സമകാലികം 2018 മാർച്ച്: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം- 05
161. 105-ാമത് Indian Science Congress-ന്റെ ഭാഗമായി നടന്ന Pride of India Expo-08 “Most Informative Pavilion Award” നേടിയ സ്ഥാപനം
- Defence Research and Development Organisation (DRDO)

162. IPL ടീമായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ സഹകരണത്തോടെ
"Yellow Army Savings Account' ആരംഭിച്ച സ്മാൾ ഫിനാൻസ് ബാങ്ക്
- Equitas

163. പെറുവിന്റെ പുതിയ പ്രസിഡന്റ്
- Martin Vizcarra

164. 2018-ലെ ലോക ക്ഷയരോഗ ദിനത്തിന്റെ (മാർച്ച് 24) പ്രമേയം
- Wanted : Leaders for a TB - free World

165. സിഡ്നിയിൽ നടക്കുന്ന ISSF Junior World Cup-ൽ 10m എയർ പിസ്റ്റൽ
വനിതാ ജൂനിയർ വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം
 - മനു ഭാകർ

166. 2018 ഏപ്രിലിൽ ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന താരം
- പി.വി. സിന്ധു

167. അടുത്തിടെ സർവ്വീസിൽ നിന്നും പിൻവലിച്ച ഇന്ത്യൻ നാവിക സേനയുടെ
കപ്പൽ
 - INS Ganga

168. 2018-ലെ ഭൗമമണിക്കൂർ ആചരിച്ചത്
- മാർച്ച് 24

169. ഗതാഗത നിയന്ത്രണത്തിനായി Digital Automatic Speed Gun Camera ഇൻസ്റ്റാൾ ചെയ്ത ആദ്യ വടക്കേ ഇന്ത്യൻ നഗരം
- ചണ്ഡീഗഢ്

170. ഗർഭിണികൾക്ക്, സർക്കാർ ആശുപത്രികളിലെ ലേബർ റൂമുകളിൽ മെച്ചപ്പെട്ട പരിചരണം ഉറപ്പുവരുത്തുന്നതിനുവേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി
- LaQshya

171. ബി.പി.എൽ വിഭാഗത്തിൽപ്പെട്ട 60 വയസിനു മുകളിൽ പ്രായമുള്ള പൗരന്മാർക്ക്  കൃത്രിമ ദന്തനിര വച്ചു നൽകുന്നതിനായുള്ള കേരള സർക്കാർ പദ്ധതി
- മന്ദഹാസം

172. അടുത്തിടെ U.K. Golden Flame Award നേടിയ ബോളിവുഡ് നായിക
- Simi Garewal

173. അടുത്തിടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് പദവി നേടിയ രാജ്യം
- നേപ്പാൾ

174. അടുത്തിടെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്, മുൻ ബി.സി.സി.ഐ പ്രസിഡന്റ്
ജഗ്മോഹൻ ഡാൽമിയയോടുള്ള സ്മരണാർത്ഥം പുറത്തിറക്കിയ പുസ്തകം
- A Tribute to Jagu

175. അടുത്തിടെ ചൈനയിൽ നടന്ന Asian Cross Country Championship-ൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിതാ താരം
- സഞ്ജീവനി ജാദവ്

176. 2018-ലെ കൃഷി ഉന്നതി മേളയുടെ വേദി
- ന്യൂഡൽഹി

177. Wisden India Almanack ന്റെ 6 -ാമത് എഡിഷനിലെ Cricketer of the year ആയി തിരഞ്ഞെടുക്കപ്പെട്ടത്
- കെ.എൽ. രാഹുൽ

178. ഇന്ത്യയിലെ ആദ്യ Cloned Assamese Buffalo
- Sach - Gaurav

179. റോക്കറ്റിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ട് കൃത്രിമ ഹൃദയം നിർമ്മിക്കുന്ന രാജ്യം
- ചൈന

 180. അടുത്തിടെ അന്തരിച്ച പ്രശസ്ത നോവലിസ്റ്റ്
- എം. സുകുമാരൻ (പ്രശസ്ത കൃതികൾ - ശേഷക്രിയ, ചുവന്ന ചിഹ്നങ്ങൾ, ജനിതകം, മരിച്ചിട്ടില്ലാത്ത സ്മാരകങ്ങൾ)

181. കേന്ദ്രസർക്കാരിന്റെ മുഖ്യശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായത്
- K. വിജയ് രാഘവൻ

182. ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രഥമ
അന്താരാഷ്ട Print Biennale India 2018-ന്റെ വേദി
- ന്യൂഡൽഹി

183. UNESCO -യുടെ എക്സിക്യൂട്ടീവ് ബോർഡിലെ ഇന്ത്യൻ പ്രതിനിധിയായി
കേന്ദ്ര സർക്കാർ നാമനിർദ്ദേശം ചെയ്ത വ്യക്തി
- Prof. J. S. Rajput

184. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ഒരു ലക്ഷം ശൗചാലയങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യ ത്തോടെ "Mission Sambavh' (Mission Possible) ആരംഭിച്ച സംസ്ഥാനം
- അസം

185. 100% സൗരോർജത്തിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുള്ള
ഇന്ത്യയിലെ ആദ്യ ജില്ല
- സൂറത്ത് (ഗുജറാത്ത്)

186. ജല സേചന - ജല സംരക്ഷണ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക്
National Water Digest Award നേടിയ സംസ്ഥാനം
- ഛത്തീസ്ഗഢ്

187. മൈക്രോസോഫ്റ്റ് ഇന്ത്യയിലാദ്യമായി Garrage ഉദ്ഘാടനം ചെയ്ത നഗരം
- ഹൈദരാബാദ്

188. ലോക വാഹനവിപണിയിൽ ജർമ്മനിയെ മറികടന്ന് 4 -ാം സ്ഥാനത്തെത്തിയ രാജ്യം
- ഇന്ത്യ

189. അടുത്തിടെ Frederick Pincott Award 2017 നേടിയ സംഘടന
- South Asian Cinema Foundation (SACF)

190. "The ISIS Caliphate : From Syria to the Doorsteps of India' എന്ന പുസ്തകത്തിന്റെ രചയിതാവ്
- Stanly Johny

191. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഭക്ഷ്യസുരക്ഷാ ജില്ല.
- കൊല്ലം

192. Festival of Innovation and Entrepreneurship (FINE)-ന്റെ ഉദ്ഘാടനം
നിർവ്വഹിച്ചത്
- രാം നാഥ് കോവിന്ദ് (ന്യൂഡൽഹി)

193. 2018-ലെ Indian Wells Masters (BNP Paribas Open) ടെന്നീസ് ടൂർണമെന്റ്
ജേതാവ്
- Juan Martin del Potro (റണ്ണറപ്പ് : റോജർ ഫെഡറർ)

194. ട്വന്റി-20 ക്രിക്കറ്റിൽ 7000 റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം
- രോഹിത് ശർമ്മ

195. വർക്കി ഫൗഷന്റെ (Varkey Foundation) Global Teacher Prize - 2018-ന്
അർഹയായത്
- Andria Zafirakou

196. അടുത്തിടെ ICC-യുടെ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ട്വന്റി-20
ബൗളർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യൻ താരം
- യുവേന്ദ്ര ചാഹൽ

197. "Revolution' എന്ന പുസ്തകത്തിന്റെ രചയിതാവ് -
- ഇമ്മാനുവൽ മാക്രോൺ (ഫ്രഞ്ച് പ്രസിഡന്റ് )

198. Democratic People's Republic of Korea-യുടെ പുതിയ ഇന്ത്യൻ അംബാസിഡർ
- Atul M. Gotsurve

199. Vivo - India -യുടെ പുതിയ ബ്രാന്റ് അംബാസിഡർ
- അമീർ ഖാൻ

200. ചൈനയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്
- Li Keqiang
<Next Chapter><01020304, 05, 060708>
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here