സമകാലികം 2018 മാർച്ച്: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -04
121. പഞ്ചാബ് നാഷണൽ ബാങ്കിന്റെ വിവിധ മേഖലകളിലെ നവീകരണം
ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതി
-Mission Parivartan
122. Space Grade Lithium-ion Cells-ong midomomoolmɔol Technology Transfer Agreement-ൽ ഒപ്പുവച്ച സ്ഥാപനങ്ങൾ
- ISRO & Bharat Heavy Electricals Limited (BHEL)
123. ഇന്ത്യയിലെ ആദ്യ Sign Language Dictionary പ്രകാശനം ചെയ്തത്
- Thawar Chand Gehlot (Indian Sign Language Research & Training Center ആണ് Dictionary വികസിപ്പിച്ചത്
123. Parivara, Talavara വിഭാഗത്തെ ST List-ൽ ഉൾപ്പെട്ട Nayaka വിഭാഗത്തോട്
സമാനമാക്കിയ സംസ്ഥാനം
-കർണ്ണാടക
124. World Economic Forum (WEF)-ന്റെ Energy Transition Index - 2018-ൽ
ഇന്ത്യയുടെ സ്ഥാനം
- 78 (1-ാം സ്ഥാനം - Sweden)
125. 2017-18 -ലെ ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കൾ
- ചെന്നൈയിൻ എഫ്.സി. (റണ്ണറപ്പ് : ബംഗളൂരു എഫ്.സി)
126. അടുത്തിടെ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ സംസ്ഥാനം
- മഹാരാഷ്ട
127. ആദ്യമായി Blockchain അധിഷ്ഠിത തിരഞ്ഞെടുപ്പ് നടത്തിയ രാജ്യം
- Sierra Leone
128. അടുത്തിടെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിന്നും പിൻവാങ്ങിയ
രാജ്യം
- ഫിലിപ്പീൻസ്
129. മികച്ച E-office നിർവ്വഹണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ അവാർഡ് ലഭിച്ച മന്ത്രാലയം
- Ministry of Drinking Water and Sanitation
130. ചൈനയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്
- ഷീ ജിൻ പിംഗ്
131. യാത്രക്കാർക്ക് എയർപോർട്ടിൽ വച്ച് നഷ്ടമാകുന്ന വസ്തുക്കൾ തിരികെ ലഭിക്കുന്നതിനായുള്ള പരാതികൾ രേഖപ്പെടുത്താനായി CISF ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ
- Lost and Found
132. 2019 -ലെ Under 20 ഫുട്ബോൾ ലോകകപ്പിന്റെ വേദി
- പോളണ്ട്
133. 105 -ാമത് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്
- നരേന്ദ്രമോദി (വേദി : മണിപ്പൂർ യൂണിവേഴ്സിറ്റി)
134. 7 -ാമത് Women Science Congress-ന്റെ വേദി
- ഇംഫാൽ
135. അടുത്തിടെ ടെന്നീസിൽ നിന്നും വിരമിച്ച ജർമ്മൻ താരം
- Tommy Haas
136. അടുത്തിടെ പന്ത്രണ്ടോ അതിൽ താഴെയോ പ്രായമുള്ള പെൺകുട്ടികളെ ബലാൽസംഘം ചെയ്യുന്നവർക്ക് വധശിക്ഷ നൽകാനായി ബിൽ പാസ്സാക്കിയ സംസ്ഥാനം
- രാജസ്ഥാൻ
137. വനിതാ സംരംഭകർക്കുവേണ്ടി ആരംഭിച്ച ഇന്ത്യയിലെ ആദ്യ State - led incubator
- WE - Hub (തെലങ്കാന)
138. International Exhibition and Conference on Civil Aviation Sector -WINGS INDIA 2018-ന്റെ വേദി
- ഹൈദരാബാദ്
139. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ മന്ത്രി
- സുരേഷ് പ്രഭു (അധികച്ചുമതല) (കേന്ദ്രമന്ത്രിയായിരുന്ന അശോക് ഗജപതി
രാജുവിന്റെ രാജിയെ തുടർന്നാണ് നിയമനം)
140. ‘ITB - Berlin World Tourist Meet-108 Best Exhibitor Award നേടിയ രാജ്യം
- ഇന്ത്യ
141. അടുത്തിടെ ഏത് രാജ്യങ്ങളുടെ അതിർത്തികളിലാണ് "Crime - free Zone'
നിലവിൽ വന്നത്
- ഇന്ത്യ-ബംഗ്ലാദേശ് (8.3 km)
142. അടുത്തിടെ "Godavari Gaurav' അവാർഡിന് അർഹനായത്
- അമോൽ പലേക്കർ
143. അടുത്തിടെ Hypersonic Kinzhal Missile പരീക്ഷിച്ച രാജ്യം
- റഷ്യ (Ideal Weapon എന്നാണ് മിസൈലിന്റെ വിശേഷണം)
144. 2017-18 ലെ Deodhar Trophy ജേതാക്കൾ
- India B (കർണ്ണാടകയെ പരാജയപ്പെടുത്തി)
145. 2018 -ലെ സുൽത്താൻ അസ്ലൻഷാ കപ്പ് ഹോക്കി ജേതാക്കൾ -
-ഓസ്ട്രേലിയ (ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി)
146. അടുത്തിടെ സ്വന്തമായി പതാക രൂപീകരിച്ച സംസ്ഥാനം
- കർണ്ണാടക
147. അടുത്തിടെ വിവിധ ഉപാധികളോടെ സുപ്രീംകോടതി പൗരന്റെ
മൗലികാവകാശമായി പ്രഖ്യാപിച്ചത്
- ദയാവധം (passive euthanasia) (ദീപക് മിശ്ര തലവനായ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധിപ്രഖ്യാപനം നടത്തിയത്)
148. കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള വിവിധ പദ്ധതികൾ
ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനും ജനങ്ങൾ, സ്ഥാപനങ്ങൾ, തുടങ്ങിയവയിൽ നിന്നും സ്വമേധയായുള്ള സാമ്പത്തിക സഹായം സമാഹരിക്കുന്നതിനുവേണ്ടി ആരംഭിച്ച സംരംഭം
- നവകേരള നിധി
149. 65-ാമത് ദേശീയ ചലച്ചിത്ര അവാർഡ് നിർണ്ണയ കമ്മിറ്റിയുടെ
ജൂറി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്
- ശേഖർ കപൂർ
150. Ministry of Drinking Water & Sanitation-ong National Rural Drinking Water Programme (NRDWP) അനുസരിച്ച് ഗോത്രവർഗ്ഗ മേഖലകളിൽ ഏറ്റവും കൂടുതൽ ശുദ്ധജലം ലഭ്യമാക്കിയ സംസ്ഥാനം
- മദ്ധ്യപ്രദേശ് (രണ്ടാം സ്ഥാനം - ഒഡീഷ)
151. അടുത്തിടെ ISRO വിജയകരമായി പരീക്ഷിച്ച വാർത്താവിനിമയ ഉപഗ്രഹം
- GSAT - 6A (വിക്ഷേപണ വാഹനം : GSLV - F08)
152. IPL ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ പുതിയ നായകൻ
- കെയ്ൻ വില്ല്യംസൺ
153. യു.എന്നിന്റെ Political Chief ആയി നിയമിതയായ ആദ്യ വനിത
- Rosemary DiCarlo (Under - Secretary - General for Political Affairs)
154. Border Roads Organisation (BRO)-യുടെ പുതിയ ഡയറക്ടർ ജനറൽ
- Lt. Gen. Harpal Singh
155. ഇന്ത്യയൊട്ടാകെ വൈദ്യുതീകരിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയായ
"സൗഭാഗ്യ'യുമായി സഹകരിക്കുന്നത്
- Skill India
156. 2018-ലെ Commonwealth Heads of Government Meeting (CHOGM) -ന്റെ വേദി - - ലണ്ടൻ
157. എത്യോപിയയുടെ പുതിയ പ്രധാനമന്ത്രി
- Abiye Ahmed
158. ഇന്ത്യൻ നാവിക അക്കാദമിയുടെ പുതിയ ഡെപ്യൂട്ടി കമാൻഡന്റ് ആയി നിയമിതനായത്
- Rear Admirel Puneet Chadha
159. പാകിസ്ഥാൻ നിയമസഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവ്
- ഷെറി റെഹ്മാൻ
160. PR Week U.S, Awards 2018-ൽ Public Cause വിഭാഗത്തിൽ
അവാർഡ് നേടിയ പ്രചരണ പരിപാടി
- We Are Sikhs
<Next Chapter><01, 02, 03, 04, 05, 06, 07, 08>
* സമകാലികം 2018: കറന്റ് അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക

* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
0 അഭിപ്രായങ്ങള്‍