സമകാലികം 2018 മാർച്ച്: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം- 06
201. Ayushman Bharat National Health Protection Mission-ang CEO ആയി നിയമിതനായത്
- ഇന്ദു ഭൂഷണ്

202. Forbes-ന്റെ 30 Under 30 Asia - 2018 ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യൻ വനിതകൾ
= അനുഷ്ക ശർമ്മ, പി.വി. സിന്ധു

203. Miss Supermodel Worldwide 2018-ന് അർഹനായത്
- Aleksandra Linshkova (ബെലാറസ്)

204. കേന്ദ്ര സാംസ്ക്കാരിക മന്ത്രാലയത്തിന്റെ കീഴിൽ മാധവ് പൂർ  മേള നടന്ന
സംസ്ഥാനം
 - ഗുജറാത്ത്

205. Gandhi, King, Ikeda Community Builders Prize 2018-ന് അർഹനായത്
- എൻ. രാധാകൃഷ്ണൻ

206. 2020-ഓടുകൂടി നാസ വിക്ഷേപിക്കുന്ന ടെലസ്കോപ്പ്
- James Webb Space Telescope

207. Global Firepower-ന്റെ 2017-ലെ Military Strength Ranking-ൽ
ഇന്ത്യയുടെ സ്ഥാനം - 4 (ഒന്നാമത് : അമേരിക്ക, പാക്കിസ്ഥാൻ 13-ാം സ്ഥാനത്താണ്)

208. മോസ്കോയിൽ നടന്ന Tal Memorial Chess Tournament-ലെ ജേതാവ്
- വിശ്വനാഥൻ ആനന്ദ്

209. അടുത്തിടെ ജോൺ എബ്രഹാം പുരസ്കാരം നേടിയ മലയാള
സിനിമ
- ഈട (സംവിധാനം : ബി. അജിത്കുമാർ)

210. 90-ാമത് ഓസ്കാറിൽ ഏറ്റവും കൂടുതൽ പുരസ്കാരം നേടിയ ചിത്രം
- The Shape of Water (4)

211.  90-ാമത് ഓസ്കാർ ചടങ്ങിൽ ആദരിക്കപ്പെട്ട ബോളിവുഡ് താരങ്ങൾ
- ശശികപൂർ, ശ്രീദേവി

212. കേരള മഹിളാ കോൺഗ്രസിന്റെ പുതിയ പ്രസിഡന്റ്
- ലതികാ സുഭാഷ്

213. മെക്സിക്കോയിൽ നടക്കുന്ന ISSF World Cup-ലെ വനിതകളുടെ - 10m Air Pistol വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം
- Manu Bhaker

214. അടുത്തിടെ Ama Gaon, Ama Bikas (Our village, Our development) പദ്ധതി
ആരംഭിച്ച സംസ്ഥാനം
- ഒഡീഷ

215. ചോക്ലേറ്റ് ബ്രാൻഡായ Snickers-ന്റെ ബ്രാന്റ് അംബാസിഡർ
- മഹേന്ദ്രസിംഗ് ധോണി

216. അടുത്തിടെ സൈബർ ഗവേഷകർ കണ്ടെത്തിയ മാൽവേർ
- Saposhi

217. Scotland Yard-ന്റെ Counter - Terrorism Chief - ആയി ചുമതലയേറ്റ ഇന്ത്യൻ
വംശജൻ
- നീൽ ബസു

218. സ്ത്രീശാക്തീകരണത്തിനും പെൺകുട്ടികൾക്ക് നേരെയുള്ള ആക്രമണങ്ങളെ
സ്വയം പ്രതിരോധിക്കുന്നതിനുവേണ്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരംഭിച്ച പദ്ധതി.
- രക്ഷ (Karate പരിശീലനത്തിലൂടെ)

219. പ്രഥമ T20 Mumbai League-ന്റെ കമ്മീഷണർ
- സുനിൽ ഗവാസ്കർ

220. അടുത്തിടെ അന്തരിച്ച മുൻ കേരള ഹൈക്കോടതി വനിതാ ജഡ്ജി
- ജസ്റ്റിസ്. ഡി. ശ്രീദേവി (മുൻ കേരള വനിതാ കമ്മീഷൻ അധ്യക്ഷ)

221. 2017-ലെ Annual Survey of India's City - Systems (ASICS)-ന്റെ Quality Governance Survey -ൽ ഒന്നാമതെത്തിയ നഗരം
- പൂനെ (കൊൽക്കത്ത, തിരുവനന്തപുരം എന്നീ നഗരങ്ങൾ - രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്)

222. Stop TB Partnership Kochon Prize - 2017 നേടിയ സ്ഥാപനം
- Indian Council of Medical Research (ICMR)

223. 2018 -ലെ World Happiness Report Index -ൽ ഇന്ത്യയുടെ സ്ഥാനം -
- 133 (ഒന്നാമത് : ഫിൻലാന്റ് )

224. 2018 നവംബറിൽ പുറത്തിറങ്ങുന്ന മിഷേൽ ഒബാമയുടെ
പുസ്തകം
- Becoming

225. ഇന്ത്യ ഇന്റർനാഷണൽ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി ദേശീയതലത്തിൽ ഏർപ്പെടുത്തിയ ഭാരതജ്യോതി അവാർഡ് 2018-ന് അർഹനായത്
- പി. ശ്രീരാമകൃഷ്ണൻ (കേരള നിയമസഭാ സ്പീക്കർ)

226. മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ 2017-18 കാലയളവിൽ
ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകിയ സംസ്ഥാനം
- ബംഗാൾ

227. Stockholm International Peace Research Institute (SIPRI)-യുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 2013-17 കാലയളവിൽ ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്ത രാജ്യം
- ഇന്ത്യ

228. Airport Council International (ACI)-യുടെ Airport Service Quality Award 2017-ൽ  Asia - Pacific മേഖലയിലെ Best Regional Airport ആയി തിരഞ്ഞെടുത്തത്
- Indore Airport

229. അടുത്തിടെ അന്തരിച്ച പ്രശസ്ത ശാസ്ത്രജ്ഞൻ
- സ്റ്റീഫൻ ഹോക്കിങ് (തമോഗർത്തങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിൽ ലോകശ്രദ്ധ നേടി)

230. അടുത്തിടെ അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ
- നരേന്ദ്ര ജാ

231. വിദ്യാർത്ഥിനികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിനുകൾ
നൽകുന്നതിനായി Khushi പദ്ധതി ആരംഭിച്ച സംസ്ഥാനം
- ഒഡീഷ

232. ബ്രിട്ടണിലെ Asian Voice Magazine - ന്റെ ലൈഫ് ടൈം അച്ചീവ്മെന്റ്
അവാർഡിന് അർഹനായത്
 - ശത്രുഘ്നൻ സിൻഹ

233. അർമേനിയയുടെ പുതിയ പ്രസിഡന്റ്
- Armen Sarkissian

234. അടുത്തിടെ നാസ വിക്ഷേപിച്ച Next - Generation Weather Satellite
- GOES-S

235. ഏഷ്യൻ റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയ ആദ്യ വനിത താരം
- നവ്ജോത് കൗർ (65 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ)

236. പ്രഥമ IBSF Snooker Team World Cup ജേതാക്കൾ
- ഇന്ത്യ (റണ്ണറപ്പ് : പാകിസ്ഥാൻ) (പങ്കജ് അദ്വാനി - മനൻ ചന്ദ്ര സംഖ്യമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്)

237. ഇന്ത്യ - ഇസായേൽ ബന്ധം മെച്ചപ്പെടുത്തുന്നതിനുവേണ്ടി കേന്ദ്ര സർക്കാർ
ആരംഭിച്ച മാഗസീൻ
- Namaste Shalom

238. 2018- ലെ ലോക വന്യജീവി ദിനത്തിന്റെ (മാർച്ച് 3) പ്രമേയം
- Big cats : predators under threat

239. വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തോടെ ജനങ്ങൾക്ക് സൗജന്യമായി
ഭക്ഷണം നൽകുന്നതിനായി ആരംഭിച്ച പദ്ധതി
- ജനകീയ ഭക്ഷണശാല (ആലപ്പുഴ)

240. വിദ്യാഭ്യാസ മേഖലയിലെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനു വേണ്ടി
ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പരായ 14417 ആരംഭിച്ച സംസ്ഥാനം
- തമിഴ്നാട്
<Next Chapter><0102030405, 06, 0708>
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here