത്തിയ രണ്ടാമത്തെ വനിത
- ഭാവനാ കാന്ത് (MiG 21 Bison) - (ആദ്യ വനിത : അവനി ചതുർവേദി)

269. റഷ്യയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്
- വ്ളാഡിമർ പുതിൻ

270.  ഇന്ത്യയിലാദ്യമായി Multidimensional Poverty Index (MPI) ആരംഭിച്ച സംസ്ഥാനം
- ആന്ധ്രാപ്രദേശ്

271. World Para Athletics Grand Prix 2018-ൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ വനിതാ താരം
- ദീപ മാലിക്ക്

272. ഈജിപ്റ്റിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്
- Abdel Fattah al-Sisi

273. അടുത്തിടെ ഗവേഷകർ കണ്ടെത്തിയ മനുഷ്യശരീരത്തിലെ പുതിയ
അവയവം
- Interstitium

274. 2018-ലെ ISSF ജൂനിയർ ലോകകപ്പിൽ 25m പിസ്റ്റൽ വനിതാ വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം
 - Muskan Bhanwala

275. അടുത്തിടെ ഗവേഷകർ കണ്ടെത്തിയ ഭൂമിയോളം വലുപ്പം വരുന്ന ഗ്രഹം
- K2-229b

276. അടുത്തിടെ വനിതകൾക്ക് വേണ്ടി "181- സഖി' ടോൾ ഫ്രീ ഹെൽപ്പ്ലൈൻ ആരംഭിച്ച സംസ്ഥാനം
- അസം

277. അടുത്തിടെ സർക്കാർ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായപരിധി 60-ൽ നിന്നും- 62-വയസ്സായി ഉയർത്തിയ സംസ്ഥാനം
- മധ്യപ്രദേശ്

278. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ Elevated road - ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്
- യോഗി ആദിത്യനാഥ് (ഗാസിയാബാദ്, 10.30 km നീളമുള്ള ആറ് വരി പാത)
(UP Gate - Rajnagar Extension എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു)

279. ചൊവ്വയെപ്പറ്റി കൂടുതൽ വിശദമായി പഠിക്കുന്നതിനായുള്ള നാസയുടെ പുതിയ ദൗത്യം
- Insight
(Interior Exploration using Seismic Investigations, Geodesy and Heart Transport)

280. ദി ഇന്ത്യൻ എക്സ്പ്ര സിന്റെ "#ie 100-2018' ലിസ്റ്റിൽ ഇന്ത്യയിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒന്നാമതെത്തിയത്
- നരേന്ദ്രമോദി
<Next Chapter><010203040506, 07, 08>
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here